ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാല്‍ സ്‌കൂളില്‍ തുടരാം എന്ന് മാനേജ്‌മെന്റ്;  സമവായ ചര്‍ച്ചയില്‍ അംഗീകരിച്ച തീരുമാനം മാറ്റി വിദ്യാര്‍ഥിനിയുടെ കുടുംബം; സ്‌കൂളില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു; മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നീക്കം; ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാള്‍  എന്ന് മന്ത്രി വി ശിവന്‍കുട്ടി
സ്വര്‍ണ്ണം കവര്‍ന്നെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; കല്‍പ്പേഷിനെ എത്തിച്ചത് ഗൂഡാലോചനയുടെ ഭാഗം; പലരില്‍ നിന്നും പണം വാങ്ങി; ദേവസ്വം ഉദ്യോഗസ്ഥരെ കൂടാതെ ഭരണസമിതിയും സഹായിച്ചു; ഇവര്‍ക്കെല്ലാം പ്രത്യുപകാരം ചെയ്തു; സ്‌പോണ്‍സറുടേത് കൂട്ടക്കൊള്ള ഉറപ്പിക്കും കുറ്റസമ്മതം; മുരാരി ബാബുവും അകത്താകും
അര്‍ജന്റീനയ്ക്ക് ദൂരയാത്ര ഒഴിവാക്കി ആഫ്രിക്കന്‍ രാജ്യങ്ങളുമായി കളിക്കാനാണ് താല്‍പ്പര്യം; ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയിലെ ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും കളിക്കാരുടെ ജോലിഭാരവും മറ്റൊരു പ്രധാന കാരണം; മെസിയും സംഘവും കേരളത്തിലേക്ക് എത്തില്ലേ? വ്യക്തത വരുത്തേണ്ടത് പിണറായി സര്‍ക്കാര്‍; അല്ലെങ്കില്‍ മറ്റൊരു ഉണ്ണികൃഷ്ണന്‍ പോറ്റി!
സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ എന്നാണ് എഴുതിയിരുന്നതെങ്കില്‍ ഫെബ്രുവരി 26നു കമ്മീഷണറായിരുന്ന വാസു സ്വര്‍ണം പൂശിയ എന്ന ഭാഗം ഒഴിവാക്കി; വാസുവിനെ രക്ഷിക്കാന്‍ അണിയറ നീക്കവുമായി ചില സഖാക്കള്‍; സുധീഷിനെ പിഎ ആക്കിയതും ചര്‍ച്ചയില്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലന്‍ ആര്?
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാര്‍ ബ്രിട്ടീഷ് എയര്‍ ഫോഴ്സിന്റെ പൈലറ്റ് ട്രെയിനിമാര്‍ക്ക് പരിശീലനം നല്‍കും; ഇന്ത്യന്‍ യുദ്ധവിമാന പൈലറ്റുമാരെ യുകെയിലേക്ക് അയക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം; ഇന്‍ഡോ-യുകെ ബന്ധം കൂടുതല്‍ ഉയരങ്ങളില്‍
ബെലാറസ് മോഡലിനെ ചതിയില്‍ പെടുത്തി; ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളെ വശീകരിക്കുന്നതില്‍ സുന്ദരി പരാജയമായി; ഇതോടെ മ്യാന്‍മാറിലെ അതിര്‍ത്തിയിലേക്ക് കൊണ്ടു പോയി; അവയവം മോഷ്ടിച്ച് അവരെ കൊന്നു; വേര ക്രാവ്റ്റ്‌സോവയ്ക്ക് സംഭവിച്ചത് എന്ത്? മാഫിയാ കൊല നിഷേധിച്ച് ബെലാറസ് അംബാസിഡറും
പുടിനെ വീണ്ടും ട്രംപ് കാണും; ഹംഗറിയിലെ ഉച്ചകോടിയില്‍ യുക്രെയിന്‍ സംഘര്‍ഷം അവസാനിക്കുമോ? റഷ്യന്‍ പ്രസിഡന്റുമായി വീണ്ടും ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയും നിര്‍ണ്ണായകം; ടോമാഹോക്ക് മിസൈലുകള്‍ വേണ്ടി വരുമോ?
ഹമാസ് ഗാസയിലെ ജനങ്ങളെ കൊല്ലുന്നതു തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് അങ്ങോട്ടു ചെന്ന് അവരെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല; ഹമാസ് നടത്തുന്ന കൊലപാതകങ്ങള്‍ സമാധാനക്കരാറിന്റെ ഭാഗമല്ല; ഹമാസിനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; ഗാസയില്‍ സംഘര്‍ഷം തുടരുമ്പോള്‍
രണ്ടുമാസം മുൻപ് സിനിമാ ഷൂട്ടിങ് സംഘത്തിലെ അംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു; ഒളിവിൽ പോയത് പോണ്ടിച്ചേരിയിൽ; പോലീസ് സംഘത്തെ കണ്ട് സ്ഥിരം കുറ്റവാളി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി; മരിച്ചത് പറവൂറുകാരൻ മനോജ്
സമ്പന്ന കുടുംബത്തിലെ ആണ്‍പിള്ളാരെ കണ്ടെത്തി വിവാഹം കഴിക്കും; രണ്ട് നാള്‍ കൂടെ താമസിച്ച ശേഷം പണവും ആഭരണങ്ങളുമായി മുങ്ങും; വിവാഹ തട്ടിപ്പ് നടത്തുന്നത് കുടുംബത്തോടെ: ഒളിവില്‍ കഴിഞ്ഞിരുന്ന യുവതി അറസ്റ്റില്‍
ബേപ്പൂര്‍ സ്വദേശിനിയായ സഹപാഠിയുടെ വീട്ടില്‍ താമസിക്കാനെത്തി; 36 പവന്‍ സ്വര്‍ണം മോഷ്ടിച്ച ശേഷം വിദേശത്തേക്ക് കടന്നു: ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി മുംബൈയില്‍ അറസ്റ്റില്‍
ജർമ്മനിയിൽ ഡോക്ടറാണ്, വിദേശത്ത് ജോലി തരപ്പെടുത്തി നൽകാം; വാഗ്‌ദാനത്തിൽ വീണ ഹരിതകർമ്മ സേന പ്രവർത്തകയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; അന്വേഷണത്തിൽ നിർണായകമായത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ; അടൂരുകാരി അനിത മുരളീധരൻ സമാനമായ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി
ജയിലിലിരുന്ന് ഏത് ഓപ്പറേഷനും കെല്‍പ്പുളള പ്രതി; ബെംഗളൂരു കള്ള തോക്ക് കടത്തില്‍ കൂട്ടാളികള്‍ വഴി ലക്ഷങ്ങള്‍ സമ്പാദിച്ചു; ടി പി വധക്കേസിലും കള്ളത്തോക്കു കടത്ത് കേസിലും അടക്കം നിരവധി കേസുകളില്‍ പ്രതി; ടി കെ രജീഷിന് കണ്ണൂരില്‍ ആയുര്‍വേദ ചികിത്സ; പൊലീസിനെ കാവല്‍ നിര്‍ത്തിയുള്ള കൊടി സുനിയുടെ മദ്യപാന സദസിന് പിന്നാലെ മറ്റൊരു വിവാദം കൂടി
കോണ്‍ട്രാക്ടറായ അച്ഛന്റെ പണം അടിച്ചുമാറ്റാന്‍ മാവോയിസ്റ്റായി;  35 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിക്കത്ത്; കുരുക്കായത് ആ അബദ്ധം; 24കാരന്‍ അറസ്റ്റില്‍
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; എറണാകുളത്ത് ഓറഞ്ച് അലര്‍ട്ട്
കാളികാവ് പഞ്ചായത്തില്‍ 36 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു; ഒരു ദിവസത്തെ ഏറ്റവും വലിയ വേട്ട
രണ്ട് കിലോയിലേറെ സ്വര്‍ണം; ഒന്‍പത് കിലോയിലേറെ വെള്ളി; പണമായി ലഭിച്ചത് അഞ്ച് കോടിയിലേറെ രൂപ; ഗുരുവായൂരില്‍ ഈ മാസം 16 വരെയുള്ള ഭണ്ഡാര വരവ് കോടികള്‍
അംഗീകാരവും അടിസ്ഥാന സൗകര്യവുമില്ല; ഇടുക്കി നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ സമരം
നിരോധിത എയര്‍ഹോണ്‍ ഉപയോഗം; 422 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു
ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണു; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുരുങ്ങി യാത്രക്കാരന്‍: രക്ഷകനായത് റെയില്‍വേ പോര്‍ട്ടര്‍
ദി ലോ ട്രസ്റ്റ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അവാര്‍ഡ് ജസ്റ്റിസ് പി. സദാശിവത്തിന്
കെട്ടിടം വാടകയ്ക്ക് നല്‍കരുതെന്ന് ഉടമയായ സ്ത്രീക്ക് ഭീഷണി; വിലപ്പോകാതെ വന്നപ്പോള്‍ രണ്ടുദിവസം മുമ്പ് രാത്രി ബോംബെറിഞ്ഞ് വിരട്ടല്‍; വിലക്കും ബോംബേറും വിലപ്പോകാതെ വന്നപ്പോള്‍ എ കെ ജിയുടെ പെരളശേരിയില്‍ ബിജെപി ഓഫീസ് തുറന്നു; എം വി ജയരാജന്റെ വീടും ഇതേ വാര്‍ഡില്‍
ഹിജാബ് വിവാദത്തിന് പിന്നില്‍ എസ്ഡിപിഐ; സ്‌കൂളില്‍ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്; അവര്‍ കലാപാന്തരീക്ഷം സൃഷ്ടിച്ചു; പൊളിറ്റിക്കല്‍ ഇസ്ലാം അജണ്ട നടപ്പാക്കാന്‍ ശ്രമം; പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുന്നു; വേണ്ടിവന്നാല്‍ സ്‌കൂളിന് ബിജെപി സംരക്ഷണം ഒരുക്കുമെന്ന് ഷോണ്‍ ജോര്‍ജ്
എരിവും പുളിയുമുള്ള വാക്കുകള്‍ ഉപയോഗിച്ചുള്ള എന്റെ അതിരുകടന്ന പ്രയോഗത്തിന് കയ്യടിയും വിമര്‍ശനവും കിട്ടിയിട്ടുണ്ട്; കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി; പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണ്, മാറ്റമില്ല: എസ്എഫ്‌ഐ കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് എ കെ ബാലന്‍
മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമന്‍സ് കിട്ടിയെന്ന് താന്‍ സ്ഥിരീകരിച്ചിട്ടില്ല; വാര്‍ത്ത നല്‍കിയ മാധ്യമത്തിന് മനോരോഗം; ചില മാധ്യമങ്ങള്‍ ഇഡിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്നെന്നും എം എ ബേബി
ഞാൻ എന്റെ സഹോദരനെ വിവാഹം കഴിച്ചു..!!; രണ്ടുപേർ പരസ്പരം മോതിരം കൈമാറുന്ന ചിത്രം കണ്ട് സോഷ്യൽ മീഡിയ ഞെട്ടി; ഒടുവിൽ സത്യം അറിഞ്ഞപ്പോൾ ആശ്വാസം; വൈറലായി കുറിപ്പ്
ഭാര്യ മരിച്ചപ്പോൾ തോന്നിയ ഏകാന്തത; എല്ലാം മറക്കാൻ വീണ്ടും പ്രണയിച്ച് വിവാഹം; ഒടുവിൽ കുഞ്ഞിന് ജന്മം നൽകി 37-കാരിയായ യുവതി; ഇത് 92 -ാം വയസ്സിൽ അച്ഛനായ ഡോക്ടറുടെ കഥ
കനത്ത മഴയും കാറ്റും; അമേരിക്കയിലെ മസാച്യുസെറ്റ്സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു മരണം
രണ്ടു കുട്ടികളെ കൊന്ന സ്ത്രീ സ്റ്റാഫോര്‍ഡില്‍ അറസ്റ്റില്‍; കൃത്യം  ചെയ്തത് പാക്കിസ്ഥാനില്‍ നിന്നും പത്ത് മാസം മുമ്പെത്തിയ വനിത
അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ഇന്നസെന്റ്; ചിത്രത്തിലെ അതിശയം ഗാനം എത്തി; ആലാപനം ഹനാൻ ഷായും നിത്യ മാമ്മനും
വാൾട്ടറായി വേഷം മാറി..; സ്‌റ്റൈലിഷ് വില്ലൻ ലുക്കിൽ എത്തുന്നത് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ; ബെന്‍സില്‍ ജോയിന്‍ചെയ്ത് നിവിൻ പോളി
തിയറ്ററിൽ ഇരുന്ന് ഞെട്ടാൻ തയ്യാറായിക്കോളൂ; പ്രണവ് നായകനാകുന്ന ‘ഡീയസ് ഈറേ’യ്ക്ക് ‘എ’ സർട്ടിഫിക്കറ്റ്; സെൻസർ വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ
മമിത നായികയാകുന്ന തമിഴ് ചിത്രം ഡ്യൂഡ് സിനിമയിലെ മനോഹരമായ പ്രണയഗാനം പുറത്ത്; സിനിമ നാളെ തിയേറ്ററുകളിൽ; കാത്തിരിപ്പിൽ ആരാധകർ
പലരും പറയുന്നത് പല അഭിപ്രായങ്ങൾ; ശരിക്കും ഹൃദയപൂര്‍വം നേടിയത് എത്ര?; ഫൈനൽ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്