1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

നിങ്ങളുടെ കുട്ടികളെ ഈ ഓണക്കാലത്തു നാലു ദിവസത്തേക്ക് ആറന്മുളയ്ക്ക് അയക്കുന്നുവോ? നാടകാഭിനയവും പ്രകൃതിസ്‌നേഹവും പഠിച്ചു മടങ്ങാം

September 06, 2016

പത്തനംതിട്ട: ഈ ഓണക്കാലം കുരുന്നുകൾക്ക് അഭിനയമേഖലയിലേക്കുള്ള ഒരു ചുവടുവയ്പാക്കിയാലോ? ഒപ്പം പ്രകൃതിയുടെ നന്മകളിലേക്കുള്ള ഒരന്വേഷണവുമാകാം. പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിൽ ഒരുങ്ങുന്ന അഭിനയക്കളരിയാണു കുട്ടികൾക്ക് ഈ ഓണക്കാലം വ്യത്യസ്തമായി ചെലവഴിക്കാൻ അവ...

അരമണിക്കൂറിൽക്കൂടുതൽ നിങ്ങളുടെ കുട്ടികൾ ടാബ്‌ലറ്റിന് മുന്നിൽ ഇരിക്കാറുണ്ടോ? ഭാവിയൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉറപ്പ്

July 27, 2015

ചെറിയ കുട്ടികൾപോലും ടാബ്‌ലറ്റുകൾ കളിപ്പാട്ടമെന്ന നിലയിൽ ഉപയോഗിക്കുന്ന കാലമാണിത്. എന്നാൽ, അരമണിക്കൂറിൽക്കൂടുതൽ നേരം തുടർച്ചയായി ഐപാഡും ടാബ്‌ലറ്റും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരുകാര്യം കൂടി തീർച്ചപ്പെടുത്തിക്കൊള്ളുക. ഈ കുട്ടികളെ ഭാവിയിൽ കാത്തിരിക്കുന്നത് ...

ഈ 16 പുസ്തകങ്ങൾ നിങ്ങളുടെ കുട്ടികൾ വായിച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തുക; കമ്പ്യൂട്ടർ ഗെയിമിൽ പെട്ട കുഞ്ഞുങ്ങൾക്ക് സ്ഥിരബുദ്ധി ഉണ്ടാക്കാൻ ഇതു മാത്രമെ വഴിയുള്ളൂ

July 07, 2015

ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും കമ്പ്യൂട്ടർ ഗെയിമുകൾക്കും മറ്റും അടിപ്പെട്ടവരാണ്. ഏതോ സങ്കൽപ ലോകത്ത് വിരാചിക്കുന്ന ഇവർക്ക് നമ്മുടെ സമൂഹവുമായും സംസ്‌കാരവുമായും തീരെ ബന്ധമില്ലാതാവുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ഗെയിമുകളുടെ മായികവലയത്തിൽ അകപ്പെട്ട ഇവർ ബുദ്...

കടുകുമണികൾ

April 25, 2015

കടുകൊരുഗോളം ചെറുതാണ്  പൊടുപൊടെപൊട്ടാൻ വിരുതാണ് എണ്ണതിളച്ചതിൽ കടുകിട്ടാൽ പട പട പട പട എന്തുരസം കടുകിട്ടുടനെ മാറേണംകടുകുതെറിച്ചാൽ കൺദോഷംതാളിച്ചുടനെ ശ്ൂൂൂ...ശ്ൂൂൂ....കശപിശ കശപിശ ഉൾഭീതി മൂക്കുതുളച്ചുമണം പേറും നാക്കിനുള്ളിൽ നീരൂറുംഅടച്ചുവച്ചാൽ ആവേശംതുറന്നു...

പ്രിയപ്പെട്ട അക്ഷരയ്ക്ക് - കുട്ടികവിത

March 08, 2014

കണ്ണാൽ നീ കണ്ടാലുംവായാൽ നീ പാടിയാലും അകത്തിരിപ്പുണ്ടു നിന്നിൽ നിൻദേവതയാം നിന്നാത്മാവ്സെപ്തംബറിൽ നിന്നെപ്പോലെഞാനുമൊരു പൂന്തോട്ടത്തിൽ പൂത്തസപ്തസ്വരങ്ങൾ പോൽ വർഷങ്ങൾതാണ്ടി നമ്മൾ ഒരുമിച്ചു.ശിഷ്ടകാലം ഞാനഭിമാനിക്കും നിൻതോഴിയായതിൽ സഖി, ഭദ്രമായി നീ നിൻ കരതലത്...

കാർട്ടൂൺ സൂപ്പർ ഹീറോമാരുടെ പട്ടികയിലേക്ക് ഇന്ത്യൻ ഹീറോയും; ചക്ര, ദ ഇൻവിസിബിൾ നവംബർ 30 മുതൽ

November 18, 2013

സ്‌പൈഡർമാന്റെയും എക്‌സ്മാന്റെയും അയൺമാന്റെയും ഹൾക്കിന്റെയുമൊക്കെ നിരയിലേക്ക് മുംബൈയിൽനിന്നൊരു സൂപ്പർ ഹീറോ കൂടിയെത്തുന്നു. മുംബൈക്കാരനായ രാജു റായ് എന്ന അത്ഭുതബാലനാണ് ഈ സൂപ്പർഹീറോമാർക്കൊപ്പമെത്താൻ രംഗത്തെത്തിയിരിക്കുന്നത്. സ്‌പൈഡർമാന്റെയും അയൺമാന്റെയുമ...

നേതാവിന്റെ വാക്ക്- കുട്ടിക്കഥ

July 18, 2013

മഴക്കാലം ശക്തമായി. പുറത്തിറങ്ങാൻ പോലു കഴിയുന്നില്ല. കുറച്ചു ദിവസമായി കൂട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടേയില്ല. കൂട്ടിലാണെങ്കിലേ? ഒരു തരി അരിമണിയോ ധാന്യമണിയോ ഇല്ല. കുഞ്ഞുങ്ങൾ കിടന്ന് കരഞ്ഞ് ബഹളം വയ്ക്കുന്നു. അതെല്ലാം കണ്ടപ്പോൾ നൂലന് സങ്കടമായി. ''നീ കുഞ...

ആദ്യത്തെ ജോലി - കുട്ടിക്കഥ

July 06, 2013

കടുത്ത ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ചാർലിയുടെ കുട്ടിക്കാലം. വളരെ ചെറുപ്പത്തിൽ തന്നെ അവന്റെ അച്ഛൻ ആ കുടംബത്തെ ഉപേക്ഷിച്ചു. അമ്മയാണെങ്കിലോ നിത്യരോഗിയും. അയൽപക്കത്തെ വീടുകളിൽ നിന്നും കിട്ടുന്ന ആഹാരം കൊണ്ട് ജീവിക്കാവൻ മാർഗമാല്ലാതെയായി. അങ്ങന...

കുട്ടികൾക്കൊരു മാമ്പഴക്കാലം

October 10, 2012

അടുത്തലക്കം വരെ മലയാളത്തിൽ കുട്ടികൾക്കുള്ള പുസ്തകങ്ങൾ വളരെ കുറവായിരുന്നു. തീരെച്ചെറിയ കുട്ടികളുടെ ഭാവന ഉണർത്തുന്ന, അവർക്ക കണ്ടു രസിക്കാവുന്ന ബാലസാഹിത്യ കൃതികൾ അപൂർവമായിരുന്നു. റഷ്യൻ ഭാഷയിൽ നിന്ന് വിവർത്തനം ചെയ്തിരുന്ന കൃതികൾ മാത്രമായിരുന്നു ഇതിന് അപവ...

വീരനെ കുടുക്കി

October 10, 2012

വീരൻ മുതല പെരും നുണയനായിരുന്നു. നുണ പറഞ്ഞ് കൂട്ടുകാരെ പറ്റിക്കുക. അതായിരുന്നു വീരന്റെ പ്രധാന വിനോദം. 'ഹിഹി... ചങ്ങാതിമാരെ പറ്റിച്ചിട്ട് കുറെ ദിവസമായി. ഒരു നുണ പറഞ്ഞു നോക്കാം അന്നും രാവിലെ വീരൻ ചങ്ങാതിമാരുടെ അടുത്തെത്തി. 'ചങ്ങാതിമാരേ... അറിഞ്ഞില്ലേ ...

ചെറിയ തെറ്റിന് വലിയ ശിക്ഷ

October 10, 2012

പാറയിടുക്കിലെ ഉരുമ്പിൻ താവളത്തിൽ 'ങുർ ങുർ ന്ന് ഉറങ്ങുകയായിരുന്നു മിട്ടു ആന. അപ്പോഴാണ് കട്ടുറുമ്പും കൂട്ടരും വീട്ടിലേക്കു വന്നത്. ''ഹും... ഞാനിവിടെക്കിടന്ന് ഉറങ്ങും. എന്നെ വിരട്ടുന്നോ''ത്തമിട്ടുവും വിട്ടുകൊടുത്തില്ല. കലിപുരണ്ട ഉറുമ്പു കൂട്ടം മിട്ടുവിന...

പറന്ന് പറന്ന്...

October 10, 2012

ഒന്നാം തുമ്പി പറന്നു പറന്ന് കൊന്നപ്പൂവിലിരുന്നുരണ്ടാം തുമ്പി പറന്നു പറന്ന്വാഴച്ചുണ്ടിലിരുന്നു മൂന്നാം തുമ്പി പറന്നു പറന്ന്മുല്ലപ്പൂവിലിരുന്നുനാലാം തുമ്പി പറന്നു പറന്ന്പാലപ്പൂവിലിരുന്നു അഞ്ചാം തുമ്പി പറന്നു പറന്ന്വഞ്ചിപ്പുരയിലിരുന്നുആറാം തുമ്പി പറന്നു...

പന്തയം

October 10, 2012

ആമച്ചാരും മുയലമ്മാനും പന്തയമൊന്നു പയറ്റുന്നുപന്തയമെന്തെന്നറിയണ്ടേ? കുതിച്ച് പാഞ്ഞ്കുളത്തിനക്കരെ നിൽക്കുംകുഞ്ഞിപ്പൂവ് പറിക്കേണം കുതിച്ചുപാഞ്ഞ മുയലച്ചൻകുളത്തിൽ വീണു പിടയ്ക്കുമ്പോൾഇഴഞ്ഞുവന്നോരാമച്ചാർ ഉരുട്ടിയിട്ടമരത്തടിയിൽ പിടിച്ചുകയറീ മുയലച്ചൻഇളിഭ്യനായ...

തത്ത

October 10, 2012

തത്ത അത്തിമരത്തിൽ ചാഞ്ചാടും തത്തക്കിളിയേ പോരാമോ?പവിഴക്കൂട്ടിന്നുള്ളിൽ ഞാൻപട്ടുകിടക്കവിരിച്ചീടാംകങ്കത്തളിക നിറച്ചും ഞാൻപാലും പഴവും തന്നീടാം,പുത്തൻപാട്ടുകൾ പാടീ ഞാൻതത്തേനിന്നെയുറക്കീടാം....  ...

എങ്കിൽ പറയേണ്ട!

August 20, 2012

മലയാളത്തിലെ ഒരു കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വന്ന ഒരു കഥയാണിത്. ഗീതാ വർഗീസ് എന്ന കഥാകാരി എഴുതിയ ഈ കഥയുടെ അത്രയും അർത്ഥവത്തായ ഒന്ന് ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്തതുകൊണ്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. ഏതു പ്രസിദ്ധീകരണത്തിലാണ് അടിച്ച...

MNM Recommends

Loading...
Loading...