1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ശ്രദ്ധിക്കുക! വാതിൽ ഇടുങ്ങിയതാണ്! ലഗേജ് കുറയ്ക്കുക

July 20, 2019

ഒരുവൻ ഈശോയുടെ അടുക്കൽ വന്ന് ചോദിക്കുന്നത് രക്ഷയെക്കുറിച്ചാണ്: "കർത്താവേ രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" (ലൂക്കാ 13:23). അവനോട് മറുപടി പറയുമ്പോൾ ഈശോ സംസാരിക്കുന്നത് ദൈവരാജ്യപ്രവേശനത്തെക്കുറിച്ചാണ്. അങ്ങനെയെങ്കിൽ ഈ സുവിശേഷഭാഗത്തെ പ്രമേയം 'രക്ഷയും ദൈവ...

ദുരന്തങ്ങൾ നിനക്കുള്ള 'ചുവടുകിളയ്ക്കലുകളാണ്' (13:8), മാനസാന്തരപ്പെടാനും (13:3,5) ഫലം നൽകാനുമായി

July 13, 2019

ഈശോ പറയുന്ന ഉപമയിൽ കൃഷിക്കാരന്റെ മറുപടിയാണ് ശ്രദ്ധേയം: "യജമാനനേ, ഈ വർഷം കൂടെ അത് നിൽക്കട്ടെ. ഞാൻ അതിന്റെ ചുവടു കിളച്ച് വളമിടാം" (ലൂക്കാ 13:8). എന്തിനു വേണ്ടിയാണ് ചുവടു കിളച്ചു വളമിടുന്നത്? ഫലം നൽകാൻ വേണ്ടിയിട്ടാണ് (ലൂക്കാ 13:9). സമാനമായ ആവശ്യം ഈശോ പ...

'നീ എവിടെയാണ് (നിന്റെ സമയവും കഴിവുകളും) നിക്ഷേപിച്ചിരിക്കുന്നത്? നിന്റെ ജീവനിലാണോ? അതോ നിന്റെ പണത്തിലും പദവിയിലുമാണോ?'

July 06, 2019

2014-ൽ നടന്ന ഒരു സംഭവം. ഇതേ സുവിശേഷ വായനയ്ക്ക് പ്രസംഗം പറഞ്ഞപ്പോൾ ഉണ്ടായ ഒരു അനുഭവം. ഒരു കുടുംബത്തിന്റെ കഥ. കൊച്ചുകുട്ടികളായ രണ്ട് മക്കളുടെ വ്യത്യസ്തമായ താൽപ്പര്യങ്ങൾ. ''മമ്മി വന്നിട്ട് പോവാതിരുന്നാ മതി"യെന്ന് പറയുന്ന മൂത്തവൾ (സംഭവത്തിന്റെ വിശദാംശങ്ങ...

നിന്റെ സ്‌നേഹത്തിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുക; തിരുഹൃദയത്തിലേക്ക് വളരാനുള്ള വഴിയതാണ്

June 29, 2019

ഈശോ ശിഷ്യർക്കായി മുമ്പോട്ടു വച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ ഏറ്റവും ക്ലേശകരമെന്ന പറയാവുന്നതാണ് 'ശത്രുക്കളെ സ്‌നേഹിക്കാനുള്ള' കൽപ്പന. ഈശോ പറഞ്ഞു: "എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോട് ഞാൻ പറയുന്നു, ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്...

"മതാനുഷ്ഠാനങ്ങളെക്കാൾ പ്രധാനപ്പെട്ടത് കാരുണ്യ പ്രവൃത്തികളാണ്" ഫ്രാൻസിസ് പാപ്പാ

June 22, 2019

നല്ല സമരിയാക്കാരന്റെ ഉപമയാണിത്. ഈശോ ഈ കഥ പറയുന്നതിന്റെ സന്ദർഭം വേദപണ്ഡിതന്റെ അന്വേഷണമാണ്: "ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?" (ലൂക്കാ 10:25). നിത്യജീവനുള്ള മാർഗ്ഗമാണ് ഈശോ പറഞ്ഞു കൊടുക്കുന്നതെങ്കിലും മരണത്തിനുശേഷം മാത്രം കൈവരുന്ന ഒരു ജീവ...

ദൈവം നാമമല്ല, ക്രിയയാണ്

June 15, 2019

ഇന്ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാളാണ്. ക്രൈസ്തവരുടെ സവിശേഷമായ ദൈവസങ്കല്പമാണ് ദൈവം 'ത്രിയേകദൈവമാണെന്നത്.' അതായത്, ദൈവം ഒരേ സമയം ഒന്നും മൂന്നുമാണെന്നത്. ഈ ദൈവിക രഹസ്യത്തിലേക്ക് വെളിച്ചം വീശുന്ന ക്രിസ്തുവിന്റെ തിരുമൊഴികളാണ് ഇന്നത്തെ സുവിശേഷഭാഗം. ഇ...

നിന്നിലെ ദൈവാരൂപി...

June 08, 2019

ഇന്ന് പന്തക്കുസ്താ തിരുന്നാളാണ്. ഈശോ തന്റെ അന്ത്യപ്രഭാഷണത്തിൽ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷം. ഇവിടെ ഈശോ പറയുന്ന രണ്ടു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. ഒന്ന്, ഈശോ തന്നെ അയച്ചവന്റെ അടുത്തേക്ക് പോയിക്കഴിഞ്ഞ ശേഷമാണ് പരിശുദ്ധാ...

ജീവിതം കൊണ്ട് സുവിശേഷം പ്രസംഗിക്കുന്നവർ

June 01, 2019

ഇന്നത്തെ സുവിശേഷ ഭാഗം (മർക്കോസ് 16:9-20) മർക്കോസ് സുവിശേഷത്തിന്റെ ആദിമ കൈയെഴുത്തു പ്രതിയുടെ ഭാഗമല്ല. അത് പിന്നീട് രണ്ടാം നൂറ്റാണ്ടിൽ കൂട്ടിച്ചേർക്കപ്പെട്ടതാണെന്നാണ് പണ്ഡിതമതം (വിശദമായ അവതരണത്തിന് വീഡിയോ കാണുക). ഈശോ ശിഷ്യന്മാർക്കു കൊടുക്കുന്ന ദൗത്യം ...

സഭയിലെ അനൈക്യം എങ്ങനെ മറികടക്കാം?

May 25, 2019

ഈശോ തന്റെ അന്ത്യപ്രഭാഷണത്തിന്റെ (യോഹ13:1-17: 26) അവസാനം ശിഷ്യർക്കായി നടത്തുന്ന പ്രാർത്ഥനയുടെ (യോഹ 17:1-26) ഭാഗമാണ് ഇന്നത്തെ സുവിശേഷഭാഗം. തന്റെ ശിഷ്യസമൂഹത്തിന്റെ ഐക്യത്തിനും ഒരുമയ്ക്കും വേണ്ടിയാണ് ഈശോ പ്രാർത്ഥിക്കുന്നത്. കേരളസഭയുടെ ഇന്നത്തെ സാഹചര്യത്...

യോഹന്നാൻ 21:1-14 വഴി തെറ്റുന്നവനെ അനുധാവനം ചെയ്യുന്ന ക്രിസ്തുവിന്റെ രീതി

May 18, 2019

തിബേരിയാസ് കടൽത്തീരത്താണ് ഇന്നത്തെ സുവിശേഷ സംഭവം അരങ്ങേറുന്നത്. ശിഷ്യപ്രമുഖനായ പത്രോസ് ബാക്കി ആറു ശിഷ്യരോട് പറഞ്ഞു: 'ഞാൻ മീൻ പിടിക്കാൻ പോകുകയാണ്.' അപ്പോൾ അവർ പറഞ്ഞു: 'ഞങ്ങളും നിന്നോടു കൂടെ വരുന്നു'' (യോഹ 21:3). അങ്ങനെ ഏഴു ശിഷ്യന്മാർ തിബേരിയാസ് തടാകത...

'ആർക്കും എടുത്തു കളയാനാവാത്ത സന്തോഷം'

May 11, 2019

ഈശോ തന്റെ അന്ത്യപ്രഭാഷണത്തിൽ തന്റെ വേർപാടിനെക്കുറിച്ച് സംസാരിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദർഭം. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട്: "എന്നാൽ, ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും ...

'നീ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുക'

May 04, 2019

അന്ത്യ അത്താഴ സമയത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം (യോഹ 13:1-20) സ്‌നേഹപ്രമാണത്തിന്റെ പുതിയ കൽപനയും നലകിയതിനെ തുടർന്ന് (യോഹ 13:31-35) ഈശോ നടത്തുന്ന അന്ത്യപ്രഭാഷണത്തിന്റെ ഭാഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം. പീലിപ്പോസിനോടുള്ള മറുപടിയായി ഈശോ പറയുന്...

മുറിവേറ്റ ഹൃദയം കാണാൻ നിനക്കാവുന്നുണ്ടോ?

April 27, 2019

രണ്ടു വ്യക്തികൾ തമ്മിലുള്ള വൈയക്തിക ബന്ധത്തിലുണ്ടാകുന്ന പിരിമുറക്കമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. ഈശോയും ശിഷ്യനായ തോമാശ്ലീഹായും തമ്മിലുള്ള ബന്ധമാണ് പരമാർശ വിഷയം. ഇവരുടെ പരസ്പരബന്ധത്തെക്കുറിച്ച് വളരെ ദുർലഭമായേ സുവിശേഷകർ എഴുതുന്നുള്ളു. ഏറ്റ...

ഉയിർപ്പ് ഞായർ, 2019 അവൻ ഇവിടെ ഇല്ല...

April 20, 2019

'ഈശോ ഉയർപ്പിക്കപ്പെട്ടു' എന്നു പറയുന്നതിന്റെ അർത്ഥം എന്താണ്? അഥവാ ഈശോ ഉത്ഥാനം ചെയ്തു എന്നു പറഞ്ഞാൽ നമ്മൾ എന്താണ് മനസ്സലാക്കേണ്ടത്? ഇതിന്റെ പ്രാഥമികാർത്ഥം തിരിച്ചറിയാൻ സുവിശേഷങ്ങളിലേക്കു തന്നെ നമ്മൾ തിരിയണം. ശവകുടീരത്തിങ്കൽ ഈശോയെ അന്വേഷിച്ചു വരുന്ന സ്...

നിന്റെ ജീവിതം ഓശാന ആകണമെങ്കിൽ?

April 13, 2019

തന്റെ പരസ്യ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഈശോ ജറുശലേമിലേക്ക് യാത്ര തിരിക്കുന്നത് (സമാന്തര സുവിശേഷങ്ങൾ അനുസരിച്ച്). ആ യാത്രക്കിടയിൽ ജറീക്കോയ്ക്കും ജറുശലേമിനും ഇടക്കുള്ള ബത്ഫഗേയൽ വച്ചാണ് ഈശോ കഴുതപ്പുറത്തു തന്റെ യാത്ര ആരംഭിക്കുന്നത്. ജനക്കൂട്ടത്തിന്റ...

MNM Recommends

Loading...
Loading...