1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

ആകുലത ഉള്ളയാളെ അലിവോടെ കേൾക്കുക.. ആശ്വാസം നൽകുക; മറ്റ് സംവിധാനങ്ങളുമായി കണ്ണി ചേർക്കുക ഇതാണ് നമ്മൾ ചെയ്യേണ്ടത്; ആത്മഹത്യയുടെ കണക്ക് ദേശീയമായി ശേഖരിക്കുന്ന ജപ്പാൻ മാതൃക കേരളത്തിലും ശീലമാക്കാം; കണക്കുകൾ ശേഖരിച്ചു പദ്ധതികൾ ഉണ്ടാക്കിയപ്പോൾ ജപ്പാനിൽ ആത്മഹത്യാ നിരക്കും കുറഞ്ഞു; സർക്കാരും സമൂഹവും ഒരുമിച്ച് ശ്രമിച്ചാൽ ആത്മഹത്യാ നിരക്ക് കുറക്കാൻ സാധിക്കും: മുരളീ തുമ്മാരുകുടി എഴുതുന്നു

July 04, 2020

ഓകിഗഹാര (Aokigahara) ഫോറസ്റ്റിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? ജപ്പാനിലെ സജീവ അഗ്‌നിപർവതമായ മൗണ്ട് ഫ്യൂജിയുടെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരു വനപ്രദേശമാണ് ഓകിഗഹാര (Aokigahara). 'The Sea of Trees' എന്നറിയപ്പെടുന്ന പേരുകേട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയ...

1921 ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല; നിരവധി സമരങ്ങൾക്ക് അതിനുമുമ്പ് മലബാർ സാക്ഷ്യം വഹിച്ചു; പ്രധാനപ്പെട്ട ഒന്നായ ചേരൂർ വിപ്ലവത്തിന്റെ കഥ എഴുതുന്നു ഫവാസ് കിഴക്കേതിൽ

June 25, 2020

മലബാറിൽ നൂറ്റാണ്ടുകളോളം നീണ്ടു നിന്ന നിരവധി ബ്രിട്ടീഷ്-ജന്മി വിരുദ്ധ സമരങ്ങളുടെ തുടർച്ചയാണ് മലബാർ സമരം. ടിപ്പു മലബാർ ഭരിച്ചിരുന്ന സമയത്ത് കർഷകർക്ക് സ്വന്തം ഭൂമിയിൽ കൃഷിയിറക്കാൻ അനുവാദം ഉണ്ടായിരുന്നു. ടിപ്പു മരിച്ചതിനു ശേഷം ആ അധികാരം ബ്രിട്ടീഷുകാർ ജന്...

കോവിഡ് മരണതാണ്ഡവമാടിയ ലോകത്തെ കാത്തിരിക്കുന്നത് മറ്റ് രണ്ട് ദുരന്തങ്ങൾ കൂടി; സാമ്പത്തികമേഖലയിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ മൂന്നാംലോക മഹായുദ്ധവും ഉണ്ടാവമോ; മാനവരാശി കൊടും ദുരിതങ്ങളിലേക്കോ? പി ബി ഹരിദാസൻ എഴുതുന്നു

June 18, 2020

എന്റെ ഈ ലേഖനം ഒരു ഗൂഢാലോചനാ സിദ്ധാന്തം മാത്രമായിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. വേറൊരു കാലത്താണ് ഞാനിതു പറഞ്ഞിരുന്നതെങ്കിൽ, ആറു മാസം മുൻപാണ് ഞാനിത് പറഞ്ഞിരുന്നതെങ്കിൽ, ഉറപ്പായും ഇതൊരു superflous conspiracy theory ആയി മാത്രമേ ഞാൻ പോലും വിലയിരുത്തു...

ഷീജിൻ പിങ് എന്ന ഭ്രാന്തൻ ഭരണാധികാരിയാണ് ഇനി മുതൽ നമ്മുടെ മുഖ്യ ശത്രു; കൊറോണ പോലുള്ള ജൈവായുധങ്ങൾ അവർ എടുത്തു പ്രയോഗിക്കാൻ ചൈന മടിക്കില്ല; ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം; ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും ചീനക്കാരെ പോലെ നമ്മുടെ ശത്രുക്കൾ മാത്രമാണ്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 17, 2020

ചരിത്രത്തിന്റെ ഏടുകളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സാംസ്കാരികമായി ആയിരത്തോളം വർഷങ്ങളുടെ ബന്ധമുണ്ട് .മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിനുമപ്പുറമൊരു സൗഹൃദം ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രാചീനകാലം മുതൽക്കേ ഉണ്ടായിരുന്നു.ചീനഭരണിയും ചീനപ്പട്ടും ആ വ്യാ...

കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലുള്ള പൊതുജനാരോഗ്യരംഗം മെച്ചപ്പെട്ട പ്രവർത്തനം കോവിഡ്19-നെ തുരത്തുന്ന കാര്യത്തിൽ കാഴ്ചവെക്കും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മാത്രമല്ല; തമിഴ്‌നാടും, കർണാടകവും ഗോവയും കൊറോണയെ പ്രതിരോധിക്കും; ഉത്തരേന്ത്യയുടെ കാര്യത്തിൽ സ്ഥിതി അതല്ല

June 04, 2020

കേരളത്തിൽ കൊറോണ മൂലമുള്ള മരണങ്ങൾ ആദ്യം കാര്യമായി ഉണ്ടായില്ല. അത് തങ്ങളുടെ മിടുക്കാണെന്ന മട്ടിൽ കേരള സർക്കാർ ലോകമാകെ തള്ളിമറിച്ചു; ആ രീതിയിൽ പ്രചാരണം നടത്തി അന്താരാഷ്‌ട്ര മാധ്യമങ്ങളേയും, ദേശീയ മാധ്യമങ്ങളേയും കയ്യിലെടുത്തു. എന്നാൽ കാര്യങ്ങൾ ഇപ്പോൾ മാറി...

അങ്കിൾ സാം വീഴുമോ? അമേരിക്ക സാമ്പത്തികമായി തകർന്നടിഞ്ഞാൽ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? യൂറോപ്പും അമേരിക്കയും പിന്നോക്കം പോയാൽ പിന്നെ ചൈന സാമ്പത്തിക ആധിപത്യം നേടുമോ?

May 28, 2020

പണ്ട് അമേരിക്ക സദാം ഹുസൈനെ കീഴ്പ്പെടുത്തിയ കഥ എല്ലാവരും ഓർമിക്കുന്നുണ്ടാകാം. സദാം ഹുസൈൻറ്റെ പക്കൽ മാരകായുധങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആ യുദ്ധം. 'വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ' എന്നായിരുന്നു സദാം ഹുസൈൻറ്റെ പക്കലുള്ള മാരകായുധങ്ങളെ അമേരിക്ക അന്ന് വിശേ...

കാശ്മീർ പ്രശ്‌നം എന്നെങ്കിലും പരിഹരിക്കപ്പെടുമോ? നെഹ്റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണോ കാശ്മീർ പ്രശ്‌നം പരിഹരിക്കേണ്ടത്? വെള്ളാശേരി ജോസഫ് എഴുതുന്നു

May 07, 2020

കാശ്മീരിൽ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഭാഗത്തുനിന്ന് 5 പേർ കൊല്ലപ്പെട്ടു. കാശ്മീരിൽ കൊല്ലപ്പെട്ട മേജർ അനൂജ് സൂദിന്റെ വിധവ അദ്ദേഹത്തിന്റെ ശവപ്പെട്ടിയിലേക്ക് ദുഃഖാർത്തയായി നോക്കി നിൽക്കുന്ന ഫോട്ടോ ഇന്നത്തെ മിക്ക പത്രങ്ങളിലും ഉണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടല...

ഒരിക്കലും കിട്ടാത്ത കടമല്ല കിട്ടാക്കടം; ചുരുട്ടിക്കൂട്ടി റെക്കോർഡ് റൂമിലേക്കു തള്ളലല്ല, 'എഴുതി തള്ളൽ'; നോൺ പെർഫോമിങ് അസറ്റ്സ് ആൻഡ് റൈറ്റ് ഓഫ് എന്നീ സാങ്കേതിക പദങ്ങളുടെ വികൃതമായ മലയാളം പതിപ്പാണ് കിട്ടാക്കടവും എഴുതി തള്ളലും; കേരളത്തിലെ ബുദ്ധിജീവികൾ പ്രചരിപ്പിക്കുന്നതൊക്കെ കള്ളമാണ്; പി ബി ഹരിദാസൻ എഴുതുന്നു

April 30, 2020

മലയാളത്തിലെ ഇടതു വലതു പക്ഷ ഭേദമില്ലാതെ എല്ലാ ബുദ്ധിജീവികളും അവരിലൂടെ മിക്ക യുവാക്കളും തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്ന രണ്ടു പദങ്ങളാണ് കിട്ടാക്കടം. എഴുതി തള്ളൽ.. മോദി  എഴുതിത്തള്ളി എന്നൊക്കെയാണ് പ്രയോഗിക്കൽ. ഈ വിഷയത്തിൽ ഒരു വ്യക്തത (clarificatio...

അർദ്ധനഗ്‌നയായി മത്തിക്കറി വെച്ചുകൊണ്ട് ഇത്തരത്തിൽ ഒരു 'സാമൂഹ്യ വിപ്ലവം' സൃഷ്ടിക്കുവാൻ രഹന ഫാത്തിമക്കു സാധിക്കുമോ? പുരോഗമന രാഷ്ട്രീയം പറയുന്നവർക്ക് പോലും രഹ്ന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല; പുരോഗമനം പറയുമ്പോഴും കേരളം യാഥാസ്ഥികമാണ്; വെള്ളാശ്ശേരി ജോസഫ് എഴുതുന്നു

April 28, 2020

അർദ്ധ നഗ്‌നയായി രഹ്ന ഫാത്തിമ മത്തിക്കറി വെക്കുന്ന വീഡിയോ ഇപ്പോൾ യു ട്യൂബിൽ സൂപ്പർ ഹിറ്റാണ്. സ്ത്രീ ഉടലിന്റെ നഗ്‌നതയെ എത്ര തെറി വിളിച്ചാലും പലരും കാണാൻ കൊതിക്കുന്നതാണല്ലോ അത്. പക്ഷെ ഈ നഗ്‌നതയിലൂടെയുള്ള പ്രതിഷേധം ഇന്ത്യയെ പോലുള്ള ഒരു യാഥാസ്ഥിതിക രാജ്യത...

കോവിഡിനെ അതിജീവിച്ച സുരക്ഷിത നാട് എന്ന കീർത്തി നമുക്ക് വല്ലാതെ ഗുണം ചെയ്യും; ഇനി പാശ്ചാത്യ രാജ്യങ്ങളിലെ അതി സമ്പന്നർ വിശ്രമകാല ജീവിതത്തിനു കേരളം തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്; നിലവിൽ തന്നെ പല വിദേശ ബാങ്കുകളും അവയുടെ ബാക്ക് ഓഫീസുകൾ കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നു; പോസ്റ്റ് കോവിഡ് കേരളം - സാധ്യതകളുടെ കലവറ: ഡോ.സിൻസൻ ജോസഫ് എഴുതുന്നു

April 20, 2020

പോസ്റ്റ് കോവിഡ് കേരളം - സാധ്യതകളുടെ കലവറ കോവിഡ് 19 നു ശേഷം ലോകത്തു വരാൻ പോകുന്ന മാറ്റങ്ങൾ അനുസരിച്ചു നമ്മൾ തയ്യാറെടുക്കേണ്ട സമയമാണ് ഇനിയുള്ളത്. പഠന അവധിയിൽ പരീക്ഷകൾക്ക് കുട്ടികൾ തയ്യാറെടുക്കുന്ന പോലെ അവശേഷിക്കുന്ന ലോക്ക്ഡൗൺ കാലത്തെ, വരാനിരിക്കുന്ന ജീ...

ഈ സഭ എന്നു നന്നാകും? കൊറോണ കാലത്ത് എല്ലാവരും കതകടച്ചിരിക്കുമ്പോഴും സീറോമലബാർ സഭയിൽ പുതിയ വിവാദങ്ങൾ കൊഴുക്കുന്നു; ഭൂമി വിവാദവും ആരാധനക്രമ തർക്കവും കൊഴുപ്പിച്ച് സഭയുടെ സൽപ്പേര് മുഴുവൻ കുപ്പയിൽ എറിഞ്ഞിട്ടും ആരും ഒന്നും പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നു പുതിയ തർക്കങ്ങൾ: ലേഖനം വായിക്കാം

April 14, 2020

ലോകം മുഴുവൻ കൊറോണാ ഭീതിയിൽ കതകടച്ചിരിക്കുന്നു. സാമ്പത്തിക. രാഷ്ട്രീയ, സാമുഹ്യ, ആത്മീയമേഖലകളിലൊക്കെ ഇന്നു വരെ അനിഷേധ്യമെന്നു കരുതപ്പെട്ടിരുന്ന ജീവിത ക്രമം മാറി മറിഞ്ഞിരിക്കുന്നു. ലോകവും ജീവിതവീക്ഷണങ്ങളും സമൂല പരിവർത്തനത്തിന് വിധേയമാകുന്ന ഈ അസാധാരണ സാഹ...

'വലതു കൈപ്പത്തിയുടെ പുറം ഇടതു കൈവെള്ള കൊണ്ടു തിരുമ്മുക; പിന്നെ ഇടതു കൈപ്പത്തിയുടെ പുറം വലതു കൈ വെള്ള കൊണ്ട് തിരുമ്മുക; കൈവെള്ളകൾ തമ്മിൽ വിരലുകൾ കോർത്ത് തിരുമ്മുക....' കൊറോണക്കാലത്തെ കൈകഴുകൽ സാധാരണ പോലെയല്ല; ഇൻഫോക്ലിനിക്കിന്റെ ലേഖനം വായിക്കാം

March 10, 2020

തിരുവനന്തപുരം: കോവിഡ് 19 തടയാനുള്ള ഏറ്റവും നല്ല മാർഗം കൈ കഴുകലാണ്. ഓരോ വ്യക്തിക്കും സ്വീകരിക്കാൻ കഴിയുന്ന എറ്റവും നല്ല കരുതൽ. പക്ഷേ സാധാരണ നാം ചെയ്യാറുള്ള പോലുള്ള കൈ കഴുകലല്ല അതിന് വേണ്ടത്. ഇക്കാര്യം വിശദമായി വിശദീകരിക്കയാണ് ആരോഗ്യ പ്രവർത്തകരുടെ കൂട്...

ആര്യാടനും മുല്ലപ്പള്ളിയും നേർക്കുനേർ മത്സരിച്ച തിരഞ്ഞെടുപ്പും ഇവിടെ ഉണ്ടായിട്ടുണ്ട്; മുന്നണിയും പാർട്ടിയും ഗ്രൂപ്പും മാറുമ്പോൾ ശത്രുവിന്റെ ശത്രു മിത്രമായെന്നും, മിത്രത്തിന്റെ മിത്രം ശത്രുവായെന്നും വരാം; നിയമസഭയിൽ നിന്ന് ലോക്സഭയിലേക്ക് എത്തിയവരും നിരവധി; ഏറ്റുമാനൂർ, കോട്ടയം, വാമനപുരം എന്നിവിടങ്ങളിൽ മരണം വില്ലനായെത്തിയപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' അവസാനിക്കുന്നു

October 17, 2019

അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ കൗതുകകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകയാണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ അവസാന ഭാഗം ആര്യാടനും മുല്ലപ്പള്ളിയും നേർക്കുന...

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒരേടാണ് പറവൂർ; ആദ്യമായി വോട്ടിങ്് യന്ത്രം ഉപയോഗിച്ചത് കേസായി റീപോളിങ്ങ് നടത്തിയപ്പോൾ വിജയിയും മാറി; എന്നും ഈഡൻ കുടുംബത്തിന്റെ ഏദൻതോട്ടമായിരുന്നു എറണാകുളം നിയോജക മണ്ഡലം; കേരളത്തിന്റെ രാഷ്ട്രീയ വെള്ളിത്തിരയിൽ ആദ്യ തിളങ്ങിയ താരം പി ടി കുഞ്ഞു മുഹമ്മദ്; ഒരാൾ തന്നെ മൂന്നു ഉപതിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനാകുക എന്ന അപൂർവത സിഎച്ചിന്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' തുടരുന്നു

October 16, 2019

അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ രസകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകായണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം. നിർമ്മാതാവ് നായകനായപ്പോൾ കേരളത്തിന്...

പാർലമെന്ററി വ്യാമോഹങ്ങളിൽ വീണുപോകുമോ എന്ന സംശയം ജനിച്ചപ്പോൾ രാജിവെച്ച കോസല രാമദാസിനെ പുതുതലമുറ അറിയുമോ? ഒരേ നിയമസഭയിൽ മുന്നണി മാറി വിജയക്കൊടി നാട്ടിയ ആദ്യ നിയമസഭാംഗം എന്ന ചരിത്രമുള്ളത് ആർ ശെൽവരാജിന്; നായനാർക്കും എ.കെ.ആന്റണിക്കും ശേഷം രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച ബഹുമതി സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധനുമാത്രം; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' നാലാംഭാഗം

October 15, 2019

കുഞ്ഞിരാമനും സെൽവരാജനും സ്വന്തം പാർട്ടി വിട്ടു മറുപാളയത്തിലെത്തി ഉപതിരഞ്ഞെടുപ്പു നേരിട്ട് ചരിത്രത്തിൽ ഇടംനേടിയത് രണ്ടുപേരാണ്. എം.കുഞ്ഞുരാമൻ നമ്പ്യാരും ആർ.സെൽവരാജും. ഒരാളുടെ പരീക്ഷണം പരാജയപ്പെട്ടപ്പോൾ മറ്റൊരാൾ വിജയശ്രീലാളിതനായി. കാസർകോട് ജില്ലയിലെ ഉദു...

MNM Recommends

Loading...
Loading...