1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

അകലമാണ് ഇപ്പോൾ അടുപ്പം! കൊറോണയോട് സാനിറ്റൈസറിലൂടെ ഷൂട്ട് അറ്റ് സൈറ്റ് നടപ്പാക്കുന്ന സമൂഹം; കോവിഡിനെക്കാൾ കരുതേണ്ടത് വ്യാജ വാർത്തയേയും; കൈ കഴുകിയില്ലെങ്കിൽ കിടപ്പാകും; മനുഷ്യന്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പം; ഒപ്പം അമേരിക്കയുടെയും യൂറോപ്പിന്റെയും നടുക്കവും; മാരക വൈറസിന്റെ ഭീതി ചിരിയിലും ചിന്തകളിലുമൂടെ അവതരിപ്പിക്കുന്ന വരകൾ; ഒരു ക്ലിക്കിൽ കാണാം... കൊറോണ കാർട്ടൂണുകൾ: ലോക് ഡൗൺ കാലത്തും കാർട്ടൂണിസ്റ്റുകൾ സജീവമാകുമ്പോൾ

April 06, 2020

കൊച്ചി: അകലാണ് ഇപ്പോൾ അടുപ്പം..... പൊതു സ്ഥലങ്ങളിൽ മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം....-ഈ സന്ദേശാണ് കാർട്ടൂണിസ്റ്റുകളും സമൂഹത്തിന് പകർന്ന് നൽകുന്നത്. കൊറോണാ വൈറസിന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത് ഷൂട്ട് അറ്റ് സൈറ്റാണ്. അത് പ...

മാസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ പിറവിയെടുത്തത് 77 ഓളം ചിത്രങ്ങൾ; ബുദ്ധനെയും, പോരടിക്കുന്ന കാളക്കൂറ്റന്മാരെയുമൊക്കെ വിരിയിച്ചത് 38 ഓളം കുട്ടി കലാകാരന്മാർ; കടലാസു തുണ്ടുക്കൾക്കിടയിൽ നിന്നും വർണചിത്രങ്ങൾ വിരിയിച്ച കൊളാഷ് എക്‌സിബിഷൻ ശ്രദ്ധനേടുമ്പോൾ

April 10, 2019

നീണ്ട 10 മാസത്തെ പരിശ്രമത്തിൽനിന്നു പിറവിയെടുത്ത 77 ചിത്രങ്ങളുമായി 38 കുട്ടികലാകാരന്മാരുടെ സംഗമവേദിയാവുകയാണ് തൃശൂരിലെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറി. പഴയ മാസികകളിൽനിന്നും പത്രങ്ങളിൽനിന്നും തുണ്ടുകടലാസുകൾ കൊണ്ട് തീർത്ത വർണ ചിത്രങ്ങളിലൂടെ പാറമേക്കാവ് ...

മമ്മൂട്ടി വിദേശത്ത് നിന്നും വരുമ്പോൾ വാങ്ങി കൊണ്ടു വന്നിരുന്ന വർണ്ണങ്ങൾ അവേശം ഉണർത്തി; ദുൽഖർ ചേച്ചിക്ക് കൊടുക്കുന്ന അഭിനന്ദനങ്ങൾ ആവേശമായി; ലണ്ടനിൽ നിന്നും ബിരുദം നേടിയിട്ട് പോലും ശാന്തയായി കഴിഞ്ഞ സുറുമി ഒടുവിൽ ചിത്ര പ്രദർശനത്തിന്; മമ്മൂട്ടിയുടെ മകൾ ചിത്രകാരിയായി അറിയപ്പെടുമ്പോൾ

January 29, 2017

ബംഗളൂരു: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകൾ, തെന്നിന്ത്യൻ യുവനടൻ ദുൽഖറിന്റെ സഹോദരി, രാജ്യത്തെ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാവിദഗ്ധന്റെ ഭാര്യ- ഈ വിശേഷണങ്ങൾക്കപ്പുറം മേൽവിലാസം ഉണ്ടാക്കുകയാണ് സുറുമിയുടെ ലക്ഷ്യം. സ്വന്തം പ്രതിഭകൊണ്ടു പുതിയ പ്രശസ്തിയുടെ ...

പ്രവാസത്തിന്റെ ചരിത്രം ശബ്ദരേഖയിലൂടെ അവതരിപ്പിക്കുന്ന 'ഹോയ്സ്റ്റിങ് ഹിസ്റ്ററീസ്'; കൊച്ചി ബിനാലെയിൽ 'ബൈനറി സ്റ്റേറ്റ്സ് ഇന്ത്യ-യുഎഇ'യ്ക്ക് കൈയടി

December 13, 2016

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായി ഇന്ത്യയുടേയും യുഎഇയുടേയും സംസ്‌കാരങ്ങളുടെ സങ്കലനം അനാവരണം ചെയ്യുന്ന 'ബൈനറി സ്റ്റേറ്റ്സ് ഇന്ത്യ-യുഎഇ' എന്ന പ്രദർശനം ശ്രദ്ധേയമാകുന്നു. ഫോർട്ടുകൊച്ചിയിലെ ഗ്രീനിക്സ് വില്ലേജിൽ നടക്കുന്ന പ്രദർ...

മാന്ത്രികരെയും വിസ്മയിപ്പിച്ച് ചിത്രകാരന്മാരുടെ വിരലുകൾ; കൈവേഗം കൊണ്ടുള്ള ഇന്ദ്രജാലവും ചിത്രകലയുടെ മാസ്മരികതയും സമ്മേളിച്ച നിമിഷങ്ങൾ മാജിക് പ്ലാനറ്റിൽ

October 31, 2015

കഴക്കൂട്ടം: മാന്ത്രികന്റെ കൈവേഗത്തിനുമപ്പുറം ചിത്രകാരന്മാർ തീർത്ത വരകൾ നിറഞ്ഞാടിയപ്പോൾ ക്യാൻവാസിൽ തെളിഞ്ഞത് മാന്ത്രികരുടെ മുഖചിത്രങ്ങൾ! മാജിക് പ്ലാനറ്റിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മാജിക് അക്കാദമി സംഘടി...

ലോകത്തെ ഏറ്റവും മികച്ച 100 ചിത്രകാരന്മാരിൽ രണ്ട് മലയാളികളും; ഒറ്റ ചിത്രത്തിന് ശതകോടികൾ ലഭിക്കുന്ന ബോസിന്റേയും റിയാസിന്റേയും കഥ ആരേയും ആവേശം കൊള്ളിക്കുന്നത്

October 27, 2015

കൊച്ചി: ബ്രിട്ടീഷ് മാസികയായ ആർട്ട് റിവ്യു പുറത്തിറക്കിയ കലാ ലോകത്തെ 100 പ്രമുഖരുടെ പട്ടികയിൽ രണ്ട് മലയാളികളും. കൊച്ചി ബിനാലെയ്ക്ക് നേതൃത്വം നൽകുന്ന ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും പട്ടികയിൽ ഇടം നേടി. ഇന്ത്യയിലെ ഏക ബിനാലെയുടെ സംഘാടകരെന്ന നിലയിൽ സമക...

പി എം സാദിഖലി - രാഷ്ട്രീയക്കാർക്കിടയിലെ കലാപ്രേമി: ചിത്രകലയെ സ്‌നേഹിക്കുന്ന യൂത്ത് ലീഗ് അധ്യക്ഷനെ അറിയുക

May 06, 2015

കുട്ടിക്കാലത്തേക്ക് കൈപിടിച്ചു നടത്തുന്ന നല്ല ഓർമകളെ ചിലപ്പോഴൊക്കെ എത്ര ശ്രമിച്ചാലും മനസ്സിൽ നിന്ന് പുകച്ചുചാടിക്കാനാകില്ല. ഹൃദയത്തിനുള്ളിൽ മായാത്ത കുറെ ചിത്രങ്ങളായി അവ ചുരുണ്ടു കിടക്കും. അക്ഷരങ്ങളിലൂടെ ആ ഓർമകളെ വാരിപ്പുണരുന്ന ചിലരുണ്ട്. അവയിൽ ചിലത് ...

സദാചാര പൊലീസിങ് അരങ്ങു വാഴുമ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാളിയെ മറക്കാനാകുമോ? അശ്ലീല ചിത്രകാരനെന്ന് ആക്ഷേപിച്ച രാജാ രവിവർമ്മയുടെ ജീവിതകഥ സിനിമയാക്കുന്ന സംവിധായകന് പറയാനുള്ളത്

December 24, 2014

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്രമായ മാദ്ധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കഴിഞ്ഞ ദിവസവും മാദ്ധ്യമങ്ങളോട് ആവർത്തിക്കുകയുണ്ടായി. എന്നാൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ മാദ്ധ്യമങ്ങൾക്ക് അവസരം നൽകിയിരുന്നില്ല. മാത്രമല്ല പലപ്...

തട്ടമിട്ട് സനം വരയ്ക്കുന്നത് കൃഷ്ണലീല! ഗണപതിയേയും ശിവനേയും ക്യാൻവാസിലെത്തിച്ച് മുസ്ലിം പെൺകൊടി താരമാകുന്നു; സൈബർ വിപണനത്തിലൂടെ കലാസൃഷ്ടിക്കൾക്ക് വൻ ഡിമാന്റും

October 18, 2014

കോഴിക്കോട്: തലയിൽ തട്ടവുമിട്ട് സനം ഫിറോസിന് വരയ്ക്കാനിഷ്ടം കൃഷ്ണ ലീലകളാണ്. വിശ്വാസത്തിന്റെ മൂടുപടം മാറ്റി വച്ച് സർഗ്ഗാത്മകതയ്ക്കായി സനം ഫിറോസ് ഹൈന്ദവ ഈശ്വരന്മാരെ ക്യാൻവാസിലേക്ക് പകർത്തുന്നു. കുട്ടിക്കാലത്ത് ചിത്രരചന ഹോബിയായിരുന്നെങ്കിൽ ഇന്ന് സ്വന്തം ...

ഫേസ്‌ബുക്കിലൂടെ അവർ സ്വപ്നങ്ങൾ പങ്കു വച്ചു; കനകക്കുന്നിൽ അത് ഇന്ന് മുതൽ വിടരുന്നു; ചിത്രകലയും ഫോട്ടോഗ്രാഫിയും സിനിമയും സമന്വയിക്കുന്ന നിഴലാട്ടത്തിന്റെ കഥ

August 08, 2014

ഫേസ്ബുക്കിലാണ് അവർ സ്വപ്നങ്ങൾ പങ്കു വച്ചത്, ആശയങ്ങളിലും ചിന്തകളിലും സമാന മനസ്‌കരെ കണ്ടുമുട്ടിയപ്പോൾ അതിനൊരു കൂട്ടായ്മയുടെ രൂപം വന്നു. നിറങ്ങളിൽ കാലത്തെയും കലയെയും അടയാളപ്പെടുത്തികൊണ്ടാണ് 'നിഴലാട്ടം' എന്ന കലാ സാംസ്‌കാരിക കൂട്ടായ്മയുമായി പുതുതലമുറക്കൂട...

മേക്ക്ഓവർ; നൂറ്റാണ്ടു മുൻപ്, മൗസിന്റെ കളിയിലെ കല

October 08, 2012

മേക്ക് ഓവർ എന്ന വാക്ക് സിനിമയ്ക്കു മാത്രമല്ല പെയ്ന്റിങ്ങുകൾക്കും അനുയോജ്യം. പണ്ടു കാലത്തു ജിവിച്ചിരുന്ന വിഖ്യാത രുടെ എണ്ണച്ചായ ചിത്രങ്ങൾക്കു മേക്ക് ഓവർ നൽകി അതു തെളിയിച്ചിരിക്കുന്നു ഒരു കൂട്ടം കലാകാരന്മാർ. കൈയിൽ പെയ്ന്റാക്കാതെ, ബ്രഷ് കൈയിലെടുക്കാതെയാ...

ബൈബിൾ വചനങ്ങൾ ചിത്രമാക്കിയ ഇന്ദു ഫ്രാൻസീസ്‌

October 07, 2012

മനുഷ്യർക്കുള്ള ദൈവസന്ദേശങ്ങളാണ് വിശുദ്ധ ഗ്രന്ഥം. ബൈബിൾ കാലം മുതൽ തന്നെ ബൈബിൾ കഥകൾ ചിത്രകാരന്മാരുടെ ഭാവനയിൽ സ്ഥാനം പിടിച്ചിരുന്നു. അതല്ലെങ്കിൽ ബൈബിൾ കഥകൾ എല്ലായ്‌പ്പോഴും ചിത്രകരന്മാരെ പ്രലോഭിപ്പിച്ചിരുന്നു എന്നു പറയാം. വിവധ രൂപങ്ങളിലൂടെയായിരുന്നു ആദ്യ...

MNM Recommends

Loading...
Loading...