1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

പോപ് ബെനഡിക്ടിന്റെ സഹോദരനും പുരോഹിതനുമായ ഫാദർ ജോർജ് ററ്റ്‌സിങ്കർ അന്തരിച്ചു; 96-ാം വയസ്സിൽ മരണമെത്തിയത് വത്തിക്കാനിൽ നിന്നും ബെനഡിക്ട് പാപ്പ ജർമനിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ച് ഒരാഴ്ചയ്ക്ക് ശേഷം

July 02, 2020

വിരമിച്ച പോപ് ബെനഡിക്ടിന്റെ സഹോദരനും പുരോഹിതനുമായ ഫാദർ ജോർജ് ററ്റ്‌സിങ്കർ അന്തരിച്ചു. 96 വയസ്സായിരുന്നു അദ്ദേഹത്തിന്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുന്നേ പോപ് ബനഡിക്ട് ജർമനിയിലെത്തി അദ്ദേഹത്തിനെ സന്ദർശ...

1995ന് ശേഷം വീണ്ടും ലുത്തിനിയ പരിഷ്‌ക്കരിച്ച് ഫ്രാൻസിസ് മാർപാപ്പ; പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയയിൽ അഭയാർഥികൾക്കുള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്തി പോപ് ഫ്രാൻസിസ്: ലുത്തിനിയയിൽ വരുത്തിയത് മൂന്ന് പരിഷ്‌ക്കാരങ്ങൾ

June 23, 2020

വത്തിക്കാൻ സിറ്റി: വർഷങ്ങൾക്ക് ശേഷം കത്താലിക്കരുടെ ദൈനംദിന പ്രാർത്ഥനകളിലൊന്നായ ലുത്തിനിയ പരിഷ്‌ക്കരിച്ച് ഫ്രാൻസിസ് മാർപാപ്പ. പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയയിൽ അഭയാർഥികൾക്കുള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്താനാണ് ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകിയത്. ഇത് ഉ...

കണ്ണനെ കണ്ട് തൊഴാൻ ബുക്ക് ചെയ്തത് 288 പേർ; എത്തിയത് 88 പേർ

June 10, 2020

ഗുരുവായൂർ: കണ്ണനെ കണ്ട് തൊഴാൻ ഗുരുവായൂരിൽ ആദ്യദിവസമെത്തിയത് 88 പേർ. 288 പേർ ഓൺലൈനിൽ ബുക്കുചെയതെങ്കിലും 88 പേർ മാത്രമാണ് എത്തിയത്. ഒരുദിവസം 600 പേർക്ക് ദർശനം നടത്താനുള്ള ക്രമീകരണം ദേവസ്വം ഒരുക്കിയിരുന്നു. ബുധനാഴ്ചത്തെ ദർശനത്തിന് 224 പേർ ബുക്ക് ചെയ്തിട...

കൊട്ടിയൂരിൽ ബുധനാഴ്ച തിരുവോണം ആരാധന; ഉച്ചയ്ക്ക് പൊന്നിൻ ശീവേലി

June 09, 2020

കൊട്ടിയൂർ: കൊട്ടിയൂരിൽ ബുധനാഴ്ച തിരുവോണം ആരാധന. അക്കരെ കൊട്ടിയൂരിൽ മണിത്തറയ്ക്ക് മുകളിൽ കെട്ടിയുണ്ടാക്കുന്ന താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയായി. ഞെട്ടിപ്പനയോലകൾ കെട്ടിയാണ് ശ്രീകോവിൽ നിർമ്മിച്ചത്. ബുധനാഴ്ചയാണ് തിരുവോണം ആരാധന. തിരുവോണം ആരാധന...

കൊല്ലൂർ മൂകാംബിക ക്ഷേത്രം ഭക്തർക്കായി തുറന്നു; ഭക്തരെ അകത്തേക്ക് പ്രവേശിപ്പിക്കുക ശരീരോഷ്മാവ് പരിശോധിച്ച ശേഷം

June 09, 2020

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രം ഭക്തർക്കായി തുറന്നു. ലോക്ഡൗണിനെ തുടർന്ന് രണ്ടരമാസക്കാലം പൂജയ്ക്ക് മാത്രമായി നടതുറന്നിരുന്ന മൂകാംബികാദേവി ക്ഷേത്രത്തിൽ തിങ്കളാഴ്ച ഭക്തരെ പ്രവേശിപ്പിച്ചുതുടങ്ങി. പ്രധാന കവാടത്തിൽ ശരീരോഷ്മാവ് പരിശോധനയുണ്ട്. ക്ഷേത്രനടയി...

ദിവ്യകാരുണ്യ സ്വീകരണം കുർബാനയ്ക്കു ശേഷം; പള്ളിക്കു പുറത്തെ പ്രത്യേക മുറിയിലോ ചെറിയ ചാപ്പലിലോ വച്ച് അകലം പാലിച്ച് ദിവ്യകാരുണ്യം സ്വീകരിക്കാം: സിബിസിഐ സർക്കുലർ

June 09, 2020

ന്യൂഡൽഹി: ദിവ്യകാരുണ്യ സ്വീകരണം കുർബാനയ്ക്കു ശേഷമാക്കണം. കുർബാനയ്ക്കു ശേഷം പള്ളിക്കു പുറത്തെ പ്രത്യേക മുറിയിലോ ചെറിയ ചാപ്പലിലോ വച്ച് അകലം പാലിച്ച് കൈകളിൽ ദിവ്യകാരുണ്യം നൽകാമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സർക്കുലർ. കുർബാന നൽകു...

ഹജ് തീർത്ഥാടനം; ഇന്ത്യയിൽ നിന്ന് ഇത്തവണ വിശ്വാസികളെ അയച്ചേക്കില്ല: അന്തിമ തീരുമാനം സൗദി അറേബ്യയുടെ നിലപാട് അറിഞ്ഞ ശേഷം

June 07, 2020

ന്യൂഡൽഹി: ഹജ് തീർത്ഥാടനത്തിന് ഇന്ത്യയിൽ നിന്ന് ഇത്തവണ വിശ്വാസികളെ അയയ്ക്കാൻ സാധ്യതയില്ലെന്ന് സൂചന. ലോകത്ത് കോവിഡ് നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകാനുള്ള സാധ്യത കുറവാണ്. എന്നാൽ സൗദി അറേബ്യയുടെ നിലപാട് അറിഞ്ഞശേഷമായി...

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ, രാവിലെ 9.30 മുതൽ 1.30 വരെ; പാസ് ദിവസം 600 പേർക്ക്; ശബരിമല ക്ഷേത്രത്തിൽ ഈ മാസം 14 മുതൽ ഭക്തർക്കു പ്രവേശനം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം അൻപതു പേർക്കു ദർശനം നടത്താൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; പ്രവേശനം വിർച്യൽ ക്യൂ വഴി മാത്രം

June 06, 2020

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങൾ തുറക്കുകയാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഒര...

കൊട്ടിയൂരിൽ നാളെ നെയ്യാട്ടം; കുറ്റ്യാട്ടൂർ പാതിരിയാട് മഠക്കാരുടെ നെയ്യെഴുന്നള്ളത്തിന് തുടക്കമായി; തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി സി. രാമചന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നാലംഗസംഘത്തിന്റെ കാൽനട യാത്ര പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

June 02, 2020

കുറ്റ്യാട്ടൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ചടങ്ങുകളിലൊന്നായ കുറ്റ്യാട്ടൂർ പാതിരിയാട് മഠക്കാരുടെ നെയ്യെഴുന്നള്ളത്തിന് തുടക്കമായി. ജൂൺ മൂന്നിന് നടക്കുന്ന നെയ്യാട്ടത്തിനായി തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി സി. രാമചന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നാലംഗ...

ശബരിമല ഉത്സവത്തിന് ജൂൺ 19-ന് കൊടിയേറും; 28ന് പമ്പയിൽ ആറാട്ടോട് കൂടി ഉത്സവം സമാപിക്കും

May 30, 2020

പത്തനംതിട്ട: ലോക്ഡൗണിനെത്തുടർന്ന് മാറ്റിവെച്ച ശബരിമല ക്ഷേത്രോത്സവം ജൂൺ 19 മുതൽ 28 വരെ നടക്കും. വ്യാഴാഴ്ച ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. ജൂൺ 14-ന് മിഥുനമാസപൂജകൾക്കായി തുറക്കുന്ന നട 28-നേ അടയ്ക്കൂ. 19-ന് കൊടിയേറ്റും 27-ന് പള്ള...

ബധിരനും മൂകനുമായ ജോസഫ് വൈദികനാകും; ആദ്യപടിയായ പ്രഥമ വ്രതവാഗ്ദാനം പൂർത്തിയാക്കിയ ജോസഫിന് വൈദിക പട്ടം ലഭിക്കാൻ നാലു വർഷം കൂടി കാത്തിരിക്കണം

May 27, 2020

കൊച്ചി: ബധിരനും മൂകനുമായ ജോസഫ് വൈദികനാകാൻ ഒരുങ്ങുന്നു. രാജ്യത്താദ്യമായാണ് കേൾക്കാനും സംസാരിക്കാനും കഴിയാത്ത യുവാവ് വൈദികനാകാനൊരുങ്ങുന്നത്. തൃശ്ശൂർ പേരാമംഗലം സ്വദേശിയായ ബ്രദർ ജോസഫ് തേർമഠമാണ് ഹോളിക്രോസ് (സി.എസ്.എസ്.) എന്ന സന്ന്യാസസഭയിൽ ചേർന്ന് വൈദികനാ...

യാത്രകളും കുടുംബസംഗമങ്ങളും ഒഴിവാക്കി വീട്ടിലിരുന്ന് ഈദ് ആഘോഷിച്ച് വിശ്വാസികൾ; മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള കൂട്ടപ്രാർത്ഥനകൾ ഇന്ത്യോനേഷ്യയിലും മലേഷ്യയിലും; ബർലിനിലെ ഒരു കൃസ്ത്യൻ പള്ളി ഇസ്ലാം മതവിശ്വാസികളുടെ പ്രാർത്ഥനക്കായി വിട്ടുകൊടുത്ത് സഭാനേതൃത്വം; കൊറോണാ ഭീതിയിൽ ലോകം ചെറിയപെരുന്നാൾ ആഘോഷിച്ചതിങ്ങനെ

May 25, 2020

റമദാൻ നൊയമ്പിന്റെ അവസാനം കുറിക്കുന്ന ഈദുൽ ഫിത്തർ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾക്ക് ആഘോഷത്തിന്റെയും കൂടിച്ചേരലിന്റെയും സമയമാണ്. യാത്രകൾ, കുടുംബസംഗമം, വിഭവസമൃദ്ധമായ സദ്യ എന്നിവയെല്ലാം ഈ പെരുന്നാളിന്റെ മുഖമുദ്രകളാണ് എന്നാൽ കൊറോണയുടെ ഭീതി കരിനിഴൽ ...

ഈദ് നമസ്‌ക്കാരത്തിന് പള്ളിയിൽ പോവാത്ത ആദ്യ പെരുന്നാൾ; ഉറ്റവരെ കാണാൻ അറബി നാടുകളിൽ നിന്നും പ്രിയപ്പെട്ടവരെത്താത്ത ആദ്യ പെരുന്നാൾ; എത്തിയവർ തന്നെ മുറിയിൽ അടച്ചിരിക്കുന്ന ആദ്യ പെരുന്നാൾ; വ്യവസായ പ്രമുഖൻ യൂസഫ് അലിക്കു പോലും ഗൾഫിൽ കഴിയേണ്ടി വന്ന ആദ്യ പെരുന്നൾ; പടിഞ്ഞാറേ മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞപ്പോൾ വിശ്വാസികളുടെ മുന്നിലേക്കെത്തുന്നത് 'മുഖാവരണമണിഞ്ഞ' പെരുന്നാൾ

May 24, 2020

കൊച്ചി: ഓരോ പെരുന്നാൾ ദിനങ്ങളും ആഘോഷമായി കൊണ്ടാടുന്ന മലയാളികൾക്ക് മുന്നിലേക്ക് ഇത്തവണ എത്തുന്നത് മുഖാവരണമണിഞ്ഞ പെരുന്നാൾ. സന്തോഷവും കളിചിരിയും തമാശയും പൊട്ടിച്ചിരിയുമാണ് ഓരോ പെരുന്നാൾ ദിനങ്ങളും മലയാളികൾക്ക് സമ്മാനിച്ചിരുന്നതെങ്കിൽ ഇത്തവണ ആശങ്കയുടെ പെ...

കൊട്ടിയൂർ ഉത്സവം; ഈ വർഷം മഠങ്ങൾ കേന്ദ്രീകരിച്ചുള്ള നെയ്യാട്ടം ഇല്ല

May 23, 2020

ഇരിക്കൂർ: കൊട്ടിയൂർ വൈശാഖമഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം ഈവർഷം ഉണ്ടാവില്ല. ജൂൺ മൂന്നിനാണ് നെയ്യാട്ടം നടക്കേണ്ടത്. സമുദായി വിലങ്ങര ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ വില്ലിപ്പാലൻ വലിയ കുറുപ്പ്, തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ, ഭക്തസംഘം പ്രസിഡന്റ് കെ...

ചെറിയ പെരുന്നാൾ ഞായറാഴ്ചയായതിനാൽ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ; അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച ശനിയാഴ്ചയും രാത്രി ഒമ്പത് വരെ തുറക്കാം; തിരക്ക് ഒഴിവാക്കാൻ ജാഗ്രതയോടെ പൊലീസും ജില്ലാ ഭരണകൂടവും; പള്ളികളും ഈദ് ഗാഹുകളും ഒഴിവാക്കി ഇത്തവണ പെരുന്നാൾ നമസ്‌ക്കാരം വീടുകളിൽ; കോവിഡ് കാലത്ത് ഈദുൽ ഫിത്വർ ആഘോഷവും സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ

May 22, 2020

 കോഴിക്കോട്: ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത ഒരു റമാദാൻ കാലത്തുകൂടിയായിരുന്നു ഇത്തവണ വിശ്വാസി സമൂഹം കടന്നുപോയത്. പള്ളികൾ അടഞ്ഞുകിടക്കുക്കയും നോമ്പ്തുറയും പ്രഭാഷണങ്ങളും ഒന്നുമില്ലാതെ എല്ലാവരും സാമൂഹിക അകലം പാലിച്ച് ജീവിക്കാൻ വിധിക്കപ്പെട്ട കോവിഡ് കാലത്ത...

MNM Recommends

Loading...
Loading...