1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

മുത്തൂറ്റ് ഫിനാൻസിന് നാലാം പാദത്തിൽ 815 കോടിയുടെ ലാഭവും മണപ്പുറത്തിന് 398.2 കോടിയുടെ ലാഭവും; 9 പതിറ്റാണ്ട് പ്രായമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന് 144 കോടി നഷ്ടവും കാത്തലിക് സിറിയൻ ബാങ്കിനും ധനലക്ഷ്മിക്കും നേരിയ ലാഭവും; കിട്ടാക്കടം പെരുകിയതോടെ ബിസിനസ് മോഡൽ മാറ്റി പ്രമുഖ ബാങ്കുകൾ; പഴയ നാണമൊക്കെ മാറ്റി സ്വർണവായ്പാ രംഗത്ത് ഉഷാർ; ആവശ്യക്കാർക്ക് പെട്ടെന്ന് ഗോൾഡ് ലോൺ നൽകാൻ ബാങ്കുകളും ഇറങ്ങിയതോടെ മത്സരം പൊടിപൊടിക്കുന്നു

June 28, 2020

 കൊച്ചി: ബാങ്കുകൾക്ക് ഇത് വെളിപാടുകളുടെ കാലമാണ്. കിട്ടാക്കടങ്ങൾ പെരുകുകയാണ്. വായ്പ കൊടുക്കുന്നത് വലിയ റിസ്‌കായി മാറിയിരിക്കുന്നു. വിജയ് മല്യയെയും നീരവ് മോദിയെയും പോലുള്ള വമ്പന്മാരുടെ കൈയിൽ നിന്നു മാത്രമല്ല, പല തരത്തിൽ വായ്പ തിരിച്ചുപിടിക്കൽ വലിയ തലവേ...

ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സഹകരണ സ്ഥാപനങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതു തടഞ്ഞ് കേന്ദ്ര ബാങ്കിങ് റഗുലേഷൻ നിയമ ഭേദഗതി ഓർഡിനൻസ്; കേരളത്തിലെ ആയിരത്തി അഞ്ഞൂറോളം പ്രാഥമിക സഹകരണ സംഘങ്ങളെ ബാധിക്കും; ബാങ്കിന്റെ പരിധിയിൽ വരാത്ത സ്ഥാപനങ്ങൾക്ക് ഇനി ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകളും നടത്താനാകില്ല

June 28, 2020

കോഴിക്കോട്: ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സഹകരണ സ്ഥാപനങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതു തടഞ്ഞ് കേന്ദ്ര ബാങ്കിങ് റഗുലേഷൻ നിയമ ഭേദഗതി ഓർഡിനൻസ്. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും (പാക്‌സ്) ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സംഘങ്ങളും ബാങ്ക് എന്ന് ഉപയോഗിക്കുന്...

സഹകരണ ബാങ്കുകൾ ഉടൻ ആർബിഐ നിയന്ത്രണത്തിലേക്ക്; ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

June 25, 2020

ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകൾ ഉടൻ ആർബിഐ നിയന്ത്രണത്തിന് കീഴിലാവും. സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഓർഡിനൻസ് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തിൽ വരും. അർബൻ സ...

എടിഎമ്മിൽനിന്ന് 5000 രൂപയിലധികം പിൻവലിക്കുമ്പോൾ ഇനി ഫീസ് നൽകേണ്ടി വരും; കോവിഡു കാലം കഴിഞ്ഞാൽ വിദഗ്ധ സമിതി ശുപാർശ നടപ്പിലാക്കാനും സാധ്യത; എടിഎം. ഫീസ് നിർണയിക്കുന്നത് ഓരോ മേഖലയിലെയും ജനസംഖ്യയുടെ ആനുപാതികമായിരിക്കണമെന്നും നിർദ്ദേശം

June 20, 2020

മുംബൈ: എ.ടി.എമ്മിൽനിന്ന് 5000 രൂപയിലധികം പിൻവലിക്കുമ്പോൾ ഇനി ഫീസ് നൽകേണ്ടി വരും. 5000 രൂപയ്ക്ക് മുകളിൽ എടിഎമ്മിലൂടെ എടുക്കുമ്പോൾ ഫീസ് ഈടാക്കുന്നത് പരിഗണിക്കാമെന്ന് എ.ടി.എം. ഫീസ് സംബന്ധിച്ച് പഠിക്കാൻ നിർദേശിച്ച റിസർവ് ബാങ്ക് സമിതിയുടെ ശുപാർശ ഇതിനുള്ള ...

മൂന്നു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമത്തിൽ വർഷം 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുന്ന ശമ്പള പാക്കേജ്; 2018 -19 വർഷത്തിൽ ചെയർമാൻ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടി വാഗ്ദാനം; എസ് ബി ഐയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ നിയമനം വിവാദത്തിലേക്ക്; കൊറോണയിൽ പണമില്ലാതെ പാവങ്ങൾ വലയുമ്പോൾ പണം മുടിക്കാൻ പൊതുമേഖലാ ബാങ്കിൽ നിയമന നീക്കം

June 12, 2020

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കാൻ തയ്യാറെടുക്കുന്നത് വമ്പൻ വിവാദത്തിൽ. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ബാങ്കുകളുടെ അവസ്ഥയും അങ്ങനെ തന്നെ. സാധാരണക്കാരെ സഹായിക്കാനു...

കേരള ബാങ്ക് പ്രവർത്തനം സജീവമാക്കുമ്പോൾ രണ്ട് ജില്ലയ്ക്ക് ഒരു റീജ്യണൽ ഓഫീസ്; എറണാകുളത്ത് കോർപ്പറേറ്റ് ഡിവിഷൻ ഓഫീസ്; തിരുവനന്തപുരത്ത് ഹെഡ് ഓഫീസ്; പുതിയ ജനറൽ മാനേജർമാരെും ഡെപ്യൂട്ടി ജനറൽ മാനേജർമാരെയും നിയമിച്ചു; ജൂൺ ഒന്നു മുതൽ റീജണൽ ഓഫീസുകളും നിലവിൽ വരും; ജില്ലാ ബാങ്കുകൾക്ക് കീഴിലുണ്ടായിരുന്ന താത്കാലിക-കരാർ ജീവനക്കാരെ നിലനിർത്തും

May 26, 2020

മാങ്കുളം: കേരളാ ബാങ്ക് കൂടുതൽ പ്രവർത്തന സജ്ജമാകാൻ ഒരുങ്ങുന്നു. സഹകരണമേഖലയിലെ ഏറ്റവും വലിയ ബാങ്കായ കേരള ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ രണ്ടുജില്ലയെവീതം ചേർത്ത് സംസ്ഥാനത്ത് ഏഴ് റീജണൽ ഓഫീസുകൾക്ക് തുടക്കമിടുകയാണ്. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഇടപാട...

വായ്‌പ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി; ഓഗസ്റ്റ് 31 വരെയാണ് മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്; പലിശ ഗഡുക്കാളായി നൽകാനും സൗകര്യം; റിപ്പോ നിരക്കിലും ഇളവു വരുത്തിയതോടെ പലിശ നിരക്കും കുറയും; തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടൽമൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആശ്വാസമാകും

May 22, 2020

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാങ്ക് വായ്‌പ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധിയാണ് മൂന്നു മാസത്തേയ്ക്ക് ക...

ലോക്ക് ഡൗൺ കാലത്ത് ഉദാരമനസ്സുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി എസ്‌ബിഐ, സർവീസ് ചാർജ്ജം ഈടാക്കില്ല; ജൂൺ 30 വരെ പ്രാബല്യം

April 18, 2020

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ദുരിതത്തിൽ ഇടപാടുകാർക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്‌ബിഐ എടിഎം കാർഡ് ഉപയോഗിച്ചുള്ള എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി കൊണ്ടുള്ള തീരുമാനമാണ് എസ്‌ബിഐ പ്രഖ്യാപിച്ചത്. എസ്‌ബി...

റിവേഴ്‌സ് റിപ്പോ നിരക്ക് നാലിൽ നിന്ന് 3.75 ശതമാനമായി കുറച്ചു; ചെറുകിട മേഖലയ്ക്ക് 50000 കോടിയുടെ പാക്കേജ്; സംസ്ഥാനങ്ങൾക്ക് അറുപത് ശതമാനം അധിക ഫണ്ട് നൽകുമെന്നും റിസർവ്വ് ബാങ്ക്; കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോൾ രാജ്യം 1.9ശതമാനം സാമ്പത്തിക വളർച്ച നിലനിർത്തുമന്നും ആർബിഐ; 2020-21 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത് 7.4 ശതമാനം വളർച്ച; വിപണി സജീവമാക്കാൻ വീണ്ടും പാക്കേജുമായി കേന്ദ്ര ബാങ്ക്

April 17, 2020

ന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോൾ രാജ്യം 1.9ശതമാനം സാമ്പത്തിക വളർച്ച നിലനിർത്തുമന്നാണ് പ്രതീക്ഷയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. വീണ്ടും കോവിഡ് പാക്കേജും റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വ...

എസ്‌ബിഐയുടെ പേരിൽ വരുന്ന മെസേജുകളിൽ തട്ടിപ്പുകാരും; പണം നഷ്ടമാകാതിരിക്കാൻ ഉപഭോക്താക്കൾ ജാ​ഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ്; തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കാനും സംവിധാനം

April 16, 2020

മുംബൈ: പണം തട്ടിയെടുക്കാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എത്തുന്നവരെ കുറിച്ച് ഇടപാടുകാർ ജാഗ്രത പുലർത്തണമെന്ന് പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയുടെ മുന്നറിയിപ്പ്. അടുത്തിടെ, എസ്‌ബിഐയുടെ നെറ്റ്ബാങ്കിങ് പേജിന് സമാനമായ പേജിന് രൂപം നൽകി തട്ടിപ്പ് നടത്തുന്...

2008-ലേക്കാൾ വലിയ ആഗോള സാമ്പത്തികമാന്ദ്യമാണ് കോവിഡ് മൂലം ഉണ്ടാകുക; ഇന്ത്യയിലും പ്രതിഫലനം ഉറപ്പ്; രാജ്യത്തെ സാമ്പത്തികവളർച്ച തിരികെക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റിസർവ് ബാങ്ക് ഗവർണർ; വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകി ആർബിഐ

April 14, 2020

മുംബൈ: രാജ്യത്തെ സാമ്പത്തികവളർച്ച തിരികെക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.കോവിഡ്-19 കഴിഞ്ഞ് ലോക്ഡൗൺ പിൻവലിക്കുന്നതോടെ ഇതിനുള്ള നടപടികളെല്ലാം ഉണ്ടാകുമെന്നാണ് ആർബിഐയുടെ ഉറപ്പ്. കൊറോണയിൽ നേരത്തെ ചില ഇളവുകൾ ആർബ...

രാനനവമി മുതൽ വിഷുവരെ അവധികളുടെ നീണ്ടനിര; ലോക് ഡൗൺ കാലത്ത് ബാങ്കിൽ പോകാൻ കഴിയാത്തവർ ശ്രദ്ധിക്കുക: ഏപ്രിലിൽ ബാങ്കുകൾ അടഞ്ഞുകിടക്കുക 15 ദിവസം വരെ

April 03, 2020

ന്യൂഡൽഹി: ലോക് ഡൗൺ കാലത്ത് ബാങ്കിൽ പോകാൻ കഴിയാതിരുന്നവർ ശ്രദ്ധിക്കുക. ഏപ്രിലിൽ രാജ്യത്തെ ബാങ്കുകൾ 15 ദിവസം തുറക്കില്ല. വിവിധ ബാങ്ക് അവധികളാണ് കാരണം. പൊതു, സ്വകാര്യ ബാങ്കുകൾ ഈ മാസം ഒൻപത് ദിവസം വരെ അടഞ്ഞുകിടക്കും. ഇതിന് പുറമേ ശനി, ഞായർ അവധികൾ കൂടി കണക്...

ബാങ്കുകൾ ഇനി രാവിലെ 10 മണി മുതൽ നാല് മണി വരെ; ഉപഭോക്താക്കൾക്ക് പ്രത്യേക ദിവസങ്ങൾ

March 30, 2020

തിരുവനന്തപുരം: ബാങ്കുകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ബാങ്കേഴ്സ് സമിതി. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പ്രവർത്തിക്കും. ഏപ്രിൽ നാല് വരെയാണ് ഇത്. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ളത് പരിഗണിച്ചാണ് നടപടി. ഉപഭോക്താക്കൾക്ക് ബാങ്കിൽ വരാൻ അക്കൗണ്ട് നമ്...

യെസ് ബാങ്ക് തിരിച്ചുവരുന്നു; ഇന്ന് വൈകുന്നേരത്തോടെ പഴയത് പോലെ പ്രവർത്തിക്കും; എസ്‌ബിഐ അടക്കമുള്ളവരുടെ പിന്തുണ തുണയായി; ഏഴ് പ്രൈവറ്റ് ബാങ്കുകളുടെ ശക്തമായ പിന്തുണയും വേറെ; നിക്ഷേപകരെ സംരക്ഷിച്ചത് കേന്ദ്രസർക്കാരും ആർബിഐയും; ബാങ്കിനെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാറിന്റെ ഇടപെടൽ ശ്രദ്ധേയം

March 18, 2020

മുംബൈ: സാമ്പത്തിക തകർച്ച നേരിട്ട യെസ് ബാങ്ക് ഇന്ന് മുതൽ വീണ്ടും പഴയത് പോലെ പ്രവർത്തിക്കും. ഇന്ന് വൈകുന്നേരം ആറുമണി മുതലാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ പഴയതുപോലെ പുനരാരംഭിക്കുക. മൊറട്ടോറിയത്തിനു മുമ്പുള്ള എല്ലാ സേവനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭിക്ക...

മെഡിക്കൽ ചെലവുകൾക്കും മക്കളുടെ വിവാഹത്തിനും ഉന്നതവിദ്യാഭ്യാസത്തിനും കൂടുതൽ പണം പിൻവലിക്കുന്നതിന് തടസ്സമില്ല; പിൻവലിക്കൽ പരിധി 5 ലക്ഷം വരെ; 2.09 ലക്ഷം കോടിയുടെ നിക്ഷേപവും 28.6 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളും; ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയെങ്കിലും യേസ് ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് പരിഭ്രമിക്കാൻ ഒന്നുമില്ല; ഒരാൾക്കും പണം നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമനും; ആകെ വിഷമിക്കാനുള്ളത് ഓഹരി നിക്ഷേപകർക്ക് മാത്രം

March 06, 2020

ന്യൂഡൽഹി: ആർബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും യേസ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമെന്ന് ഉറപ്പ് നൽകി ധനമന്ത്രി നിർമല സീതാരാമൻ. ഈ വിഷയത്തിൽ ആർബിഐയുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. പ്രശ്‌നത്തിന് വളരെ വേഗം പരിഹാരം കാണുമെന്ന് കേന്ദ്ര ബാങ്ക് ഉറപ...

MNM Recommends

Loading...
Loading...