GAMESഇന്ത്യന് സൈന്യത്തില് ചേര്ന്ന ആദ്യ വനിതാ ബോക്സര്; ഇടിക്കൂട്ടിലെത്തിയത് ഇന്ത്യന് ബോക്സിങ്ങ് ഇതിഹാസമായ മുത്തച്ഛന്റെ പാത പിന്തുടര്ന്ന്; ഒളിമ്പിക്സിലെ മെഡല് നഷ്ടം ലോകചാമ്പ്യന്ഷിപ്പില് സ്വര്ണ്ണമാക്കി തിരുത്തി; ലോക ബോക്സിങ്ങ് ചാമ്പ്യന്ഷിപ്പിലെ ഇന്ത്യന് സ്വര്ണ്ണതാരം ജെയ്സ്മിന് ലംബോറിയയെ അറിയാംഅശ്വിൻ പി ടി15 Sept 2025 2:06 PM IST
GAMESഏഷ്യന് ഹോക്കിയില് ഇന്ത്യ തന്നെ രാജാക്കന്മാര്; ദക്ഷിണ കൊറിയയെ തകര്ത്ത് ഇന്ത്യക്ക് ഏഷ്യാ കപ്പ് ഹോക്കി കിരീടം; വിജയം ഒന്നിനെതിരെ നാല് ഗോളുകള്ക്ക്; നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീട നേടത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചുമറുനാടൻ മലയാളി ഡെസ്ക്7 Sept 2025 9:47 PM IST
GAMESകരിയര് അവസാനിച്ചെന്ന് ഡോക്ടര്മാര് വിധിയെഴുതി; കാല്മുട്ടിന് പരുക്കേറ്റ് ട്രാക്കില് നിന്ന് വിട്ടുനിന്നത് ഒന്നര വര്ഷത്തോളം; തിരിച്ചുവരവില് വീണ്ടും വിജയശ്രീ; ലോങ്ജംപ് താരം ശ്രീശങ്കറിന് സീസണിലെ അഞ്ചാം സ്വര്ണംസ്വന്തം ലേഖകൻ25 Aug 2025 12:59 PM IST
GAMESസ്കൂള് കായിക മേളയ്ക്കും ഇനി സ്വര്ണ്ണക്കപ്പ്; കിരീടം നല്കുന്നത് മുഖ്യമന്ത്രിയുടെ പേരില്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 6:57 PM IST
GAMES'എവെരി ഗിയർ ചേഞ്ച്..; എവെരി കോർണർ പെർഫെക്ട്..!!'; ഓസ്ട്രിയൻ ഗ്രാൻഡ് പ്രിക്സ് കിരീടം നേടി മാർക്ക് മാർക്വെസ്; വിജയ പരമ്പര 6 ആയി ഉയർത്തി; ആവേശത്തോടെ ആരാധകർസ്വന്തം ലേഖകൻ19 Aug 2025 7:46 PM IST
GAMESയുഎഫ്സി റിങ്ങിൽ കയറിയ ഡുപ്ലെസിയുടെ കണ്ണിൽ കണ്ടത് ഭയം; മറു ഭാഗത്ത് ഇരയെ പിടിക്കാൻ തക്കം പാത്ത് ഇരിക്കുന്നത് പോലെ ഒരു ചെന്നായ; വാശിയേറിയ പോരാട്ടത്തിനൊടുവിൽ മിഡിൽവെയ്റ്റ് ചാമ്പ്യൻപട്ടം സ്വന്തമാക്കി ചിമയെവ്; ചിക്കാഗോ മണ്ണിനെ ഇളക്കി മറിച്ച് ആരാധകർസ്വന്തം ലേഖകൻ17 Aug 2025 9:55 PM IST
GAMESആദ്യ റൗണ്ടിന് ബെല്ലടിച്ച റഫറി; ഗ്ലൗസ് കൊണ്ടുള്ള ആദ്യ ഇടിയിൽ തന്നെ നോക്കൗട്ട്; തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയിട്ടും രക്ഷപ്പെട്ടില്ല; ആ ബോക്സിങ് താരങ്ങളുടെ മരണത്തിൽ അടിയന്തിര യോഗം വിളിക്കുമ്പോൾസ്വന്തം ലേഖകൻ12 Aug 2025 3:43 PM IST
GAMESപന്ത്രണ്ടാം വയസ്സില് അപൂര്വ നേട്ടത്തില് ചൈനയിലെ സ്കൂള് വിദ്യാര്ത്ഥിനി; ലോക അക്വാട്ടിക്സ് ചാമ്പ്യന്ഷിപ്പില് മെഡല് നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തല്ക്കാരിസ്വന്തം ലേഖകൻ2 Aug 2025 6:21 PM IST
GAMESഒന്നാം റാപ്പിഡ് ഗെയിമില് തുല്യത; കറുത്ത കരുക്കലുമായി രണ്ടാം റാപ്പിഡ് ഗെയിമില് നേടിയ മുന്തൂക്കം നിര്ണായകമായി; വനിതാ ചെസ് ലോകകപ്പില് ചരിത്രം കുറിച്ച് ദിവ്യ ദേശ് മുഖ്; ഇന്ത്യന് താരങ്ങളുടെ കലാശപ്പോരില് ടൈബ്രേക്കറില് കൊനേരു ഹംപിയെ കീഴടക്കി കിരീടനേട്ടം; പത്തൊന്പതാം വയസ്സില് ഗ്രാന്ഡ് മാസ്റ്റര് പദവിയില് ഇന്ത്യന് താരംസ്വന്തം ലേഖകൻ28 July 2025 4:32 PM IST
GAMESഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനല് ആവേശകരമായ ടൈബ്രേക്കറിലേക്ക്; ഇന്ത്യന് താരങ്ങളായ കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് മത്സരം സമനിലയില്സ്വന്തം ലേഖകൻ27 July 2025 11:01 PM IST
GAMESചരിത്രനേട്ടത്തിലേക്ക് ഇന്ത്യ! ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ഉറപ്പിച്ച് ഇന്ത്യന് ഫൈനല്; കലാശപ്പോരില് കൊനേരു ഹംപിയും കൗമാരതാരം ദിവ്യ ദേശ്മുഖും നേര്ക്കുനേര്; സമനില വന്നാല് ടൈബ്രേക്കര്സ്വന്തം ലേഖകൻ24 July 2025 11:46 PM IST