1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

താമസ വിസാ ഫീസിനെ കുറിച്ച് ആലോചിച്ച് തലപുകച്ചവർക്ക് ആശ്വസിക്കാം; ഈവർഷം അവസാനം വരെ ഫീസ് ഒഴിവാക്കി ബഹ്‌റൈൻ

April 24, 2020

മനാമ: കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പലർക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയിലും നഷ്ടപ്പെടാൻ പോകുന്ന അവസ്ഥയിലും എല്ലാമാണ്. അടിയന്തിര സേവനങ്ങളിൽ ജോലി ചെയ്യുന്നവർക്കു മാത്രമാണ് ജോലിയുടെ കാര്യത്തിൽ ആശ്വസിക്കാൻ വകയുള്ളത്. അതിനാൽതന്നെ, ഇതിനോടകം ജോലി ...

പ്രവാസികൾക്ക് അനുഗ്രഹമായി ഫ്‌ലെക്‌സിബിൾ വർക്ക് വിസ ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ബഹ്‌റിൻ; രേഖകളില്ലാതെ കഷ്ടപ്പെടുന്നവർക്ക് ഇനി ആശ്വസിക്കാം

February 16, 2017

മനാമ: മതിയായ രേഖകളില്ലാതെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് ഈ വർഷം ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്റി അഥോറിറ്റി (എൽ.എം.ആർ.എ). നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്ന...

അഞ്ചു വർഷത്തെ സന്ദർശക വിസയുമായി ബഹ്‌റിൻ; പുതിയ സംവിധാനം ടൂറിസ്റ്റുകളേയും ബിസിനസുകാരേയും ലക്ഷ്യമിട്ട്

November 22, 2016

മനാമ: രാജ്യത്തേക്ക് കൂടുതൽ ടൂറിസ്റ്റുകളേയും ബിസിനസുകാരേയും ആകർഷിക്കാൻ ലക്ഷ്യമിട്ട് ബഹ്‌റിൻ അഞ്ചു വർഷത്തെ സന്ദർശക വിസ അനുവദിക്കുന്നു. മൾട്ടിപ്പിൾ എൻട്രി സംവിധാനത്തിലായിരിക്കും പുതിയ വിസ അനുവദിക്കുകയെന്ന് അധികൃതർ വെളിപ്പെടുത്തുന്നു. അതേസമയം ജിസിസി രാജ്...

ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റുമായി ബഹ്‌റിൻ; വിദേശികൾക്ക് ഇനി ഒന്നിലധികം എംപ്ലോയറുടെ കീഴിൽ ജോലി ചെയ്യാം

November 16, 2016

മനാമ: വിദേശികൾക്ക് ഒരേ സമയം രണ്ട് എംപ്ലോയറുടെ കീഴിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് സംവിധാനം നടപ്പാക്കാനൊരുങ്ങി ബഹ്‌റിൻ. മിഡ്ഡിൽ ഈസ്റ്റ് മേഖലയിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു വിസാ സംവിധാനം നടപ്പാക്കുന്നത്. ഹൈലി ക്വാളിഫൈ...

ബഹ്‌റിനിലും സ്വദേശിവത്ക്കരണം വരുന്നു; പൊതുമേഖലയിലുള്ള അമ്പതു ശതമാനത്തോളം വിദേശികൾക്ക് ഉടൻ തന്നെ തൊഴിൽ നഷ്ടമാകും; നിർദ്ദേശം ഷൂര കൗൺസിൽ പരിഗണനയിൽ

November 09, 2016

മനാമ: സൗദി അറേബ്യയിലും മറ്റും സ്വദേശിത്ക്കരണം ശക്തമായ തോതിൽ നടപ്പാക്കുന്നതിനു പിന്നാലെ ബഹ്‌റിനിലും സ്വദേശിവത്ക്കരണം വരുന്നു. ഇവിടെ പൊതുമേഖലയിൽ ജോലി ചെയ്യുന്ന പകുതിയോളം വിദേശികൾക്ക് അവരുടെ തൊഴിൽ ഉടൻ തന്നെ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. പൊതുമേഖലയിലുള്ള ...

ഇന്ത്യൻ പ്രവാസികൾ എംബസി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം; മുമ്പ് രജിസ്റ്റർ ചെയ്തവരും രജിസ്‌ട്രേഷൻ പുതുക്കണം; രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതോടെ പഴയത് നിലനിൽക്കില്ലെന്ന് എംബസി അധികൃതർ

July 30, 2016

മനാമ: പ്രവാസികളായ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ അവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ പറഞ്ഞു. പ്രതിമാസ ഓപൺ ഹൗസിനു ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. മുമ്പ് രജിസ്‌ട്രേഷൻ നടത്തി...

സന്ദർശകരേയും നിക്ഷേപകരേയും ലക്ഷ്യമിട്ട് സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകളുമായി ബഹ്‌റിൻ: 113 രാജ്യങ്ങളിൽ ഇ-വിസാ സംവിധാനവും

May 26, 2016

മനാമ: സന്ദർശകരേയും നിക്ഷേപകരേയും ലക്ഷ്യമിട്ട് പുതിയ രണ്ടു വിസാ സംവിധാനങ്ങൾ കൂടി ബഹ്‌റിൻ ഏർപ്പെടുത്തി. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾ നടപ്പിലാക്കിയാണ് ബഹ്‌റിൻ രാജ്യത്തേക്ക് സഞ്ചാരികളേയും നിക്ഷേപകരേയും ആകർഷിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യ...

കെഎംസിസി ബഹ്റൈൻ സൗത്ത് സോൺ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

March 20, 2016

കെഎംസിസി ബഹ്റൈൻ സൗത്ത് സോൺ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പി.എച്ച്.അബ്ദുൽ റഷീദും ജനറൽ സെക്രട്ടറിയായി തേവലക്കര ബാദുഷയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അബ്ദുൽ ഖാദർ ചേലക്കര (ട്രഷറർ), നവാസ് കുണ്ടറ (ഓർഗനൈസിങ് സെക്രട്ടറി), അബ്ദുൽ സലിം കാ...

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് പതിനായിരത്തിലധികം പേർ; ഡിസംബർ 31 വരെ നീളുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഹ്വാനം

August 27, 2015

മനാമ: രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പതിനായിരത്തിലധികം പ്രവാസികൾ പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്യത്ത് അനധികൃതമായി തങ്ങുന്ന 61,000 വിദേശികളെ ലക്ഷ്യമിട്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിനോട് പ്രവാസി സമൂഹം മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ലേബ...

ബഹ്‌റിനിൽ അടുത്ത മാസം മുതൽ മൾട്ടി എൻട്രി വിസ സമ്പ്രദായം; ജിസിസി പൗരന്മാർക്കും ഇ വിസ ഉപയോഗിക്കുന്നവർക്കും പ്രയോജനം

March 11, 2015

മനാമ: രാജ്യത്ത് അടുത്ത മാസം മുതൽ മൾട്ടി എൻട്രി വിസ അനുവദിക്കുന്ന സമ്പ്രദായം നടപ്പിലാകും. രാജ്യത്തെ വിസ സമ്പ്രദായം പരിഷ്‌കരിക്കുന്നതിന്റെ രണ്ടാം ഘട്ടമായാണ് പുതിയ മൾട്ടി എൻട്രി വിസ സമ്പ്രദായം നടപ്പിൽ വരുക. ഇതോടെ ജിജിസി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക...

കമ്പനികൾ പാസ്‌പോർട്ട് പിടിച്ചുവെക്കൽ തുടരുന്നു, ഇൻഷ്വറൻസ് നഷ്ടപരിഹാരത്തുക കുറവ്; ഓപ്പൺ ഹൗസിൽ ഉയർന്ന പരാതികൾക്ക് പരിഹാരം കാണുമെന്ന് എംബസി

January 31, 2015

മനാമ: ഇന്നലെ നടന്ന എംബസ്സി ഓപ്പൺ ഹൗസിൽ താരതമ്യേന പരാതികൾ കുറവായിരുന്നു. പ്രധാനമായും പാസ്‌പോർട്ട് പിടിച്ചുവെക്കൽ, ഗോസി (ഇൻഷുറൻസ്) നഷ്ട്ടപരിഹാരത്തുക കുറവ്, അത് കൃത്യമായി ലഭിക്കുന്നില്ല എന്നീ പരാതികളാണ് ഉയർന്ന് വന്നത്. സാമൂഹിക പ്രവർത്തകനായ കെ റ്റി സലീമി...

പത്താം ക്ലാസ് പാസാകാത്തവർക്ക് തൊഴിലുടമയുടെ അനുമതി പത്രം ഉണ്ടെങ്കിൽ മാത്രം യാത്രാനുമതി; എമിഗ്രേഷൻ നിയമം കർക്കശമാക്കി വിദേശകാര്യ മന്ത്രാലയം

November 05, 2014

ഇനി പത്താം ക്ലാസ് കഴിഞ്ഞവർക്ക് വിദേശത്തേക്ക് വരണമെങ്കിൽ അതതു രാജ്യത്തെ തൊഴിലുടമയുടെ തൊഴിൽ അനുമതിപത്രം കൂടി വേണമെന്ന രീതിയിൽ എമിഗ്രഷൻ നിയമം കർക്കശമാക്കി. ഇതോടെ  എയർപോർട്ടുകളിൽ തൊഴിലാളികളെ അനധികൃതമായി കയറ്റിഅയക്കുന്നതിന് അറുതിയായി. പത്താംതരം ജയിക്കാത്ത...

സ്‌പോൺസർ ഇല്ലാതെ ഇന്ത്യക്കാർക്ക് ഇനി ബഹ്‌റിൻ സന്ദർശിക്കാം; ഇ വിസാ സംവിധാനം അടുത്ത മാസം മുതൽ

September 24, 2014

മനാമ: ബഹ്‌റിൻ സന്ദർശക വിസാ ലഭിക്കാൻ ഇനി സ്‌പോൺസറെ ആവശ്യമില്ല. ഇ-വിസാ സംവിധാനം ഏർപ്പെടുത്തുന്നതോടെ ബഹ്‌റിനിലേക്ക് ഇന്ത്യയിൽ നിന്നും സന്ദർശകർക്ക് എളുപ്പം വിസാ ലഭിക്കും. അടുത്ത മാസം മുതൽ നടപ്പിലാകുന്ന ഇ- വിസാ സംവിധാനം മൂലം ഓൺലൈൻ ആയി എളുപ്പം സന്ദർശക വിസ ...

അടുത്ത മാസം മുതൽ വിസാ നിരക്ക് വർധന; ഉത്തരവിറങ്ങി

September 15, 2014

മനാമ: അടുത്ത മാസം മുതൽ നടപ്പാക്കുന്ന വിസിറ്റിങ് വിസാ നിരക്ക് വർധനയ്ക്കുള്ള ഉത്തരവിറങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡന്റ്‌സ് അഫേഴ്‌സ് (എൻപിആർഎ) ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. വിസിറ്റിങ് വിസക്ക് 30 ദിനാർ, വിസ കാല...

ഒക്ടോബർ മുതൽ ബഹ്‌റിനിൽ ടൂറിസ്റ്റ് വിസാ ഫീസ് നിരക്കുകൾ വർധിപ്പിക്കും

August 20, 2014

മനാമ: ബഹ്‌റിനിൽ തൊഴിൽ വിസകൾ ഒഴിച്ചുള്ള വിസകളുടെ ഫീസ് നിരക്ക് വർധിപ്പിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഫോർ നാഷണാലിറ്റി, പാസ്‌പോർട്ട്‌സ് ആൻഡ് റെസിഡന്റ്‌സ് അഫേഴ്‌സ് തീരുമാനിച്ചു. ഇതനുസരിച്ച് ടൂറിസ്റ്റ് വിസ, ബിസിനസ് വിസ എന്നിവയുടെ നിരക്കുകൾ വർധിക്കും. ഒക്ടോബർ മുത...

MNM Recommends

Loading...
Loading...