APPLIANCE+
MNM Recommends +
-
അമേരിക്കയിലെ നെവദാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെടിവെയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്: ആക്രമിയും കൊല്ലപ്പെട്ടു
-
കർഷക സംഘടനയായ ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി; താമരശ്ശേരി രൂപതയിലെ വിവിധ സ്ഥാപനങ്ങളുടെ തുടക്കക്കാരൻ; അന്തരിച്ച മോൺ. ആന്റണി കൊഴുവനാലിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി: സംസ്ക്കാരം നാളെ
-
കേരളാകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബോൾ അടിച്ചു അരീക്കോട് സ്വദേശി; പത്ത് ദിവസം കൊണ്ട് ആ റീൽ കണ്ടത് 35 കോടി ആളുകൾ; റെക്കോർഡിനരികെ മുഹമ്മദ് റിസ്വാൻ
-
ഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ
-
'ആരെ വിവാഹം കഴിക്കണം, എങ്ങനെ ജീവിക്കണം എന്നത് വ്യക്തികളുടെ ഇഷ്ടം'; നാസർ ഫൈസിയുടേത് പരിഷ്കൃതസമൂഹത്തിന് ചേരാത്ത വാക്കുകൾ; സമൂഹത്തിന്റെ മുന്നോട്ടു പോക്കിന് ഗുണം ചെയ്യില്ലെന്ന് ഡിവൈഎഫ്ഐ
-
ഐ.എഫ്.എഫ്.കെ-2023ന്റെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി; നടി വിൻസി അലോഷ്യസ് ആദ്യ പാസ് ഏറ്റുവാങ്ങി; ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റ് സെൽ തുറന്നു
-
'വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടു; വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു'; വനിതാ കമ്മിഷനോട് തുറന്നുപറഞ്ഞ് ഷഹാനയുടെ ഉമ്മ; വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഷഹാന വിഷമിച്ചു
-
രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ
-
ലഷ്കറെ തയിബ ഭീകരൻ ഹാൻസല അദ്നാനെ പാക്കിസ്ഥാനിൽ വെടിവെച്ച് കൊന്നു; അജ്ഞാതരുടെ വെടിയേറ്റത് വീടിനുമുൻപിൽ വച്ച്; കൊല്ലപ്പെട്ടത്, ഉധംപുർ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളി
-
ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ടു മക്കളുടെ പിതാവായ കെഎസ്ആർടിസി ഡ്രൈവറെ അറസ്റ്റ് ചെയ്ത് വെച്ചൂച്ചിറ പൊലീസ്
-
'നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം': മോഹൻലാൽ ഫാൻസിനെ ആവേശം കൊള്ളിച്ചുകൊണ്ട് മലൈക്കോട്ടൈ വാലിബന്റെ ടീസർ; ഈ ലാലേട്ടനെയാണ് ഞങ്ങൾ കൊതിച്ചത് പുതിയ ചരിത്രം പിറക്കട്ടെ..ലാലേട്ടൻ ഉയിർ എന്ന് ഫാൻസ്
-
രാജ്യത്തെ ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ വർധന; യുവപ്രേക്ഷകരും വർധിച്ചു; വളർച്ചയുടെ 59 ശതമാനം സ്ത്രീകൾ; ടിവി കാണാൻ ആഴ്ചയിൽ കൂടുതലായി മാറ്റിവയ്ക്കുന്നത് 53 മിനുറ്റെന്നും ഐ.ബി.ഡി.എഫ്
-
ശബരിമല തീർത്ഥാടകരുടെ ബസ് ഇടിച്ച് പരിക്കേറ്റ കൊമ്പനെ മയക്കുവെടിവെച്ചു; മൂന്നു കുങ്കികളുടെ സഹായത്തോടെ ചികിത്സ; നിരീക്ഷണം തുടരുമെന്ന് അധികൃതർ
-
'സത്യമേവ ജയതെ' എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം 'സത്താമേവ ജയതെ' എന്നാക്കി; ബിജെപിയുടെ ദേശീയത മതാടിസ്ഥാനത്തിൽ മാത്രമാണ്, അത് അപകടവും ദുരന്തവുമാണെന്നും ശശി തരൂർ എം പി
-
ഓസിസ് ബാറ്റർമാരെ കറക്കി വീഴ്ത്തി; ട്വന്റി 20 ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ബൗളറായി രവി ബിഷ്ണോയി; ഇന്ത്യൻ യുവതാരത്തിന്റെ നേട്ടം റാഷിദ് ഖാനെ മറികടന്ന്; ബാറ്റർമാരിൽ സൂര്യകുമാർ ഒന്നാമൻ
-
സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിനായുള്ള ആർഎസ്എസ് ശ്രമത്തിന്റെ മറ്റൊരു പകർപ്പ്; മതവർഗീയ ശക്തികൾക്ക് എതിരാണ് എന്നും തങ്ങൾ: എസ്എഫ്ഐയുടെ മറുപടി
-
പാക് അധിനിവേശ കശ്മീരിൽ നിന്നും കുടിയേറിയവർക്കും നിയമസഭ അംഗത്വം; എസ്സി/ എസ്ടി സംവരണം; ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബിൽ പാസാക്കി ലോക്സഭ; പാക് അധീന കശ്മീർ നെഹ്റുവിന്റെ അബദ്ധമെന്ന് അമിത് ഷാ; സഭയിൽ വാക് പോര്
-
വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം: നിർണായക ചട്ട പരിഷ്കരണത്തിന് മന്ത്രിസഭാ അംഗീകാരം; ഭൂമി കൈമാറ്റം ലളിതമാകും; സംരംഭങ്ങളിലെ മാറ്റങ്ങൾക്കും സാധുത
-
നഴ്സിങ് കോളേജിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം; വ്യാജമായുണ്ടാക്കിയ അലോട്ട്മെന്റ് മെമോകളും, സർക്കുലറുകളും; തട്ടിയെടുത്തത് 93 ലക്ഷത്തോളം രൂപ; 44കാരിയടക്കം രണ്ട് പേർ അറസ്റ്റിൽ
-
ഡോ. ഷഹ്നയുടെ മരണത്തിന് കാരണം സ്ത്രീധനമെന്ന് ആരോപണം; അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ വനിത - ശിശുവികസന വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം; 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും സ്ത്രീധനം ആവശ്യപ്പെട്ടന്നതിൽ രോഷം ശക്തം; വിവാഹത്തിൽ നിന്ന് പിന്മാറിയ ഡോക്ടറുടെ മൊഴിയെടുക്കും