CAREER+
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 482 ഒഴിവ്; പൈപ്പ്ലൈൻ ഡിവിഷന് കീഴിൽ വിവിധ റീജണിൽ അവസരം: നവംബർ 22ന് മുമ്പ് അപേക്ഷിക്കാം
November 09, 2020ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 482 അപ്രന്റിസ് ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: PL/HR/ESTB/APPR2020. പൈപ്പ്ലൈൻ ഡിവിഷന് കീഴിൽ വിവിധ റീജണിലായാണ് അവസരം. അപേക്ഷകർ നവംബർ 22ന് മുമ്പ് അപേക്ഷ അയക്കണം. ഒഴിവുള്ള റീജണുകൾവെസ്റ്റേൺ റീജൺ- 136 (ഗുജറാത്ത്- 90, രാജസ്ഥ...
-
43 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം ഉടൻ; ഡോക്ടർമാർക്ക് നിരവധി അവസരം
October 13, 2020തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 43 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആദിവാസി വിഭാഗത്തിൽപെടുന്ന യുവജനങ്ങളിൽ നിന്നു മാത്രം വനിതാ പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ തസ്തിക...
-
യു കെയിൽ അഡ്മിഷൻ എടുത്തു പോവാൻ ഒരുങ്ങിയിരിക്കുകയാണോ? എങ്കിൽ ചതിക്കുഴിയിൽ വീഴാതിരിക്കുക; വെബിനാറിൽ സംശയ നിവാരണത്തിനെത്തിയത് 2000 പേർ
August 11, 2020ലണ്ടൻ: ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിക്കുന്ന എഡ്യുകേഷൻ ഏജന്റുകളെ കുറിച്ച് മുന്നറിയിപ്പുമായി യു കെയിലെ ഇന്ത്യൻ വിദ്യർത്ഥികളെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രധാന ഗ്രൂപ്പ് രംഗത്തെത്തി. സെപ്റ്റംബറിൽ പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി യു...
-
റിക്രൂട്ട്മെന്റ് പരീക്ഷകൾ ഓഗസ്റ്റ് മുതൽ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അറിയിപ്പ്
June 05, 2020കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച റിക്രൂട്ട്മെന്റ് പരീക്ഷകൾ ഓഗസ്റ്റ് മുതൽ നടത്തുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരു.മാനം. പരീക്ഷാ തിയ്യതികളിൽ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരാമെന്ന് ...
-
നോർക്ക റുട്ട്സ് മുഖേന കുവൈറ്റിലേയ്ക്ക്: വനിത നഴ്സുമാർക്ക് അവസരം
December 16, 2019തിരുവനന്തപുരം: കുവൈറ്റിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയൽ ഹോം ഹെൽത്തിലേയ്ക്ക് വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള വനിത ബി.എസ്.സി/ജി.എൻ.എം നഴ്സുമാർക്കാണ് അവസരം. മെഡിക്കൽ/സർജിക്കൽ, എൻ.ഐ.സിയു, ...
-
ഗൂഗിൾ പറയുന്നത് കേട്ടോ, വെബ്സൈറ്റ് കണ്ടോ, എഡ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ ഉപദേശം കേട്ടോ മാത്രം ഏതു കോളേജിൽ പോകണമെന്ന് തീരുമാനിക്കരുത്; വിദേശത്ത് ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്സിറ്റി എന്നു തിരക്കുന്നവർ അറിയേണ്ട കാര്യങ്ങൾ
November 20, 2019ഏതു കോളേജിലാ? 'ചേട്ടാ എന്റെ മകൾ നാട്ടിൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, കാനഡയിൽ ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്സിറ്റി? സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ എന്ത് പഠിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എവിടെ പഠിക്കുന...
-
തൊഴിലന്വേഷകരെ ആവേശഭരിതമാക്കുന്ന ജോബ് ഫെസ്റ്റുമായി തൊഴിൽവകുപ്പ്; ദിശ എന്ന് പേരിട്ട മെഗാ ജോബ് ഫെയർ നടക്കുന്നത് ശനിയാഴ്ച തിരുവല്ലയിൽ; മിടുക്കരെ തേടി എത്തുന്നത് നിപ്പോൺ ടയോട്ടയും ഇൻസാഫും ഡാൽമിയയും ഇസാഫും ഭീമയും ഏഷ്യാനെറ്റും ബെഗ്ഗോറയും ആംസ്റ്റെക്കും അടക്കമുള്ള വമ്പന്മാരും;നിരവധി കമ്പനികളും നിരവധി ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പ്രതീക്ഷയുമായി തൊഴിൽ അന്വേഷകരും
November 05, 2019തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് തൊഴിലില്ലായ്മ. അഭ്യസ്ത വിദ്യർ ഏറെയുണ്ടായിട്ടും തൊഴിലില്ലായ്മ ഇപ്പോഴും കേരളത്തെ വലയ്ക്കുകയാണ്. ഇതിന്നിടയിൽ തൊഴിലന്വേഷകർക്ക് ആശ്വാസമായി വന്നെത്തുന്നതാണ് ജോബ് ഫെസ്റ്റുകൾ. ഇത്തരമൊരു മെഗാ ജോബ് ഫെസ്...
-
ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹമുള്ള മലയാളി നഴ്സുമാർക്ക് ഒരു സന്തോഷ വാർത്ത; വിദേശ നഴ്സുമാർക്കുള്ള അഡാപ്റ്റേഷൻ പ്രോഗ്രാം ഓസ്ട്രേലിയയിൽ പുനരാരംഭിക്കുന്നു; വരാൻ പോകുന്നത് മറ്റൊരു ഓസ്ട്രേലിയൻ നഴ്സിങ് ബൂം; മലയാളി നഴ്സുമാരെ 'കങ്കാരുക്കളുടെ നാട്' വീണ്ടും വിളിക്കുമ്പോൾ
September 03, 2019കാൻബറ: കഴിഞ്ഞ ഏതാനും വർഷങ്ങളായി നഴ്സിങ്ങ് മേഖലയിൽ ഉണ്ടായ ചില പരിഷ്ക്കരണങ്ങൾ, ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുത്തിരുന്ന മലയാളി നഴ്സുമാരുടെ ആഗ്രഹങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങളായി ഓവർസീസ് നഴ്സുമാർക്ക് ഓസ്ട്രലിയ വീണ...
-
കുവൈത്തിലേക്ക് ഹൗസ്മെയ്ഡ് റിക്രൂട്ട്മെന്റ്; നോർക്ക സെന്ററിൽ സ്പോട്ട് രജിസ്ട്രേഷന് ആരംഭം; തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ നോർക്ക റിക്രൂട്ട്മെന്റും സൗജന്യം
July 31, 2019തിരുവനന്തപുരം:കുവൈത്തിലേക്ക് ഹൗസ്മെയ്ഡ് റിക്രൂട്ട്മെന്റ് ആരംഭിച്ചു. കുവൈത്തിലെ അർധസർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ കമ്പനി മുഖാന്തരം കുവൈത്തിലെ ഗാർഹിക തൊഴിൽമേഖലയിൽ ഉടൻ നിയമനത്തിനു വനിതകളെ തിരഞ്ഞെടുക്കുന്നതിന് നോർക്ക റൂട്ട്സ് സ്പോട...
-
തൊഴിലില്ലായ്മ തുടച്ചു നീക്കാൻ കേന്ദ്ര സർക്കാരിന്റെ പുതു ചുവടുവെപ്പ്; ബിരുദധാരികൾക്ക് കോഴ്സ് കഴിഞ്ഞയുടൻ തൊഴിൽ പരിശീലനം നൽകാൻ 'ശ്രേയസ് പദ്ധതി'; പഠിച്ചിറങ്ങുന്ന കോഴ്സിന്റെ തൊഴിലിൽ വൈദഗ്ധ്യമുള്ളവരാക്കി യുവതലമുറയെ മാറ്റുന്നതാണ് പദ്ധതിയുടെ ഉദ്ദേശമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ
March 01, 2019ന്യൂഡൽഹി: തൊഴിലില്ലായ്മ എന്നതിനെ ഇന്ത്യൻ മണ്ണിൽ നിന്നും പാടെ തുടച്ച് നീക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാരിന്റെ പുത്തൻ ചുവട് വയ്പ്പ്. പഠിച്ചിറങ്ങുമ്പോൾ തന്നെ ബിരുദധാരികൾക്ക് തൊഴിൽ പരിശീലനത്തിൽ ഏർപ്പെടാനുള്ള 'ശ്രേയസ്' പദ്ധതിയാണ് സർക്കാർ ഇതിനായി മുന്...
-
റബർ ഗവേഷണ കേന്ദ്രത്തിൽ റിസർച്ച് ഫെല്ലോ ഒഴിവ്; താത്പര്യമുള്ളവർ ഫെബ്രുവരി 28ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തുക
കോട്ടയം: ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിലെ ടെക്നോളജി ഡിവിഷനിൽ 'റിസർച്ച് ഫെല്ലോ' ആയി താത്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർക്ക് രസതന്ത്രത്തിൽ 70 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കോട്ടയത്തുള്ള ഒരു ഒ...
MNM Recommends +
-
നികേഷ് കുമാറിന് സീറ്റില്ല; യുഡിഎഫിലെ നെഗറ്റീവ് വോട്ടുകൾ പിടിക്കാൻ സുമേഷാണ് നല്ലത് എന്ന നിഗമനത്തിൽ സിപിഎം; റിപ്പോർട്ടക് ചാനൽ മേധാവിയെ പരിഗണിക്കാത്തത് പ്രാദേശിക രാഷ്ട്രീയം അനുകൂലമാക്കി അഴിക്കോട് പിടിക്കാൻ; ജില്ലാ പഞ്ചായത്തിലെ ഭരണ മികവുമായി യുവ നേതാവ്; രാഘവന്റെ പഴയ കോട്ട പിടിക്കാൻ മകനെ കൈവിട്ട് സിപിഎം
-
ഊട്ടിയിൽ കരിമ്പുലി ഇറങ്ങി; വളർത്തുനായയെ കടിച്ചെടുത്തു മറയുന്ന ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം
-
അതിവേഗ പ്രീ പെയ്ഡ് ഇന്റർനെറ്റ് സേവനവുമായി റെയിൽടെൽ; ആദ്യഘട്ടത്തിൽ ലഭ്യമാകുക 4000 റെയിൽവെ സ്റ്റേഷനുകളിൽ
-
നന്ദനത്തിലെ 'കൃഷ്ണ ലീല'യെ വെട്ടി കൃഷ്ണ ഭക്തൻ; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് പകരം തോട്ടത്തിൽ രവീന്ദ്രൻ; തരൂരിൽ കോളടിച്ച് ജമീല; ബാലഗോപാലിനും എംബി രാജേഷിനും മത്സരിക്കാം; പിജെ ആർമിയുള്ള ജയരാജന് വിലക്കും; അരുവിക്കരയിൽ മധുവിനെ വെട്ടി സ്റ്റീഫൻ; റാന്നി ജോസ് കെ മാണിക്കും; സിപിഎം സ്ഥാനാർത്ഥികളിൽ നിറയുന്നതും പിണറായി ഇഫക്ട്
-
ഇഡിക്കു മുന്നിൽ ഹാജരാകാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ; മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ എന്ന് ധനമന്ത്രി; എന്തു ചെയ്യുമെന്ന് കാണട്ടെ എന്നും തോമസ് ഐസക്കിന്റെ വെല്ലുവിളി
-
അമിതഭാരം കയറ്റിവന്ന ടോറസ് തടഞ്ഞപ്പോൾ ലോറി റോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ കടന്നു; ലോറി പൊലീസിന് കൈമാറിയത് പ്രതികാരമായി; ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ വന്നപ്പോൾ വ്യാജ പരാതിയിൽ ഉദ്യോഗസ്ഥയ്ക്ക് മാനസിക പീഡനം; ഒടുവിൽ പടമാടന്റെ അഹങ്കാരം തീർത്ത് ഹൈക്കോടതി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്മിതാ ജോസിന് കിട്ടുന്നത് സ്വാഭാവിക നീതി
-
പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളതെന്നും രമേശ് ചെന്നിത്തല
-
കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്മെന്റ് പ്രകാരം മൊഴിയിൽ തന്നെ കേസെടുക്കാം; എന്നിട്ടും മജിസ്ട്രേറ്റിനു മുമ്പിൽ നൽകിയ സെക്ഷൻ 164 പ്രകാരമുള്ള മൊഴിയിലും നടപടി ഇല്ല; മുഖ്യമന്ത്രിക്കും സ്പീക്കർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൗരവതരം; തെരഞ്ഞെടുപ്പ് കാലത്ത് സ്വർണ്ണ കടത്ത് തീപാറും പ്രചരണ വിഷയമാകും
-
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് സുപ്രീംകോടതി; ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലപാടിൽ ഇഡിയും; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ജാമ്യം തുടരും; ഇഡിയുടെ ഹർജി സുപ്രീംകോടതി ആറാഴ്ച്ചകൾക്ക് ശേഷം പരിഗണിക്കും
-
ആര്യാടൻ ഷൗകത്ത് സ്ഥാനാർത്ഥിയായാൽ വിവി പ്രകാശ് അനുകൂലികൾ തോൽപിക്കും; വിവി പ്രകാശ് സ്ഥാനാർത്ഥിയായാൽ ഷൗക്കത്തും തോൽപിക്കും; നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി
-
അതിർത്തിയിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; സംഭവം പൊലീസും യുവാക്കളും തമ്മിലുള്ള തർക്കത്തിനിടെ
-
യുഡിഎഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണ് ബാലുശ്ശേരി; ധർമ്മജൻ മത്സരിക്കാൻ തയ്യാറായത് തന്നെ വലിയ കാര്യം; പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ല; പാലക്കാട് ജില്ലയിലെ എവി ഗോപിനാഥിന്റെ പ്രശ്നം പരിഹരിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും കെ മുരളീധരൻ
-
മുഖ്യമന്ത്രിക്കും സ്പീക്കർക്കും വേണ്ടി ഡോളർ കടത്തി; മുൻ കോൺസുൽ ജനറലും പിണറായിയും തമ്മിൽ അടുത്ത ബന്ധം; അറബി ഭാഷ അറിയാവുന്ന സ്വപ്ന എല്ലാ ഇടപാടിലും വിവർത്തകയും സാക്ഷിയുമായി; മൂന്ന് മന്ത്രിമാർക്കും സ്വർണ്ണ കടത്തിന്റെ ആനുകൂല്യം നൽകി; പിണറായിയ്ക്കെതിരെ നേരിട്ടുള്ള ആരോപണവുമായി കസ്റ്റംസ്; തെരഞ്ഞെടുപ്പു കാലത്ത് 'സ്വപ്നയുടെ മൊഴി' പുറത്ത്
-
മാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു; പിടിയിലായത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവരവേ
-
രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല ഇക്കുറിയെന്ന് പിണറായി വിജയൻ; കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി
-
കെഎം ഷാജിയെ അഴീക്കോട് മത്സരിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം; പ്രതിഷേധമറിയിക്കാൻ പാണക്കാട്ടേക്ക് പോകും; അൻസാരി തില്ലങ്കേരി വേണമെന്ന ആവശ്യവുമായി യുത്ത് ലീഗും
-
ബംഗാളിൽ വല്ല്യേട്ടന്മാർ സഖാക്കൾ തന്നെ; ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് ജനവിധി തേടുക 92 മണ്ഡലങ്ങളിൽ; അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാനും ധാരണ; ദീദി- മോദി പോരിനിടെ കരുത്തറിയിക്കാൻ മൂന്നാം മുന്നണി
-
പത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്
-
അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ ഒരു കിഡ്നി മാത്രമെന്ന് സംശയം; ദൂരീകരണത്തിനായി എംആർഐ ചെയ്തപ്പോൾ കിഡ്നി രണ്ടുമുണ്ട്; റിപ്പോർട്ടിൽ തൃപ്തി വരാതെ ഡോക്ടർ വീണ്ടും സ്കാൻ ചെയ്തപ്പോൾ കിഡ്നി ഒന്നേയുള്ളൂ; തെറ്റ് തിരിച്ചറിഞ്ഞപ്പോൾ കാലുപിടുത്തം: മുത്തൂറ്റ് സ്കാനിങ് സെന്ററിനെതിരേ പരാതിയുമായി യുവാവ്
-
സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 33,160 രൂപയിലെത്തി