1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

ചെന്നിത്തല പ്രവാസികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഏൽപിച്ച ഉസ്മാൻ ആദ്യ വിമാനത്തിൽ തന്നെ നാട്ടിലെത്തിയോ? 'പൂർണ്ണഗർഭിണിയായ മകളെ തനിച്ച് നാട്ടിലേക്കയക്കാൻ മാത്രം മനക്കരുത്ത് ഇല്ലാത്തതിനാണ് ആദ്യ വിമാനത്തിൽ തന്നെ നാട്ടിലേക്ക് വന്നത്; ഖത്തറിൽ ഒതുങ്ങിപ്രവർത്തിച്ചിരുന്ന തന്നെ ഇത്രമേൽ പോപ്പുലറാക്കിയത് വിമർശകരാണ്'; പ്രതിപക്ഷ നേതാവിന്റെ ഒറ്റ ഫോൺവിളിയിലൂടെ പ്രശസ്തനായ ഉസ്മാൻ പാറക്കടവ് മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു

May 16, 2020

 കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഒറ്റ ഫോൺവിളിയോട് കൂടി പ്രസിദ്ധനായ ആളാണ് നാൽപതിലേറെ വർഷക്കാലമായി ഖത്തറിൽ ജോലിചെയ്യുകയും പൊതുപ്രവർത്തനം നടത്തുകയും ചെയ്യുന്ന കോഴിക്കോട് നാദാപുരം സ്വദേശി ഉസ്മാൻ പാറക്കടവ്. ഇൻകാസ് എന്ന കോൺഗ്രസ് അനുകൂല പ്...

'എപ്പോൾ നോക്കിയാലും മൊബൈലിൽ; എനിക്ക് സീരിയലാ ഇഷ്ടമെങ്കിൽ ചേട്ടന് സിനിമയും പിള്ളേർക്ക് കാർട്ടൂണും': ലോക് ഡൗണിൽ വീടുകളിലെ നിസാരതർക്കങ്ങൾ പെരുക്കുന്നു; തർക്കം വഷളാകാതെ പുറത്തേക്ക് പോയി രക്ഷപ്പെടാൻ പുരുഷന്മാർക്ക് കഴിയുന്നുമില്ല; വീട്ടിലിരിപ്പായതോടെ കേരളത്തിൽ ഗാർഹിക പീഡനങ്ങൾ ഏറിയെന്നും 27 പരാതികൾ കിട്ടിയെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ മറുനാടനോട്

April 04, 2020

കൊല്ലം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലയളവിനു ശേഷം ഗാർഹികപീഡനവുമായി ന്ധപ്പെട്ട പരാതികൾ വർദ്ധിക്കുമെന്ന് സംസ്ഥാന വനിതാകമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ. ലോക്ക്ഡൗൺ ആരംഭിച്ച കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുപത്തിയേഴോളം പരാതികൾ വനിതാകമ്മീഷന...

ഇന്ത്യ ലോകത്തെ ഒരു മുസ്ലീമിനുമുന്നിലും വാതിലുകൾ കൊട്ടിയടച്ചിട്ടില്ല; സ്വാഭാവികമായ രീതി അനുസരിച്ച് അവർക്കെല്ലാം പൗരത്വത്തിന് അപേക്ഷിക്കാം; സിഎഎ എന്നത് മതപീഡനം അനുഭവിക്കുന്ന ആറ് വിഭാഗങ്ങൾക്ക് നൽകിയ ഇളവുമാത്രം; രാജ്യത്തെ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാണെന്ന പ്രചാരണം വഴിവെക്കുക ഇസ്ലാമിക തീവ്രാദവാദത്തിന്; സിഎഎയുടെ പേരിൽ ശരിക്കും നടക്കുന്നത് ഭീതിവ്യാപാരം; ശ്രീജിത്ത് പണിക്കർ പ്രതികരിക്കുന്നു ഷൂട്ട്@സൈറ്റിൽ

January 24, 2020

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചർച്ചകളിലെ സജീവ സാന്നിധ്യമാണ്, എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ ശ്രീജിത്ത് പണിക്കർ. സിഎഎയും എൻആർസിയും സംബന്ധിച്ച് വലിയ ഭീതി നിലനിൽക്കുന്ന കേരളത്തിൽ, ഈ വിഷയത്തിൽ യാതൊരു ആശങ്കയ്ക്കും അടിസ...

'ബംഗാളിൽ നിന്ന് സിപിഎം സർക്കാരാണ് എന്നെ പുറത്താക്കിയത്; എന്നെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട്ബാങ്ക് നഷ്ടമാവുമെന്ന് അവർ കരുതി; പക്ഷേ ബംഗാളിൽ സിപിഎമ്മിനെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല; മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് ഇനിയെങ്കിലും ഇടതുപക്ഷം മനസ്സിലാക്കണം; ഇന്ത്യൻ ബുദ്ധി ജീവികൾ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ മിണ്ടാത്തത് എന്തുകൊണ്ടാണ്; യഥാർഥ ജനാധിപത്യമെന്നത് ഏതെങ്കിലും മതപക്ഷത്തെ സഹായിക്കലല്ല; തസ്ലീമ നസ്രീൻ തുറന്നടിക്കുന്നു

January 21, 2020

കോഴിക്കോട്: 'ബംഗ്ലാദേശ് മതം പുളക്കുന്ന ഒരു രാഷ്ട്രമാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രവും. രണ്ടു തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ഇവയെ താരമത്യം ചെയ്യുന്നതുപോലും ശരിയല്ല. ബംഗ്ലാദേശ് അടക്കമുള്ള അയൽ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ...

ആഡംബര വീടും ഇന്നോവ ക്രിസ്റ്റയും സ്വന്തമാക്കിയത് എങ്ങനെ? കുഴൽപ്പണം കടത്തുന്നെന്ന് പറഞ്ഞാൽ ചിരിക്കാതെ എന്തുചെയ്യും! യൂടൂബിൽ കാശ് വാരാൻ വേണ്ടിയാണ് പലരും എന്നെ താറടിച്ച് കാണിക്കുന്നത്; എന്റെ പേര് വച്ചു കൊണ്ടുതന്നെ പല പേജുകളും തുടങ്ങി പലരുടെയും അക്കൗണ്ട് നമ്പർ വച്ച് ഓരോ ഉടായിപ്പ് നടത്തുന്നതും അറിയുന്നുണ്ട്; ജസ്ല മാടശേരിയെ മോശക്കാരിയാക്കിയെന്ന് പറയുന്നത് സത്യവിരുദ്ധം: ഷൂട്ട്@സൈറ്റിൽ മറുപടിയുമായി ഫിറോസ് കുന്നുംപറമ്പിൽ

October 30, 2019

സോഷ്യൽ മീഡിയയിൽ ഏതാനും ആഴ്‌ച്ചകളായി സജീവ ചർച്ചാവിഷയമായി നിൽക്കുന്നത് ഫിറോസ് കുന്നുംപറമ്പിൽ എന്ന ചാരിറ്റിക്കാരനാണ്. ഫിറോസ് കുന്നുംപറമ്പിൽ മഞ്ചേശ്വരത്ത് മുസ്ലിംലീഗിന് വേണ്ടി വോട്ടു പിടിക്കാൻ പോയതോടെയാണ് അദ്ദേഹത്തിനെതിരെ വിമർശനം കടുത്തത്. ഇതിനെ എതിർത്ത്...

കൂലിവേലക്കാരായ ബാപ്പയും ഉമ്മയും; ഫ്‌ളക്‌സ് ബോർഡിന്റെയും ഡ്രൈവർ ജോലിയും ചെയ്തു വരവേ ബന്ധുവിന്റെ സഹായത്തോടെ മൊബൈൽ ഷോപ്പു തുടങ്ങി; മാനസിക വൈകല്യമുള്ളയാൾ ഭക്ഷണം ചോദിച്ച് എത്തിയപ്പോൾ വാങ്ങി നൽകി തുടങ്ങിയ കാരുണ്യ പ്രവർത്തനം; ആദ്യമായി ഫേസ്‌ബുക്കിൽ സഹായം അഭ്യർത്ഥിച്ചു വീഡിയോ ചെയ്തത് പാലക്കാട് റെയിൽവെ സ്റ്റേഷന് മുന്നിൽ കണ്ടുമുട്ടിയ ലോട്ടറി വിൽപ്പനക്കാരൻ ഹംസക്കയുടെ ദുരവസ്ഥ കണ്ട്: ആലത്തൂരിലെ പട്ടിണിക്കാരൻ എങ്ങനെ നന്മമരമായി? ഫിറോസ് കുന്നുംപറമ്പിൽ മറുനാടനോട് മനസ് തുറക്കുന്നു

October 29, 2019

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏതാനും ആഴ്‌ച്ചകളായി സജീവ ചർച്ചാവിഷയമായി നിൽക്കുന്നത് ഫിറോസ് കുന്നുംപറമ്പിൽ എന്ന ചാരിറ്റിക്കാരനാണ്. ഫിറോസ് കുന്നുംപറമ്പിൽ മഞ്ചേശ്വരത്ത് മുസ്ലിംലീഗിന് വേണ്ടി വോട്ടു പിടിക്കാൻ പോയതോടെയാണ് അദ്ദേഹത്തിനെതിരെ വിമർശനം കടുത്തത്....

ഇടതു മുന്നണിയെ തകർത്തത് ശബരിമല തന്നെ; പിന്നോക്കക്കാരുടെ വോട്ടുനേടി അധികാരത്തിൽ വന്ന പിണറായി പ്രീണിപ്പിച്ചത് സവർണ്ണരെയും ന്യൂനപക്ഷങ്ങളെയും മാത്രം; ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി വോട്ടു ചെയ്തത് യുഡിഎഫിനും; പിന്നോക്ക വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി; ആലപ്പുഴയിലെ ആരിഫിന്റെ വിജയത്തിന് കാരണം എസ്എൻഡിപി യോഗം നൽകിയ പിന്തുണയുടെ ബലത്തിൽ മാത്രം; കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മറുനാടനോട് അവലോകനം ചെയ്ത് വെള്ളാപ്പള്ളി

May 24, 2019

തിരുവനന്തപുരം: പിന്നോക്കക്കാരുടെ വോട്ടു നേടിയും പിന്നോക്ക ആഭിമുഖ്യം കാരണവും അധികാരത്തിൽ വന്ന പിണറായി സർക്കാർ ന്യൂനപക്ഷങ്ങളെയും സവർണ വിഭാഗത്തെയും പ്രീണിപ്പിക്കുന്ന നിലപാടുകൾ തുടർച്ചയായി സ്വീകരിച്ചതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഈ വമ്പൻ തിരിച്ചടിക്ക് കാര...

തൊണ്ണൂറു ശതമാനം ഹിന്ദുക്കളുള്ള നേപ്പാളിൽ ആർഎസ്എസും ബിജെപിയും ഇല്ലാത്തത് എന്തുകൊണ്ടാണ്; അവിടെ ന്യൂനപക്ഷ വർഗീയത ഇല്ലാത്തതുകൊണ്ടുതന്നെയാണ്; മുസ്ലിം ലീഗോ ക്രിസ്ത്യൻ സമുദായ പാർട്ടികളോ ഒന്നുമില്ലെങ്കിൽ കേരളത്തിൽ ബിജെപി വളരുമോ; ന്യൂനപക്ഷ വർഗീയതയ്ക്ക് ഇന്ത്യയിൽ അധികാരത്തിലെത്താൻ കഴിയില്ല; പക്ഷേ അവർക്ക് ഇന്ത്യയിൽ ഭൂരിപക്ഷ വർഗീയതയെ അധികാരത്തിലെത്തിപ്പിക്കാൻ കഴിയും; ചിന്തകൾക്ക് തീപിടിപ്പിച്ച് വീണ്ടും ഹമീദ് ചേന്ദമംഗല്ലൂർ

May 10, 2019

കോഴിക്കോട്: 'തൊണ്ണൂറു ശതമാനം ഹിന്ദുക്കളുള്ള നേപ്പാളിൽ ആർഎസ്എസും ബിജെപിയും ഇല്ലാത്തത് എന്തുകൊണ്ടാണ്? അവിടെ ന്യൂനപക്ഷ വർഗീയത ഇല്ലാത്തതുകൊണ്ടുതന്നെയാണ്. മുസ്ലിം ലീഗോ ക്രിസ്ത്യൻ സമുദായ പാർട്ടികളോ ഒന്നുമില്ലെങ്കിൽ കേരളത്തിൽ ബിജെപി വളരുമോ. ന്യൂനപക്ഷ വർഗീയത...

ഇസ്ലാം എന്നത് മറ്റുമതങ്ങളെ പോലെ വെറും ഒരു മതമല്ല; അതിന് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്; സലഫിസമെന്ന് പറഞ്ഞാലും ഇസ്ലാമിസം എന്ന് പറഞ്ഞാലും രണ്ടല്ല; ആ ചിന്താധാരയാൽ സ്വാധീനിക്കപ്പെട്ട സംഘടനകളാണ് ജമാഅത്തെ ഇസ്ലാമി, സിമി, പോപ്പുലർഫ്രണ്ട് എന്നൊക്കെ പറയുന്നവർ; ശുദ്ധ ഇസ്ലാമിലേക്ക് തിരിച്ചു പോകണെമെന്ന സലഫികളുടെ പ്രത്യയശാസ്ത്രം തന്നെയാണ് കേരളത്തിലും ഐഎസ് സാന്നിധ്യത്തിന് കാരണം; ഹമീദ് ചേന്ദമംഗല്ലൂരുമായുള്ള അഭിമുഖം രണ്ടാം ഭാഗം

May 09, 2019

കോഴിക്കോട്: ഭീകരതക്ക് മതം ഇല്ല എന്ന് കേരളത്തിലെ വിവിധ മുസലീം സംഘടകൾ പറയുമ്പോൾ മതം തന്നെയാണ് ഭീകരത എന്ന ഉറച്ച നിലപാടിലാണ് പ്രശ്സത എഴുത്തുകാരും സ്വതന്ത്ര ചിന്തകനുമായ ഹമീദ് ചേന്ദമംഗല്ലൂർ. ഇസ്ലാം എന്നത് മറ്റുമതങ്ങലെ പോലെ വെറും ഒരു മതമല്ല. അതിന് അതിന്റെതാ...

ന്യൂനപക്ഷത്തോട് മൃദുസമീപനം, ഭൂരിപക്ഷ സമുദായത്തോട് കഠിനമായ സമീപനം എന്ന ഇരട്ടത്താപ്പാണ് പിണറായി സർക്കാർ സ്വീകരിച്ചത്; നവോത്ഥാനം ഒരു വിഭാഗത്തിന് മാത്രം മതി, ലിംഗനീതി ഒരു വിഭാഗത്തിന് മാത്രം മതി എന്ന ചിന്ത തന്നെ ഫലത്തിൽ ബിജെപിക്ക് ഗുണകരമാവുകയാണ്; തിരുവനന്തപുരത്തും, പത്തനംതിട്ടയിലും ശബരിമല പ്രതിഫലിക്കാനിടയുണ്ട്; ബിജെപി പേടിയിൽ ന്യൂനപക്ഷ വോട്ടുകൾ പോയത് യുഡിഎഫിന്; കേരളത്തിൽ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം പ്രകടം; മറുനാടനോട് മനസുതുറന്ന് പ്രൊ. ഹമീദ് ചേന്ദമംഗല്ലൂർ

May 08, 2019

കോഴിക്കോട്: മതവർഗീയതയെയും തീവ്രവാദത്തെയും അതി ശക്തമായി എതിർക്കുന്ന സാമൂഹ്യ നിരീക്ഷകനും സ്വതന്ത്രചിന്തകനും എഴുത്തുകാരനുമാണ് പ്രൊ.ഹമീദ് ചേന്ദമംഗലൂർ. കേരളത്തിൽ തീവ്രവാദവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ചർച്ചകളിലെല്ലാം അദ്ദേഹം ശക്തമായി ഇടപെടുകയും അദ്...

ക്രിസ്തീയ സഭകളെന്നു ക്രിസ്ത്യൻ സഭകളെ വിളിക്കുന്നത് യേശുവിനെ ആക്ഷേപിക്കലാണ്; സഭയല്ല സഭയെ ഊറ്റിക്കുടിക്കുന്ന പൗരോഹിത്യമാണ് ചർച്ച് ആക്ട് ബില്ലിനെ ഭയപ്പെടുന്നത്; കാനോൻ നിയമം വീഞ്ഞും കുടിച്ച് മെത്രാന്മാർ സൃഷ്ടിച്ചതാണ്; ക്രിസ്തീയ സഭകൾ ക്രിസ്തുവിന്റെ വ്യവസ്ഥയിൽ അല്ല; ഇതു നശിച്ച് പുതിയ സഭകൾ വരണം; ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം മോദിയുടെ പടംകൂടി വയ്ക്കണം; പൗരോഹിത്യത്തിനെതിരെ ആഞ്ഞടിക്കുന്ന സാമുവേൽ കൂടൽ മറുനാടനോട് മനസ് തുറക്കുന്നു

March 21, 2019

തിരുവനന്തപുരം: കത്തോലിക്കാ സഭയുടെ പൗരോഹിത്യത്തിന്നെതിരെ കേരളത്തിൽ നിന്നുയരുന്ന പടവാളാണ് സാമുവേൽ കൂടൽ. ബലിയല്ല ത്യാഗമാണ് വേണ്ടത് എന്ന ക്രിസ്തുവിന്റെ വചനങ്ങളാണ് കൂടൽ ഉയർത്തിപ്പിടിക്കുന്നത്. സമാന്തരമായി സഞ്ചരിച്ചുകൊണ്ടു സഭാ നേതൃത്വത്തിന്റെ രീതികൾക്കെതിര...

ജാതിപ്പേര് ചേർക്കരുതെന്ന അച്ഛന്റെ തീരുമാനം കൊണ്ടാണ് എന്റെ പേരിൽ 'നായർ' വാൽ ഉണ്ടാകാത്തത്; കവർ സ്റ്റോറിയിൽ സിന്ധു സൂര്യകുമാർ എന്നെ എസ്എൻഡിപി നേതാവായി ചിത്രീകരിച്ചു; ഹിന്ദു പാർലമെന്റ് ഇനി ഒരിക്കലും തീവ്ര ഹിന്ദു ലൈൻ സ്വീകരിക്കില്ല; ഇനി പിന്തുടരുന്നത് സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ ലൈൻ; നവോത്ഥാന മതിലിന്റെ ചുക്കാൻ സർക്കാർ സമിതിക്ക് തന്നെ; യുവതീപ്രവേശനവുമായി നവോത്ഥാന മതിലിന് ബന്ധമില്ല; ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതൻ മറുനാടനോട് മനസു തുറക്കുന്നു

December 10, 2018

തിരുവനന്തപുരം: ഹിന്ദു പാർലമെന്റ് ഇനി ഒരിക്കലും തീവ്രഹിന്ദു ലൈൻ സ്വീകരിക്കില്ലെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറിയും സർക്കാർ രൂപീകരിച്ച നവോത്ഥാന മതിലിന്റെ ജോയിന്റ് കൺവീനറുമായ സി.പി.സുഗതൻ. ഹിന്ദു പാർലമെന്റ് അതിന്റെ മുൻകാല നിലപാടുകൾ തിരുത്തിയാണ് ഇനി...

ഏതെങ്കിലും പെണ്ണിനെ കാണുമ്പോഴേക്ക് ശുക്ലം തെറിക്കുന്നവരാണ് ശബരിമലക്ക് പോകുന്ന പുരുഷന്മാരെങ്കിൽ അവരെ മാനസിക രോഗത്തിന് ചികിത്സിക്കുകയാണ് വേണ്ടത്; അല്ലാതെ പെണ്ണിനെ വിലക്കുകയല്ല; മക്കയിലും മദീനയിലും ചരിത്ര പുസ്തകങ്ങളിലുമില്ലാത്ത വിവേചനമെങ്ങനെയാണ് സ്ത്രീകൾക്ക് കേരളത്തിലെ സുന്നിപള്ളികളിലുണ്ടായത്: സുന്നിപള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന വി.പി സുഹ്റ മറുനാടനോട് പ്രതികരിക്കുന്നു

October 11, 2018

കോഴിക്കോട്: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമനുവദിക്കണമെന്ന സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി വന്നതിന് ശേഷമുണ്ടായ ചർച്ചകളിൽ പ്രധാനപ്പെട്ടതായിരുന്നു സുന്നിപള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ളത്. എന്നാൽ ഇതിനായി സുപ്രീം കോട...

ശബരിമലയിലെ യഥാർത്ഥ പ്രശ്നം ജഡ്ജിയുടെ ബ്രാഹ്മണിക്കൽ അജണ്ട; സംരക്ഷിക്കാൻ ആർഎസ്എസ് എത്താത്തത് മുസ്ലിം വിരുദ്ധത കൊണ്ട്; നബിദിന ദിവസം പശുവിന്റെ തലയറുത്തുകൊന്നിട്ട് മുസ്ലിം യുവാക്കളുടെ തലയിൽ കെട്ടിവെക്കാൻ കലാപശ്രമം നടത്തിയത് ബ്രാഹ്മണിക്കൽ ഭയം; ആർത്തവ പ്രശ്നം ഫെമിനിച്ചികൾ ഉന്നയിക്കുന്നത് ഇരവാദ തന്ത്രം; കേസ് ജയിക്കാത്തത് കാശ് കൊടുത്ത് വക്കീലിനെ വെക്കാത്തതു കൊണ്ട്: ഷൂട്ട് അറ്റ് സൈറ്റിൽ വികാരഭരിതനായി രാഹുൽ ഈശ്വർ

October 02, 2018

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം കേരളത്തിൽ സജീവ ചർച്ചയായിരിക്കുന്ന സമയാണ് ഇപ്പോൾ. സുപ്രീംകോടതി വിധിയോടെ അയ്യപ്പഭക്തന്മാർ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. ഇവർ സൂചിപ്പിക്കുന്നത് വലിയ പ്രക്ഷോഭം തന്നെ ഉണ്ടാകുമെന്നാണ്. ഈ വിഷയത്തിൽ ചാനലുകളിൽ മാറിമാറി കയറി...

മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങളിൻ മേലുള്ള ജനകീയ അധികാരം സ്ഥാപിക്കുകയും കോർപ്പറേറ്റുകളുടെ വിഭവ കൊള്ളക്ക് തടയിടലുമാണ്; കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങൾക്കും എതിരെയാണ് കേന്ദ്രീകരിക്കുന്നത്; ജനകീയ സമരങ്ങളുടെ താത്പര്യങ്ങൾക്കൊപ്പം നിന്നുവെന്നല്ലാതെ മറ്റൊരു കുറ്റവും താൻ ചെയ്തിട്ടില്ല: മാവോയിസ്റ്റ് ഷൈന പറയുന്നു

August 30, 2018

കണ്ണൂർ: ഭരണകൂടത്തിന്റെ മാവോയിസ്റ്റ് വേട്ടക്ക് രണ്ടു തരത്തിലുള്ള മുഖങ്ങളാണുള്ളതെന്ന് മാവോയ്സ്റ്റ് ഷൈന. ഒന്നാമത്തേത്, ജലത്തിന്റേയും കാടിന്റേയും ഭൂമിയുടേയും മേൽ ജനകീയാധികാരം സ്ഥാപിക്കാനുള്ള മാവോയിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിനെ അടിച്ചമർത്താൻ ...

MNM Recommends

Loading...
Loading...