1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
07
Tuesday

യുകെയിലെ ഒറ്റപ്പെട്ടുപോയ മലയാളി വിദ്യാർത്ഥികൾക്കും സഹായം ആവശ്യമുള്ള മറ്റു മലയാളികൾക്കും സഹായവുമായി മറുനാടൻ കുടുംബം; കുടുങ്ങി കിടക്കുന്നവർക്ക് ബന്ധപ്പെടാൻ രണ്ട് ഹെൽപ്പ് ലൈൻ നമ്പറുകൾ ഒരുക്കി; കൊറോണ വൈറസ് ബാധയെ ജാഗ്രതയോടെ നേരിടാൻ സഹായകമായ അവസരം ഒരുക്കും; മഹാമാരിയെ നേരിടാൻ പ്രവാസി മലയാളികൾക്ക് സഹായം ഒരുക്കുന്നത് ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ

March 27, 2020

ലണ്ടൻ: കൊവിഡ് 19 എന്ന ലോകം മുഴുവൻ വ്യാപിച്ച മഹാവിപത്തിനെ ജനങ്ങൾ ജാതിമത ഭേദമെന്യേ ഒരുമിച്ചു നിന്ന് നേരിടുകയാണ്. മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ഇതിനിടെ സർക്കാർ സംവിധാനങ്ങളും സ്വകാര്യ സംവിധാനങ്ങളുമൊക്കെ കോവിഡ് ...

ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി ഇതിനോടകം വിതരണം ചെയ്തത് ഏഴ് കോടിയിൽ അധികം രൂപ; മറുനാടൻ കുടുംബത്തിൽ നിന്നുള്ള കാരുണ്യ സഹായങ്ങൾക്കായി ഇനി ആവാസും; തിരുവല്ലയിൽ ദാരുണമായി മരിച്ച പെൺകുട്ടിക്ക് അഞ്ചു ലക്ഷം രൂപ ശേഖരിച്ചു നൽകി ചാരിറ്റി തുടങ്ങിയ ആവാസ് ഇനി കൂടുതൽ സജീവമാകും; ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; മറുനാടൻ കുടുംബവുമായുള്ള ആത്മബന്ധം വിവരിച്ച് ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ

January 31, 2020

തിരുവനന്തപുരം: രണ്ടു വർഷം മുൻപ് ആരംഭിക്കുകയും ചികിത്സാസഹായവും പഠനസഹായമുൾപ്പെടെയുള്ള ഒട്ടനവധി സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്ത ശേഷമാണ് മറുനാടൻ മലയാളിയുടെ ചാരിറ്റി സംഘടനയായ ആവാസിനു തിരുവനന്തപുരം വിജെടി ഹാളിൽ ഇന്നു ഔപചാരിക തുടക്കമായത്. ആവാസിന്റെ ഔപചാരിക ഉദ...

മറുനാടൻ കുടുംബത്തിന്റെ കാരുണ്യസ്പർശം ഏറ്റുവാങ്ങി 205 കുടുംബങ്ങൾ; ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി സ്വരൂപിച്ച 40 ലക്ഷം രൂപ 200 നഴ്‌സിങ് വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു; അഞ്ചു രോഗികളുടെ ചികിത്സയ്ക്കായി ഓരോ ലക്ഷം രൂപ വീതം നൽകി; മറുനാടന്റെ പുതിയ ചാരിറ്റബിൾ സ്ഥാപനമായ ആവാസിനും ഉജ്ജ്വല തുടക്കം; ആശിർവാദങ്ങളുമായി മന്ത്രി ഇപി ജയരാജനും ചെന്നിത്തലയും ഒ രാജഗോപാലും മേയർ കെ ശ്രീകുമാറും അടക്കമുള്ളവർ; പത്തനാപുരത്തെ 'സ്വർഗ്ഗത്തിന്റെ നാഥനും' ചടങ്ങിൽ ആദരം

January 31, 2020

തിരുവനന്തപുരം: ഏഴു തിരിയിട്ട നിലവിളക്കിലെ തിരികൾക്ക് വ്യവസായമന്ത്രി ഇ.പി.ജയരാജൻ അഗ്‌നി പകർന്നതോടെ കാരുണ്യത്തിന്റെ കർമ്മവഴികളിൽ പുതിയ ഒരധ്യായം ജ്വലിപ്പിച്ചുകൊണ്ട് മറുനാടൻ മലയാളിയുടെ ചാരിറ്റി സംഘടനയായ ആവാസിനു ഔപചാരികമായ തുടക്കമായി. പ്രതിപക്ഷ നേതാവ് രമേ...

200 നഴ്‌സിങ് വിദ്യാർത്ഥികൾക്കായി ബ്രിട്ടനിലെ മലയാളികൾ വിതരണം ചെയ്തത് 40ലക്ഷം രൂപ; അഞ്ചു രോഗികൾക്ക് അഞ്ചു ലക്ഷവും; തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്നത് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള സംവാദം; ഉദ്ഘാടനം ചെയ്തത് ചാരിറ്റി സംഘടനയായ ആവാസും; വൻ ജനപങ്കാളിത്തം കൊണ്ട് ചരിത്രസംഭവമായി മറുനാടൻ കുടുബത്തിന്റെ പരിപാടി

January 31, 2020

തിരുവനന്തപുരം: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന മലയാളികളുടെ ചാരിറ്റി സംഘടനയായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സ്‌കൈ ഡൈവിങ് നടത്തി ശേഖരിച്ച 40 ലക്ഷം രൂപ കേരളത്തിൽ പാവപ്പെട്ട 200 നഴ്സിങ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ഒപ്പം അഞ്ചു നിർധന രോഗികൾക്ക് ഓരോ ...

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ? മറുനാടൻ മലയാളി സംവാദത്തിൽ പങ്കെടുക്കുന്നത് ശ്രീജിത്ത് പണിക്കരും ജ്യോതികുമാർ ചാമക്കാലയും അനിൽ അക്കരയും വി വി രാജേഷും; പരിപാടി ഫേസ്‌ബുക്കിലും യൂ ട്യൂബിലുമായി ലൈവായി സംപ്രേഷണം ചെയ്യും; ഇതോടൊപ്പം നടക്കുന്ന ചടങ്ങിൽ നിർധനക്ക് മറുനാടൻ കുടുംബം 45 ലക്ഷവും നൽകുന്നു; നാളെ തിരുവനന്തപുരം അയ്യൻകാളി ഹാൾ വേദിയാകുന്നത് അറിവും കാരുണ്യവും ഒത്തുചേരുന്ന വേറിട്ട അനുഭവത്തിന്

January 30, 2020

തിരുവനന്തപുരം: നാളെ തിരുവനന്തപുരം അയ്യങ്കാളി ഹാൾ (പഴയ വിജെടി ഹാൾ) വേദിയാവുന്നത് അപൂർവ്വമായ ഒരു ചടങ്ങിനാണ്. അറിവും കാരുണ്യവും സമ്മേളിക്കുന്ന ഒരു ചടങ്ങ്. മറുനാടൻ മലയാളി കുടുംബത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിർധനർക്ക് 45 ലക്ഷത്തോളം രൂപയുടെ ധനസഹായം...

20,000 രൂപ വീതം 200 പാവപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥികൾക്കായി നൽകുന്നത് 40 ലക്ഷം രൂപ; ഒരു ലക്ഷം വീതം അഞ്ച് രോഗികൾക്കായി അഞ്ച് ലക്ഷവും; ഒപ്പം ഭൂമിയിലെ സ്വർഗ്ഗത്തിന്റെ കാവൽക്കാരന് ആദരവും മറുനാടൻ ചാരിറ്റിയുടെ ഉദ്ഘാടനവും; മറുനാടൻ ഒരുക്കുന്ന കാരുണ്യ മുഹൂർത്തത്തിൽ അതിഥികളായി എത്തുന്നത് ഇ പി ജയരാജനും വി എസ് സുനിൽകുമാറും ചെന്നിത്തലയും ഒ രാജഗോപാലും മേയർ ശ്രീകുമാറും

January 29, 2020

തിരുവനന്തപുരം: ഈ വെള്ളിയാഴ്‌ച്ച തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ(പഴയ വിജെടി ഹാളിൽ) അപൂർവ്വമായ ഒരു ചടങ്ങ് നടക്കും. അധികം പബ്ലിസിറ്റി ഒന്നുമില്ലാത്ത ഒരു പരിപാടി. പക്ഷേ ഇവിടെ എത്തി ആശ്വാസത്തിന്റെ കണ്ണീരുമായി മടങ്ങുന്നത് ഇരുനൂറിൽ അധികം പാവപ്പെട്ട കുട്ടി...

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ? അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പറയുന്നതിലെ നിജസ്ഥിതി എന്താണ്? ആശയ സംവാദത്തിന് വേദി ഒരുക്കാൻ മറുനാടൻ മലയാളി; 31ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന സംവാദത്തിൽ പങ്കെടുക്കുന്നത് ശ്രീജിത്ത് പണിക്കരും ജ്യോതികുമാർ ചാമക്കാലയും അനിൽ അക്കരയും വി വി രാജേഷും; ചോദ്യങ്ങൾ ചോദിക്കാൻ പ്രേക്ഷകർക്കും അവസരം

January 28, 2020

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷം രാജ്യം കണ്ടത് വൻപ്രക്ഷോഭങ്ങളായിരുന്നു. ജനലക്ഷങ്ങൾ അണിനിരന്ന പ്രതിഷേധ പരിപാടികൾ ഇന്ത്യയിലെ പലയിടങ്ങളിലായും നടന്നു. ചില ഇടങ്ങളിൽ അക്രമ സമരത്തിലേക്കും ഇത് വഴിമാറി. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗ...

മാതാപിതാക്കൾ ഇല്ലാത്തവരും മാറാരോഗത്താൽ വലയുന്ന അച്ഛനമ്മമാരുമുള്ള കുട്ടികളുടെ കാര്യം പറഞ്ഞതോടെ അവരെ ഹൃദയത്തോട് ചേർത്തുനിർത്തി സുമനസ്സുകൾ; കുടുംബം രക്ഷിക്കാൻ നഴ്‌സിംങ് പഠിക്കാനിറങ്ങിയ 200 കുട്ടികൾക്ക് 20,000 രൂപ വീതം വിതരണം ചെയ്യുക ഈ മാസം 31ന്; കരുണയുള്ളവർ നൽകിയ ഓരോ പൈസയുടെയും കണക്ക് വെളിപ്പെടുത്തി മറുനാടൻ; അർഹരായവരുടെ കണ്ണീരൊപ്പാൻ ഇനിയും കരങ്ങൾ നീട്ടുന്നത് കനിവിന്റെ ഉറവ വറ്റാത്ത മനുഷ്യരുടെ മുന്നിലേക്ക്

January 23, 2020

നഴ്‌സിങ് പഠിക്കാൻ ചേർന്ന പാവപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സഹായിക്കാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്റെ മുൻകൈയിൽ പ്രവർത്തിക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന ധനസഹായ ദൗത്യത്തിലേക്ക് സുമനസുകളുടെ കാരുണ്യ...

പത്ത് വർഷം മുമ്പ് 41 ാം വയസിൽ അച്ഛനെ ദൈവം വിളിച്ചപ്പോൾ കുടുംബം പോറ്റിയത് പശുവിനെ വളർത്തി അമ്മയുടെ തളരാത്ത പോരാട്ട വീര്യം; ചെവിയുടെ ബാലൻസ് തെറ്റി തുടങ്ങി അമ്മയും ഒടുവിൽ രോഗക്കിടക്കയിലായതോടെ ആഷ്‌ലിയും സഹോദരനും മുമ്പോട്ട് പോകാനാവാതെ പകച്ച് നില്ക്കുന്നു; ബാംഗ്ലൂർ നിംഹാസിലെ നഴ്‌സിങ് പഠനം പൂർത്തിയായാൽ വിദേശത്ത് പോയി കുടുംബത്തെ നോക്കണമെന്ന ഈ പെൺകുട്ടിയുടെ ആഗ്രഹം സാധിക്കാൻ നിങ്ങളും ഞങ്ങൾക്കൊപ്പം ചേരുമോ?

January 17, 2020

ഇത് വയനാട് സ്വദേശിയായ ആഷ്ലി എന്ന പെൺകുട്ടിയുടെ സങ്കടകരമായ ജീവിത കഥയാണ്. അച്ഛൻ മരിച്ച് പോവുകയും അമ്മ കിടപ്പിലാവുകയും ചെയ്തതോടെ പകച്ച് പോയ ഒരു നിർദ്ധന കുടുംബത്തിന്റെ അടയാളങ്ങളാണ് ആഷ്ലിയും സഹോദരനും. ഇത്തരം രണ്ടായിരത്തോളം പേരാണ് മറുനാടന്റെ സഹോദര സ്ഥാപനമാ...

കാൻസർ ആദ്യം കവർന്നത് അമ്മയുടെ ജീവൻ; ഏഴു മാസം മുമ്പ് അച്ഛനെയും; പിതാവിന്റെ മൃതദേഹത്തിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിന്ന മൂന്നു കുഞ്ഞുങ്ങൾക്ക് തുണയായെത്തിയത് അമ്മാവനും ബന്ധുക്കളും; സഹോദരങ്ങൾ കഴിയുന്നത് അമ്മാവന്റെ വീട്ടിൽ; നഴ്‌സിങ് പഠനം തീർന്നാൽ രക്ഷപ്പെടുമെന്ന ഈ പെൺകുട്ടിയുടെ സ്വപ്നത്തിന് നമുക്കും കൂട്ടു നിൽക്കാം

January 16, 2020

തിരുവനന്തപുരം: കളിച്ചും രസിച്ചും പഠിക്കേണ്ട ബാല്യവും കൗമാരവും എല്ലാം കരഞ്ഞാൽ തീരാത്ത കണ്ണുനീരിലും വേദനകളാലും നിറയുക.. എന്തൊരു കഷ്ടമായിരിക്കും അത്.. പണ്ടു കാലത്ത് പട്ടിണിയും ദാരിദ്ര്യവും ഒക്കെയായിരുന്നുവെങ്കിൽ ഇന്ന് അസുഖങ്ങളും സാമ്പത്തിക ബാധ്യതകളുമൊക്...

ന്യൂമോണിയ തലച്ചോറിനെ വരെ ബാധിച്ചപ്പോൾ ലിയാമോളെ കൈവിട്ട വിധി ആദ്യം കൊണ്ടുപോയത് ബ്ലഡ് ക്യാൻസർ രൂപത്തിൽ ഏക സഹോദരനെ; പിന്നാലെ അച്ഛന്റെ കിഡ്‌നികളും ജീവിതവും വിധി പറിച്ചെടുത്തു; ഒടുവിൽ അമ്മയ്ക്ക് ഡിസ്‌കിനും ഗർഭപാത്രത്തിനും രോഗം ബാധിച്ചു; പാതി ജീവിതവുമായി അവൾ ഇപ്പോഴും നഴ്‌സിങ് പഠിക്കുകയാണ്: കൊടിയ പട്ടിണിയുടെയും സങ്കടത്തിന്റെയും കടും കഥ മായിക്കാൻ

January 15, 2020

തിരുവനന്തപുരം: എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ ചിലരോട് ക്രൂരമായി പെരുമാറുന്നത്. അതും സ്വന്തമായി എണീറ്റു നിൽക്കാൻ നിവൃത്തിയില്ലാത്തവരോട്. അച്ഛനും മകനും രോഗത്തിന് കീഴടങ്ങി മരണം വരിച്ചപ്പോൾ അമ്മയും ഏക മകളും മരണത്തിനും ജീവിതത്തിനും ഇടയിലൂടെ നടക്കുന്ന ദാരുണമായ ...

മാതാപിതാക്കൾ നഷ്ടപ്പെട്ടവർ നൂറു പേർ... അപകടങ്ങളും അസുഖങ്ങളും മൂലം വലയുന്ന മാതാപിതാക്കളുള്ളവർ 30... സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാത്തവർ 50 പേർ; കുടുംബം രക്ഷിക്കാൻ നഴ്സിങ് പഠിക്കാൻ ഇറങ്ങി പുറപ്പെട്ടു പെട്ടു പോയ 200 പേരെ സഹായിക്കാൻ രംഗത്തിറങ്ങിയ മറുനാടൻ കുടുംബം പെട്ടു പോയത് ഇങ്ങനെ; അൽപ്പം എങ്കിലും കരുണ ബാക്കിയുള്ളവർ ദയവായി എന്തെങ്കിലും ചെയ്യൂ

January 13, 2020

നൂറോളം കുട്ടികൾക്ക് അച്ഛനോ അമ്മയോ ഇല്ല. അവരിൽ ചിലർക്ക് രണ്ടു പേരെയും നഷ്ടമായിരിക്കുന്നു. മുപ്പതിൽ അധികം കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ എങ്കിലും രോഗക്കിടക്കയിലാണ്. സ്വന്തമായി ഒരു വീട് വെറും സ്വപ്നമായി കൊണ്ടു നടക്കുന്നത് അനേകം പേർ. ഇതു മറുനാടന്റെ സഹോദ...

ലണ്ടനിൽ മരണത്തിനു കീഴടങ്ങേണ്ടി വന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ കുടുംബത്തിന് മറുനാടൻ കുടുംബം ശേഖരിച്ചു നൽകിയത് ഇരുപത് ലക്ഷത്തിലധികം രൂപ; നിശബ്ദരായി കാരുണ്യം ഏറ്റുവാങ്ങി ഹരി ശ്രീധരൻ നായരുടെ വിധവയും പെൺമക്കളും; അവയവങ്ങൾ ദാനം ചെയ്ത് ബ്രിട്ടന്റെ നന്ദി ഏറ്റുവാങ്ങി കുടുംബം

December 18, 2019

ലണ്ടൻ: മറുനാടൻ കുടുംബത്തിന്റെ ഭാഗമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഒരിക്കൽ കൂടി ഒരു കുടുംബത്തിന് തണലായും സാന്ത്വനമായും മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ ലണ്ടനിലെ ഹരി ശ്രീധരൻ നായർ എന്ന തിരുവനന്തപുരം സ്വദേശിയുടെ മ...

മറുനാടൻ ആപ്പിന് ഇനി മൂന്ന് ദിവസം മാത്രം ആയുസ്സ്; പുതിയ ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യുകയും ഐഫോൺ ആപ്പ് അപ്‌ഡേറ്റ് നടത്തുകയും ചെയ്യുക; ഏറ്റവും പുതിയ ഫീച്ചറുകളുമായി വായനയുടെ പുതിയ സുഖം നൽകുന്ന പുതിയ ആപ്പ് മറക്കാതെ ഡൗൺലോഡ് ചെയ്യുക

December 02, 2019

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി പുതിയ മൊബൈൽ ആപ്ലീക്കേഷൻ പുറത്തിറക്കി. ആൻഡ്രോയിഡ്, ഐഫോൺ വേർഷനുകളുടെ പുതിയ രൂപമാണ് പുറത്തിറങ്ങിയത്. നിലവിലുള്ള മൊബൈൽ ആപ്ലിക്കേഷനേക്കാൾ വിശദമായ ഫീച്ചറുകളോടു കൂടിയാണ് പുതിയ മൊബൈൽ ആപ്...

നന്മയുടെ കെടാവിളക്കുമായി പത്താനാപുരത്തെ ഗാന്ധി ഭവൻ; ചായയും ലഘുഭക്ഷണവും വേണ്ടെന്നു വച്ചു നേടിയ 3000 രൂപ ബ്രിട്ടീഷ് മലയാളി നഴ്സിങ് സഹായനിധിയിലേക്ക് നൽകി ജീവനക്കാർ

October 10, 2019

തിരുവനന്തപുരം: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായ നിധിയിലേക്ക് പത്തനാപുരം ഗാന്ധിഭവനിലെ സേവനപ്രവർത്തകർ ചേർന്നു സ്വരൂപിച്ചത് മൂവായിരം രൂപ. ഒരു നേരത്തെ ആഹാരം വേണ്ടെന്നു വച്ച് ആ തുകയാണ് പാവപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥികൾക്കായുള്ള സഹായ നിധിയിലേക്ക...

MNM Recommends

Loading...
Loading...