1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ബാഹുബലി സിനിമയിൽ കട്ടപ്പയ്ക്ക് ശബ്ദം നൽകിയ ആളുടെ വിശേഷങ്ങൾ അറിയാം; പ്രവീൺ ഹരിശ്രീ ക്രാന്തി എഫ് ബി പേജിലൂടെ ഇന്ന് ലൈവിൽ വരുന്നു

June 14, 2020

ഈ ലോക്ക് ഡൗൺ കാലത്ത് ക്രാന്തി ഒരുക്കുന്ന വിനോദ പരിപാടിയിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും മിമിക്രി കലാകാരനുമായ പ്രവീൺ ഹരിശ്രീ ആണ് ഇന്ന് വൈകിട്ട് 6 മണിക്ക് ക്രാന്തി ഫേസ്‌ബുക്ക് പേജിലൂടെ ലൈവിൽ വരുന്നത്. ബാഹുബലി എന്ന ചലച്ചിത്രത്തിൽ കട്ടപ്പ എന്ന കഥാപാത്രത്...

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ക്രാന്തി എഫ് ബി പേജിൽ ലൈവിൽ വരുന്നു

May 31, 2020

കേരള മന്ത്രിസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിങ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ക്രാന്തി എഫ് ബി പേജിലൂടെ അയർലൻഡ് മലയാളികളോട് സംസാരിക്കാൻ ആയി വരുന്നു. ഇന്ന് വൈകിട്ട് നാലരക്കാണ് (ഇന്ത്യൻ സമയം രാ...

കോമഡി ഉത്സവത്തിലൂടെ പ്രസിദ്ധനായ കലാകാരൻ ദയൽ പ്രദ് ഇന്നു വൈകിട്ട് അഞ്ചു മണിക്ക് മിമിക്രിയും പാട്ടുമായി ക്രാന്തി ഫേസ് ബുക്ക് പേജിലൂടെ എത്തുന്നു

May 09, 2020

ലോക് ഡൗൺ കാലത്ത് അയർലണ്ടിലെ പ്രവാസികൾക്കായി ക്രാന്തി ഒരുക്കുന്ന വിനോദ പരിപാടിയിൽ അടുത്ത അതിഥിയായി എത്തുന്നത് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെ ശ്രദ്ധ നേടിയ കലാകാരൻ ദയൽ പ്രദ് ആണ്. മിമിക്രിയിലും പാട്ടിലും വാദ്യോപകരണങ്ങളിലും അതുല്യ കഴിവുള്ള കലാകാ...

ക്രാന്തി അയർലണ്ടിന്റെ മെയ് ദിന അനുസ്മരണം ഇന്ന്; സീതാറാം യെച്ചൂരി ഫേസ്‌ബുക്ക് പേജിലൂടെ അഭിസംബോധന ചെയ്യും

May 04, 2020

ക്രാന്തിയുടെ ഈ വർഷത്തെ മെയ് ദിന അനുസ്മരണം ഇന്ന് നടക്കും. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് (ഇന്ത്യൻ സമയം വൈകിട്ട് 4:30 മണി) ആണ് യെച്ചൂരി ക്രാന്തി ഫേസ് ബുക്ക് പേജിലൂ...

കൊറോണ കാലത്തെ മാനസിക ഉല്ലാസത്തിനായി ക്രാന്തി അയർലന്റ് അവതരിപ്പിക്കുന്ന അടുത്ത വിനോദ പരിപാടി ഇന്ന് വൈകിട്ട് ആറു മണിക്ക്; പാടുന്നത് ദ്രോഹഡയിൽ നിന്നും ജിഷ അജീഷ്

May 02, 2020

മിക്ക ലോക രാജ്യങ്ങളും ലോക് ഡൗണിൽ ആണ്. കൊറോണയുടെ പിടിയിലും ആണ്. ഉറ്റവരെകുറിച്ചും ഉടയവരെകുറിച്ചും ഉള്ള ആശങ്കയും ടെൻഷനും. ഒപ്പം ലോക്ക്ഡൗണിന്റ ബോറടിയും. ഇതിനു ഒരു ചെറിയ ബ്രേക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ക്രാന്തി വിനോദ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ...

നാട്ടിൽ നിന്നും മരുന്ന് എത്തിച്ചു കഴിച്ചവർക്ക് ക്രാന്തിയുടെ കൈത്താങ്ങ്; കേരളത്തിൽ നിന്നും നോർക്കയുടെ സഹകരണത്തോടെ മരുന്ന് എത്തിക്കുവാൻ തയ്യാറായി സംഘടന

April 27, 2020

കേരളത്തിൽ നിന്ന് മരുന്ന് ആവശ്യം ഉള്ളവർക്ക് അയർലണ്ടിൽ ക്രാന്തി മരുന്നെത്തിക്കുന്നു. കേരള സർക്കാർ നോർക്ക വഴി നടത്തുന്ന പദ്ധതിയുമായി സഹകരിച്ചാണ് അയർലണ്ടിൽ ക്രാന്തി ആവശ്യക്കാർക്ക് മരുന്നെത്തിക്കുന്നത്. നിരവധി ആളുകൾ കേരളത്തിൽ നിന്ന് വിസിറ്റിങ് വിസയിലും ഷോ...

ക്രാന്തിയുടെ അടുത്ത വിനോദ പരിപാടിയിൽ മലയാള സിനിമാ താരം ഗിന്നസ് പക്രു അതിഥിയായി എത്തുന്നു

April 24, 2020

ക്രാന്തി ഫേസ് ബുക്ക് പേജിലൂടെ നടത്തുന്ന കലാവിരുന്നിൽ അടുത്ത അതിഥിയായി മലയാള സിനിമാ താരം ഗിന്നസ് പക്രു പങ്കെടുക്കുന്നു. കഴിഞ്ഞ രണ്ടു പ്രോഗ്രാമുകളും അയർലണ്ടിലും പുറത്തുമായി പതിനായിരകണക്കിന് കാണികളെ നേടാൻ സാധിച്ചു എന്നത് അഭിനകരമായ കാര്യം ആണ്. പരിമിതികള...

കൊറോണ കാലത്തെ ടെൻഷനും ബോറടിയും മാറ്റാനായി ക്രാന്തി അയർലൻഡ് അവതരിപ്പിക്കുന്ന വിനോദ പരിപാടികൾക്ക് ഇന്ന് തുടക്കം

April 11, 2020

അയർലണ്ടിൽ ലോക് ഡൗൺ കാലം ആണ്. കൊറോണയോടും ലോക്‌ഡൗണിനോടും ഒരു പോലെ പട പൊരുതിയാണ് നമ്മൾ സമയം നീക്കുന്നത്. ഈ കൊറോണ കാലത്തെ ടെൻഷനും ബോറടിയും മാറ്റാനായി ക്രാന്തി ഒരുക്കുന്ന വിനോദ പരിപാടികൾക്കു ഇന്ന് തുടക്കം കുറിക്കുന്നു. ഇന്ന് വൈകിട്ട് അയർലണ്ടിലെ മുൻ നിര കല...

കൊറോണ പ്രതിരോധത്തിന് കർമ്മസമിതിയുമായി ക്രാന്തി കിൽക്കെനി യൂണിറ്റ്; ക്രാന്തിയുടെ സേവന പ്രവർത്തനങ്ങൾ ഇങ്ങനെ; ആവശ്യക്കാർക്ക് ബന്ധപ്പെടാം

April 09, 2020

കൊവിഡ് പ്രതിരോധത്തിന് ക്രാന്തി കിൽക്കെനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കിൽക്കെനിയിലെയും, പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അവശ്യ സഹായങ്ങൾ എത്തിക്കുന്നതിനായി ഒരു കർമ്മ സമിതി പ്രവർത്തനം ആരംഭിച്ചു. അയർലണ്ടിലെ അരോഗ്യവകുപ്പിന്റെയും, സർക്കാരിന്റെയും നിർദ്ദേശങ...

കൊറോണ കാലത്ത് പ്രവാസികളെ സഹായിക്കാനായി ക്രാന്തി ഹെല്പ് ഡസ്‌ക് രൂപീകരിച്ചു; വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അതാത് പ്രദേശങ്ങളിൽ വേണ്ട സഹായ സഹായങ്ങൾ ചെയ്തു കൊടുക്കും

April 06, 2020

അയർലന്റ്:ലോകം മുഴുവൻ കൊറോണ പടരുകയാണ്. അയർലണ്ടിലും അതിവേഗം കൊറോണ പടരുകയാണ്.ലോക് ഡൗൺ ഉൾപ്പെടെ നടപടികളുമായി അയർലണ്ടും ഇന്ത്യയും മുന്നോട്ടു പോകുകയാണ്. പ്രവാസികളിൽ മിക്കവരും ആരോഗ്യ മേഖലയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവർ ആണ്. നൂറു കണക്കിന് വിദ്യാർത്ഥികളു...

ഹെൽത്ത് കെയർ വർക്കർമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും ടാക്സി നിരക്കുകളിൽ 50% കിഴിവ്; ഫ്രീനൗ ആപ്ലിക്കേഷൻ വഴിയാകും ഈ സേവനം ലഭ്യമാകുക

April 04, 2020

അയർലാന്റ്: ഹെൽത്ത് കെയർ വർക്കർമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും ടാക്സി നിരക്കുകളിൽ 50% കിഴിവ് നൽകുമെന്ന് Free Now അറിയിച്ചു. Free Now ആപ്ലിക്കേഷൻ വഴിയാകും ഈ സേവനം ലഭ്യമാകുക. ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയ പുതിയ സംവിധാനം ആരോഗ്യമേഖലയിൽ പ്രവർത്തിക്കു...

ഡബ്ലിൻ സീറോ മലബാർ സഭയുടെ കൊറോണ ഹെൽപ്പ് ഡെസ്‌ക്ക്

March 23, 2020

കൊറോണ അയർലണ്ടിൽ പിടിമുറുക്കുമ്പോൾ, ഗവണ്മെന്റ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ നമ്മുടെ സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുവാൻ ഡബ്ലിൻ സീറോ മലബാർ സഭ ഒരു ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുകയാണ്. പ്രാർത്ഥനയിൽ പരസ്പരം ശക്തിപ്പെടുന്നതിനൊപ്പം ഭ...

നൃത്ത്യ' ഡാൻസ് ഫെസ്റ്റിവൽ മാറ്റി വെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്

March 11, 2020

അയർലണ്ട്‌: സാംസ്‌കാരിക സംഘടനയായ 'മലയാളം' മാർച്ച് 22 ന് സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ചു നടത്താനിരുന്ന '' നൃത്ത്യ' ഡാൻസ് ഫെസ്റ്റിവൽകൊറോണ വൈറസ് മൂലം രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മറ്റൊരു തീയതിയിലേയ്ക്ക് മാറ്റി വെച്ചിരിക്കുന്ന...

ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് ഫുട്‌ബോൾ മേള മാറ്റി വെച്ചു

March 10, 2020

ഡബ്ലിൻ: ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈ താങ്ങായി മാർച്ച് 14 -ന് ഡബ്ലിനിൽ നടത്താനിരുന്ന ഫുട്‌ബോൾ മേള മാറ്റി വച്ചു. അയർലണ്ടിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ കാരണങ്ങളാലാണ് ടൂർണമെന്റ് മാറ്റ...

ശാസ്ത്ര- സ്വതന്ത്ര ചിന്ത സെമിനാർ ' റിഫ്‌ളക്ഷൻസ്' 20 ' ഇന്ന് ഡബ്ലിനിൽ; ഒരുക്കങ്ങൾ പൂർത്തിയായി

March 07, 2020

'എസ്സെൻസ് അയർലൻഡ്' സംഘടിപ്പിക്കുന്ന 'റിഫ്‌ളക്ഷൻസ് '20 ' എന്നു പേരിട്ടിരിക്കുന്ന ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാർ മാർച്ച് 7 ശനിയാഴ്ച വൈകീട്ട് 4.30 മുതൽ താലയിലെ സയന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ സെമിനാറ...

MNM Recommends

Loading...
Loading...