1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുക ഇനി എളുപ്പമാവില്ല; സിറ്റിസൺഷിപ്പ് ടെസ്റ്റ് കടുപ്പമേറിയതാക്കാൻ നീക്കമെന്ന് വ്യക്തമാക്കി ഇമിഗ്രേഷൻ മന്ത്രി

January 07, 2017

മെൽബൺ: വിദേശികൾക്ക് ഓസ്‌ട്രേലിയൻ പൗരത്വം നേടുകയെന്നത് ഇനി പഴയതുപോലെ എളുപ്പമായിരിക്കില്ല. ഓസ്‌ട്രേലിയൻ പൗരത്വം നേടുന്നതിനുള്ള ടെസ്റ്റുകൾ കടുപ്പമുള്ളതാക്കാൻ ഫെഡറൽ സർക്കാർ തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി ഇമിഗ്രേഷൻ മന്ത്രി പീറ്റർ ഡട്ടൻ രംഗത്തെത്തി. ഭ...

പതിനൊന്ന് തൊഴിലുകൾക്കുള്ള സ്‌കിൽഡ് വിസാ ആപ്ലിക്കേഷനുകൾ താത്ക്കാലികമായി മരവിപ്പിച്ച് വിക്ടോറിയൻ ഗവൺമെന്റ്; അടുത്ത മാർച്ച് വരെ ഐസിടി മേഖലയിലേക്ക് ഇനി ജോലിക്ക് അപേക്ഷിക്കണ്ടതില്ല

November 24, 2016

മെൽബൺ: സ്‌കിൽഡ് വിസാ നോമിനേഷൻ പ്രോഗ്രാമിൽ മാറ്റം വരുത്തിക്കൊണ്ട് വിക്ടോറിയൻ സർക്കാർ പ്രഖ്യാപനം നടത്തി. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) മേഖലയിൽ 11 തൊഴിലുകൾക്കുള്ള സ്‌കിൽഡ് വിസാ ആപ്ലിക്കേഷനുകൾ താത്ക്കാലികമായി ക്ലോസ് ചെയ്യുകയാണെന്നാണ് സം...

അഞ്ചു വർഷത്തെ വിസയിൽ ഇനി മാതാപിതാക്കളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാം; കുടിയേറ്റക്കാർക്ക് കൂടുതൽ വാഗ്ദാനങ്ങളുമായി ഇമിഗ്രേഷൻ മന്ത്രി

September 23, 2016

മെൽബൺ: ഓസ്‌ടേലിയയിലെ കുടിയേറ്റക്കാരുടെ മാതാപിതാക്കളെ രാജ്യത്തേക്ക് അഞ്ചു വർഷത്തെ താത്ക്കാലിക വിസയിൽ കൊണ്ടുവരാൻ സർക്കാർ അനുമതി നൽകി. നിലവിലുള്ള ഒരു വർഷത്തെ വിസയ്ക്കു പകരമാണ് അഞ്ചു വർഷത്തെ താത്ക്കാലിക വിസ അനുവദിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നത്. രാജ്യത്ത...

കഴിവുള്ള വിദേശി സംരംഭകർക്ക് അവസരം തുറന്ന് ഓസ്‌ട്രേലിയ; രണ്ട് ലക്ഷം ഡോളർ വരെ ബിസിനസിനായി മുടക്കാൻ ശേഷിയുള്ള വിദേശികളായ മിടുക്കന്മാർക്ക് പുതിയ എൻട്രപ്രണർ വിസയിലൂടെ പിആർ സ്വന്തമാക്കാം; സ്‌കിൽഡ് മൈഗ്രേഷനുള്ള പോയിന്റ് ടെസ്റ്റിൽ മാറ്റം വരുത്താനും സാധ്യത

September 21, 2016

കഴിവുള്ള വിദേശി സംരംഭകർക്ക് അവസരം തുറന്ന് ഓസ്‌ട്രേലിയ സർക്കാര്. രണ്ട് ലക്ഷം ഡോളർ വരെ ബിസിനസിനായി മുടക്കാൻ ശേഷിയുള്ള വിദേശികളായ മിടുക്കന്മാർക്ക് പുതിയ എൻട്രപ്രണർ വിസയിലൂടെ പിആർ സ്വന്തമാക്കാനാണ് അവസരം തുറന്നിരിക്കുന്നത്. ഇതിനായി പുതിയ കാറ്റഗറിയിലുള്ള വ...

ഓസ്‌ട്രേലിയയിലെ പുതിയ സ്റ്റുഡന്റ് വിസാ മാറ്റങ്ങൾ ഏറെ വിനയായി; വിസാ പ്രോസസിംഗിൽ ഏറെ കാലതാമസം; നിരസിക്കുന്ന വിസകളുടെ എണ്ണത്തിൽ വർധന; ആശങ്കയോടെ വിദേശ വിദ്യാർത്ഥികൾ

August 31, 2016

മെൽബൺ: സ്റ്റുഡന്റ് വിസയിൽ അടുത്തിടെ വരുത്തിയ പരിഷ്‌ക്കാരങ്ങൾ ഏറെ വിപരീത ഫലം ഉളവാക്കുന്നതായി റിപ്പോർട്ട്. ജൂലൈ ഒന്നു മുതൽ നടപ്പിലാക്കിയ പുതിയ സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസാ ഫ്രെയിം വർക്ക് എന്ന സംവിധാനമാണ് ഇപ്പോൾ അവതാളത്തിലായിരിക്കുന്നതായി പുറത്തുവന്നിരി...

അമ്പതിലധികം തൊഴിലുകൾ ഓസ്‌ട്രേലിയൻ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുന്നു; ഹെൽത്ത് പ്രൊഫഷണലുകൾ, എൻജിനീയർമാർ തുടങ്ങിയവർ പുറത്തായേക്കും

August 10, 2016

മെൽബൺ: അമ്പത്തിരണ്ട് തൊഴിലുകൾ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാൻ ഓസ്‌ട്രേലിയ തീരുമാനിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അനുയോജ്യമായ വിധം മീഡിയം മുതൽ ദീർഘകാലത്തേക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതി...

ഔപചാരിക യോഗ്യതകളില്ലാത്തവർക്കും ഓസ്‌ട്രേലിയയിലേക്ക് ചേക്കേറാം; അവരവരുടെ ട്രേഡിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായാൽ മതി; ഇലക്ട്രീഷ്യൻ, പ്ലംബർമാർ തുടങ്ങിയവർക്ക് സ്‌കിൽഡ് മൈഗ്രേഷൻ നടത്താം

August 07, 2016

മെൽബൺ: നഴ്‌സുമാർ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയവർക്കു മാത്രമാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറാമെന്ന് കരുതേണ്ട. ഇലക്ട്രീഷ്യൻന്മാർ, കാർപെന്റർമാർ, പ്ലംബർമാർ തുടങ്ങിയ ട്രേഡിൽ ഉൾപ്പെട്ടവർക്കും സ്‌കിൽഡ് മൈഗ്രേഷൻ പ്രോഗ്രാമിലൂടെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാ...

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ വീണ്ടും അവസരമൊരുക്കിക്കൊണ്ട് ക്യൂൻസ് ലാൻഡ് സ്‌കിൽഡ് ഒക്യുപ്പേഷണൽ ലിസ്റ്റ് പുറത്തിറക്കി; നോമിനേറ്റഡ് ഒക്യുപ്പേഷനിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം

July 28, 2016

ക്യൂൻസ് ലാൻഡ്: ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും അവസരമൊരുക്കി ക്യൂൻസ് ലാൻഡ് സ്‌കിൽഡ് ഒക്യുപ്പേഷണൽ ലിസ്റ്റ് പുറത്തിറക്കി. നോമിനേറ്റഡ് പെർമനന്റ് റെസിഡന്റ് വിസയ്ക്കും സ്‌കിൽഡ് റീജണൽ സ്‌പോൺസേർഡ് വിസയ്ക്കുമുള്ള ലിസ്റ്റാണ് പുറത്തിറക...

ഓസ്‌ട്രേലിയൻ സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസ: ഇന്റർനാഷണൽ സ്റ്റുഡന്റ്‌സിനുള്ള പുതിയ സ്‌ക്രീനിങ് സംവിധാനം നിലവിൽ വന്നു; വിദ്യാർത്ഥികൾ വിശ്വാസ്യത തെളിയിക്കേണ്ടത് അത്യാവശ്യം

July 27, 2016

മെൽബൺ: ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന പുതിയ സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസയ്ക്കായുള്ള പുതിയ സ്‌ക്രീനിങ് സംവിധാനം നിലവിൽ വന്നു. ഇതുപ്രകാരം പഠനത്തിനായി ഓസ്‌ട്രേലിയയിലെത്തുന്ന വിദ്യാർത്ഥി തങ്ങളുടെ വിശ്വസ്യത ബോധ്യപ്പെടുത്തണമെന്നാണ് വ...

ഐഐടി ബിരുദധാരിയായ മലയാളിക്ക് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു; മാരകായുധങ്ങൾ നിർമ്മിച്ചേക്കാമെന്ന ആശങ്കയുണ്ടെന്ന് അധികൃതർ; നടപടിക്കെതിരേ ആഞ്ഞടിച്ച് ശശി തരൂർ

July 21, 2016

മെൽബൺ: ഐഐടി ബിരുദധാരിയും തിരുവനന്തപുരം സ്വദേശിയുമായ യുവാവിന് ഓസ്‌ട്രേലിയ സ്റ്റുഡന്റ് വിസ നിഷേധിച്ചതിൽ പരക്കെ പ്രതിഷേധം. മെൽബൺ യൂണിവേഴ്‌സിറ്റിയിൽ പൂർണ സ്‌കോളർഷിപ്പോടു കൂടി ഗവേഷണത്തിന് പ്രവേശനം ലഭിച്ചപ്പോഴാണ് എസ് എം അനന്തിന് മാരകായുധങ്ങളുടെ നിർമ്മാണത്ത...

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ കൂടുതൽ സാഹചര്യമൊരുങ്ങുന്നു; 2016-17 വർഷത്തേക്കുള്ള സ്‌റ്റേറ്റ് നോമിനേറ്റഡ് ഒക്യുപ്പേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ച് സൗത്ത് ഓസ്‌ട്രേലിയ; സോഫ്റ്റ് വെയർ പ്രൊഫഷണലുകൾ, റെസ്റ്റോറന്റ് മാനേജർ തുടങ്ങിയവർക്ക് കൂടുതൽ അവസരം

July 05, 2016

മെൽബൺ: ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ കൂടുതൽ സാഹചര്യമൊരുക്കിക്കൊണ്ട് സൗത്ത് ഓസ്‌ട്രേലിയ 2016-17 വർഷത്തേക്കുള്ള സ്റ്റേറ്റ് നോമിനേറ്റഡ് ഒക്യുപ്പേഷൻ ലിസ്റ്റ് (എസ്എൻഒഎൽ) പ്രസിദ്ധീകരിച്ചു. ജൂലൈ നാലു മുതൽ പ്രാബല്യത്തിൽ വരുന്ന എസ്എൽഒഎൽ പ്രകാരം കൂടുതൽ പേർക്ക്...

സന്ദർശകർക്കായി വാതിൽ തുറന്ന് ഓസ്‌ട്രേലിയ; കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ അനുവദിച്ചത് റെക്കോർഡ് നമ്പർ വിസിറ്റിങ് വിസ; രാജ്യം സന്ദർശിച്ച ഇന്ത്യക്കാരൻ തന്നെ ഒന്നര ലക്ഷത്തോളം

July 01, 2016

മെൽബൺ: 2015-16 വർഷം ഓസ്‌ട്രേലിയ റെക്കോർഡ് നമ്പർ വിസിറ്റിങ് വിസ അനുവദിച്ചതായി റിപ്പോർട്ട്. സന്ദർശകർക്കായി വാതിൽ തുറന്നിട്ടിരിക്കുന്ന ഓസ്‌ട്രേിയയിലേക്ക് കഴിഞ്ഞ വർഷം ഒന്നര ലക്ഷത്തോളം ഇന്ത്യക്കാർ തന്നെ സന്ദർശനത്തെതിനെത്തിയതായി വ്യക്തമായിട്ടുണ്ട്. ഇരുരാജ്...

വേലി തന്നെ വിളവു തിന്നുന്നു; വ്യാജ സ്‌കിൽഡ് വിസകളും സ്റ്റുഡന്റ് വിസകളും നൽകുന്നതിന്റെ പേരിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഉന്നത ഉദ്യോഗസ്ഥർ

June 29, 2016

മെൽബൺ: വ്യാജ വിസകൾ നൽകുന്നതിന് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലെ തന്നെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായി വെളിപ്പെടുത്തലുകൾ. വ്യാജ സ്‌കിൽഡ് വിസയും സ്റ്റുഡന്റ് വിസയും നൽകി തട്ടിപ്പിന് കൂട്ടു നിൽക്കുന്നതിന്റെ പേരിൽ ഓസ്‌ടേലിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നേരേയ...

വിദേശ തൊഴിലാളികളെ സ്‌പോൺസർ ചെയ്യുന്ന എംപ്ലോയർമാർക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്

June 22, 2016

മെൽബൺ: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓസ്‌ട്രേലിയൻ എംപ്ലോയർമാർക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്. സ്വന്തം സ്ഥാപനങ്ങളിൽ വിദേശ തൊഴിലാളികളെ സ്‌പോൺസർ ചെയ്ത് റിക്രൂട്ട് ചെയ്യുന്ന എല്ലാ അക്രെഡിറ്റഡ് കമ്പനി ഉടമക...

വിദേശ പ്രൊഫഷണലുകൾക്ക് വൻ അവസരമൊരുക്കി ഓസ്‌ട്രേലിയ; എൻജിനീയർമാർ, ഐടി വിദഗ്ദ്ധർ, എച്ച്ആർ എക്‌സ്പർട്ടുകൾ എന്നിവർക്ക് ഏറെ അവസരങ്ങൾ; സ്ഥിരം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്ന് 40 ശതമാനം എംപ്ലോയർമാർ

June 10, 2016

മെൽബൺ: ഓവർസീസ് സ്‌കിൽഡ് വർക്കർമാർക്ക് മികച്ച അവസരമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിദേശത്തു നിന്നുള്ള എൻജിനീയർമാർ, ഐടി വിദഗ്ദ്ധർ, എച്ച്ആർ എക്‌സ്പർട്ടുകൾ തുടങ്ങിയ സ്‌കിൽഡ് വർക്കർമാർക്ക് രാജ്യത്ത് മികച്ച അവസരമൊരുങ്ങുന്നതായി റിക്രൂട്ടിങ് എക്‌സ്പർട്ടായ ഹേയ...

MNM Recommends

Loading...
Loading...