1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഇത്തവണ വിജയ ശതമാനം 98.82; 41906 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു; കോവിഡ് കാലത്തെ എസ്എസ്എൽസി പരീക്ഷാഫലം മുൻവർഷങ്ങളേക്കാൾ കൂടുതൽ; ഏറ്റവും ഉയർന്ന വിജയശതമാനം പത്തനംതിട്ടയിൽ, കുറവ് വയനാട്ടിൽ; ചരിത്ര വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്; നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകൾ; ഫലം ഇവിടെ അറിയാം

June 30, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ വിജയ ശതമാനം 98.82 ആണ്. 41906 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കോവിഡ് കാലത്തെ എസ്എസ്എൽസി പരീക്ഷാഫലം മുൻ വർഷങ്ങളിലേക്കാൾ കൂടുതലാണ്. ഏറ്റവും ഉയർന്ന വിജയശതമാനം പത്തനം...

സംസ്ഥാനത്ത് നാളെ മുതൽ പഠനം ഓൺലൈനിൽ; സ്‌കൂളുകളിൽ വിക്ടേഴ്സ് ചാനൽ വഴിയും കോളജുകളിൽ വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചും ക്ലാസുകൾ; ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിൾ പുറത്തിറങ്ങി; തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിക്ടേഴ്‌സ് ചാനൽ അധികൃതരും; രണ്ടുലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് കേൾക്കാൻ സംവിധാനമില്ല

May 31, 2020

തിരുവനന്തരപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലും കോളജുകളിലും ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. സ്‌കൂളുകളിൽ വിക്ടേഴ്സ് ചാനൽ വഴിയും കോളജുകളിൽ വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളുപയോഗിച്ചുമായിരിക്കും ക്ലാസുകൾ നടക്കുക. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികൾക്ക് പഠനം മുടങ്ങാ...

കേരള ലോ അക്കാദമി പ്രവേശനം; അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും

May 28, 2020

തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജിൽ യൂണിറ്ററി ഡിഗ്രി ത്രിവത്സര എൽഎൽ.ബി. (ഡേ ആൻഡ് ഈവനിങ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ., എൽഎൽ.ബി., ബി.കോം. എൽഎൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും. ഓൺലൈനായി www.keralalawacademy.in എന്ന ...

ലോകം മുഴുവനുമുള്ള വിദ്യാർത്ഥികൾക്ക് ഒരു അക്കാഡമിക് വർഷം പൂർണ്ണമായും നഷ്ടമാവുമോ? ഈ വർഷത്തെ മുഴുവൻ ക്ലാസുകളും ഓൺലൈനാക്കി മാറ്റി ലോകത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളിൽ ഒന്നായി കേംബ്രിഡ്ജ്; ഇനി കോളേജുകൾ തുറക്കുക 2020 സെപ്റ്റംബറിൽ മാത്രം; കേംബ്രിഡ്ജ് മാതൃക പിന്തുടരുവാൻ ഒരുങ്ങി അനേകം സർവ്വകലാശാലകൾ

May 20, 2020

ലോകത്ത് മൊത്തം കൊറോണാ ബാധിതരുടെ എണ്ണം 50 ലക്ഷം ആകുവാൻ പോകുന്നു. സമീപകാലത്തൊന്നും ലോകം ദർശിക്കാത്ത തരത്തിലുള്ളത്രയും വ്യാപകമായ ഈ ദുരന്തം ലോകത്തെ ഞെക്കിക്കൊല്ലുവാൻ ഒരുങ്ങുന്നത് പലപല മാർഗ്ഗങ്ങളിലൂടെയാണ്. ഒരുവശത്ത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനുകളെടുത്ത...

എംജി സർവകലാശാല പരീക്ഷകൾ മെയ് 18ന് ആരംഭിക്കും; അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മെയ്‌ 25 മുതൽ

April 23, 2020

കോട്ടയം: എംജി സർവകലാശാല പരീക്ഷകൾ മെയ് 18ന് ആരംഭിക്കുമെന്ന് എംജി സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ്‌ 18, 19 തീയതികളിൽ പുനരാരംഭിക്കും. അഞ്ചാം സെമ...

കുഞ്ഞുങ്ങളുടെ ഭാവിയാണ് നിങ്ങളുടെ ആധിയെങ്കിൽ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലോ കാനഡയിലോ പോയി പാർക്കുക; മക്കൾക്ക് ദുരിതം വരട്ടെയെന്നാണെങ്കിൽ സൗദിയിലോ ഒമാനിലോ താമസിക്കാം; യുകെയും യുഎസും പുറകിലെത്തിയ റാങ്കിംഗിൽ ഇന്ത്യക്ക് വെറും 59ാം റാങ്ക്; മക്കളെ വളർത്തി വലുത്താൻ പറ്റിയ രാജ്യങ്ങളുടെ പട്ടിക തയ്യാറാവുമ്പോൾ

January 16, 2020

മക്കളെ ഏറ്റവും നന്നായി വളർത്താൻ ആരാണ് ആഗ്രഹിക്കാത്തത്...? എന്നാൽ അങ്ങനെയുള്ളവർ മക്കളെയും കൊണ്ട് സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ കാനഡയിലേക്കോ പോവുകയാണ് നല്ലതെന്നാണ് പെൻസിൽവാനിയ യൂണിവേഴ്റ്റി തയ്യാറാക്കിയ പുതിയൊരു റാങ്കിംഗിലൂടെ നിർദേശിക്കപ്പെ...

വിദേശത്ത് പഠിക്കാൻ ആവശ്യമായ സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ പിന്നെ വേണ്ടത് അതിനുള്ള തയ്യാറെടുപ്പുകളാണ്; അതിൽ ഒന്നാമത്തേതാണ് ആവശ്യമായ പ്രവേശന പരീക്ഷകൾ പാസ്സാകുക എന്നത്; ഇംഗ്ലീഷ് ആശയവിനിമയ മാധ്യമമായുള്ള രാജ്യങ്ങളിലേക്ക് പോകുന്നെങ്കിൽ ആദ്യം വേണ്ടത ഐഇഎൽടിഎസ്; വിദേശ പഠനത്തിലെ ആദ്യ ആദ്യത്തെ കടമ്പകൾ എന്തൊക്കെ? മുരളി തുമ്മാരുകുടി എഴുതുന്നു

October 30, 2019

ആളുകൾ അവരുടെ സാന്പത്തികനില അറിഞ്ഞു വേണം വിദേശപഠനം തീരുമാനിക്കാൻ എന്ന് പറഞ്ഞല്ലോ. വിദേശത്ത് നിന്നുള്ള സ്‌കോളർഷിപ്പുകൾ, ഇന്ത്യയിൽ ലഭ്യമായ സ്‌കോളർഷിപ്പുകൾ, സ്വന്തമായി സന്പാദിച്ച പണം, മാതാപിതാക്കളുടെ പണം, സ്വദേശത്തോ വിദേശത്തോ ഉള്ള ബന്ധുക്കൾ നൽകുന്ന സ്പോൺ...

വ്യാജപ്രസ്ഥാനങ്ങളിലൂടെ മക്കളെ ഡോക്ടറാക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭാവിയെ വലിയ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്; പിടിക്കപ്പെട്ടാൽ വ്യാജഡോക്ടർ എന്ന പേരായിരിക്കും അവർക്ക് ലഭിക്കുന്നത്, അതോടെ പണം മാത്രമല്ല മാനവും നഷ്ടപ്പെടും; മക്കളെ വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു

October 16, 2019

കുറച്ചുനാൾ മുൻപ് ഒരു വിദേശ വിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കാനായി ഞാൻ എറണാകുളത്ത് പോയി. സെമിനാർ ഹാളിലേക്ക് നടക്കുന്ന വഴി കുറെ എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാരുടെ ബൂത്തുകൾ ഉണ്ടായിരുന്നു. ആ വഴിയേ നടന്ന എന്നെ അവർ പിടിച്ചു നിർത്തി. വിദേശങ്ങളിലെ മെഡിക്കൽ വിദ്യാഭ...

യുജിസി ഗവേഷണ ജേർണലുകളിൽ നിന്ന് 'മലയാളം' പുറത്ത്; ഗവേഷക വിദ്യാർത്ഥികൾക്ക് തിരിച്ചടി; 60 പ്രസിദ്ധീകരണങ്ങളിൽ 58 എണ്ണവും ഹിന്ദിയിൽ; ബാക്കിയുള്ളവ ബംഗാൾ, കന്നഡ ഭാഷകളിലും; വിരോധം സൗത്ത് ഇന്ത്യൻ ഭാഷകളോട്  

August 17, 2019

ഡൽഹി: യുജിസി ഗവേഷണ ജേർണലുകളുടെ പട്ടികയിൽ നിന്ന് മലയാളം പുറത്തായി. മലയാളം ഗവേഷക വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനമാണിത്. മാത്രമല്ല സൗത്ത് ഇന്ത്യയിലെ തമിഴ് തെലുങ്ക് ഭാഷകളും പുറത്താക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. 60 പ്രസിദ്ധീകരണങ്ങളിൽ 58 എണ്ണ...

യുപിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് മലയാളിക്ക്; അഭിമാനനേട്ടം കൊല്ലം സ്വദേശി ലക്ഷ്മി.ആർ.കൃഷ്ണന്; ലക്ഷ്മിയുടെ ലക്ഷ്യം സിവിൽ സർവീസ്

August 07, 2019

കൊല്ലം: യുപിഎസ്‌സി കംബൈൻഡ് ഡിഫൻസ് സിവിൽ സർവീസ് പരീക്ഷയുടെ വനിതാ വിഭാഗത്തിൽ ഒന്നാം റാങ്ക് മലയാളിക്ക്. കൊല്ലം അഞ്ചൽ സ്വദേശിനിയായ ലക്ഷ്മി ആർ കൃഷ്ണനാണ് അഭിമാന നേട്ടം കൈവരിച്ചത്. സിവിൽ സർവീസ് പരിശീലനത്തിനിടെ കഴിഞ്ഞ നവംബറിലാണ് യുപിഎസ്‌സിയുടെ കംബൈൻഡ് ഡിഫൻസ്...

പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഉയർന്നതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇഷ്ടം അമേരിക്കയും കാനഡയും ഓസ്ട്രേലിയയും; പിടിച്ച് നിൽക്കാൻ പോസ്റ്റ് സ്റ്റഡി വിസ പിരിയഡ് ഒരു വർഷമാക്കാൻ ആലോചിച്ച് ബ്രിട്ടനും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി മത്സരിച്ച് വിദേശ യൂണിവേഴ്സിറ്റികൾ

August 04, 2019

വിദേശത്തേക്ക് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ ഇടം അമേരിക്കയാണെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് കാനഡയും ഓസ്ട്രേലിയയും. പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഉയർന്നതിനാലാണ് ഈ മൂന്ന് ...

ഇനി ഡിഗ്രിയ്‌ക്കൊപ്പം ബിഎഡും; നാല് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സിന് രൂപമായി; ബി.എ-ബി.എഡ്, ബി.എസ്സി-ബി.എഡ്., ബി.കോം-ബി.എഡ് എന്നിങ്ങനെ മൂന്ന് കോഴ്സുകൾ അനുവദിക്കും  

July 26, 2019

ന്യൂഡൽഹി: ഇനി മൂന്നുവർഷത്തെ ബിരുദത്തോടൊപ്പം ഒരു വർഷത്തെ ബിഎഡും ചെയ്യാൻ അവസരം. വിദ്യാർത്ഥികൾക്ക് ബിരുദത്തോടൊപ്പംതന്നെ ബി.എഡും ചെയ്യാൻ പുതിയ കോഴ്സുകൾക്ക് രൂപം നൽകി കേന്ദ്രസർക്കാർ. ബി.എ-ബി.എഡ്, ബി.എസ്സി-ബി.എഡ്., ബി.കോം-ബി.എഡ് എന്നിങ്ങനെ മൂന്ന് കോഴ്സുകൾ ...

വ്യാജന്മാർ കുതിക്കുന്നു! രാജ്യത്ത് 23 വ്യാജ സർവ്വകലാശാലകൾ ഉണ്ടെന്ന് യുജിസി; അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളിൽപ്പെട്ട് വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്; യുപിയിൽ എട്ടും ഡൽഹിയിൽ ഏഴും വ്യാജ സർവകലാശാലകൾ; കേരളത്തിലെ വ്യാജൻ സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി

July 25, 2019

ഡെൽഹി; രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പുറത്തുവിട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ വ്യാജ സർവ്വകലാശാലകൾ സ്ഥിതി ചെയ്യുന്നത് ഉത്തർ പ്രാദേശിലാണ്. തൊട്ടുപുറകേ ഡൽഹിയും ഉണ്ട്. എട്ട് വ്യാജന്മാരുമായി ഉത്തർ പ്രദേശും...

മാസച്ചുസറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായപ്പോൾ ഹാർവാഡ് രണ്ടാമതും സ്റ്റാൻഫഡ് മൂന്നാമതുമെത്തി; നാലാമതെത്തി ഓക്‌സ്ഫഡ് മാനം കാത്തപ്പോൾ കേംബ്രിഡ്ജിന് ഏഴാം റാങ്ക് മാത്രം; ലണ്ടനിലെ ഇംപീരിയൽ കോളജും യൂണിവേഴ്‌സിറ്റി കോളജും ആദ്യ പത്തിൽ; ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ ലിസ്റ്റിൽ പതിവുതെറ്റിക്കാതെ അമേരിക്കൻ-ബ്രിട്ടീഷ് ആധിപത്യം

June 20, 2019

ലോകത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അമേരിക്കയിലെയും ബ്രിട്ടനിലെയും സ്ഥാപനങ്ങളുടെ മേധാവിത്വത്തിന് ഇക്കുറിയും മാറ്റമില്ല. അമേരിക്കയിലെ മാസച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മാറിയപ്പോൾ...

നീറ്റ് പരീക്ഷാ ഫലം: റാങ്ക് പട്ടികയിലെ ആദ്യ 50 പേരിൽ മൂന്ന് മലയാളികൾ; രാജസ്ഥാൻ സ്വദേശി നളിൻ ഖണ്ഡേവാലിന് ഒന്നാം റാങ്ക്; കേരളത്തിൽ നിന്നും യോഗ്യത നേടിയത് 66.59 ശതമാനം ആളുകൾ; മെഡിക്കൽ പ്രവേശനത്തിന് ഇക്കുറി അർഹത നേടിയത് 7,97,042 പേർ

June 05, 2019

ഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിലെ ആദ്യ 50 പേരിൽ മൂന്ന് മലയാളികളുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. രാജസ്ഥാൻ സ്വദേശി നളിൻ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. 720ൽ 701 മാർക്കാണ് നളിൻ നേടിയത്. 66.5...

MNM Recommends

Loading...
Loading...