1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

തലങ്ങും വിലങ്ങും നിരത്തിൽ കുതിച്ചു പാഞ്ഞ് ഡെലിവറി ബോയ്‌സ്; അപകട നിരക്ക് വർധിക്കുമ്പോൾ വലയൊരുക്കി ഷാർജ ട്രാഫിക് പൊലീസ്

July 11, 2020

ഡെലിവറി ബോയ്‌സിന്റെ അമിത വേഗതയിൽ പൊറുതി മുട്ടി ഷാർജ. നഗരത്തിലൂടെ തലങ്ങും വിലങ്ങും നിയന്ത്രണങ്ങളില്ലാതെ ഓടുന്ന ഇക്കൂട്ടർ വരുത്തി വെക്കുന്ന അപകടങ്ങളും ഗതാഗത കുരുക്കുകളും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ അമിത വേഗതയ്ക്ക് തടയിടാൻ ഒരുങ്ങിയിരിക്കുകയാണ് ഷാർജ...

കോവിഡ് രോഗികളെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്കൊപ്പം ഇനി നായകളും ഉണ്ടാകും; പൊലീസ് നായയെ ഉപയോഗിച്ചുള്ള പുതിയ സംവിധാനത്തിന് യുഎഇയിൽ തുടക്കം

July 09, 2020

അബുദാബി: കോവിഡ് രോഗികളെ കണ്ടെത്തുവാനുള്ള ആരോഗ്യ പ്രവർത്തകരുടെ ശ്രമങ്ങൾക്കൊപ്പം ഇനി മുതൽ ദുബായിലെ പൊലീസ് നായയും ഉണ്ടാകും. പൊലീസ് നായയെ ഉപയോഗിച്ച് കോവിഡ് എളുപ്പത്തിൽ കണ്ടുപിടിക്കുന്ന സംവിധാനത്തിന് യുഎഇയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് നടത...

ദുബായിൽ ബസിന്റെ വളയം പിടിച്ച് സ്ത്രീകളും; മിഡിൽ ഈസ്റ്റിൽ ഇതാദ്യ കാഴ്ച; സ്ത്രീകളുടെ ബസ് സർവ്വീസ് തുടങ്ങി; ആദ്യ ഘട്ടത്തിൽ നിയമിച്ചത് മൂന്നു പേരെ

July 07, 2020

ദുബായിൽ ഇനി മുതൽ ബസ് ഡ്രൈവർമാരായി സ്ത്രീകളും. രാജ്യത്ത് വനിത വികസനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബസ് ഡ്രൈവിങ് സീറ്റിലേക്കും സ്ത്രീകൾ എത്തിയത്. ആദ്യഘട്ടത്തിൽ മൂന്നു പേരെയാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സർവ്വീസും ആരംഭി...

സമ്മർ കാമ്പുകളും പാർക്കുകളും ഉൾപ്പെടെ ദുബായിലെ ഉല്ലാസ കേന്ദ്രങ്ങളും സജീവമാകുന്നു; കർശന നിയന്ത്രണങ്ങളോടെ ഇളവുകൾ ആസ്വദിക്കാൻ അവസരം

July 05, 2020

കോവിഡ് നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി സമ്മർ കാമ്പുകളും പാർക്കുകളും ഉൾപ്പെടെ ദുബായിലെ ഉല്ലാസ കേന്ദ്രങ്ങളും പ്രവർത്തനം ആരംഭിച്ചു. ഹോട്ടലുകളിലെയും മാളുകളിലെയും സ്പാ, മസാജ് സെന്ററുകൾ എന്നിവയുടെയും പ്രവർത്തനം പുനരാരംഭിച്ചു. ഗ്...

യുഎഇയിൽ ഇന്നു മുതൽ പള്ളികൾ തുറക്കും; വിശ്വാസികൾ ശ്രദ്ധിക്കേണ്ടത് നിരവധി കാര്യങ്ങൾ; നിർദ്ദേശങ്ങളുമായി അധികൃതർ

July 01, 2020

ദുബായ്: യു.എ.ഇയിലെ പള്ളികൾ ഇന്നു മുതൽ തുറക്കും. പള്ളികളിൽ എത്തുന്നവർ നിർബന്ധമായും പാലിച്ചിരിക്കേണ്ട നിർദ്ദേശങ്ങൾ യു.എ.ഇ ജനറൽ അഥോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്(ഔഖാഫ്) പുറത്തിറക്കിയിട്ടുണ്ട്. ഇതിനുസരിച്ചു വേണം ഓരോ വിശ്വാസികളും പ്രാർ...

ദുബായിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാത്തവരുടെ ശ്രദ്ധയ്ക്ക്; നാളെ കാലാവധി തീരുന്ന ലൈസൻസ് പിഴ കൂടാതെ പുതുക്കാം; മറ്റനേകം ഇളവുകളും

June 29, 2020

ദുബായ്: കോവിഡ് നിയന്ത്രണങ്ങളാൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനെ കുറിച്ചും പിഴ തുക ഓർത്തും ദുഃഖിച്ചിരിക്കുന്നവർക്ക് ആശ്വാസ വാർത്ത. നാളെ കാലാവധി അവസാനിക്കുന്ന ലൈസൻസുകൾ പിഴ ഒന്നും കൂടാതെ പുതുക്കാൻ അവസരം ഉണ്ടായിരിക്കുകയാണ്. നാളെ കാലാവധി തീരുന്ന ലൈസൻസുകൾ ന...

ദുബായിൽ ഗതാഗത സംവിധാനം പഴയ നിലയിലേക്ക്; മെട്രോയും ബസുകളും ജലഗതാഗതവും പഴയ സമയത്ത് ഓടിത്തുടങ്ങി; രാത്രിയും പകലും യാത്ര ചെയ്യാം

June 26, 2020

ദുബായ്: കോവിഡ് 19നെ അതിവേഗം അതിജീവിച്ച് ദുബായ് പഴയ നിലയിലേക്ക് മടങ്ങുന്നു. ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതോടെ ദുബായിൽ ഗതാഗത സംവിധാനം പഴയതു പോലെ പുനരാരംഭിച്ചു. മെട്രോയും ബസും ട്രാമും ജലയാനങ്ങളും വീണ്ടും ഓടിത്തുടങ്ങി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവി...

മൊകേരി സൗഹൃദ കൂട്ടായ്മ ചാർട്ടർ വിമാനം 26ന്

June 25, 2020

ദുബൈ: മൊകേരി- യു.എ.ഇ സൗഹ്യദ കൂട്ടായ്മ ജൂൺ 26ന് രാവിലെ റാസൽ ഖൈമയിൽ നിന്ന്-കണ്ണൂരിലെക്ക് സ്‌പെയ്‌സ് ജെറ്റിന്റെ ചാർട്ടർ വിമാനം ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. ഇതിനായി 175 യാത്രക്കാരെയാണ് തെരഞ്ഞടുത്തിട്ടുള്ളത്. യുഎഇയിൽ താമസിക്കുന്ന മൊകേരി (കണ്ണൂർ)...

നിങ്ങളുടെ പരിസരത്ത് കോവിഡ് ബാധിതരുണ്ടെങ്കിൽ ഉടൻ മുന്നറിയിപ്പ് തരും; ഫോണിൽ അൽഹൊസൻ ആപ്പുണ്ടെങ്കിൽ ഇനി ധൈര്യമായി ജോലിക്കു പോകാം

June 24, 2020

കോവിഡ് ബാധിതരിൽ നിന്നും നിങ്ങളെ സുരക്ഷിതരാക്കുന്ന ആപ്പാണ് അൽഹൊസൻ മൊബൈൽ ആപ്പ്. രോഗം ബാധിക്കുമോ എന്നു പേടിച്ച് പുറത്തിറങ്ങാൻ പേടിക്കുന്നവർക്കും മനസ്സമാധാനത്തോടെ ജോലി ചെയ്യാൻ സാധിക്കാത്തവർക്കും വളരെയധികം സഹായകരമാകുന്ന ആപ്പാണിത്. ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ...

'ഷാർജ ഡിസൈൻസ്‌കേപ്' - വാസ്തുവിദ്യയുടെ പുതുസാധ്യതകൾ അന്വേഷിക്കുന്ന വെബിനാർ പരമ്പരയുമായി ഷുറൂഖ്

June 23, 2020

ഷാർജ (യുഎഇ): സുസ്ഥിര വാസ്തുശൈലി-രൂപകൽപനാ ആശയങ്ങൾ ചർച്ചചെയ്യാനും പങ്കുവയ്ക്കാനും വേദിയൊരുക്കി ഷാർജ നിക്ഷേപവികസനവകുപ്പ് (ഷുറൂഖ്). ഷാർജയിലെയും ലോകത്തിന്റെ മറ്റുഭാഗങ്ങളിലെയും നിലവിലെ വാസ്തുവിദ്യാരീതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതോടൊപ്പം ഭാവി നഗരങ്ങളുടെ ര...

ജൂലായ് ഏഴു മുതൽ വിനോദ സഞ്ചാരികൾക്കു ദുബായിലേക്ക് പറക്കാം; നിബന്ധനകൾക്കു വിധേയമായി ടൂറിസ്റ്റുകളെ വരവേൽക്കാൻ ഒരുങ്ങി എമിറേറ്റ്‌സ്

June 22, 2020

ദുബായ്: ജൂലായ് ഏഴു മുതൽ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ദുബായ്. കൃത്യമായ നിബന്ധനകൾക്കു വിധേയമായിട്ടായിരിക്കും ടൂറിസ്റ്റുകളെ സ്വീകരിക്കുന്നത്. ദുരന്ത നിവാരണ ഉന്നതാധികാര സമിതിയുടെ തീരുമാന പ്രകാരമാണ് വിനോദ സഞ്ചാരികളെ അനുവദിക്കുന്ന നടപടിയിലേക്ക്...

ഇനി രാവിലെ മുതലുള്ള കാത്തിരിപ്പു വേണ്ടാ... യുഎഇയിൽ പാസ്‌പോർട്ട് പുതുക്കാൻ ഓൺലൈൻ സേവനം; പ്രായമായവരും കുട്ടികളും നേരിട്ട് എത്തുകയും വേണ്ട

June 20, 2020

ദുബായ്: ഇന്ത്യക്കാർക്ക് പാസ്‌പോർട്ട് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഇനി നീണ്ട ക്യൂവിൽ നിൽക്കേണ്ടാ. ഓൺലൈൻ സംവിധാനം വഴി മുൻകൂട്ടി ബുക്ക് ചെയ്ത് പാസ്‌പോർട്ട് പുതുക്കാൻ എത്താം. ബി.എൽ.എസിന്റെ യു.എ.ഇയിലെ പത്ത് സെന്ററുകളിലും ഈ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെ...

യുഎഇയിൽ നിന്നും നാട്ടിൽ പോയാൽ ഇനി 60 ദിവസം അവധി എടുക്കാം; വാർഷിക അവധിയുടെ ദൈർഘ്യം കൂട്ടിയപ്പോൾ പ്രവാസികൾക്ക് ആശ്വാസം

June 18, 2020

ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അടുത്ത വർഷം 60 ദിവസം അവധിയെടുക്കാം. കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവർക്കാണ് ഈ ആനുകൂല്യം നൽകുന്നത്. യുഎഇ മാനവ വിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയമാണ് തൊഴിലാളികൾക്...

ദുബായ് പൊലീസിന്റെ നിരീക്ഷണം രാത്രിയിലും; സൈക്കിൾ പൊലീസിന്റെ പട്രോളിങ് ഊർജ്ജിതം; ഒരു മാസത്തിനുള്ളിൽ കണ്ടെത്തിയത് 1993 നിയമലംഘകരെ

June 17, 2020

ദുബായ്: കൊറോണാ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുവാൻ ദുബായ് പൊലീസിന്റെ രാത്രി കാല പട്രോളിങ് സജീവമായി മുന്നോട്ടു പോകുന്നു. കഴിഞ്ഞ മെയ് 15നു ശേഷം 1993 നിയമലംഘകരെയാണ് സൈക്കിളിൽ ചുറ്റുന്ന പൊലീസുകാർ പിടികൂടിയത്. ഇതിൽ 547 പേരിൽ നിന്ന...

സ്‌കൂളുകളിലെ കായിക അക്കാദമികളും കോച്ചിങ് ക്യാമ്പുകളും തുറക്കും; നിയന്ത്രണങ്ങൾ പാലിച്ചു തുറക്കാൻ രജിസ്‌ട്രേഷൻ നിർബന്ധം; ഒരോന്നായി തുറന്ന് ദുബായ്

June 15, 2020

ദുബായ്: കോവിഡ് 19 നിയന്ത്രണങ്ങൾക്ക് ഇളവു നൽകുന്നതിന്റെ ഭാഗമായി ഓരോ സ്ഥാപനങ്ങളായി തുറക്കുകയാണ് ദുബായ്. ഫുട്‌ബോൾ പരിശീലന കേന്ദ്രങ്ങളും സ്വിമ്മിങ് പൂളുകളും തുറക്കുവാൻ അനുമതി നൽകിയതിനു പിന്നാലെ കായിക അക്കാദമികളും കോച്ചിങ് ക്യാമ്പുകളും തുറക്കുകയാണ്. സ്‌കൂ...

MNM Recommends

Loading...
Loading...