1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Oct / 2020
23
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

നടുറോഡിൽ ബസുകൾ നിർത്തിയിട്ടിട്ടും തിരിഞ്ഞുനോക്കാത്ത കെ എസ് ആർ ടി സി; ഉന്നതർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: കെ . എസ് ആർ റ്റി സി ജീവനക്കാർ ഇക്കഴിഞ്ഞ മാർച്ച് 4 ന് തിരുവനന്തപുരത്ത് നടു റോഡിൽ ബസുകൾ നിർത്തിയിട്ട് നഗരത്തെ നിശ്ചലമാക്കിയിട്ടും സംഭവ സ്ഥലത്തിന്റെ തൊട്ടടുത്തുള്ള കെ എസ് ആർ റ്റി സി ചീഫ് ഓ...

വിദ്യാഭ്യാസ അവകാശ സംരക്ഷണം: കലക്ട്രേറ്റിൽ ആദിവസാസികളുടെ നിൽപ്പ് സമരം

October 23, 2020

മലപ്പുറം: ആദിവാസി - ദലിത് വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന ഐക്യദാർഢ്യ നിൽപ്പു സമരങ്ങളുടെ ഭാഗമായി മലപ്പുറം കല്‌ക്ട്രേറ്റിന് മുന്നിൽ കേരള ആദ...

'മാപ്പ് ബിഗ് ബാഷ്' T10 ക്രിക്കറ്റ് ടൂർണമെന്റ് ശനി, ഞായർ തീയ്യതികളിൽ

October 23, 2020

ഫിലഡൽഫിയാ: മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഒക്ടോബർ 24 - 25 (ശനി , ഞായർ) എന്നീ തീയ്യതികളിൽ 'മാപ്പ് ബിഗ് ബാഷ്' എന്ന പേരിൽ T10 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്...

അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റർ റീജിയൻ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു

October 23, 2020

ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത്‌സെന്റർ റീജയൻ കൺവൻഷൻ ഒക്ടോബർ 23ന് ഹുസ്റ്റൺ എജി.ചർച്ചിൽ ആരംഭിക്കുന്നു. റീജയൻ പ്രസിഡന്റ് ഡോ.ഡോ.ജോസഫ് ഡാനിയൽ കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിക്കും. ന്യൂ ലൈഫ് ബൈബിൾ കോളജ് വൈസ് പ്രസ...

മുതിർന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സേ എൻസിപിയിൽ ചേർന്നു; മഹാരാഷ്ട്രയുടെ കൃഷിമന്ത്രിയാകുമെന്ന് സൂചനകൾ

October 23, 2020

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സേ എൻസിപിയിൽ ചേർന്നു. മുംബൈയിൽ നടന്ന പരിപാടിയിൽ പാർട്ടി നേതാവ് ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് ഖട്‌സേ എൻസിപിയിൽ ചേർന്നത്. വ...

'സഖാവ് മുസ്തഫയെ കുറിച്ച് അപവാദം പറഞ്ഞ വിനുവിനെതിരെ ഒരു പ്രസ്താവന നടത്താൻ ധൈര്യമുണ്ടോ? അതോ അങ്ങയുടെയും മകന്റെയും മടിയിൽ കനമുള്ളതുകൊണ്ട് ഭയമാണോ? സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കുറഞ്ഞ സെക്രട്ടറി എന്ന പദവി താങ്കൾക്ക് തന്നെയായിരിക്കും': കോടിയേരിയുടെ ഫേസ് ബുക്ക് പേജിൽ പാർട്ടി അണികളുടെ പൊങ്കാല

October 23, 2020

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പേജിൽ സിപിഎം അണികളുടെ പൊങ്കാല. ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ പാർട്ടി പ്രതിനിധികളെ അപമാനിച്ച വിനു വി ജോണിനെതിരെ പ്രസ്താവനപോലും ഇറക...

മാനസിക ആരോഗ്യത്തിന് സംഗീതം: വെബിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം റീജ്യണൽ ഔട്ട്‌റീച് ബ്യൂറോ ഇന്ന് മാനസിക ആരോഗ്യത്തിന് സംഗീതം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. കേരള ...

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ ഇടപ്പെടണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

October 23, 2020

വേങ്ങര: ഹഥ്‌റാസിലേക്കുള്ള യാത്രാമദ്ധ്യേ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചമത്തി ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന...

ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത് പതിനേഴുകാരി

October 23, 2020

നരിയമ്പാറ: ഇടുക്കി നരിയമ്പാറയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പതിനേഴുകാരിയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ...

കമല ഹാരിസിന് വെല്ലുവിളി ഉയർത്തി ഇന്ത്യൻ പാരമ്പര്യവുമായി മറ്റൊരു വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സുനിൽ ഫ്രീമാൻ

October 23, 2020

വാഷിങ്ടൻ ഡിസി: ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടുന്ന ഡമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് വെല്ലുവിളിയുയർത്തി അതേ പാരമ്പര്യം അവകാശപ്പെടുന്ന മറ്റൊരു സ്ഥാനാർത്ഥി സുനിൽ ഫ്രീമാൻ പൊതുതിര...

നോർക്ക - ലോക കേരള സഭയുടെ പതിനഞ്ചാമത്തെ ചാർട്ടേർഡ് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു

October 23, 2020

ദമ്മാം: ദമ്മാം ജയിലിൽ നിന്നും മോചിതരായ 17 ഇന്ത്യക്കാർ ഉൾപ്പെടെ, 178 യാത്രക്കാരുമായി, നോർക്ക - ലോക കേരള സഭയുടെ പതിനഞ്ചാമത്തെ ചാർട്ടേർഡ് വിമാനം, ഒക്ടോബർ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 ന്, ദമ്മാം കിങ് ഫഹദ...

സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തി; യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

October 23, 2020

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിൽ യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം എസ്‌പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ...

ബോസ് എൽഎക്സ്, എൽഇ മോഡലുകൾ അവതരിപ്പിച്ച് അശോക് ലേയ്ലൻഡ്

October 23, 2020

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയും ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളുമായ അശോക് ലേയ്ലൻഡ്, ഐ-ജെൻ6 ബിഎസ്-6 സാങ്കേതികവിദ്യയോടു കൂടിയ അശോക് ലേയ്ലൻഡ് ബോസ് എൽഎക്സ്, എൽഇ ട്രക്കുകൾ വിപണ...

'ഇന്ത്യയെ നോക്കൂ...എത്ര വൃത്തികെട്ട വായുവാണ് അവിടെ! ട്രംപ് അങ്ങനെ പറയാമോ എന്ന് ഒരുകൂട്ടർ; നമ്മൾ നന്നാവാത്തതുകൊണ്ടല്ലേ..യുഎസ് പ്രസിഡന്റ് അങ്ങനെ പറഞ്ഞതെന്ന് മറുകൂട്ടർ; 'ഹൗഡി മോദി'യുടെ ഫലമെന്ന് പരിഹസിച്ച് കോൺഗ്രസ്; ഇന്ത്യയുടെ കോവിഡ് കണക്ക് തെറ്റെന്നും വായു മലിനമെന്നും താരിഫ് രാജാവെന്നും ഇകഴ്‌ത്തിയ ട്രംപ് തരാതരം പോലെ പിന്നിൽ നിന്ന് കുത്തുന്ന ചങ്ങാതിയോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സംവാദത്തിലെ പരാമർശം ചർച്ചയാക്കി സോഷ്യൽ മീഡിയ

October 23, 2020

ന്യൂഡൽഹി: 'എന്നാലും ട്രംപ് അങ്ങനെ പറഞ്ഞല്ലോ എന്ന് വിഷമിച്ചിട്ടൊന്നും കാര്യമില്ല. ട്രംപ് തരാതരം പോലെ പറയും. നമ്മൾ നന്നാവാത്തോണ്ടല്ലേ, ട്രംപ് അങ്ങനെയൊക്കെ പറഞ്ഞത്. ' ഇങ്ങനെയൊക്കെയാണ് സോഷ്യൽ മീഡിയയിലെ ഇപ...

MNM Recommends