1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

വിജയോന്മാദത്തോടെ അവർ കപ്പ് ഉയർത്തി സ്റ്റേഡിയത്തിലൂടെ ഉരുണ്ടു; വിഐപി ഗാലറിയിൽ ഫ്രഞ്ച് പ്രസിഡന്റിന്റെ നൃത്തം; പാരീസ് നഗരത്തിൽ ആഹ്ലാദിക്കാൻ ഇറങ്ങിയത് ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ; രാത്രി മുഴുവൻ നീണ്ട ആഘോഷവുമായി ഫ്രഞ്ച് ജനത

July 16, 2018

മോസ്‌കോ: ഇരുപതുവർഷത്തിനുശേഷം വീണ്ടും ലോകകപ്പ് സ്വന്തമാക്കിയപ്പോൾ അതെങ്ങനെ ആഘോഷിക്കണമെന്നറിയാതെ ആശങ്കയിലായിരുന്നു ഫ്രഞ്ച് താരങ്ങൾ. ചിലർ നിലത്തുരുണ്ടും മറ്റു ചിലർ ഫ്രഞ്ച് പതാകയുമായി സ്റ്റേഡിയത്തിലൂടെ പലകുറി ഓടിയും സന്തോഷം പങ്കുവെച്ചു. രണ്ടിനെതിരേ നാലുഗ...

ഈ ലോകകപ്പ് ഫ്രാൻസിന്റേതു മാത്രമല്ല; പോരാട്ട വീര്യവുമായി വന്ന ചെറിയ ടീമുകളുടേതു കൂടിയാണ്; വമ്പന്മാർ വീണിടത്ത് ഫുട്‌ബോളിന്റെ ആവേശം ചോരാതെ പിടിച്ചുനിന്ന ക്രൊയേഷ്യക്കും ലോകത്തിന്റെ കൈയടി; ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പുകളിലൊന്ന് അവസാനിച്ചപ്പോൾ

July 16, 2018

മോസ്‌കോ: വിജയകരമായി പൂർത്തിയാക്കിയ റഷ്യൻ ലോകകപ്പിൽ അവസാന ചിരി ഫ്രാൻസിന്റേതായി. ക്രൊയേഷ്യയെ രണ്ടിനെതിരേ നാലുഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് അവരുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കി. ഇരുപതുവർഷം മുമ്പ് നായനകെന്ന നിലയിൽ കപ്പുയർത്തിയ ദിദിയർ ദെഷാംപ്്‌സിന്റ...

മരണ ഗ്രൂപ്പിൽ നിന്നും ഫൈനൽ വരെയെത്തി അവർ ലോകത്തിന്റെ മനം കവർന്നു; അരങ്ങേറ്റത്തിന്റെ ഇരുപതാം ആണ്ടിൽ തോറ്റിട്ടും തോൽക്കാതെ ക്രൊയേഷ്യ; ഫ്രഞ്ച് പടയെ വിറപ്പിച്ച വീര്യം കത്തി നിന്നത് അവസാന നിമിഷം വരെ; ബ്രസീലിനും അർജന്റീനയ്ക്കും ഒപ്പം ലോകത്തിന് ഓമനിക്കാൻ ഒരു കൊച്ചു രാജ്യം കൂടി; മലപ്പുറത്തിനേക്കാൾ ചെറിയ ജനസംഖ്യയുള്ള ക്രോറ്റ്‌സ് ഫൈനലിൽ വീണത് വിജയതുല്യമായി

July 15, 2018

മോസ്‌കോ: 21ാമത് ഫുട്‌ബോൾ ലോകകപ്പ് ഫ്രാൻസ് വിജയിച്ചപ്പോഴും ഫൈനലിൽ പരാജയപ്പെട്ട ക്രൊയേഷ്യ തലയുയർത്തി തന്നെയാണ് മടങ്ങുന്നത്. ലോകകപ്പിന് മുൻപ് അവസാന 16ൽ പോലും ആരും ഉറപ്പിച്ച് പരയാതിരുന്ന അവർ രണ്ടാം സ്ഥാനവുമായി മടങ്ങുമ്പോൾ സംശയത്തിന് ഇടയില്ലാതെ തന്നെ പറയ...

ഗോൾഡൻ ബൂട്ട് പുരസ്‌ക്കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയിന്; പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ; 98ൽ കപ്പുയർത്തിയ നായകനായ ദെഷംഷ്സ് തന്ത്രങ്ങൾ മെനഞ്ഞും കപ്പ് വീണ്ടെടുത്തു; 1958ന് ശേഷം ആറ് ഗോളുകൾ പിറന്ന ലോകകപ്പ് ഫൈനൽ: റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് ചാമ്പ്യന്മാരാകുമ്പോഴുള്ള വിശേഷങ്ങൾ ഇങ്ങനെ

July 15, 2018

മോസ്‌കോ: റഷ്യൻ ലോകകപ്പിൽ പുതിയ ചാമ്പ്യന്മാർ ആയിരിക്കുന്നു. ആതിഥേയ രാഷ്ട്രത്തിന്റെ അയൽക്കാരായ ഫ്രാൻസ് പൊരുതി കളിച്ച ക്രായേഷ്യയെ വീഴ്‌ത്തി ജേതാക്കളാകുമ്പോൾ അവശേഷിക്കുന്നത് ഒട്ടേറെ പ്രത്യേകതകളാണ്. ലോകക്കപ്പ് ഫൈനലിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ...

റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് വിപ്ലവം; ക്രൊയേഷ്യയെ 4-2ന് തകർത്ത് ഫ്രാൻസ് ലോകകിരീടത്തിൽ മുത്തമിട്ടു; പതിഞ്ഞ തുടക്കത്തിനൊടുവിൽ വിശ്വരൂപം പുറത്തെടുത്തപ്പോൾ ക്രോറ്റ്സ് തവിട് പൊടി; 20 വർഷത്തിനിടയിൽ രണ്ടാം കിരീടം ചൂടി ഫ്രഞ്ച് യുവ മന്നന്മാർ; പുതിയ ചാമ്പ്യന്മാരെന്ന ക്രൊയേഷ്യൻ മോഹം പൊലിഞ്ഞത് കളിയുടെ തുടക്കത്തിലെ അബദ്ധങ്ങളിൽ; ആഘോഷ ലഹരിയിൽ അമർന്ന് പാരീസ്

July 15, 2018

മോസ്‌കോ: ലോക ഫുട്ബോളിന്റെ നെറുകയിൽ അടുത്ത നാല് വർഷം ഫ്രാൻസിന്റെ കൈവശം. മോസ്‌കോയിൽ നടന്ന ഫൈനലിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ടത്. സെൽഫ് ഗോളുകളും പിഴവുകളും കണ്ട മത്സരത്തിൽ പൊരുതികളിച്ച ക്രൊയേഷ്യയെ ക...

ലോകകപ്പ് ഫൈനലിൽ പുടിന്റെ പിന്തുണ ക്രൊയേഷ്യക്കോ? ക്രൊയേഷ്യൻ പ്രസിഡന്റ് കൊലിന്റെ ഗാർവാർ പുടിനെ കണ്ട് ടീമിന്റെ ജേഴ്‌സി സമ്മാനിച്ചു

July 15, 2018

മോസ്‌കോ: റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ റഷ്യൻ പ്രസിഡന്റ് പുടിൻ ആരെ പിന്തുണക്കും? അയൽക്കാരായ റഷ്യയെയോ അതോ ക്രൊയേഷ്യയോ? ഫൈനൽ കാണാൻ രണ്ട് രാജ്യങ്ങളുടെയും ഭരണാധികാരികൾ എത്തിക്കഴിഞ്ഞു. തങ്ങളുടെകളിക്കാർക്ക് ആവേശം പകരാനായി ക്രൊയേഷ്യൻ പ്രസിഡന്റ് കൊലിന്റ...

മനോഹരിയായ ലുഷ്‌നിക്കിയുടെ വിരിമാറിൽ പന്ത് തട്ടി ആര് ചൂടും ലോകകിരീടം? അവസാന ചിരി ഫ്രാൻസിനോ ക്രൊയേഷ്യക്കോ എന്ന് കാത്ത് ലോകം; കൂട്ടലും കിഴിക്കലും കഴിഞ്ഞ് കൺമുന്നിലെ ലോകകിരീടത്തിനായി പോരടിക്കാൻ രണ്ട് സംഘങ്ങൾ; നേരിയ മുൻതൂക്കവുമായി ഫ്രാൻസും വിട്ടുകൊടുക്കാനറിയാത്ത ക്രൊയേഷ്യയും; കിക്കോഫ് ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്ക്

July 15, 2018

മോസ്‌കോ: മനോഹരിയായ ലുഷ്‌നിക്കി സ്‌റ്റേഡിയം തയ്യാറാണ്. അവളുടെ വിരിമാറിലൂടെ പന്ത് തട്ടി ലോകം കാൽ ചുവട്ടിലാക്കുന്നത് ഫ്രാൻസ് ാണോ അതോ ക്രൊയേഷ്യ ആണോ എന്നറിയാൻ ലോകം മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്നുണ്ട്. കൺ മുന്നിലുള്ള ലോക കിരീടം തേടി പതിനൊന്ന് വീരന്മാർ ...

കാൽപ്പന്തുകളിയിൽ പുതിയ രാജാക്കന്മാരായി ക്രൊയേഷ്യ മാറുമോ? അതോ രണ്ടാം തവണ ലോകകപ്പുയർത്താൻ ഫ്രാൻസിന് സാധിക്കുമോ? വിപ്ലവമണ്ണിൽ വിജയതിലകമണിയാൻ ഫ്രാൻസും-ക്രൊയേഷ്യയും ഇന്നിറങ്ങുന്നു; 32 ദിവസത്തെ ഫുട്ബോൾ മാമാങ്കം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ആവേശത്തേരിൽ ആരാധകർ

July 15, 2018

മോസ്‌കോ: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ അന്തിമ വിജയിയെ അറിയാൻ മണിക്കൂറുകൾ മാത്രം. രണ്ടാം തവണയും ഫ്രാൻസ് മുന്നേറുമോയെന്നും ക്യൊയേഷ്യ റഷ്യൻ മണ്ണിൽ ചരിത്രം തിരുത്തുമോ എന്നതുൾപ്പെ ചർച്ചകൾ സജീവമാകുകയാണ്. ഫ്രാൻസ്-ക്രൊയേഷ്യ ഫൈനൽ ഇന്നുര...

ത്രീലയൺസിനെ വീണ്ടും തോൽപ്പിച്ച് റെഡ് ഡെവിൾസിന് ലോകകപ്പിൽ മൂന്നാം സ്ഥാനം; ബെൽജിയം ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ഗോൾ നേടിയത് തോമസ് മ്യുനിയറും എയ്ഡൻ ഹസാർഡും; സെമിയിൽ തോറ്റ വിഷമം മാറും മുൻപ് ഇംഗ്ലീഷ് ആരാധകരുടെ നെഞ്ച് പിളർത്തുന്ന മറ്റൊരു തോൽവി കൂടി; നന്നായി തുടങ്ങി മോശമായി അവസാനിപ്പിച്ചതിലെ നിരാശ മറച്ച് വെയ്ക്കാതെ നായകൻ ഹാരി കെയിൻ

July 14, 2018

സെന്റ് പീറ്റേഴ്‌സ്ബർഗ്: ലോകകപ്പിലെ ലൂസേഴ്സ് സെമിയിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബെൽജിയത്തിന് മൂന്നാം സ്ഥാനം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് റെഡ് ഡെവിൾസ് ത്രീ ലയൺസിനെ വീഴ്‌ത്തിയത്. ആദ്യ പകുതിയുടെ നാലാം മിനിറ്റിൽ തോമസ് മ്യുനിയറാണ് ബെൽജിയത്തിന് വേണ്ടി ആ...

ഇന്ത്യക്കുമുണ്ട് അപൂർവമായ ക്രൊയേഷ്യൻ ബന്ധം; 200 വർഷം മുമ്പ് ഗോവയ്ക്ക് സമീപം ക്രൊയേഷ്യക്കാർ താമസം ഉറപ്പിച്ചതിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതോടെ സന്ദർശിച്ചത് ക്രൊയേഷ്യൻ പാർലമെന്റ് അംഗങ്ങൾവരെ; ക്രൊയേഷ്യൻ തലസ്ഥാലത്തെ ചരിത്രപ്രധാനമായ പള്ളിയും ഗോവയിൽ കണ്ടെത്തി

July 14, 2018

പനാജി: ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നതോടെ ക്രൊയേഷ്യയെന്ന കൊച്ചുരാജ്യം ആഗോളതലത്തിൽ ശ്രദ്ധനേടിയിരിക്കുകയാണ്. എവിടെയാണ് ഈ ക്രൊയേഷ്യയെന്നറിയാനുള്ള കൗതുകത്തിലാണ് എല്ലാവരും. അതിനിടെ, ഇന്ത്യയ്ക്കും ചില ക്രൊയേഷ്യൻ ബന്ധങ്ങളുണ്ടെന്ന റിപ്പോർട്ടും പുറത്ത...

48 ടീമുകൾ മാറ്റുരയ്ക്കുമ്പോൾ 16 മൽസരങ്ങൾ അധികം വേണ്ടി വരും; ചെറിയ രാജ്യമായ ഖത്തർ ടീമുകളുടെ എണ്ണം കൂട്ടാൻ സമ്മതിക്കുമോ? 2022 ലോകകപ്പ് നവംബർ-ഡിസംബറിൽ നടത്തുമെന്ന് ഫിഫ പ്രഖ്യാപിച്ചപ്പോൾ ആകാംക്ഷയോടെ ഉറ്റുനോക്കി ഫുട്‌ബോൾ ലോകം

July 14, 2018

മോസ്‌കോ: റഷ്യൻ ലോകകപ്പ് ഫുട്‌ബോളിന് തിരശ്ശീല വീഴും മുമ്പേ ഖത്തർ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ച് ഫിഫ. 2022 ലെ ലോകകപ്പ് ഫുട്‌ബോൾ നവംബറിലും ഡിസംബറിലുമായി നടത്താനാണ് തീരുമാനം. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ടൂർണമെന്റ്. ഖത്തർ ലോകകപ്പ് മുതൽ പങ്കെടുക്കുന്...

ലോകകപ്പ് കാണാൻ എത്തിയ ഭാര്യയേയും കാമുകിയേയും ഒരേ പോലെ മാനേജ് ചെയ്യേണ്ടി വന്നപ്പോൾ ടീമിൽ ശ്രദ്ധിക്കാൻ പറ്റിയില്ല! ലോക കപ്പിൽ തോറ്റു മടങ്ങിയ മെക്‌സിക്കൻ ടീമിന്റെ പരിശീലകനെ കണ്ടാൽ തട്ടാനൊരുങ്ങി ഫുട്‌ബോൾ ആരാധകർ

July 13, 2018

തങ്ങളുടെ കഴിവു മുഴുവനും പുറത്തെടുക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്താണ് മെക്‌സിക്കൻ ടീം റഷ്യയിൽ വിമാനമിറങങ്ങിയത്. എന്നാൽ 16 അംഗ പോരാട്ടത്തിൽ തന്നെ മെക്‌സിക്കൻ ടീം പുറത്താകുകയും ചെയ്തു. ലോകകപ്പ് കാണാൻ എത്തിയ ഭാര്യയേയും കാമുകിയേയും ഒരേ പോലെ മാനേജ് ചെയ്യേണ്ടി ...

ലോകകപ്പ് മറവിൽ ലൈംഗികാതിക്രമങ്ങൾ നടക്കുന്നെന്ന് റിപ്പോർട്ട്; കാണികളിൽ നിന്ന് സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൂം ചെയ്യരുതെന്ന് നിർദ്ദേശവുമായി ഫിഫ; വേദികളിൽ സ്വവർഗാനുരാഗവും വംശീയതിക്രമങ്ങളും സ്ഥിരം സംഭവമെന്നും കണ്ടെത്തൽ

July 13, 2018

മോസ്‌കോ: റഷ്യൽ ലോകകപ്പ് അവസാനിക്കാൻ രണ്ടു മത്സരങ്ങൾ കൂടി ശേഷിക്കെ മത്സരം സംപ്രക്ഷണം ചെയ്യുന്ന ചാനലുകൾക്ക് കർശന നിർദ്ദേശവുമായി ഫിഫ. കാണികൾക്കിടയിൽ നിന്നും സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണമെന്നാണ് ഫിഫയുടെ നിർദ്ദേശം. ലോകകപ്പിന്റെ മറവി...

കാൽപ്പന്തുകളിയുടെ ആവേശം പേറുന്ന മലപ്പുറത്തെ ജനസഖ്യ 50 ലക്ഷം; ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യയിലുള്ളത് 42 ലക്ഷം പേരും; ഇംഗ്ലണ്ടിനെ മുക്കി ഫൈലിലെത്തിയതോടെ ഏറവും തിരയുന്നത് ക്രൊയേഷ്യയെന്ന രാജ്യത്തെ കുറിച്ച്; റഷ്യയിൽ വിപ്ലവം രചിച്ചത് യുഗോസ്ലാവ്യയിൽനിന്നും അടർന്ന് മാറിയ കുഞ്ഞൻ രാജ്യം; 50 ലക്ഷം ജനങ്ങൾ ഇല്ലാത്ത രാജ്യം എങ്ങനെ ലോകകപ്പ് ഫൈനലിലെത്തി?

July 12, 2018

മോസ്‌കോ: മലപ്പുറത്തെ ഫുട്‌ബോൾ ഭ്രാന്ത് ലോക പ്രശസ്തമാണ്. മെസിയും റൊണാൾഡോയും നെയ്മറുമാണ് മലപ്പുറത്തെ പ്രധാന ചർച്ചാവിഷയം. കാൽപ്പന്ത് കളിയുടെ ആവേശത്തിൽ തിമിർത്താടുന്ന മലപ്പുറത്ത് കാനേഷുമാരി കണക്ക് അനുസരിച്ചുള്ളത് 41 ലക്ഷം പേരാണ്. ഇതും വർഷങ്ങൾക്ക് മുമ്പുള...

ക്രൊയേഷ്യൻ രാജ്യം രൂപീകരിച്ചത് 1990-ൽ; ഒരിക്കലും ഫുട്ബോൾ ശക്തികളല്ലാതിരുന്നിട്ടും ലോകകപ്പിൽ ഫൈനലിലെത്തി ചെറു രാജ്യം; ഭ്രാന്തുപിടിച്ച ആരാധകർ അത്ഭുതം ആഘോഷിക്കാൻ തെരുവിൽ വിരുന്നൊരുക്കി; എങ്ങും ഫുട്ബോൾ ഭ്രാന്തിന്റെ വന്യ സൗന്ദര്യം മാത്രം

July 12, 2018

മോസ്‌കോ: ഇത് സ്വപ്‌നമോ യാഥാർഥ്യമോ എന്ന് ഇനിയും അവർക്ക് ഉറപ്പിക്കാനായിട്ടില്ല. ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിൽ! എങ്ങനെ വിശ്വസിക്കും. പ്രതിഭാധനന്മാരായ ഒട്ടേറെ കളിക്കാർക്ക് ജന്മം നൽകിയിട്ടുണ്ടെങ്കിലും ലോകകപ്പിന്റെ ക്വാർട്ടറിലെത്താനാവുമെന്ന് സ്വപ്‌നത്തിൽപ...

MNM Recommends

Loading...
Loading...