1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

വന്ദേ ഭാരത് മിഷൻ: നാലാം ഘട്ടത്തിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് 17 വിമാനങ്ങൾ കൂടി; സർവ്വീസ് നടത്തുന്നത് ഇൻഡിഗോ എയർലൈൻസ്

July 11, 2020

ദോഹ: വന്ദേഭാരത് പദ്ധതിയിൽ ജൂലായ് മാസത്തിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് 17 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ചതിന് പുറമേ മുംബൈയിലേക്ക് നാല്, ലഖ്‌നോ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് മൂന്നു വീതം, കൊച്ചിയിലേക്ക് ഒന്ന് എന്നിങ്...

കൊവിഡിനെ പ്രതിരോധിക്കാനെന്നു പറഞ്ഞ് വിറ്റാമിൻ ഗുളികകൾ വാങ്ങി കഴിക്കരുത്; കൊവിഡിനേക്കാൾ വലിയ അപകട മുന്നറിയിപ്പ് നൽകി എച്ച്എംസി

July 09, 2020

ദോഹ: കോവിഡ് 19 പ്രതിരോധ മാർഗമെന്ന നിലയിൽ വിറ്റാമിൻ ഗുളികകൾ വാങ്ങി കഴിക്കുന്നവർക്ക് മുന്നയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). ഇത്തരം ഗുളികകൾ ഡോക്ടറുടെ നിർദ്ദേശമല്ലാതെ കഴിക്കുന്നതുകൊവിഡിനേക്കാൾ വലിയ അപകടമായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് നൽകു...

കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് അവസരം; മികച്ച ജോലികൾ കണ്ടെത്തുവാൻ ഖത്തർ ചേംബർ സഹായിക്കും

July 07, 2020

ദോഹ: കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് ജോലി കണ്ടെത്തുന്നതിന് സഹായവുമായി ഖത്തർ ചേംബർ. മലയാളികളടക്കം ആയിരക്കണക്കിനു പേർക്കാണ് ഈ അവസരം പ്രയോജനപ്പെടുത്തുവാൻ സാധിക്കുക. ഇതിനായി ഭരണവികസന തൊഴിൽ സാമൂഹ്യ മന്ത്രാലയവുമായി സഹകരിച്ച് ഖത...

ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചു; ഖത്തറിൽ 84 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് അധികൃതർ

July 05, 2020

ഖത്തറിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 84 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു. ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയമാണ് കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. പുറം തൊവിൽ ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെ വിശ്രമ സമയം അനുവദ...

ഖത്തറിൽ രണ്ടാം ഘട്ട ഇളവുകൾ ഇന്നു മുതൽ; റെസ്‌റ്റോറന്റുകളും പ്രാദേശിക വിൽപന കേന്ദ്രങ്ങളും സജീവമാകും; അഞ്ചു പേരിൽ കൂടുതൽ ഒത്തുചേരുന്നതിന് വിലക്ക്

July 01, 2020

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ടം ഇളവുകൾ ഇന്നു മുതൽ തുടങ്ങും. ഈ ഘട്ടത്തിൽ പരിമിതമായ ശേഷിയിൽ രാജ്യത്തെ റസെ്‌റ്റോറന്റുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാം. ഇത് സംബന്ധിച്ച് കൂടുതൽ മാർഗനിർദേശങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പു...

ഡോ. മുഹമ്മദുണ്ണി ഒളകരയുടെ പിതാവ് നിര്യാതനായി

June 30, 2020

ദോഹ: പ്രമുഖ പ്രവാസി വ്യവസായിയും ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ലോബൽ ചെയർമാനുമായ ഡോ. മുഹമ്മദുണ്ണി ഒളകരയുടെ പിതാവ് ഒളകര മുഹമ്മദ് കുട്ടി ഹാജി (കല്ലം കുത്ത് കാക്ക) 101 വയസ്സ് നിര്യാതനായി. മറ്റു മക്കൾ: മുഹമ്മദ് ഉണ്ണി, ഹനീഫ, മൂസക്കുട്ടി, അസ്‌കർ, (ഖത്തർ), സിദ്...

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഖത്തർ; ജൂലായ് ഒന്നു മുതൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുചേരരുത്; ലംഘിക്കുന്നവർക്കെതിരെ കനത്ത നടപടി

June 29, 2020

ഖത്തറിൽ ജൂലായ് ഒന്നു മുതൽ അഞ്ചു പേരിൽ കൂടുതൽ പേർ ഒത്തുചേരാൻ പാടില്ലെന്ന് നിർദ്ദേശം. പൊതു, സ്വകാര്യ ഇടങ്ങളിൽ ഇതിൽ കൂടുതൽ പേർ ഒത്തുചേർന്നാൽ കർശന നടപടി സ്വീകരിക്കുവാനാണ് നിർദ്ദേശം. കോവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് ജൂലായ് ഒന്...

ഇനി കൃത്യം ഒരു മാസം മാത്രം; ജൂലായ് 26ന് മുമ്പ് ദേശീയ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് റെസിഡൻസി പെർമിറ്റ് പുതുക്കി നൽകില്ലെന്ന് ഖത്തർ

June 26, 2020

ദോഹ: ജൂലായ് 26ന് മുമ്പ് ദേശീയ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് ഖത്തർ റെസിഡൻസി പെർമിറ്റ് (ആർപി) പുതുക്കി നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം. മേൽവിലാസം രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ഇനി കൃതൃം ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് നിർദ്ദേ...

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് താൽക്കാലിക ആശ്വാസം; ഖത്തറിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 30 വരെ നീട്ടി

June 24, 2020

ദോഹ: ഖത്തറിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 30 വരെ നീട്ടി. നിലവിലെ കോവിഡ് 19 സാഹചര്യത്തെ തുടർന്ന് ഖത്തർ ജനറൽ ടാക്സ് അഥോറിറ്റി (ജിടിഎ) യാണ് പുതിയ നടപടി പ്രഖ്യാപിച്ചത്. മലയാളികളടക്കം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആയിരക്ക...

ഐസിസിയുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കുന്നു; പാസ്‌പോർട്ട് സേവനങ്ങൾക്കായി ഉടൻ അപ്പോയിന്മെന്റ് എടുക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കുന്നു; പാസ്‌പോർട്ട് സേവനങ്ങൾക്കായി ഉടൻ അപ്പോയിന്മെന്റ് എടുക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

June 22, 2020

കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ഇന്ത്യൻ കൾച്ചറൽ സെന്ററിലെ കോൺസുലാർ സേവനങ്ങൾ നാളെ മുതൽ പുനരാരംഭിക്കുന്നു. ഒരു ദിവസം പരിമിതമായ എണ്ണം അപേക്ഷകൾ മാത്രമേ സ്വീകരിക്കാൻ കഴിയൂ. ആദ്യം ലഭിക്കുന്ന അപ്പോയയിന്മെന്റുകളായിരിക്കും ആദ്യം പരിഗണിക്കുക. അപ്പ...

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ഇളവ്; ഖത്തർ, യുഎഇ മലയാളികൾക്ക് ആശ്വസം; ചെയ്യേണ്ടത് ഇത്രമാത്രം

June 18, 2020

യുഎഇ, ഖത്തർ പ്രവാസികൾക്കു ചാർട്ടേഡ് വിമാനത്തിൽ കേരളത്തിൽ എത്താൻ പ്രത്യേക കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് അഈ രാജ്യങ്ങളിലെ പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനം അറിയിച്ചത്. ഖത്തറിലെ കോവിഡ് മൊബൈൽ ആപ്ലിക്കേഷനിൽ ...

ഇത് ആരോഗ്യ പ്രവർത്തകർക്ക് ഖത്തർ നൽകുന്ന ആദരം; അമീർ ശൈഖ് തമീം ലോകകപ്പ് സ്റ്റേഡിയം നാടിന് സമർപ്പിച്ചു

June 17, 2020

കോവിഡ്19നെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യ വിദഗ്ദ്ധർക്ക് ആദരമർപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം കായിക ലോകത്തിന് സമർപ്പിച്ചു. ബീൻ സ്പോർട്സ് ചാനലിലൂടെ നടന്ന വെർച്വൽ ചടങ്ങിലാണ് അമീർ ലോകകപ്പ് സ്‌റ്റേഡി...

ഖത്തറിൽ ഇന്നു മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; വിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി ഉറപ്പ്

June 15, 2020

ഖത്തറിൽ ഇന്നു മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നു. പുറം ജോലി ചെയ്യുന്നവർക്കാണ് ഈ നിയമം ബാധകമാകുക. ഇത്തരം തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പിക്കി കൊണ്ടുള്ള ഈ നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടിയും സ്വീകരിക്കും. ഭരണനിർവഹണ വികസന സാമൂഹിക തൊഴിൽ മന...

ഖത്തറിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു; പുതുതായി രോഗം സ്ഥിരീകരിച്ചത് 1517 പേർക്ക്

June 12, 2020

ഖത്തറിൽ 24 മണിക്കൂറിനിടെ ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. 51 വയസുള്ളയാളാണ് മരണമടഞ്ഞത്. ഇയാൾ സ്വദേശിയാണോ പ്രവാസിയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, രാജ്യത്ത് പുതുതായി 1517 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണം 53,296...

ലോക്ക് ഡൗൺ സമയത്തും ജീവകാരുണ്യ പവർത്തനങ്ങളിൽ സജീവമായി ഡോ. അലു കെ മുഹമ്മദ്

June 10, 2020

ദോഹ: പ്രമുഖ സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. അലു കെ മുഹമ്മദ് ഗൾഫിലും ഇന്ത്യയിലുമായി നിരവധി ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് ഗൾഫിലെ ഡ്രീം ഫൈവ് ഗ്രൂപ്പ്, കേരളത്തിലെ മെക്സിക്കോ മെൻസ് വെയർ, ഗ്രൂപ്പ് ബിസിനസ് സെന്റർ എന്നിവയുടെ അമരക...

MNM Recommends

Loading...
Loading...