1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

മാസ്‌ക് ധരിച്ചാലും സാമൂഹിക അകലം പാലിച്ചാലും കൊറോണ വൈറസ് പകരും; കാനഡയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നതിങ്ങനെ

July 08, 2020

ടൊറന്റോ: കൊറോണ വൈറസ് എന്ന വൈറസ് വായുവിലൂടെ പകരുന്നതിനെ പൂർണ്ണമായി പരിരക്ഷിക്കാൻ ശാരീരിക അകലം പാലിക്കുന്നതിലൂടെയും ഇടയ്ക്കിടെ കൈകഴുകുന്നതിലൂടെയും സാധിക്കില്ലെന്ന് നൂറുകണക്കിന് ശാസ്ത്രജ്ഞർ. വൈറസ് വഹിക്കുന്ന മൈക്രോ ഡ്രോപ്ലെറ്റുകൾ നിലവിൽ വ്യാപിക്കുന്നത...

ഈ ഐസ്‌ക്രീം കഴിക്കരുത്; ഡയ ബ്രാന്റ് ഡയറി ഫ്രീ ഐസ്‌ക്രീം മാർക്കറ്റിൽ നിന്നും തിരികെ വിളിച്ചു; അറിയിപ്പുമായി കനേഡിയൻ ഭക്ഷ്യ സുരക്ഷാ ഏജൻസി

July 05, 2020

ഡയ ബ്രാന്റ് ഡയറി ഫ്രീ ഐസ്‌ക്രീം മാർക്കറ്റിൽ നിന്നും തിരികെ വിളിച്ചുവെന്ന് കനേഡിയൻ ഭക്ഷ്യ സുരക്ഷാ ഏജൻസി. ഈ ഐസ്‌ക്രീമിൽ അടങ്ങിയിരിക്കുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച കാരണങ്ങളാൽ ആണ് ഐസ്‌ക്രീം തിരികെ വിളിച്ചത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഈ അറിയിപ്പ് ഡയ...

വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ ബുദ്ധിമുട്ടേണ്ടാ... ആവശ്യമെങ്കിൽ ബ്രോഡ് വേകൾ പാർക്കിങ് ഏരിയയാക്കാം; അംഗീകാരം നൽകി കൗൺസിലുകൾ

June 30, 2020

ബ്രോഡ്വേ അവന്യൂവിലെ കൂടുതൽ ബിസിനസുകൾക്ക് അവരുടെ ഷോപ്പുകൾക്ക് മുന്നിൽ പാർക്കിങ് സ്ഥലം സ്ഥാപിക്കാൻ അനുമതി നൽകി കൗൺസിലുകൾ. കച്ചവടക്കാർക്ക് അവരുടെ സാധനങ്ങൾ വിൽക്കുന്നതിനോ ഭക്ഷണപാനീയങ്ങൾ വിളമ്പുന്നതിനോ ഒന്നോ രണ്ടോ പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കാൻ അനുവദിക്ക...

ഈ മൂന്ന് ഹാന്റ് സാനിറൈസറുകൾ ഉപയോഗിക്കരുത്; അടങ്ങിയിരിക്കുന്നത് കഠിനമായ എഥനോൾ എന്ന് ഹെൽത്ത് കാനഡ; വിപണിയിൽ നിന്നും ഉൽപന്നങ്ങൾ തിരികെ വിളിക്കുന്നു

June 25, 2020

ടൊറന്റോ: ഏതാനും ഹാന്റ് സാനിറ്റൈസറിങ് ഉൽപന്നങ്ങൾ വിപണിയിൽ നിന്നും തിരിച്ചു വിളിച്ച് ഹെൽത്ത് കാനഡ. ഈ ഉൽപന്നങ്ങളിൽ ഇൻഡസ്ട്രിയൽ ഗ്രേഡ് എത്തനോൾ അടങ്ങിയിട്ടുള്ളതിനാലാണ് തിരിച്ചു വിളിക്കുന്നത്. ഇനിപ്പറയുന്ന ഹാൻഡ് സാനിറ്റൈസറുകളാണ് തിരിച്ചു വിളിക്കൽ പട്ടികയിൽ...

കാനഡയിലെ എല്ലാ ട്രെയിൻ യാത്രക്കാരും മാസ്‌ക് ധരിക്കണം; പുതിയ നയം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ; എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം

June 21, 2020

കോവിഡ് 19 രോഗ വ്യാപന സാധ്യത കുറയ്ക്കുന്നതിനായി എല്ലാ ട്രെയിൻ യാത്രക്കാരും ചൊവ്വാഴ്ച മുതൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിയ റെയിൽ. ഇളവുകളുടെ ഭാഗമായി ട്രെയിൻ സർവ്വീസുകൾ പതുക്കെ പുനരാരംഭിക്കുതോടെ യാത്രക്കാരുടെ എണ്ണവും കൂടും. ഇതിനനുസരിച്ച് നയത്തിൽ മ...

കാനഡ-യുഎസ് അതിർത്തിയിലെ യാത്രാനിയന്ത്രണം നീട്ടി; നിയന്ത്രണം ജൂലൈ 21 വരെ തുടരും; അനുവാദം അത്യാവശ്യ യാത്രകൾക്കു മാത്രം

June 17, 2020

ടൊറന്റോ: കാനഡ-യുഎസ് അതിർത്തിയിലെ യാത്രാനിയന്ത്രണം ജൂലൈ 21 വരെ തുടരും. അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ. കൊറോണ വ്യാപനം തടയുന്നതിനായി മാർച്ച് 18നാണ് ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് ഇത് മേയിലേക്കു നീട്ടി. ജൂലൈ 21 വരെ നിയന്ത്രണം ദീർഘിപ്പിക...

കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം വിതരണം ചെയ്തത് ആയിരക്കണക്കിനു പാവങ്ങൾക്ക്; കോവിഡ് മഹാമാരിയിൽ മലയാളികൾക്ക് അഭിമാനമായി ജോ തോട്ടുങ്കൽ

June 14, 2020

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ കോക്കനട്ട് ലഗൂൺ, താലി എന്നീ റസ്റ്റോറന്റുകൾ നടത്തിവരുന്ന ജോ തോട്ടുങ്കൽ മലയാളികൾക്ക് അഭിമാനമായി. കോവിഡ് 19 മഹാമാരി എല്ലാ ലോക രാജ്യങ്ങളേയും പോലെ കാനഡയേയും പിടിച്ചുലച്ചപ്പോൾ എല്ലാ സർക്കാരുകളേയും പോലെ കനേഡിയൻ സർക്കാരു...

ഒട്ടാവയിൽ ഇന്ന് മുതൽ ഹെയർ - നെയിൽ സലൂണുകളും മാളുകളും വീണ്ടും തുറക്കുന്നു; നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം

June 12, 2020

ഒട്ടാവയിൽ ഇന്ന് മുതൽ ഹെയർ - നെയിൽ സലൂണുകളും മാളുകളും വീണ്ടും തുറന്നു പ്രവർത്തിക്കും. ഇതു കൂടാതെ, മറ്റനേകം സ്ഥാപനങ്ങളും തുറക്കും. സ്റ്റേജ് രണ്ടിന്റെ ഭാഗമായാണ് ഈ ഷോപ്പുകൾ തുറക്കുന്നത്. തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിർദ്ദേശങ്ങൾ പൂർണമായും പാലിക്...

ഒന്റാറിയോയിലെ മുഴുവൻ ചൈൽഡ് കെയർ സെന്ററുകൾക്കും പ്രവർത്തനാനുമതി; നാളെ മുതൽ തുറന്നു പ്രവർത്തിക്കാം

June 10, 2020

ടൊറന്റോ - പൊതു ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ഒന്റാറിയോയിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കാൻ അനുവദിക്കും. മാതാപിതാക്കളിൽ ഭൂരിഭാഗം പേരും ഓഫീസുകളിൽ ജോലിക്കു പോ...

മരണത്തിന്റെ തലേദിവസം പോലും ടിക്ക്‌ടോക്കിൽ സജീവം; ഹൃദയാഘാതം മൂലം മരിച്ച അർച്ചനയുടെ വിടവാങ്ങൽ ഉൾക്കൊള്ളാനാകുന്നില്ല; അമൃതയ്ക്കും അർച്ചനയ്ക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ച് കാനഡ മലയാളികൾ

June 08, 2020

ഒരേദിവസം സംഭവിച്ച രണ്ടു മലയാളി യുവതികളുടെ മരണ വാർത്ത ഇനിയും ഉൾക്കൊള്ളാനാകാതെ ഞെട്ടിയിരിക്കുകയാണ് കാനഡ മലയാളികൾ. ഒണ്ടാരിയോയിലെ ലണ്ടൻ നിവാസിയായ അർച്ചന സിറിയകും ടൊറന്റോ നിവാസിയായ അമൃത മിലൻ ബാബുവുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്. ഹൃദയസ്തംഭനമാണ് അർച്ചന...

എല്ല ജോൺസ്: ഫെർഗൂസൺ കൗൺസിൽ പ്രഥമ വനിതാ ബ്‌ളാക്ക് മേയർ

June 06, 2020

ഫെർഗുസൺ (മിസ്സൗറി ): ഫെർഗൂസൺ സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വനിതാ ബ്‌ളാക്ക് മേയർ എല്ല ജോൺസ് തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 2 ചെവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി ഹെതർ റോബിനെറ്റിനെയാണ് എല്ല ജോൺസ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത വോട...

താൽക്കാലിക വിദേശ തൊഴിലാളികളുടെ വേതനം പരിഷ്‌കരിച്ച് കാനഡ; പുതിയ ശമ്പളനിരക്കുകൾ ഇങ്ങനെ

June 01, 2020

മിക്ക കനേഡിയൻ പ്രവിശ്യകളിലും പ്രദേശങ്ങളിലും താൽക്കാലിക വിദേശ തൊഴിലാളികളുടെ ശരാശരി ശമ്പളം മണിക്കൂർ അടിസ്ഥാനത്തിൽ പരിഷ്‌കരിച്ചു. വിദേശ ജോലിക്കാരെ നിയമിക്കുന്ന കനേഡിയൻ തൊഴിലുടമകൾ താൽക്കാലിക ഫോറിൻ വർക്കർ പ്രോഗ്രാമിന് (ടി.എഫ്.ഡബ്ല്യു.പി) ഏതാണ് പാലിക്കേണ്...

നോവാ സ്‌കോട്ടിയയിലെ ചില സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ചു മുതൽ വീണ്ടും പ്രവർത്തനാനുമതി; ബാറുകൾ, സലൂണുകൾ, ജിമ്മുകൾ തുടങ്ങി പ്രവർത്തനാനുമതി ലഭിച്ച സ്ഥാപനങ്ങൾ ഇവ

May 29, 2020

ഹാലിഫാക്‌സ്: സർക്കാറിന്റെ ദശലക്ഷക്കണക്കിന് സഹായങ്ങൾ ലഭിച്ചതിനൊപ്പം നോവ സ്‌കോട്ടിയ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ നിർണയിക്കുന്ന ചില ഘടകങ്ങളുടെ പ്രവർത്തനം കൂടി പുനരാരംഭിക്കുവാൻ തീരുമാനിച്ചു. കോവിഡ് -19 കേസുകളിൽ മറ്റൊരു കുതിച്ചുചാട്ടം ഉണ്ടാകാതെ നിയന്ത്രണം ലക്...

കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഒരുങ്ങി വിൻഡ്‌സർ ഓട്ടോ ഫാക്ടറികൾ; ആദ്യ ആഴ്ചയിലെ ഓൺലൈൻ വ്യാപാരം സുഗമമെന്ന് റിപ്പോർട്ട്

May 27, 2020

ഫിയറ്റ് ക്രിസ്ലർ ഓട്ടോ മൊബൈൽസിലേയും ഫോഡിലേയും ജീവനക്കാർ വിൻഡ്‌സർ, ഒൻടി ഫാക്ടറികളിൽ കഴിഞ്ഞ ഒരാഴ്ചയായി ജോലി ചെയ്തു വരികയാണ്. മാത്രമല്ല, നഗരത്തിലെ വാഹന നിർമ്മാതാക്കൾ മുഴുവൻ സമ്പൂർണ്ണ ഉൽപാദനത്തിലേക്ക് മടങ്ങുകയാണ്. ഈ ജോലി സ്ഥലങ്ങളിലെല്ലാം ജോലി ചെയ്യുന്നവര...

ഹാന്റ് സാനിറ്റൈസർ വാഹനങ്ങളിൽ സൂക്ഷിക്കാറുണ്ടോ? തീപിടുത്തത്തിനുള്ള സാധ്യത തുറന്നിടരുതെന്ന് മുന്നറിയിപ്പ്

May 25, 2020

എഡ്മണ്ടൻ: വാഹനങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഹാൻഡ് സാനിറ്റൈസർ കാറുകളിൽ ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. ആൽബർട്ട ഹെൽത്ത് സർവീസസിലെ ഡോക്ടർമാരാണ് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എഎച്ച്എസ് പ്രസിഡന്റ് ഡോ. വെർന യൂയി, മുതിർന്ന മെഡിക്കൽ ഹെൽത്ത്...

MNM Recommends

Loading...
Loading...