1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

ബൊളീവിയൻ പ്രസിഡന്റിന് കോവിഡ് 19 സ്ഥിരീകരിച്ചു; വൈറസ് ബാധ സ്ഥിരീകരിക്കുന്നത് പൊതുതിരഞ്ഞെടുപ്പിന് രണ്ടും മാസം മാത്രം ശേഷിക്കേ

July 10, 2020

ലാ പാ: ബൊളീവിയയിലെ ഇടക്കാല പ്രസിഡന്റ് ജെനിൻ അനസിന് കോവിഡ് സ്ഥിരീകരിച്ചു. പൊതുതിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് പ്രസിഡന്റിന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മന്ത്രിസഭയിലെ നാലുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാവാം ...

രോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല; ലോകത്ത് കോവിഡ് ബാധിതർ വർധിക്കുന്നു; പുതിയ റിപ്പോർട്ട് പ്രകാരം മരിച്ചത് 5,36,720 പേർ

July 06, 2020

ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണം 1,15,55,414 ആയപ്പോൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,36,720 ആയി. 65,34,456 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്...

ഏത് ഉന്നതൻ ആയിട്ടും കാര്യമില്ല; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബൾഗേറിയൻ പ്രധാനമന്ത്രിക്ക് 174 ഡോളർ പിഴയിട്ട് ആരോഗ്യ വകുപ്പ്

July 02, 2020

കൊവിഡ് വ്യാപനത്തിനിടയിൽ മാസ്‌ക് ധരിക്കാതെ പള്ളിയിൽ പോയ ബൾഗേറിയൻ പ്രധാനമന്ത്രിക്ക് 174 ഡോളർ പിഴയിട്ട് ആരോഗ്യ വകുപ്പ്. ജൂൺ 23 നാണ് അദ്ദേഹം മാസ്‌ക് ധരിക്കാതെ പള്ളിയിൽ പോയത്. ജൂൺ 22നാണ് പൊതു ഇടങ്ങൾ സന്ദർശിക്കുന്ന ബൾഗേറിയക്കാർ മാസ്‌ക് ധരിക്കണമെന്ന അറിയിപ്...

എ ആർ റഹ്മാൻ ഈണങ്ങളുമായി വിയന്നയിൽ നിന്നും മലയാളി വൈദികന്റെ സംഗീത ഉപഹാരം

June 29, 2020

എ ആർ റഹ്മാന്റെ ഗൃഹാതുരത്വമുണർത്തുന്ന മെലഡികൾ ചേർത്ത് 'മദ്രാസ് മോസാർട്ടിന്റെ ഹൃദയരാഗങ്ങൾ 'എന്ന പേരിൽ മനോഹരമായ ഒരു സംഗീത ഉപഹാരം സമർപ്പിച്ചിരിക്കുകയാണ് വിയന്നയിൽ സംഗീത വിദ്യാർത്ഥിയായിരിക്കുന്ന ഫാദർ ജാക്‌സൺ സേവ്യർ. എ ആർ റഹ്മാന്റെ പ്രസിദ്ധമായ 5 ഈണങ്ങളുടെ ...

കോവിഡ് വൈറസിന്റെ വ്യാപനം ചൈനയ്ക്ക് പുത്തരിയല്ല; രാജ്യത്ത് നായ ഇറച്ചി ഉത്സവം തകൃതി; കൊല്ലുന്നത് പതിനായിരത്തിലധികം നായകളെ

June 27, 2020

ലോകമാനം കോവിഡ് 19 ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും ചൈനയിൽ നായയിറച്ചി ഉത്സവം തകൃതിയായി നടക്കുകയാണ്. ചൈനയിലെ സ്വയം ഭരണ പ്രദേശമായ ഗ്വാങ്‌സി ഷുവാങിൽ സ്ഥിതി ചെയ്യുന്ന യൂലിൻ നഗരത്തിലാണ് പട്ടിയിറച്ചി ഉത്സവം ആരംഭിച്ചത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഒരു വ...

ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് മൈക്ക് പോംപിയോ

June 26, 2020

വാഷിങ്ടൺ ഡി സി : ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.അതിർത്തി വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി . യൂറോപ്പിലുള്ള അമേരിക്കൻ സൈനികരെ മാറ്റി വിന്യസിക്കുമെന്നും ചൈനീസ് ഭീഷണി മ...

കോവിഡ് അവബോധത്തിനു മിസ്റ്റർ ബീനിനെ എത്തിച്ച് ഡബ്ല്യുഎച്ച്ഒ; കോവിഡ് പടരാതിരിക്കാനുള്ള മുൻകരുതലുകളുമായി ആദ്യ പോസ്റ്റർ

June 23, 2020

ജനീവ: മിസ്റ്റർ ബീനെ കോവിഡ്-19ന്റെ അവബോധത്തിനായി എത്തിച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച് ഒ). മിസ്റ്റർ ബീനിന്റെ കാർട്ടൂൺ കഥാപാത്രം കോവിഡ് പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഏതെല്ലാമെന്ന് എഴുതിയ റോളർ കാണിക്കുന്നതായിട്ടാണ് ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ട...

ബ്രസീലിൽ കോവിഡ് രോഗ വ്യാപന തോത് വർധിക്കുന്നു; രോഗികളുടെ എണ്ണം 86 ലക്ഷമായി; മരണം അരലക്ഷത്തിലേക്ക്

June 20, 2020

ബ്രസീലിയ: ലോകത്ത് കോവിഡ് രോഗികൾ 86 ലക്ഷമായി. മരണം 4.56 ലക്ഷമായി. ബ്രസീലിൽ മരണം അരലക്ഷത്തിലേക്കും രോഗികൾ പത്ത് ലക്ഷത്തിലേക്കും അടുക്കുകയാണ്. അമേരിക്കയിൽ രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ പത്തിലേറെ സംസ്ഥാനങ്ങളിൽ വീണ്ടും രോഗവ്യാപന തോത് ...

ഇന്നലെ കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചു; ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ച് ബെയ്ജിങ്

June 16, 2020

ബെയ്ജിങ്: ഇന്നലെ കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ 11 റസിഡൻഷ്യൽ കമ്യൂണിറ്റികളിൽ ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്ചയ്ക്കുശേഷം ഇതുവരെ ബെയ്ജിംഗിൽ 79 പുതിയ കേസുകളാണു റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ഇന്നലെ മാത്ര...

ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകൾ അടച്ചുപൂട്ടി ട്വിറ്റർ

June 13, 2020

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായി വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകൾ അടച്ചുപൂട്ടി ട്വിറ്റർ. വ്യാഴാഴ്ച ട്വിറ്റർ തന്നെയാണ് ഈ വിവരം അറിയച്ചത്. ഹോങ്കോംഗ് പ്രതിഷേധത്തെക്കുറിച്ചും കോവിഡ് -...

ഡിസംബറിലാണ് കൊറോണ വൈറസ് പടർന്നതെന്ന ചൈനയുടെ വാദം തെറ്റ്; രോഗം ഓഗസ്റ്റ് മാസത്തിലേ പടർന്നിരിക്കാമെന്ന് പഠന റിപ്പോർട്ട്; നിർണ്ണായക കണ്ടെത്തലുമായി ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ

June 09, 2020

കഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിൽ കോവിഡ് രോഗബാധയുണ്ടായതെന്നാണ് രാജ്യത്ത് നിന്നുമുള്ള ഔദ്യോഗിക വിവരം. എന്നാൽ ഹാർവാർഡ് സർവ്വകലാശാല നടത്തിയ സെർച്ച് എഞ്ചിൻ ഡേറ്റ ഉപയോഗിച്ചും ജനങ്ങളുടെ യാത്രയുടെ സാറ്റലൈറ്റ് ചിത്രങ്ങളിലും ഉപയോഗിച്ചുള്ള പഠനങ്ങൾ അനുസരിച്ച് 201...

ജി-7 ഉച്ചകോടിയിലേക്ക് മോദിയെ സ്വാഗതം ചെയ്തു ട്രംപ്, എതിർപ്പുമായി ചൈന രംഗത്ത്

June 06, 2020

വാഷിങ്ടൺ (ഡി സി): യുഎസിൽ നടക്കുന്ന ജി-7 ഉച്ചകോടികു മുൻപ് ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിൽ എതിർപ്പുമായി ചൈന രംഗത്ത്. നിലവിൽ ജി7ൽ ഇന്ത്യ...

ഇക്കാര്യത്തിൽ ഇന്ത്യ പാക്കിസ്ഥാനെ കണ്ടുപഠിക്കണം; ദക്ഷിണേഷ്യയിൽ ഇന്ധനവില ഏറ്റവും കുറവ് പാക്കിസ്ഥാനിൽ; പെട്രോളിന് ഒറ്റയടിക്ക് കുറച്ചത് ലിറ്ററിന് 7.06 രൂപ

June 01, 2020

ഇസ്ലാമാബാദ്: കോവിഡ് വൈറസും തുടർന്നുണ്ടായ ലോക്ക് ഡൗണും കാര്യമായ നഷ്ടമാണ് സാമ്പത്തിക മേഖലയിലും എണ്ണ വിപണിയിലും മറ്റും ഉണ്ടാക്കിയപ്പോൾ ഇന്ത്യയിൽ ഇന്ധനവില കുത്തനെ കൂടിയെങ്കിൽ പാക്കിസ്ഥാനിൽ കാര്യം മറിച്ചാണ്. ഇപ്പോൾ പാക്കിസ്ഥാനിൽ ഇന്ധവില വീണ്ടും കുറച്ചിരിക...

ചൈനയിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്യുന്നു; ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാതെ ആരോഗ്യ പ്രവർത്തകരും ജനങ്ങളും; ഭീതി ഇരട്ടിയാകുന്നു

May 28, 2020

ബീജിങ്: ലക്ഷണങ്ങൾ പ്രകടമാകാത്ത കൊവിഡിന്റെ രണ്ടാംവരവ് ചൈനയെ ഞെട്ടിക്കുന്നു. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ചൈനയിൽ വീണ്ടും ഭീതി പടരുകയാണ്. 28 കേസുകളിലെ 22 എണ്...

പാക്കിസ്ഥാനിൽ കൊവിഡ് പടരാൻ കാരണം ഇറാനിൽ നിന്ന് വന്ന തീർത്ഥാടകർ; പുതിയ വിവാദം ഉടലെടുക്കുന്നത് ഇങ്ങനെ

May 23, 2020

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കൊവിഡ്-19 രോഗബാധ ശക്തമായി തുടരവെ രോഗം പടരാൻ കാരണം ഇറാനിൽ നിന്ന് വന്ന തീർത്ഥാടകരാണെന്നും അല്ലെന്നും ചൊല്ലി പാക്കിസ്ഥാനിൽ വിവാദം ചൂടുപിടിക്കുന്നു. എന്നാൽ തിരികെയെത്തിയ രോഗികളെ സർക്കാർ കൈകാര്യം ചെയ്തത് മോശമായാണെന്ന് കാണിക്കുന്...

MNM Recommends

Loading...
Loading...