1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

കോളിഫ്‌ളവർ കുറുമ തയ്യാറാക്കാം

July 09, 2020

വെജിറ്റേറിയൻ ഏറെ ഇഷ്‌ടപ്പെടുന്നവർക്ക് ചപ്പാത്തിക്കും മറ്റ് പലഹാരങ്ങൾക്കൊപ്പം ചേർത്ത് കഴിക്കാവുന്ന ഒന്നാണ് കോളിഫ്‌ളവർ  കുറുമ. സ്വാദിഷ്‌ടമായി ഇവ എങ്ങനെ തയ്യാറാക്കാം. ചേരുവകൾ  കോളിഫ്‌ളവർ  ചെറുത് - 1 തക്കാളി - 4  എണ്ണം സവാള - 4 എണ്ണം മുളക് പൊടി - 1 ടേബി...

തക്കാളി ചട്നി തയ്യാറാക്കാം

July 08, 2020

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ചട്നി. വിവിധ ചട്‌നികൾ ധാരാളമായി ഉണ്ടാക്കാറുണ്ട്. എന്നാൽ അതിവേഗം ഉണ്ടാക്കി എടുക്കാവുന്ന ഒന്നാണ് തക്കാളി ചട്‌നി. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അവശ്യ സാധനങ്ങൾ  തക്കാളി - 1 സവാള - 2 വറ്റൽമുളക്  - എരുവിനനുസരി...

വീട്ടമ്മമാർക്ക് ഇനി വീശിയടിക്കാതെ വീട്ടിൽ തന്നെ പൊറോട്ട ഉണ്ടാകാം; പൊറൊട്ട എളുപ്പത്തിൽ ഉണ്ടാക്കാൻ പഠിപ്പിച്ച് ലക്ഷ്മി നായർ; വീഡിയോ കാണാം..

July 26, 2019

തിരുവനന്തപുരം: ടെലിവിഷൻ അവതാരകയും പാചക വിദഗ്ദയും ം ലോ അക്കാഡമി പ്രിൻസിപലുമൊക്കെയായ ലക്ഷ്മീ നായർ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഫ്‌ളേവേഴ്സ് ഓഫ് ഇന്ത്യ, മാജിക് ഓവൻ എന്നീ കുക്കറി ഷോകളിലൂടെ മലയാളി വീട...

അഷ്ടമുടി കായലിന്റെ തീരം... തേങ്ങാ കൊത്തും പെരുംജീരകവുമിട്ട പോത്തിറച്ചി, ഒരു നാടൻ പൊറോട്ട, ചെമന്നുള്ളിയും മുളക് പൊടി വിതറിയ പച്ചമുളകും, പതിമുഖവും ചുക്കും ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളവും...! ഷെഫ് സുരേഷ് പിള്ള ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത് ചിത്രങ്ങളും വീഡിയോയും കണ്ട് നാവിൽ വെള്ളമൂറി ഭക്ഷണപ്രിയർ

May 08, 2018

തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം കപ്പയും മീനും കറിവെച്ച് സായിപ്പന്മാരുടെ നാവിൽ വെള്ളമൂറിച്ച മാസ്റ്റർ ഷെഫ് സുരേഷ് പിള്ളയെ മലയാളികൾ എല്ലാവരും അറിയും. കൊല്ലം റാവിസ് ഹോട്ടലിലെ ഷെഫ് മലയാളികളെ ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ ഫോട്ടോയിലൂടെ കൊതിപ്പിച്ചിരിക്കയ...

വേണ്ടത് കട്ടത്തൈരും ഏത്തപ്പഴവും ബട്ടറും; സ്വദിഷ്ടമായ എഗ്ഗ്ലസ്സ് ബനാന കേക്ക് റെസിപ്പി എളുപ്പത്തിൽ ഉണ്ടാക്കാം

December 28, 2017

രുചികരമായി വീട്ടിൽ ഉണ്ടാക്കാവുന്ന വിഭവമാണ് എഗ്ഗ്ലസ്സ് ബനാന കേക്ക് റെസിപ്പി. നമ്മുടെ അടുക്കളയിൽ സാധാരണയായി ലഭിക്കുന്ന ചേരുവകൾ മതിയാകും ഇത് ഉണ്ടാക്കാൻ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി തീർച്ചയായും ഇത് പരീക്ഷിക്കുക. എഗ്ഗ്ലസ്സ് ബനാന കേക്കിനു വേണ്ട...

പഴംപൊരിയും പോത്തിറച്ചിയും! ആഷിഖിന്റെയും റിമയുടെയും കഫെ പപ്പായ ഭക്ഷണ പ്രിയർക്കായി ഒരുക്കിയ പുതിയ വിഭവം

August 04, 2014

കൊച്ചി: അലുവയും മത്തിക്കറിയും.. മോരും മുതിരയും.. വിരുദ്ധ ടേസ്റ്റുകൾ ഉള്ള സംഭവങ്ങളെ ചൂണ്ടി മലയാളികൾ സ്ഥിരമായി പറയുന്ന ചില ഡയലോഗാണിത്. എന്നാൽ ആശിഷ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും കൊച്ചിയിലെ കഫേ പപ്പായ കോഫി ഹൗസിൽ ഈ വിരുദ്ധ ടേസ്റ്റുകൾ കോർത്തിണക്കി ഒര...

ബീറ്റ്‌റൂട്ട് വൈൻ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?

April 20, 2014

വൈനെന്നു കേൾക്കുമ്പോഴേ നമുക്ക് മുന്തിരിച്ചാറാണ് ഓർമ വരാറ് അല്ലേ. എന്നാൽ മുന്തിരി കൊണ്ട് മത്രമല്ല വൈനുണ്ടാക്കുന്നത്. നല്ല ബീറ്റ്‌റൂട്ട് കൊണ്ടും അസ്സല് വൈനുണ്ടാക്കാം. എന്താ ഒന്നു പരീക്ഷിച്ച് നോക്കിയാലോ? ചേരുവകൾ ബീറ്റ്‌റൂട്ട് - 1 കിലോപഞ്ചസാര - 1 കിലോഈസ...

ഷുഗർഫ്രീ കാരറ്റ് പൈനാപ്പിൾ കേക്ക് ഉണ്ടാക്കുന്ന വിധം

December 28, 2013

ചേരുവകൾ മൈദ - രണ്ടര കപ്പ്ബേക്കിങ് പൗഡർ - രണ്ട് ടീസ്പൂൺബേക്കിങ് സോഡ - ഒരു ടീസ്പൂൺജാതിപത്രിപ്പൊടി - ഒരു ടീസ്പൂൺകറുവപ്പട്ട പൊടി - ഒരു ടീസ്പൂൺഉപ്പ് - ഒരു നുള്ള്ബട്ടർ - അര കപ്പ്മുട്ട - മൂന്ന്തണുപ്പ് മാറിയ പൈനാപ്പിൾ ജ്യൂസ് കോൺസെൻട്രേറ്റ് - ഒരു കപ്പ്വാനില എ...

വരൂ രുചികരമായ പൈനാപ്പിൾ ട്രിഫ്‌ളെറ്റ് ഉണ്ടാക്കാം

September 14, 2013

ചേരുവകൾ കണ്ടൻസ്ഡ് മിൽക്ക് -1 ടിൻ (പകുതി)ചൈനാഗ്രാസ് - 10ഗ്രാംപാൽ - അര ലിറ്റർപഞ്ചസാര - ആവശ്യത്തിന്വെള്ളം - അരക്കപ്പ്ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ആരോറൂട്ട് ബിസ്‌കറ്റ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചെറുതാക്കി നുറുക്കിയ പൈനാപ്പിൾ രണ്ട് ടേബിൾസ്പൂൺ പഞ്ചസാ...

MNM Recommends

Loading...
Loading...