1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

നാളെ കേന്ദ്ര സർക്കാർ ഓഫീസ്സുകൾക്ക് മുമ്പിൽ എ.ഐ.യു.റ്റി.യു.സി പ്രതിഷേധ ധർണ്ണ നടത്തും

June 09, 2020

തൃപ്പൂണിത്തുറ: കോവിഡിന്റെ മറയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ജൂൺ 10 ന് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസ്സുകൾക്ക് മുമ്പിൽ ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എ.ഐ.യു.റ്റി.യു.സി) പ്രതിഷേധ ധർണ്ണ നടത്തുമെന്ന്...

മധ്യപ്രദേശ് സ്റ്റേറ്റ് പ്രസ്‌ക്ലബ് ഇൻഡോറിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ പത്രപ്രവർത്തക സംഗമം സമാപിച്ചു.

November 22, 2019

മധ്യപ്രദേശ് സ്റ്റേറ്റ് പ്രസ്‌ക്ലബ് ഇൻഡോറിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ പത്രപ്രവർത്തക സംഗമം സമാപിച്ചു.കാശ്മീർ ഉൾപ്പടെ സമകാലിക രാഷ്ട്രീയ - സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്ന സമ്മേളനത്തിൽ മധ്യപ്രദേശ് സർക്കാരിനെ പ്രതിനീധികരിച്ച് മന്ത്ര...

അങ്കണവാടി കുടുംബ സർവേ ആരംഭിച്ചു;പിന്തുണ അഭ്യർത്ഥിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

November 21, 2019

തിരുവനന്തപുരം: കേരളത്തിലെ അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പോഷൻ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായ അങ്കണവാടി കുടുംബ സർവേ ആരംഭിച്ചു. കണ്ണൂർ, കാസർഗ...

വീരമൃത്യ വരിച്ച സൈനീകർക്ക് പ്രവാസി മലയാളി മുന്നണി പ്രണാമം അർപ്പിച്ചു

February 15, 2019

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിനു നേരയെുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച സൈനികർക്ക് പ്രവാസി മലയാളി മുന്നണി ഗ്ലോബൽ കമ്മറ്റി പ്രണാമം അർപ്പിച്ചു. അവനു സ്വർഗത്തിൽ പോകണമത്രേ... ഉണരൂ ഭരണകൂടമേ.. നമ്മുടെ സൈനികരെ വധിച്ചിട്ടവനെ സമാധാനത്തോടെ 'സ്വർഗ...

ദേശിയ വാഴ മഹോത്സവം 2018: കല്ലിയൂർ ഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു

January 25, 2018

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ഒരു ദേശീയ മഹോത്സവത്തിന് ഒരു ഗ്രാമം വേദിയാകുന്നു. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കപ്പെടുന്ന 'ദേശിയ വാഴ മഹോത്സവം 2018'നാണ് തിരുവനന്തപുരം കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വേദിയാകുന്...

സർക്കാർ കേരളത്തിൽ മദ്യമൊഴുക്കാൻ ശ്രമിക്കുന്നു - വെൽഫെയർ പാർട്ടി

April 27, 2015

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ അധിക കൗണ്ടർ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം കേരളത്തിൽ മദ്യമൊഴുക്കാൻ വേണ്ടിയുള്ളതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്. വീര്യം കൂടിയ മദ്യം കുറഞ്ഞവിലക്ക് കൂടുതൽ എത്തിക്കാനുള്ള തീരുമാനമാണ് സർക്കാറിനുള്...

ഫരീദാബാദിൽ കാൻസർ ബോധവത്ക്കരണ ക്ലാസ് മാറ്റി

October 10, 2014

ഫരീദാബാദ്: ഫരീദാബാദ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നു നടത്താനിരുന്ന കാൻസർ ബോധവത്ക്കരണ ക്ലാസും പരിശോധനയും 17ലേക്കു മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. സെക്ടർ 11 സി 183-ലെ എഫ്എംഎ ഹൗസിൽ ഉച്ചയ്ക്ക് രണ്ടു മുതലാണ് കാൻസർ ക്യാമ്പ് നടത്തുക....

കൊഹിമയിലെ മലയാളികൾ ഓണം ആഘോഷിച്ചു

September 30, 2014

കൊഹിമ: തിരുവാതിര കളിയും ഗാനമേളയും സദ്യയുമായി നാഗാലാലാൻഡിലെ കൊഹിമയിലും ദിമാപുരിലും മലയാളികൾ ഓണം ആഘോഷിച്ചു. കൊഹിമയിൽ ശനിയാഴ്ച ലെറിയിലെ ഡയറി ഫാം ഓഡിറ്റോറിയത്തിൽ കൊഹിമ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നൂ ആഘോഷ പരിപാടികൾ. കൊഹിമ മലയാളി സമാജം പ്രസിഡന്...

ഗ്രേറ്റർ ഗുവഹാട്ടി കേരള സമാജം ഓണം ആഘോഷിച്ചു

September 23, 2014

ഗുവഹാട്ടി: ഗ്രേറ്റർ ഗുവഹാട്ടി കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 21 ന് ഗുവഹാട്ടിയിലെ ജില്ലാ ലൈബ്രററി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചു മണിക്ക് പരിപാടികൾ ആരംഭിച്ചു. ഗുവാഹട്ടി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ. ശ്രീധർ റാവ...

ഈ കുട്ടികൾക്ക് ഇതെന്തുപറ്റി? പതിനാലുകാരൻ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു; അമ്മ മരിച്ച പെൺകുട്ടിയെ ഉപദ്രവിച്ചത് സഹപാഠി

September 03, 2014

ഗസ്സിയാബാദ് : തോറ്റുതോറ്റു പഠിക്കുന്ന മുതിർന്ന കുട്ടികൾ ചെറുബാല്യക്കാരെ ഏതു കണ്ണുകൊണ്ടാവും നോക്കുന്നത്? എളുപ്പത്തിൽ തങ്ങൾക്ക് വരുതിയിലാക്കാവുന്ന ഇരകളായിട്ടാവുമോ? അല്ലെങ്കിൽ ഉത്തർപ്രദേശിലെ മസൂരിയിൽ നിന്നുള്ള ഈ വാർത്ത നോക്കൂ. അമ്മ മരിച്ച് നിരാലംബയായ പെ...

MNM Recommends

Loading...
Loading...