1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ബാബുവിനെ വെട്ടിക്കൊന്നത് എട്ടംഗ ആർഎസ്എസ് സംഘം; വൈരാഗ്യകൊലയിൽ ജീവൻ പൊലിഞ്ഞത് കുടുംബത്തിൽ ഒതുങ്ങിക്കൂടിയ ഓട്ടോ ഡ്രൈവർക്ക്

May 08, 2018

മാഹി: പള്ളൂരിൽ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയത് ആർ എസ് എസുകാരാണെന്ന് പൊലീസ് പറയുന്നു. സംഘത്തിൽ എട്ടു പേരാണുണ്ടായിരുന്നതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഒ.പി രജീഷ്., മസ്താൻ രാജേഷ്, കാരിക്കുന്നേൽ സുനി, മഗ്‌നീഷ് എന്നീ നാല് ആർഎസ്എസ് പ്രവർത്തകരുടെ പേ...

രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിക്കുന്നവരോട്; നിങ്ങളുടെ രക്തത്തിൽ അവർ ഇസഡ് കാറ്റഗറി സുരക്ഷയിലേക്ക് ഉയരുന്നതിന് ഇനിയും അനുവദിക്കണോ?

May 08, 2018

തിരുവനന്തപുരം: കണ്ണൂരിൽ ഇന്നലെ രണ്ട് ജീവനുകളാണ് രാഷ്ട്രീയപ്പകയിൽ പൊലിഞ്ഞത്. ബിജെപിക്ക് ഒരു ബലിദാനിയെ ലഭിച്ചപ്പോൾ സിപിഎമ്മിന് ഒരു രക്തസാക്ഷിയെയു ലഭിച്ചു. രക്തസാക്ഷിയുടെ പേര് ബാബു എന്നും ബലിദാനിയുടെ പേര് ഷമേജ് എന്നുമാണ്. രണ്ട് പേരും ഇനി ഏറെ വൈകാതെ ദേശാ...

ഒരു തെളിവും ഇല്ലാത്തതിനാൽ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നടപടിക്ക് മടിച്ച് പൊലീസ്; ഖജനാവിൽ നിന്നും കാശു മുടിച്ച് വെറുതെ നടത്തിയ നാടകത്തെ കുറിച്ച് ഇപ്പോൾ മുഖ്യമന്ത്രിക്കും മിണ്ടാട്ടമില്ല

May 03, 2018

തിരുവനന്തപുരം: സോളാർ കേസിൽ ഇനി പൊലീസ് തുടരന്വേഷണം നടത്തില്ല. മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ബലാൽസംഗ കുറ്റം ചുമത്തി കേസെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ആറ് മാസമായിട്ടും ഒരു കേസുപോലും രജിസ്റ്റർ ചെയ്യാനായിട്ടില്ല. കേസ് ചെയ്താൽ അത്...

രാവന്തിയോളം പണിയെടുക്കുന്ന കണ്ടക്ടർമാരെയും ഡ്രൈവർമാരെയും നന്നാക്കും മുൻപ് ഇവറ്റകളെ പിണ്ഡംവച്ച് കെഎസ്ആർടിസിയെ രക്ഷിക്കാൻ തച്ചങ്കരിക്ക് നട്ടെല്ലുണ്ടോ?

May 03, 2018

തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ രണ്ടും കൽപിച്ച് ഇറങ്ങിയ എംഡി ടോമിൻ ജെ തച്ചങ്കരി ആദ്യം നന്നാക്കേണ്ടത് പാവപ്പെട്ട കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമല്ല. അവർ രാവന്തിയോളം പണിയെടുത്താൽ കൈയിൽ കിട്ടുന്നത് നക്കാപ്പിച്ച മാത്രമാണ്. 16 വർഷം സർവീസുള്ള ഒരു കണ്...

പ്രമാദമായ ഷാർജ പെൺവാണിഭ കേസിലെ ഒന്നാം പ്രതി സൗദ ബീവി മരണത്തിന് കീഴടങ്ങി

May 02, 2018

പത്തനംതിട്ട: പ്രമാദമായ ഷാർജ സെക്സ് റാക്കറ്റ് കേസിലെ ഒന്നാം പ്രതി കുലശേഖരപതി കൊപ്ലിവീട്ടിൽ സൗദ ബീവി (53)മരണത്തിന് കീഴടങ്ങി. കുലശേഖരപതിയിലെ സ്വന്തം വീട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് തന്നെ സൗദയുടെ മൃതദേഹം കബറടക്കി. പൊലീസോ രഹസ്യാന്...

ഭർത്താവിന്റെ പാസ്പോർട്ടുമായി വീട്ടിലേക്ക് പോയ വീട്ടമ്മയ്ക്ക് ഇന്ത്യ വരെ സുഖയാത്ര; സുരക്ഷാവീഴ്ചയിൽ നാണം കെട്ട് എമിറേറ്റ്സ്

May 02, 2018

മാഞ്ചസ്റ്ററിൽ നിന്നും ഡൽഹി വരെയുള്ള 4200 മൈൽ ദൂരം ഗീത മോധ എന്ന സ്ത്രീ തന്റെ ഭർത്താവിന്റെ പാസ്‌പോർട്ട് ഉപയോഗിച്ച് എമിറേറ്റ്‌സ് വിമാനത്തിൽ യാതൊരു പ്രശ്നവുമില്ലാതെ പറന്നു. സംഭവം വെളിച്ചത്തായതിനെ തുടർന്ന് എമിറേറ്റ്സിനെതിരെ കടുത്ത അന്വേഷണവും ആരംഭിച്ചു. ഇത...

ട്രെയിനിനെ തോൽപ്പിക്കാൻ മിന്നൽ വേഗത്തിൽ നിരത്തിലിറക്കിയ സിൽവർ ലൈൻ ഓർമയായി

May 02, 2018

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ അതിവേഗ ബസ് സർവ്വീസായ സിൽവർ ലൈൻ ജെറ്റ് ബസ് ഓർമയായി. വലിയ പ്രതീക്ഷകളോടെ ആരംഭിച്ച സർവ്വീസിന്റെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ഈ വിഭാഗത്തിലെ അവസാന ബസ് കഴിഞ്ഞ ദിവസമാണ് നിർത്തലാക്കിയത്. തിരുവനന്തപുരത്ത് നിന്നും കാസർക...

കെ എസ് ആർ ടി സിയുടെ യഥാർത്ഥ പ്രശ്‌നം മാനേജർമാരുടെ ധൂർത്തെന്ന് തൊഴിലാളികൾ

May 02, 2018

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് കെ എസ് ആർ ടി സി ബസിലാണ്. കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കിരയുടെ യാത്ര സൂപ്പർ ഫാസ്റ്റിലേക്കും എത്തി. എന്നാൽ ആനവണ്ടിയെ മുടിക്കുന്നവർക്ക് മന്ത്രിയും...

പ്രതീഷ്ജിയെ തൊട്ടാൽ ഹിന്ദുവിന്റെ ശക്തി കറിയാച്ചനും മക്കളും അറിയും .......ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 02, 2018

സംഘപരിവാർ എന്ന സംജ്ഞയുടെ അർത്ഥം വളരെ വലുതാണ്. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും ആർഎസ്എസ് എന്ന സംഘടനയും അതിന്റെ നേതൃത്വത്തിൽ ഉണ്ടെങ്കിലും ചെറുതും വലുതുമായ ധാരാളം ഹിന്ദു സംഘടനകളും സംഘപരിവാർ എന്ന വലിയ ഒരു കാൻവാസിന്റെ പരിധിയിൽ പെടുന്നു. എൻഡിഎയുടെ ഭാഗമല്ലാ...

തോൽവി ഭയം; ഒഴിവുള്ള പത്ത് ലോക്‌സഭാ സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നേക്കില്ല; പണിയാകുന്നത് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിക്ക്; ചുട്ടുപൊള്ളുന്ന വെയിലത്ത് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ സ്ഥാനാർത്ഥികൾ ഇപ്പോൾ വെള്ളം കുടിക്കുന്നു; ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ജൂലൈ വരെ നടന്നേക്കില്ലെന്ന ആശങ്ക ശക്തം

April 24, 2018

ന്യൂഡൽഹി: ഒഴിഞ്ഞുകിടക്കുന്ന ചില ലോക്സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയില്ല. ഈ വർഷം അവസാനത്തോടെ പൊതുതെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര സർക്കാരിന്റെ ആലോചന. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ...

തച്ചങ്കരി ചലഞ്ച് അട്ടിമറിക്കാൻ നീക്കങ്ങൾ സജീവം; അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രികുമാറിന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുമായി ഗൂഢാലോചന നടത്തി പരിഷ്‌കാരങ്ങൾ കുളമാക്കുന്നുവെന്ന ആരോപണം ശക്തം; അദർ ഡ്യൂട്ടിക്കാരെ മാറ്റിയത് ഒഴിവാക്കാൻ എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് ഗൂഢാലോചന; സ്‌റ്റേഷൻ മാസ്റ്റർമാർക്ക് എൻക്വയറി ചുമതല കൂടി നൽകി തിരിച്ചടിക്കാൻ ആലോചിച്ച് തച്ചങ്കരിയും

April 24, 2018

തിരുവനന്തപുരം: കെ എസ് ആർ ടി സിയെ നന്നാക്കാൻ ആരു ശ്രമിച്ചാലും അത് തൊഴിലാളി സംഘടനകൾ അട്ടിമറിക്കും. അതിന് കൂട്ടായി ഉന്നത നേതൃത്വവും ഉണ്ട്. രാജമാണിക്യം എംഡിയായി എത്തിയപ്പോൾ പാരവച്ചവർ വീണ്ടും ഒരുമിക്കുകയാണ്. ടോമിൻ തച്ചങ്കരിയെ ആറുമാസത്തിനുള്ളിൽ പുറത്താക്കു...

6000 വണ്ടികൾക്ക് 40,000 ജീവനക്കാരുണ്ടായിട്ടും ജീവനക്കാരെ കിട്ടാനില്ലാത്തതു കൊണ്ട് ദിവസവും 200 ബസുകൾ മുടങ്ങുന്നത് എങ്ങനെ? ഒരാഴ്ചയായപ്പോഴേക്കും കെഎസ്ആർടിസിയുടെ നിയന്ത്രണം ഏറ്റെടുത്ത് തച്ചങ്കരി

April 23, 2018

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള ടോമിൻ തച്ചങ്കരിയുടെ നപടികൾക്ക് ജനപിന്തുണ ഏറുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ജീവനക്കാർ. സ്ഥാപനത്തെ ലാഭത്തിലാക്കാനുള്ള പ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ ...

വെറുതെ കൊടുത്താലും വാങ്ങാനാളില്ലാതെ എയർ ഇന്ത്യ; എന്തിന് വേണ്ടിയാണ് ഈ വെള്ളാനയ്ക്ക് നമ്മൾ തീറ്റകൊടുക്കുന്നത് ?

April 23, 2018

ന്യൂഡൽഹി: ഓരോ രാജ്യത്തിന്റെയും അഭിമാന ചിഹ്നങ്ങളിലൊന്നാണ് ആ രാജ്യത്തെ ദേശീയ വിമാനക്കമ്പനി. എയർ ഇന്ത്യ അങ്ങനെയായിരുന്നു. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന എയർ ഇന്ത്യ ഇന്ന് രാജ്യത്തിനാകെ ബാധ്യതയായി മാറുകയാണ്. മാസം 250 കോടി രൂപ...

ലിത്വേനിയൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വാർത്ത അന്തർദേശീയ മാധ്യമങ്ങളിലും; മരണത്തിലെ ദുരൂഹത 'ദൈവത്തിന്റെ സ്വന്തം നാടി'ന് സമ്മാനിക്കുന്നത് വലിയ ചീത്തപ്പേര്; കേരളത്തിലെ സ്ത്രീസുരക്ഷ സംബന്ധിച്ച ചോദ്യങ്ങളുയർത്തി സൈബർ ലോകം; മനുഷ്യത്വം ഇല്ലാത്തവരെന്ന ലിഗയുടെ സഹോദരിയുടെ ആരോപണം പുകഴ്‌പെറ്റ കേരളാ പൊലീസിനും തീർക്കുന്നത് തീരാ നാണക്കേട്; ലോകടൂറിസ്റ്റ് ഭൂപടത്തിൽ കോവളത്തിനുള്ള കറുത്തപൊട്ടായി ലിഗയുടെ മരണം

April 22, 2018

തിരുവനന്തപുരം: വിദേശവനിതയുടെ ദുരൂഹ മരണത്തോടെ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തലകുനിച്ച് ദൈവത്തിന്റെ സ്വന്തം നാട്. വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തിൽ ചീത്തപ്പേരായി മാറുകയാണ് വിദേശവനിതയുടെ ദുരൂഹമരണം. ഇന്നലെ തിരുവല്ലത്ത് ആളൊ...

'ഓഖി'പ്പണം കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്ര 'ദുരന്ത'മെന്ന് ലത്തീൻ സഭ; ഒന്നും അറിഞ്ഞില്ലെന്ന പച്ചക്കള്ളം നിരത്തി പിടിച്ചു നിൽക്കാൻ ശ്രമിച്ചതും ഫലം കണ്ടില്ല; വിവാദം സർക്കാറിനെ നാണംകെടുത്തുമ്പോൾ ഹെലികോപ്റ്റർ വാടക പാർട്ടി ഫണ്ടിൽ നൽകി മുഖം രക്ഷിക്കാൻ സിപിഎം ശ്രമം; താനറിയാതെ ഉത്തരവിറക്കിയതിന് കാരണം വിശദീകരിക്കാൻ പി എച്ച് കുര്യനോട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി

April 22, 2018

തിരുവനന്തപുരം: ഓഖിപ്പണം ചെലവിട്ടു കൊണ്ട് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുകയാണ്. സിപിഎമ്മിനെയും സർക്കാറിനെയും ഒരുപോലെ നാണം കെടുത്തിയ സംഭവത്തിൽ സർ...

MNM Recommends

Loading...
Loading...