Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

Association+

  • പ്രേക്ഷക പ്രീതി നേടി വീണ്ടും പവിഴദ്വീപിൽ അണിയിച്ചൊരുക്കിയ വീണ്ടും വിഷു എന്ന ഹ്രസ്വ ചിത്രം

    April 18, 2024

    ശ്രദ്ധേയമായി വിഷു ദിനത്തിൽ പവിഴദ്വീപിൽ അണിയിച്ചൊരുക്കിയ വീണ്ടും വിഷു എന്ന ഹ്രസ്വ ചിത്രം . ടീമ് മാജിക് മൊമൻസിന്റെ ആശയത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അച്ചു അരുൺരാജാണ്. കിരീടം ഉണ്ണി ഛായാഗ്രഹണവും നന്ദു രഘു...

  • ജി.എസ്.പ്രദീപും സംഘവും ബെഹ്‌റൈനിൽ

    April 16, 2024

    അമേഴ്സിങ്ങു് ബെഹ്‌റൈൻ സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ കോമ്പിറ്റേഷനു് ഗ്രാന്റ്മാസ്റ്റർ ജി.എസ്.പ്രദീപ് നേതൃത്വം നൽകുന്നു -ഏപ്രിൽ 26ന് വൈകീട്ടു് 5 മണി മുതൽ രാത്രി 10 മണി വരെ സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്തു് ക്ലബ്ബിലാണ് (പഴയ ഗൾഫ് എയർ ക്ലബ്ബ് ) പരിപാടി - ബെഹ്...

  • റഹീമിന്റെ മോചന വഴിയിൽ കെഎംസിസി ബഹ്റൈന്റെ 18 ലക്ഷം നൽകി

    മനാമ: മലയാളി നന്മയെ ലോകം വാഴ്‌ത്തിയ റഹീമിന്റെ മോചന വഴിയിൽ കെഎംസിസി ബഹ്റൈൻ 18 ലക്ഷം രൂപ നൽകി. മാതൃകയായി.24 മണിക്കൂർ കൊണ്ടാണ് ബഹ്റൈനിൽ നിന്ന് മാത്രമായി പ്രവർത്തകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഇത്രയും വലിയ തുക കെഎംസിസി പിരിച്ചെടുത്തത്. എം പി അബ്...

  • മാറ്റ് ബഹ്റൈൻ ഇഫ്താർ സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

    April 15, 2024

    മനാമ : മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ (മാറ്റ് ബഹ്റൈൻ) റമളാനിലെ ഇരുപത്തിയെഴാം രാവിൽ മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും, മത സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി. വൈകിട്ട് 5 ...

  • യു പി പി ഇഫ്താർ സംഗമം ശ്രദ്ധേയമായി

    April 13, 2024

    യുണൈറ്റഡ് പാരന്റ് പാനൽ നടത്തിയ ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, സെഗയ ബി എം സി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പേര് പങ്കെടുത്തു, ഡോ. സുരേഷ് സുബ്രഹ്‌മണ്യന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഇഫ്താർ കമ്മറ്റി കൺവീനർ അനസ് റഹിം സ്വാഗതം ആശംസ...

  • ബഹ്റൈൻ സുന്നി ഔഖഫിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായി റഫ ഈദ് ഗാഹ്

    April 11, 2024

    ബഹ്റൈൻ സുന്നി ഔഖഫിന്റെ ആഭിമുഖ്യത്തിൽർ, ഷൈഖ ഹെസ്സ ഇസ്ലാമിക് സെന്റ ബസാഇർ സെന്റർ മലയാളികൾക്കായി സംഘടിപ്പിച്ച ഈദ് ഗാഹ് ശ്രദ്ധേയമായി. റിഫ ലുലു ഹൈപർ മാർക്കറ്റിന് സമീപത്തുള്ള സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിലെ നമസ്‌കാരത്തിനും ഖുതുബക്കും ശൈഖ ഹെസ്സ സെന്റർ പ്രബ...

  • പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

    April 09, 2024

    പവിഴ ദ്വീപിലെ ബഹ്റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ മെയ് 9ന് റിഫ സ്പോർട്സ് ക്ലബിൽ വെച്ചു പത്തനംതിട്ട പ്രീമിയർ ലീഗ് ക്രിക...

  • അൽ ഫുർഖാൻ സെന്റർ ഇഫ്താർ സംഗമം

    April 09, 2024

    മനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്താർ സംഗമം നടത്തി. മുഹറഖ് അൽ ഇസ്ലാഹ് ഓഡീറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ അഡ്‌മിനിസ്‌റ്റ്രേറ്റർ ഷൈഖ് മുദഫ്ഫർ, ഇബിനുൽ ഹൈതം സ്‌കൂൾ ചെയർമാൻ ഷക്കീൽ അഹ്‌മദ...

  • ബി കെ എസ് എഫ് ഈദ് നൈറ്റ് 2024:കലാകാരന്മാർ പവിഴദ്വീപിൽ എത്തി

    April 08, 2024

    മനാമ :ബഹ്റൈനിലെ ജീവകാരുണ്യ, സാമൂഹ്യ കൂട്ടായ്മയായ ബഹ്റൈൻ കേരളാ സോഷ്യൽ ഫോറം (Bksf )ത്തിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന സംഗീതപരിപാടി ഈദ് നൈറ്റ് 2024ൽപങ്കെടുക്കുന്ന കലാകാരന്മാർ എല്ലാം കഴിഞ്ഞ ദിവസം ബഹ്റൈനിൽ എത്തിച്ചേർന്നു..മാസപ്പിറവ...

  • റഫ ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി

    മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ റഫ ലുലു ഹൈപർ മാർക്കറ്റിന് മുൻവശമുള്ള സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഇസ്ലാമിക് സോസൈറ്റി സെന്റർ ഫോർ ദഅ്വയാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. രാവിലെ 5.38ന് നടക്കുന്ന...

  • ഇന്ത്യൻ സ്‌കൂൾ ഫീസ് ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം നിലവിൽ

    April 04, 2024

    മനാമ: ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്ന ഓൺലൈനായി ഫീസ് അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇനി മുതൽ അമേരിക്കൻ എക്സ്‌പ്രസ് (AMEX) ഉൾപ്പെടെയുള്ള ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്...

  • ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം റമളാനിൽ വിതരണം ചെയ്യുന്ന ഇഫ്ത്താർ കിറ്റുകൾ വെള്ളിയാഴ്ച സമാപനം

    April 03, 2024

    മനാമ: കച്ചവട രംഗത്തെ പ്രബല സംഘടനയായ ബി എം ബി എഫ് എല്ലാ റമളാനിലും നടത്തിവരുന്ന തൊഴിലാളികൾക്കായിട്ടുള്ള 2024 ലെ നോമ്പ് തുറ കിറ്റ് വിതരണം ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് സമാപനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയി...

  • ഷിഫ അൽ ജസീറ റഇഫ്താർ മീൽ വിതരണം തുടങ്ങി

    April 03, 2024

    മനാമ: ഷിഫ അൽ ജസീറ ആശുപത്രി ആഭിമുഖ്യത്തിൽ 'റമദാൻ ബ്ലസ്സിങ്സ്' എന്ന പേരിൽ ഇഫതാർ മീൽ വിതരണം തുടങ്ങി. ആദ്യദിനം മനാമ സൂഖില്ലും പരിസരങ്ങളിലും സന്ദർശകർക്കും യാത്രക്കാർക്കും തൊഴിലാളികൾക്കുമായി രണ്ടായിരം ഇഫ്താർ മീൽ വിതരണം ചെയ്തു. ആശുപത്രി അഡ്‌മിനിസ്ട്രേഷൻ മാന...

  • കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർക്യാമ്പിൽ ഇഫ്തർ സംഘടിപ്പിച്ചു

    April 03, 2024

    മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) മ മാഅമീറിലെ അൽ ഹിലാൽ മാർബിൾ ഫാക്ടറി ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു. കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറി അഖിൽ രാജ്, ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്...

  • ഐ വൈ സി സി ബഹ്റൈൻ ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി

    April 03, 2024

    മനാമ : ഐ വൈ സി സി ഹമദ് ടൗൺ ഏരിയ മുൻ പ്രസിഡന്റും, ആർട്‌സ് വിങ് കൺവീനറും ദീർഘകാലം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി. കെ സിറ്റി ബിസിനസ് സെന്ററിൽ വെച്ച് ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അ...

MNM Recommends +

Go to TOP