FESTIVAL+
-
സുജിത് വിഘ്നേശ്വർ കാനഡ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായാകൻ; പുരസ്കാരം രമേശൻ ഒരു പേരല്ല എന്ന ചിത്രത്തിന്
June 12, 2019കൊച്ചി: രമേശൻ ഒരു പേരല്ല സംവിധയകൻ സുജിത് വിഘ്നേശ്വറിന് കാനഡ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായാകാനുള്ള പുരസ്കാരം ലഭിച്ചു. ഇന്ത്യൻ സിനിമകളുടെ ഫെസ്റ്റിവലിൽ ആണ് ഈ അംഗീകാരം ലഭിച്ചത്. ആൽബെർട്ടയിലെ എഡ്മൺടോണിൽ ആയിരുന്നു വേൾഡ് പ്രീമിയർ സംഘടിക്കപെട്ടത്....
-
'വെയിൽമരങ്ങൾ' ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്; ഗോൾഡൻ ഗോബ്ലറ്റ് പുരസ്കാരങ്ങൾക്കായി ഈ വർഷം മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യൻ സിനിമയായി ഇന്ദ്രൻസ് നായകനാകുന്ന മലയാള ചിത്രം
June 05, 2019തിരുവനന്തപുരം: ഇന്ദ്രൻസിനെ നായകനാക്കി ഡോ ബിജു സംവിധാനം ചെയ്ത 'വെയിൽമരങ്ങൾ' ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്തു. ഷാങ്ഹായിലെ 'ഗോൾഡൻ ഗോബ്ലറ്റ് ' പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടു...
-
കുരുന്നുകളുടെ ചലച്ചിത്ര മേളയിൽ ആവേശം വാരിവിതറി ഷെയ്ൻ നിഗമും നീരജ് മാധവും; മീറ്റ് ദ ആർട്ടിസ്റ്റിൽ കുട്ടികളുമായി സംവദിച്ച് ഷെയ്ൻ; ഏഴാം ക്ലാസുകാരി മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഹ്രസ്വ ചിത്രവും മേളയിൽ; കുട്ടികളുമായി സെൽഫിയെടുത്തും തമാശ പങ്കിട്ടും പ്രിയതാരങ്ങൾ
May 12, 2019തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനവു ആവേശത്തിന് തെല്ലും കുറവില്ല. കുരുന്ന് പ്രേക്ഷകർക്ക് സർപ്രൈസ് ആയി പ്രിയ താരങ്ങളായ ഷെയ്ൻ നിഗമും നീരജ് മാധവും മേളയിലെത്തിയത് കുട്ടികളെ ആവേശത്തിലാഴ്ത്തി. മീറ്റ് ദ ആർട്ടിസ്റ്റ് പരിപാട...
-
അവൻ പോക്കാന്നേ... 24 മണിക്കൂറും സിനിമാ തിയേറ്ററിലാ...അങ്ങനെ നമുക്ക് ഒരുപാട് കലാകാരന്മാരെ നഷ്ടപ്പെട്ടു; കലാകാരനായ ആരും മോശക്കാരാകില്ല; ബാലതാരമായി വന്ന കമൽഹാസൻ തന്നെ ഉദാഹരണം; അദ്ദേഹം എത്ര ഭാഷകൾ സംസാരിക്കുന്നു.... എഴുതുന്നു.. സിനിമയുടെ ഏതെല്ലാം മേഖലയിൽ ജോലി ചെയ്യുന്നു: കുട്ടികളുടെ ചലച്ചിത്ര മേളയിൽ താരമായി മുകേഷ്; വിസ്മയമൊരുക്കി നീരജും ഐശ്വര്യയും; അന്താരാഷ്ട്ര കുട്ടികളുടെ ചലച്ചിത്ര മേളയിലെ ആദ്യ ദിന വിശേഷങ്ങൾ ഇങ്ങനെ
May 10, 2019തിരുവനന്തപുരം: തന്റെ കുട്ടിക്കാലത്ത്, അന്നത്തെ രക്ഷിതാക്കളുടെ തെറ്റായ മനോഭാവം കാരണം സമൂഹത്തിന് ഒരുപാട് നല്ല കലാകാരന്മാരെ നഷ്ടമായ കഥ നടനും എംഎൽഎയുമായ മുകേഷ് ബാലചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ കുട്ടികളുമായി പങ്കുവെച്ചു. ' എന്റെ കുട്ടിക്കാലത്ത് സിനിമ...
-
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിശ്ശീല ഉയരും; ഉച്ചയ്ക്കു രണ്ടിന് ടഗോർ തിയറ്ററിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും; 16വരെ നീളുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത് 200 ചിത്രങ്ങൾ; ഉദ്ഘാടന ചിത്രമായി ഉയരെ
May 10, 2019തിരുവനന്തപുരം; കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തലസ്ഥാനത്തു തിരി തെളിയും. ഉച്ചയ്ക്കു രണ്ടിന് ടഗോർ തിയറ്ററിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷയാകും.'അരുമയാണു മക്കൾ, അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ ...
MNM Recommends +
-
ഇങ്ങനെയാണ് ആട് ഒരു ഭീകരജീവിയാകുന്നത്!; ആട് വീടിനുള്ളിൽ കയറിയതിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ; ആഗ്രയിൽ മരണപ്പെട്ടത് അച്ഛനും മകനും
-
തമിഴ് സംസ്കാരത്തോട് നരേന്ദ്ര മോദിക്ക് ബഹുമാനമില്ല; തമിഴ്നാട്ടിലെ ജനതയുമായി തനിക്ക് കുടുംബബന്ധമാണെന്നും രാഹുൽ ഗാന്ധി
-
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; റാഞ്ചിയിൽ നിന്നും ഡൽഹി എയിംസിലേക്ക് മാറ്റും
-
സിപിഎമ്മിനെ ഞെട്ടിച്ച് പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ച് കൊച്ചി കോർപറേഷനിലെ കൗൺസിലർ എം.എച്ച്.എം. അഷറഫ്; ഇരട്ട പ്രഹരമായി സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ബിജെപിയുടെ വിജയവും; ഭരണം കിട്ടിയിട്ടും കൊച്ചിയിലെ സിപിഎം പ്രതിസന്ധിയിൽ
-
കൂട്ടത്തിൽ ഒരാളുടെ സഹോദരിയോട് അടുപ്പം കാട്ടിയതിന്റെ പകയോ? മയക്കുമരുന്ന് ഉപയോഗം പുറത്തു പറഞ്ഞതിനൊപ്പം പ്രണയവും ക്രൂരതയ്ക്ക് വഴിമരുന്നായി; മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ; കളമശ്ശേരി ഗ്ലാസ് ഫാക്ടറിയിലെ ആക്രമണത്തിൽ ഒരാൾ പ്രായപൂർത്തിയായ പ്രതി; സത്യം പുറത്തായത് ഇങ്ങനെ
-
തിരിച്ചുവരവ് സ്റ്റൈലിഷാക്കി ഷാറുഖ് ഖാൻ; വീണ്ടും സിനിമയിലേക്കെത്തുന്നത് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം; പത്താനിലെ ലുക്ക് വൈറലാകുന്നു
-
പ്രദീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത് ഈഞ്ചയ്ക്കലിലെ 'ഹൈവേ' ടീം; നെയ്യാറ്റിൻകര ഹൈവേയിലെ അപകടത്തിന് പിന്നിൽ കണ്ണൂരിലെ നേതാവിനൊപ്പം ഗുണ്ടാ നേതാവിനെ കാണാനെത്തി വിവാദത്തിൽ കുടുങ്ങിയ ക്രിമിനലോ? പേടി കാരണം നിർത്തിയില്ലെന്ന സാക്ഷി മൊഴിയിലും ഒളിഞ്ഞിരിക്കുന്നത് ഭീകരത; മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത ചോദ്യമായി പ്രദീപിന്റെ മരണം
-
റേഷൻ സാധനങ്ങൾ കയറ്റിയ ലോറി മറിഞ്ഞു; അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്; സംഭവം പുനലൂർ-മടത്തറ മലയോര ഹൈവേയിൽ
-
സ്കൂട്ടറിലെത്തിയ സംഘം യുവതിയുടെ ബാഗ് കവർന്നു; കവർച്ചക്കിരയായത് ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് മുൻ അംഗം
-
മാതാപിതാക്കൾ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ധനസഹായം; അപേക്ഷ സമർപ്പിക്കേണ്ടത് ജനുവരി 28നകം
-
കേരളത്തിൽ ഇടതുപക്ഷം ജയിച്ചാൽ നടപ്പിലാകുക കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം; എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ബിജെപി വാഗ്ദാനം ചെയ്യുന്നത് പത്തും പതിനഞ്ചും കോടി രൂപയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അശോക് ഗെലോട്ട്
-
തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻസിപിക്കില്ല; നിമയസഭ തെരഞ്ഞെടുപ്പിൽ നയം വ്യക്തമാക്കി മാണി സി കാപ്പൻ; സീറ്റ് ഉറപ്പിക്കാൻ കാപ്പൻ മുംബൈയിലേക്ക് പോയേക്കുമെന്നും റിപ്പോർട്ട്
-
പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വി മുരളീധരൻ; സ്ഥാനാർത്ഥി നിർണ്ണയും 29 ന് ചേരുന്ന സംസ്ഥാന സമിതിയിൽ
-
അമ്മയെ പരിചരിക്കാൻ സ്കൂളിലെ ബസ് ഡ്രൈവറായ പഴയ ടാക്സിക്കാരൻ; കൂട്ടുകാരന്റെ ബന്ധുവിനെ കൂട്ടുകാരിയാക്കി സ്വപ്നങ്ങൾ നെയ്തത് വീട്ടുകാരും അംഗീകരിച്ചു; കൊറോണയിൽ വിവാഹം നീണ്ടപ്പോൾ പ്രണയിനിക്ക് ജോലി തേടിയുള്ള യാത്ര ദുരന്തമായി; പെരുന്തുരുത്തിയിൽ പൊലിഞ്ഞത് ഒന്നാകാൻ ഒരുപാട് കൊതിച്ച ബിജുവും ആൻസിയും
-
ഇടത് മനസ്സുള്ള നിങ്ങളെന്തിന് ബിജെപിയിലേക്ക് പോകണം; കോൺഗ്രസിലെ അസംതൃപ്തർക്കായി വലവിരിച്ച് സിപിഎം; കോൺഗ്രസ് വിട്ടു വരുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നും വാഗ്ദാനം; കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനുള്ള തീരുമാനമെന്നും വിശദീകരണം
-
നേമത്തെ ഗുജറാത്തിനോട് ഉപമിച്ച് കുമ്മനം രാജശേഖരൻ; ബിജെപിക്ക് നേമത്ത് വെല്ലുവിളിയില്ലെന്ന് കുമ്മനം രാജശേഖരൻ; കുമ്മനത്തിന്റെ ഉപമ നേമത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല; ഗുജറാത്ത് മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളുടെ നാടെന്നും ചെന്നിത്തല
-
ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച നാളെ; ചുഷൂലിൽ ചർച്ച നടക്കുന്നത് എട്ട് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിൽ
-
കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
-
കേരളം പിടിക്കാനുറച്ച് കോൺഗ്രസ് നേതൃത്വം; ചെറുപ്പക്കാരെ ഒപ്പം കൂട്ടാൻ സൈബർ ഹീറോ ശശി തരൂരിനെ ഇറക്കും; ജനങ്ങളുമായി നേരിട്ട് സംവദിച്ച് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുക പ്രാഥമിക ദൗത്യം; പ്രത്യേക തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യത്തെ യോഗ തീരുമാനങ്ങൾ ഇങ്ങനെ
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി വീട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ചത് നാലു ദിവസത്തോളം; പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായത് കോഴിക്കോട് സ്വദേശിയായ യുവാവ്