1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

കാൻസർ രോഗിയായ തമിഴ് വനിതയ്ക്കു കൈത്താങ്ങായി ഇൻകാസ് ഫുജൈറ

July 06, 2020

ഫുജൈറ: കാൻസർ രോഗം ബാധിച്ചു അതീവ ഗുരുതരാവസ്ഥയിലായ തമിഴ്‌നാട് ചെന്നൈ സ്വദേശിയായ വനിതക്ക് കൈത്താങ്ങായി ഇൻകാസ് ഫുജൈറ. കാൻസർ രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്ന സ്ത്രീ മാസമായി ജോലിയില്ലാതെ കഷ്ടത്തിലായിരുന്നു. ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രുക്ടറായും അതിനു ശേഷം ട്രാൻ...

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ചാർട്ടേർഡ് വിമാനം കൊച്ചിയിൽ എത്തി

July 05, 2020

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ചാർട്ടേർഡ് വിമാനം ഷാർജയിൽ നിന്നും പുറപ്പെട്ട് കൊച്ചിയിൽ എത്തി. ഗർഭിണികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിൽ വന്നു കുടുങ്ങിയവർ എന്നിവർ ഉൾപ്പെടെ 220 യാത്രക്കാർ ഉണ്ടായിരുന്നു. അറുപതോളം യാത്...

'പെരുമ' യുടെ ഒരുമ അശരണർക്കു തുണയായി

July 02, 2020

ദുബായ്: കോവിഡ്19 എന്ന മഹാമാരിക്ക് മുന്നിൽ ജോലിയും ശമ്പളവും ഇല്ലാതെ കഷ്ടപ്പെടുന്ന പയ്യോളി മുനിസിപ്പാലിറ്റിയിലെയും തിക്കോടി തുറയ്യൂർ പഞ്ചായത്തുകളിലെയും യുഎഇലെ പ്രവാസികളെ ചേർത്ത് പിടിച്ചു പെരുമ പയ്യോളി. പെരുമയുടെ ചാർട്ടേർഡ് വിമാനം നാട്ടിലെത്താൻ പ്രയാസപ്...

കോവിഡ് നിയന്ത്രണങ്ങളാൽ ജീവിതം ദുരിതത്തിലായവർ; മർകസിന്റെ കാരുണ്യ ചിറകിൽ സൗജന്യവിമാനത്തിൽ 187 പേർ നാടണഞ്ഞു

June 30, 2020

റാസൽഖൈമ: കൊറോണയുടെ കാലുഷ്യതയിൽ പ്രവാസ ഭൂമിയിൽ ഒറ്റപ്പെട്ടു നാടണയാൻ ടിക്കറ്റ് എടുക്കാൻ നിവൃത്തിയില്ലാതെ വിഷമിക്കുകയായിരുന്ന 187 പേർക്ക് നൂറുശതമാനം സൗജന്യമായി മർകസ് ഒരുക്കിയ ചാർട്ടേഡ് വിമാനം യു.എ.ഇയിലെ റാസൽ ഖൈമയിൽ നിന്ന് കോഴിക്കോട് എത്തി. ഇന്ത്യൻ ഗ്രാൻ...

പ്രവാസികളെ ചേർത്ത് നിർത്തി വടകര എൻ ആർ ഐ ഫോറം

June 29, 2020

ദുബായ്: അതിരുകളില്ലാത്ത സ്‌നേഹത്തോടെ സ്വന്തം സുരക്ഷ മറന്നും മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള വലിയ മനസ്സ് കാണിച്ചു കൊണ്ട് ഏതു പ്രതിസന്ധിയും തരണം തങ്ങൾക്കു കഴിയുന്നു എന്ന ചാരിതാർഥ്യത്തിലാണ് വടകര എൻ ആർ ഐ ഫോറം പ്രവർത്തകർ. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജോലി നഷ...

'കേന്ദ്ര കേരള സർക്കാരിന്റെ പ്രവസികളോടുള്ള നിരുത്തരപരമായ സമീപനം തിരുത്തണം: സെയിൽസ്മാൻ അസ്സോസിയേഷൻ

June 16, 2020

ദുബൈ: ഗൾഫ് ജി.സി.സി അടക്കമുള്ള നാടുകളിൽ മലയാളികളുടെ മരണ നിരക്ക് വർധിക്കുമ്പോഴും പ്രവാസികളോട് ഉള്ള കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. അതു പോലെ സംസ്ഥാന സർക്കാരിന്റെ ഒളിച്ചു കളി അവസാനിപ്പിക്കണം എന്ന് കേരള...

യു.എ.ഇയിലെ ശ്രീ നാരായണിയരുടെ കൂട്ടായ്മയായ 'മഹസ്' കൾച്ചറൽ ഫോറം 200 കിറ്റുകൾ കൈമാറി

June 10, 2020

കോവിഡ് - 19 മൂലം ദുരിതമനുഭവിക്കുന്നവർക്കായി നടത്തിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യങ്ങളടങ്ങുന്ന 200 കിറ്റുകൾ ഷാർജ ഇന്ത്യൻ അസ്സോസിയേഷനു കൈമാറി. 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം' എന്ന ഗുരുവചനം അന്വർത്ഥമാക്കി...

കോവിഡ് മരണങ്ങൾ: പ്രവാസി കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണം; ധനസഹായം നൽകണം: ഇൻകാസ് ഫുജൈറ

May 31, 2020

ഫുജൈറ: കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കണമെന്നും ഓരോ കുടുംബത്തിനും ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും ധനസഹായം നൽകണമെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. കുട...

വീരേന്ദ്രകുമാർ: മലബാറിന്റെ വീരേതിഹാസമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി യു എ ഇ കമ്മറ്റി

May 30, 2020

ദുബായ്: ഇന്ത്യൻ രാഷ്ടട്രീയത്തിൽ മലബാറിനെ അടയാളപ്പെടുത്തിയ വീരേതിഹാസമായിരുന്നു അന്തരിച്ച എം പി വീരേന്ദ്രകുമാറെന്ന് കോഴിക്കോട് ജില്ലാ പ്രവാസി യു എ ഇ കമ്മറ്റി അഭിപ്രായപ്പെട്ടു. ചിന്തകൻ, സാഹിത്യകാരൻ, പ്രഭാഷകൻ, രാഷ്ടട്രീയ നേതാവ്, പരിസ്ഥിതി വാദി, സാമോഹ്യ പ...

എംപി.വീരേന്ദ്രകുമാർ എംപിയുടെ നിര്യാണത്തിൽ ഇൻകാസ് ഷാർജ അനുശോചിച്ചു

May 30, 2020

ഷാർജ: പ്രമുഖ സോഷ്യലിസ്റ്റും, രാജ്യസഭാ അംഗവും, മാതൃഭൂമി മാനേജിങ് ഡയരക്ടറുമായ എംപി.വീരേന്ദ്രകുമാർ എംപിയുടെ നിര്യാണത്തിൽ ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നൗഷാദ് മന്ദങ്കാവ് അനുശോചിച്ചു. ബഹുരാഷ്ട്ര കുത്തക കൾക്കെതിരായ സമരത്തിലൂടെയും, വിട്ടുവീഴ്‌ച്ച...

മരണപ്പെട്ടവരുടെ ആശ്രിതരെ സഹായിക്കണം, തിരിച്ചെത്തുന്നവരുടെ ക്വാറന്റൈൻ സൗജന്യമാക്കണം

May 28, 2020

ദുബായ്: കോവിഡു മൂലം വിദേശത്തു മരണപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ തലത്തിൽ സഹായം ലഭ്യമാക്കാൻ പ്രവാസി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നടപടികൾ കൈക്കൊള്ളണമെന്ന് മലബാർ പ്രവാസി സൗഹൃദ വേദി നേതാക്കളായ അഷ്റഫ് താമരശ്ശേരി, അൻവർ നഹ, മോഹൻ എസ് വെങ്ക...

ക്വാറന്റീനു പണം, പ്രവാസി പ്രതിഷേധം കത്തിപ്പടരണം: ഇൻകാസ് ഫുജൈറ

May 28, 2020

ഫുജൈറ: ക്വാറന്റീൻ ചെയ്യാൻ പ്രവാസികൾ പാവപ്പെട്ടവനായാലും പണം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ക്രൂരവും മനുഷ്യത്വ രഹിതവുമായ തീരുമാനത്തിനെതിരെ പ്രവാസികളുടെ പ്രതിഷേധം കത്തിപ്പടരണമെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധം ...

യുഎഇ കെഎംസിസി നോർത്ത് ചിത്താരി യൂണിറ്റ് നിലവിൽ വന്നു

May 26, 2020

അജ്മാൻ: അജ്മാൻ റാഷിദിയ്യയിലെ പേൾ ടവറിൽ വെച്ച് നടന്ന നോർത്ത് ചിത്താരി യുഎഇ കമ്മിറ്റിയുടെ കൺവെൻഷനിൽ കെഎംസിസി യുടെ പുതിയ ശാഖാ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികളായി ജലീൽ മെട്രോ (പ്രസിഡന്റ്), സിബി സൈഫുദ്ദീൻ (ജനറൽ സെക്രട്ടറി), വഹാബ് ഓസോൺ (ട്രഷറർ), പിവി ശിഹ...

കെഎംസിസി ലീഗൽ വെബിനാർ നടത്തി

May 22, 2020

ദുബായ്: കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക്, യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ സാന്ദർഭികമായി വന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി ദുബായ് കെഎംസിസി ലീഗൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ 'വെബ്ബിനാർ' സംഘടിപ്പിച്ചു. ദുബായ് കമ്യൂണിറ്റി ഡെവലപ്‌മ...

'ഫ്‌ളൈ വിത്ത് ഇൻകാസ്'ഫുജൈറയിൽ നിന്നുള്ള ആദ്യടിക്കറ്റ് നൽകി

May 18, 2020

ഫുജൈറ: ഇൻകാസ് നടപ്പാക്കുന്ന 'ഫ്‌ളൈ വിത്ത് ഇൻകാസ്' എന്ന പദ്ധതിയുടെ ഭാഗമായി ഫുജൈറയിൽ നിന്നും ആദ്യ ടിക്കറ്റ് മൂപ്പൻസ് ഗ്രൂപ് ചെയർമാൻ സലിം മൂപ്പൻ സനൂജക്കു നൽകി. 8 മാസത്തോളം ഗർഭിണിയായ സനൂജയുടെയും ഭർത്താവിന്റെയും ജോലി നഷ്ടപ്പെട്ടു രണ്ടു മാസമായി വീട്ടിൽ കഴി...

MNM Recommends

Loading...
Loading...