Anjanakkannu+
-
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം...അർത്ഥമറിയാതെ മൂന്ന് വാക്കുകൾ തുന്നിചേർത്ത കൊടിപിടിച്ച് വിടുവായത്തം പറയുന്നവരോട്... വിദ്യാർത്ഥി മൂല്യങ്ങൾ ഉയർത്തി പിടിച്ച് വിദ്യാർത്ഥികൾക്ക് മുതൽ കൂട്ടാകാനുള്ള ഓരോ സംഘടനകളും പ്രത്യക്ഷത്തിൽ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും ആദർശങ്ങളും ഇന്ന് കേരളത്തിലെ എത്ര വിദ്യാർത്ഥി സംഘടനകൾ ചുമലിലേറ്റുന്നു? കോളേജിൽ പാട്ട് പാടിയാൽ നെഞ്ചിൽ കത്തി കുത്തിയിറക്കുന്നതാണോ നിങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം
July 12, 2019പ്ലാവില കാണിച്ച് വിളിച്ചാൽ ബിജെപിയിലേക്ക് പോകുന്ന ഡാഷന്മാർ.. ഏറെ പരിഹാസ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ കർണ്ണാടക കോൺഗ്രസ്സിനെ ഇന്ന് വിമർശിച്ചതാണ്.. പ്ലാവില പോലുമില്ലാതെ കാലകാലങ്ങളായി യൂണിവേഴ്സ്റ്റികോളേജിൽ ഭരണംനടത്തിയിരുന്ന എസ്എഫ്ഐയെ ഇന്ന് അതേ കോള...
-
മതമില്ല, ജാതിയില്ല എന്ന് അലറിവിളിക്കുന്ന സഖാക്കൾ വിനായകന്റെ ജാതിപറഞ്ഞ് കൊടി പിടിക്കുന്നു; ബിജുമേനോനും സുരേഷ് ഗോപിക്കും ഉണ്ണി മുകുന്ദനും ഇല്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം അയ്യന്റെ കവർഫോട്ടോയും കാളിയുടെ പ്രൊഫൈൽ പിക്ച്ചറും ആക്കിയപ്പോൾ എങ്ങനെ വന്നു: അഞ്ജനകണ്ണ്
June 03, 2019കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാൻ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു..സിപിഎം കേരളത്തേിൽ അടപടലം തകർന്നടിഞ്ഞപ്പോൾ വിനായകനെന്ന നടൻ പരസ്യമായി പ്രകടിപ്പിച്ച ആശങ്കയാണിത്.. തുടർന്നുണ്ടായ സൈബർ ചർ...
-
തിരക്കു പിടിച്ച, ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ സ്ഥലത്തു ആനകളെ എഴുന്നള്ളിക്കും ഒരുപാട് സഹി കെടുമ്പോൾ അവർ പൊട്ടി തെറിക്കാൻ ശ്രമിക്കും; അപ്പോൾ കൂടി നിന്നവർ ഏറ്റു പാടും ഈ ആന മനുഷ്യനെ കൊല്ലിയാണ്, ഇത് എല്ലാവരെയും ദ്രോഹിക്കുമെന്ന്; നിരാലംബനായ ഒരു സാധു മൃഗത്തിന്റെ വേദനയിൽ പ്രീതിപെടുന്ന ദൈവമേത്? കരിയും കരിമരുന്നും.. കേരളക്കരയിലെ ചൂട് പിടിച്ച ചർച്ചകൾ അരങ്ങേറുമ്പോൾ
May 11, 2019ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സ്വന്തം പ്രബുദ്ധ മലയാളികളെ... നിങ്ങൾക്ക് ലജ്ജിക്കാം, ഒരു മിണ്ടാ പ്രാണിക്ക് വേണ്ടി നടത്തുന്ന ഈ കോലാഹലങ്ങളെ ഓർത്ത്... ഒരു സാധു ജീവിയെ പരമാവധി ദ്രോഹിച്ച്, അതിൽ ക്രൂരമായ ആനന്ദം കണ്ടെത്തുന്ന മലയാളികൾ. കുന്തം കൊണ്ടും തോട്ടി കൊ...
-
അധികാര മത്ത് പിടിച്ച കമ്മ്യൂണിസ്റ്റുൾ അത് നേടിയെടുക്കാൻ ഏത് വിധേനെയും തെരുവിൽ ഇറങ്ങും; പാർട്ടി ശക്തി കേന്ദ്രങ്ങളിൽ കള്ള വോട്ട് വ്യാപകമായി നടന്നു എന്നതിൽ തർക്കമുണ്ടോ? ഏകദേശം കണക്ക് കൂടി കിട്ടിയാൽ ചിത്രം വ്യക്തമാകും; ഇരുട്ടിന്റെ മറവിൽ ശത്രുവിനെ ആക്രമിക്കുന്ന വെറും ഏഴാം കൂലികളുടെ അധമമായ ചെയ്തികൾ ജനാധിപത്യം മരിച്ചു ഇനി ദഹിപ്പിച്ചാൽ മതി; ഒരു നാടിന്റെ ദുർവിധിയോർത്ത് അത്യന്തം വിഷമത്തോടെ അഞ്ജനക്കണ്ണ്
April 28, 2019ജനാധിപത്യം വീണ്ടും മരിച്ചു അല്ല ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർ കൊന്നു..ഘോര ഘോരം ജനാധിപത്യത്തിന്റെ മഹിമയും അത് നേരിടുന്ന ഭീഷണികളും ഉയർത്തി കാട്ടി വലിയ വായിൽ പ്രസംഗിക്കുന്ന സഖാക്കൾ തന്നെ അതിന്റെ കടക്കൽ കത്തി വച്ചു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ ബൂത്ത...
-
ഇന്ദിരക്ക് ശേഷം ആര് എന്ന ചോദ്യത്തിനുയർന്ന വന്നിരുന്ന നാമം പ്രിയങ്കയെന്നായിരുന്നു; വാരണാസിയിൽ പ്രിയങ്കയെ മത്സരിപ്പിക്കാത്തതിന് കാരണമെന്ത്? 96ൽ സിപിഎം നടന്ന വഴിയിലൂടെ കോൺഗ്രസും നടക്കുമ്പോൾ; അഞ്ജനക്കണ്ണ്
April 25, 2019ഇന്ത്യയെന്നാൽ ഇന്ദിര... ഇന്ദിരയെന്നാൽ ഇന്ത്യ..... ചരിത്രത്താളുകളിൽ നിന്ന് ഇന്ദിര എന്ന പേര് മായ്ച്ചു കളയാൻ ഫാസിസ്റ്റ് ഭരണകൂടം എത്ര ശ്രമിച്ചാലും തന്റെ രക്ത തുള്ളികൾ കൊണ്ട് ഭാരതത്തിന്റെ വിരിമാറിൽ ഐക്യത്തിന്റെ ത്രിവർണ്ണം എഴുതിച്ചേർത്ത് കടന്ന് പോയ ആ ധീര വ...
-
ഭർത്താവ് മരിച്ച് ചിതയുടെ ചൂടാറും മുമ്പേ കാമം തീർക്കാൻ പോയ പെണ്ണേ ഓർക്കുന്നുണ്ടോ മാമ്പഴം നോക്കി കരഞ്ഞോരമ്മയെ ? തൻ കുഞ്ഞ് പൊൻകുഞ്ഞെന്ന് പറയുമ്പോൾ നിന്റെ കുഞ്ഞിന്റെ മരണം എങ്ങനെ സംഭവിച്ചു ? നൊന്തുപ്രസംവിച്ച നിന്റെ കുഞ്ഞിനെ ഒരു നരാധമൻ ചവിട്ടിഞെരിച്ചപ്പോൾ എന്തുകൊണ്ട് നിന്റെ മാതൃത്വം തിളച്ചില്ല.. ?
April 07, 2019അങ്കണതൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത അത്ര പെട്ടെന്നൊന്നും ഒരു മലയാളിയും മറക്കില്ല.. കുസൃതിയോടെ മാമ്പൂക്കൾ തല്ലികൊഴിച്ച കുരുന്നിനെ പൊതിരെ തല്ലി വഴക്ക് പറഞ്ഞ അമ്മ പിന്നീട്...
-
അധികാരമോഹം തീരെ ഇല്ലാത്ത കെ വി തോമസിനെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞത് ശരിയായില്ല! മിനിമം ഒരു കെപിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും കൊടുക്കണേയ്.. മാഷ് മറുകണ്ടം ചാടി കുമ്പളങ്ങീൽ താമര വിരിഞ്ഞാൽ പണിപാളും! നരേന്ദ്ര മോദി പ്രിയങ്കരൻ എന്നൊരു പുസ്തകോം കൂടി എഴുതിയാൽ തീർന്നു കാര്യം; 'വടക്കൻ വീര കഥ'തുടരുമോ?
March 17, 2019അങ്ങിനെ പറഞ്ഞ് പറഞ്ഞ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയവും ആയി.. അല്ല ആവുന്നു.. 4 മണ്ഡലങ്ങളിൽ തീരുമാനമാവാതെ കോൺഗ്രസ് ഇപ്പോഴും വിയർക്കുമ്പോൾ 3 നേരവും തിരുത കൂട്ടി ഉണ്ടിട്ടും ആ തിരുത എത്തിച്ചവനെ മറന്നതിലുള്ള അമർഷമാണ് പുകയുന്നത്.. അല്ലേലും ഉണ്ട ചോറിന് നന...
-
തീവ്രമായ വേദന കടിച്ചമർത്തി ഒരുപാട് ദിവസം തീ തിന്ന വലിയൊരു ജനവിഭാഗത്തിന്റെ പ്രതിഷേധം അറിയക്കരുതെന്ന് പറയുന്നത് നീതി യുക്തമോ? അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിൽ ശരിയുണ്ടോ? കപട മുഖങ്ങളെ തിരിച്ചറിഞ്ഞു ജനാധിപത്യത്തിന് പുതിയ മാനം നൽകാൻ വേണ്ടിയല്ലേ ഓരോ തിരഞ്ഞെടുപ്പും? ചില പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുപ്പ് ഓഫീസർ സ്വന്തമായി തിരഞ്ഞെടുത്ത് 'ഇത് പറയാം', 'ഇത് പറയരുത്' എന്നൊക്കെ കൽപ്പിക്കുന്നത് അമിതാധികാര പ്രയോഗമല്ലേ
March 13, 2019ഒന്ന് രണ്ടു കാര്യങ്ങൾ ചോദിച്ചോട്ടെ,ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന് പറയാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് എന്താണ് അധികാരം ഉള്ളത്?പ്രചാരണത്തിൽ ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കാം ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കേണ്ട എന്നത് മത്സരിക്കുന്ന പാർട്ടികളുടെയും ...
MNM Recommends +
-
22 കൊല്ലം നയിച്ചത് പ്രഫുൽ പട്ടേൽ; ദേശീയ. കായിക നിയമത്തിൽ കേസായപ്പോൾ സുപ്രീംകോടതി ഇടപെടൽ; ബാഹ്യ ഇടപെടലിനെ ഫിഫ അംഗീകരിച്ചില്ല; ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് വിലക്ക്; നഷ്ടമാകുന്നത് അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം; ഇന്ത്യയ്ക്കെതിരെ ഫിഫ തിരിയുമ്പോൾ
-
തീവണ്ടിയിൽ കോഴിക്കോട് നിന്ന് യാത്ര തുടങ്ങി; ധർമ്മസ്ഥലയിൽ എത്തിയത് മംഗലാപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കിൽ; പെട്രോൾ തീർന്നപ്പോൾ ശ്രമിച്ചത് മറ്റൊരു സ്കൂട്ടർ തട്ടിയെടുത്ത് യാത്ര് തുടരാൻ; നാട്ടുകാർ പിടികൂടിയപ്പോൾ തിരിച്ചറിഞ്ഞത് കുതിരവട്ടത്തെ ചാട്ടം; മോതിരെ ഊരാനെത്തിയ ഫയർഫോഴ്സ് പോയിട്ടും സെൽ പൂട്ടാത്തത് ചാട്ടമായി; ഒടുവിൽ വിനീഷ് കുടുങ്ങി
-
38 വർഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം സിയാചിനിലെ പഴയ ബങ്കറിൽ നിന്നും കണ്ടെത്തി; കണ്ടെടുത്തത് ഹിമപാതത്തിലെ പട്രോളിങ്ങിനിടെ കാണാതായ ഓപ്പറേഷൻ മേഘദൂതി'ലെ 20 സൈനികരിലൊരാളെ
-
സുപ്രീംകോടതി അനുവദിച്ച സമയത്തിൽ ഇനിയുള്ളത് വെറും 18 ദിവസം; പഠനം നടന്നത് ആകെയുള്ള 23 വന്യജീവി സങ്കേതങ്ങളിൽ ഒൻപതിടത്തു മാത്രം; 14 സങ്കേതങ്ങളിൽ കൂടി പഠനം നടത്തി 19 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുക അസാധ്യം; ബഫർസോണിൽ വനംവകുപ്പിൽ വലിയ അനാസ്ഥ; കർഷക വേദന സർക്കാർ കാണാതെ പോകുമ്പോൾ
-
ഇടിച്ചു വീഴ്ത്തിയ ശേഷം വെടിയുതിർത്തു; ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ട് അക്രമികൾ: ഡൽഹി കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
-
പുരുഷന്മാരുടെ ജീവനെടുക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ നേരത്തേ കണ്ടെത്താൻ ടെസ്റ്റ് കിറ്റുമായി ബ്രിട്ടൻ; 12,000 പേരിൽ പരീക്ഷിച്ചു വിജയിച്ചാൽ എല്ലാവർക്കും ടെസ്റ്റ് എടുക്കാം; ലക്ഷണം ഇല്ലാത്ത കാൻസർ ബാധിതർക്കും ഇനി ആദ്യമെ കണ്ടെത്തി ചികിത്സ
-
കള്ളനെ കണ്ടുപിടിക്കാൻ മന്ത്രവാദം; അരിയും നാരങ്ങയും തിന്ന് മുഖം ചുവന്നതോടെ വേലക്കാരിയെ ക്രൂരമായി മർദ്ദിച്ച് വീട്ടുടമ; നഗ്നയാക്കി മുറിയിൽ പൂട്ടിയിട്ടും പീഡനം: സ്ത്രീയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
-
റിസർച്ച് സ്കോർ സർവകലാശാല അതു മുഴുവൻ പരിശോധിച്ചു വകവച്ചു തന്നിട്ടുള്ളതല്ലെന്ന പ്രിയാ വർഗ്ഗീസിന്റെ ആരോപണം ഉയർത്തുന്നതും അഭിമുഖത്തിലേക്കുള്ള വഴിയിലെ ചതികൾ; മുഖ്യമന്ത്രിയുടെ പിഎസിന്റെ ഭാര്യയുടെ വാദങ്ങൾ തെറ്റെന്നും റിപ്പോർട്ട്; എല്ലാം പ്രോ വൈസ് ചാൻസലർ പരിശോധിച്ചിരുന്നു; എല്ലാ വശങ്ങളും പരിശോധിച്ച് ഗവർണ്ണർ ഉടൻ തീരുമാനം എടുക്കും
-
സവർക്കറുടെ ബാനർ എടുത്തു നീക്കി പകരം ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചു; കർണാടകയിൽ വാക്കേറ്റവും സംഘർഷവും: ഒരാൾക്ക് കുത്തേറ്റു
-
കോട്ടേക്കാട്ടെ ഷാജഹാന്റെ കൊലയിൽ സിപിഎം അടിച്ചത് സെൽഫ് ഗോളോ? എകെജി സെന്ററിലെ പടക്കം ഏറിൽ പറഞ്ഞതിന് സമാനമായ മറ്റൊരു അബന്ധമാണ് പരിവാറിനെ കുറ്റപ്പെടുത്തൽ എന്ന വാദം ശക്തം; മന്ത്രി റിയാസ് ആർ എസ് എസിനെ കുറ്റപ്പെടുത്തുമ്പോൾ കടന്നാക്രമണത്തിന് തയ്യാറാകാത്ത മുഖ്യമന്ത്രി; തലവേദനയാകുന്നത് ദൃക്സാക്ഷിയുടെ ചാനൽ വെളിപ്പെടുത്തൽ; കൊലയ്ക്ക് കാരണം 'പാർട്ടി ശത്രുത' തന്നെ
-
വീപ്പയ്ക്ക് മുകളിൽ കയറി നിന്ന് വീടിനു മുന്നിൽ പതാക കെട്ടി വയോധിക; ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
-
ആ ദളിത് വിദ്യാർത്ഥിയുടെ മരണത്തിൽ ദുഃഖിതൻ; സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു; ഇന്നും ദളിത് സമൂഹത്തിന്റെ അടിസ്ഥാന അവകാശങ്ങൽക്കായി പോരാടേണ്ട അവസ്ഥ; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു
-
കുതിരവട്ടത്തു നിന്നും ചാടിയ കൊലക്കേസ് പ്രതിയെ പിടികൂടി; വിനീഷിനെ പിടികൂടിയത് കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്നും; ട്രെയിന്മാർഗ്ഗം മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്നും ബൈക്ക് മോഷ്ടിച്ചു ധർമ്മസ്ഥലയിലേക്ക് എത്തി; യാത്ര ട്രാക്ക് ചെയ്ത് പിന്നാലെയെത്തി പൊക്കി പൊലീസ്
-
പ്രശ്നം തുടങ്ങിയത് ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ; ഷാജഹാന്റെ വീടിന് സമീപത്ത് കുടിലു കെട്ടി പ്രതികൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചത് ചോദ്യം ചെയ്തതും വൈരാഗ്യം ഉയർത്തി; ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് ഷാജഹാന്റെ കുടുംബം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു; ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ ടീം
-
'നിങ്ങളെന്നെ ചെന്നായ്ക്കൾക്ക് എറിഞ്ഞു കൊടുത്തില്ലേ'; ആ കരച്ചിൽ, ജവഹർലാലിന്റെ കാതിൽ എത്തുന്നതിനു മുൻപ് അതിർത്തികളും രാഷ്ട്രമീമാംസയുടെ നിയമങ്ങളും ഗാഫർഖാന് നേരെ ജാലകങ്ങൾ കൊട്ടിയടച്ചിരുന്നു; ചരിത്രവും രാഷ്ട്രീയവും നീതി കാണിക്കാത്ത അതിർത്തിഗാന്ധിയെ കുറിച്ച് സുധാ മേനോൻ എഴുതുന്നു
-
പ്രിയ വർഗീസിന്റേത് അവസാന നിമിഷവും കസേര ഉറപ്പിക്കാനുള്ള ശ്രമം; റിസർച്ച് സ്കോറുകൾക്ക് ആധികാരികമായ രേഖകൾ പരിശോധിച്ചില്ലെന്ന വാദം തെറ്റ്; രേഖകൾ പരിശോധിച്ച് ഉറപ്പിച്ചത് പ്രോ വിസി അധ്യക്ഷനായ കമ്മിറ്റി; കെ കെ രാഗേഷിന്റെ ഭാര്യയുടെ നിലപാട് തള്ളി സെലക്ഷൻ കമ്മറ്റി അംഗം ലിസി മാത്യു
-
ഒരു മതം എന്ന് പറയുന്നവർ പാക്കിസ്ഥാനിലേക്ക് നോക്കണം; മതത്തെ അടിസ്ഥാനമായി കരുതുന്നവർക്കുള്ള മുന്നറിയിപ്പാണ് പാക്കിസ്ഥാൻ; കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്; പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചു; ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുത്ത് കെ ടി ജലീലിന്റെ വാക്കുകൾ
-
സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കും; അഭിപ്രായ സ്വാതന്ത്ര്യം മതത്തിനെതിരായ റുഷ്ദിയുടെ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ല; റുഷ്ദിക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് ഇറാൻ; ഞങ്ങളെയാരും പഴിചാരേണ്ടെന്നും വാദം
-
സ്വാതന്ത്ര്യദിനത്തിൽ റോഡിലെ കുഴിയിൽ വലഞ്ഞ് ഗവർണർ; കോട്ടൂർ ആദിവാസി വനമേഖലയിലെത്തിയ ഗവർണറെ കാത്തിരുന്നത് വഴിനീളെ കുഴികൾ; കാറിന്റെ വേഗത കുറച്ചതോടെ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകി; റോഡിൽ കുഴി ഇല്ലാതാകണമെങ്കിൽ നടപടികൾക്ക് വേഗതയുണ്ടാകണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ
-
സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും; കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകി; ഷാജഹാന്റെ കൊലപാതകത്തിൽ ബിജെപി ബന്ധം ആരോപിക്കാതെ മുഖ്യമന്ത്രിയും; ഷാജഹാന്റെ മൃതദേഹം ഖബറടക്കി