News

തടവുകാരെ സന്ദര്‍ശിച്ച് സാധനങ്ങള്‍ എറിഞ്ഞു നല്‍കേണ്ട സ്ഥലവും സമയവും നിശ്ചയിക്കും; സ്‌പോട്ടില്‍ കൃത്യമായി മതിലിനുളളിലേക്ക് എറിഞ്ഞുകൊടുക്കും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ലഹരി കടത്തിന് പിന്നില്‍ മുന്‍ തടവുകാര്‍; റാക്കറ്റിലെ മുഖ്യ കണ്ണി മജീഫ് ജയിലിലെ സ്ഥിരം വിസിറ്റര്‍
ബസ് ഇറങ്ങി നടക്കുമ്പോൾ തലകറങ്ങിയതിനാൽ റോഡരികിൽ നിന്നു; യുവതിയെ താങ്ങിനിർത്തി സഹായ വാഗ്ദാനം നൽകി; ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്രമിക്കാൻ പറഞ്ഞയച്ചു; പിന്നാലെ കടന്നു പിടിച്ചു; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സേവനം തടസ്സപ്പെട്ടു; ഇന്റർനെറ്റ് നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക്; യുദ്ധ രംഗത്തും പ്രതിസന്ധി; വാർത്തകൾ പുറത്ത് വരുന്നത് സ്റ്റാര്‍ലിങ്ക് ഇന്ത്യയിലും അവതരിപ്പിക്കാൻ ഒരുങ്ങവേ; മസ്‌കിനെ ട്രോളി സോഷ്യല്‍മീഡിയ
ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി; ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പല തവണ തുറന്ന് പറഞ്ഞിട്ടും സ്കൂൾ അധ്യാപകനായ കാമുകൻ വിസമ്മതിച്ചു; ഒടുവിൽ ബന്ധം കാമുകന്റെ വീട്ടിലറിയിക്കാനായി 600 കിലോമീറ്റര്‍ വാഹനമോടിച്ച് 37കാരി; യുവതിയുടെ കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം; നിർണായകമായത് ആ തെളിവ്
വ്യാജ മാല മോഷണ കേസില്‍ അന്യായമായി പേരൂര്‍ക്കട സ്റ്റേഷനില്‍ തടവില്‍ വച്ചു; ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി ബിന്ദു; സര്‍ക്കാര്‍ ജോലി വേണമെന്നും പരാതിയില്‍; സര്‍ക്കാരിന്റെയും പൊലീസിന്റെയും മറുപടി തേടി കമ്മീഷന്‍
ലൈംഗിക വൈകൃതങ്ങളുള്ള ജയേഷിന്റെ പെരുമാറ്റം സൈക്കോപാത്തിനെ പോലെ; കോയിപ്രം മര്‍ദ്ദന കേസില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് സംശയം; മുഖ്യപ്രതിയുടെ ഫോണിലെ രഹസ്യ ഫോള്‍ഡറിലെ ദൃശ്യങ്ങള്‍ നിര്‍ണായകം; ജയേഷിനെതിരെ 16 വയസുകാരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസും; പരാതിക്കാരെ കൂട്ടി തെളിവെടുപ്പ്
കല്യാണം കഴിഞ്ഞിട്ടും കാമുകനെ മറക്കാൻ പറ്റുന്നില്ല; ഒളിച്ചിരുന്ന് ഫോൺ വിളി; ഉപദേശം നൽകിയിട്ടും രക്ഷയില്ല; ഒടുവിൽ ഗതികെട്ട ഭർത്താവ് ചെയ്തത്; നന്നായി വാ..എന്ന് യുവാവ്
തലച്ചോറിലെ രക്തസ്രാവത്തിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അബോധാവസ്ഥയിലായി; കോമയിലാകാന്‍ കാരണം ശസ്ത്രക്രിയാ പിഴവെന്ന് മകള്‍ പാര്‍വതി; എം. നന്ദകുമാര്‍ ഐ.എ.എസിന്റെ മരണത്തില്‍ നാലുമാസമായ പരാതിയില്‍ തുടര്‍ നടപടിയെടുക്കാതെ വഞ്ചിയൂര്‍ പോലീസ്; എസ്.പി മെഡിഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ പ്രതിയായ കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം
ഓര്‍മ്മകളില്‍ നിറയെ തീയും പുകയും ചിതറി കിടക്കുന്ന മൃതദേഹങ്ങളും; വിമാനമെന്ന് കേള്‍ക്കുമ്പോഴെ പേടിയും കരച്ചിലും; സഹോദരന്‍ നഷ്ടപ്പെട്ടതിന്റെ വേദന; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേശിന് വിമാനയാത്ര പേടി; ഇനി ലണ്ടനിലേക്ക് മടങ്ങാനാകുമോ?