1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

ലയൺസ് ക്ലബോ റോട്ടറി ക്ലബോ പോലുള്ള ഒരു സംഘടനയാവാതെ ഇതൊരു ട്രേഡ് യൂണിയൻ ആവണം; സംസ്ഥാന നേതൃത്വത്തേക്കാൾ ഗുണം ജില്ലാ നേതൃത്വത്തിന് എന്ന നില മാറണം; പത്രപ്രവർത്തക യൂണിയനിൽ ശുദ്ധികലശം അനിവാര്യം, പ്രസ് ക്ലബുകൾക്കു രജിസ്ട്രേഷനും; അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ; മറുനാടൻ പരമ്പര അവസാനിക്കുന്നു

June 02, 2020

തിരുവനന്തപുരം: പൂച്ചക്ക് ആര് മണികെട്ടും. കേരള പത്രപ്രവർത്തക യൂണിയനിലെ അഴിമതിയെക്കുറിച്ചുള്ള വാർത്തകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ മാധ്യമ ലോകത്തുനിന്ന് കിട്ടുന്ന പ്രതികരണം ഇങ്ങനെയാണ്. പത്രപ്രവർത്തക യൂണിയൻ നേതാക്കൾ ഔദ്യോഗികമായി പ്രതികരിക്കുന്നില്ലെങ്കി...

25 ലക്ഷം രൂപ ചെലവിട്ടതിനു വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കാണിച്ചത് ചോർന്നൊലിക്കുന്ന ഷെഡ്; പുതുവൽസര, ക്ലബ് ഡേ ആഘോഷങ്ങളുടെ പേരിൽ നടത്തുന്ന ഊർജിത പിരിവിനും കണക്കില്ല; സൗജന്യമായി ബാറുകാർ നൽകുന്ന മദ്യം ബിൽ എഴുതി സമർപ്പിച്ച് പാസാക്കും; മദ്യമൊഴുകന്ന പഠനയാത്രകളിൽ പൊറുതിമുട്ടി പിആർഡിക്കാരും; പൊന്മുട്ടയിടുന്ന താറാവ് അഥവാ തിരുവനന്തപുരം പ്രസ് ക്ലബ്; 'അഴിമതിയുടെ കൂത്തരങ്ങായ പ്രസ്‌ക്ലബുകൾ'; മറുനാടൻ പരമ്പര നാലാംഭാഗം

May 30, 2020

തിരുവനന്തപുരം: ട്രിവാൻഡ്രം പ്രസ് ക്ലബ് എന്നും ഭാരവാഹികൾക്കു പൊന്മുട്ടയിടുന്ന താറാവായിരുന്നു. പ്രസ് ക്ലബ് മന്ദിരത്തിന്റെ ടെറസിലെ ഷെഡ് ഒന്നു കാണണം. ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ക്ലാസ് മുറിയാണത്രേ. ചോർന്നൊലിച്ചു ചെളി നിറഞ്ഞു കിടക്കുന്നു. ഇന്ന...

കുടുംബ മേളയിൽ അംഗങ്ങൾക്ക് സമ്മാനമായി നൽകാനുള്ള ഐപാഡ് മുക്കി; ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പേരിൽ വൻ പിരിവു നടന്നെങ്കിലും തുക കണക്കിൽ കാണുന്നില്ല; കശ്മീർ ടൂറിനായി സർക്കാരിൽ നിന്ന് ലഭിച്ച തുകയും മുക്കി; കെ.പി.യോഹന്നാനെ നവോത്ഥാന നായകനാക്കി സുവനീർ ഇറക്കിയത് വൻ തുക വാങ്ങി; അഴിമതിയുടെ പലവക വേലകളുമായി കൊച്ചിയിലെ മാധ്യമ വേന്ദ്രന്മാർ; അഴിമതിയുടെ കൂത്തരങ്ങായ പ്രസ്‌ക്ലബുകൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം

May 29, 2020

കൊച്ചി: പ്രസ് ക്ലബുകളിൽ എങ്ങനെയെല്ലാം അഴിമതി നടത്താമെന്നു മനസിലാക്കണമെങ്കിൽ എറണാകുളം പ്രസ് ക്ലബ് അഴിമതി അന്വേഷണ റിപ്പോർട്ട് വായിക്കണം. അഴിമതിയുടെ വ്യാപ്തി കണ്ട് അന്വേഷണ സമിതി തന്നെ സുല്ലിട്ടു പോയി. സമഗ്ര അന്വേഷണത്തിനു പൊലീസിനെയോ വിജിലൻസിനെ സമീപിക്കണമ...

അഴിമതിയുടെ നിത്യസ്മാരകമായി കേസരി സ്മാരക മന്ദിരം; 80 ലക്ഷം ചെലവിട്ടുള്ള നവീകരണത്തിൽ ഉണ്ടായത് വൻ വെട്ടിപ്പ്; ഡിജിറ്റൽ ലൈബ്രറി പദ്ധതിക്ക് കിട്ടിയ കിട്ടി 25 ലക്ഷം രൂപ ഏതു വഴി പോയെന്ന് പിടിയില്ല; മാർക്കറ്റിൽനിന്ന് കമ്പനികൾ പരാതി കാരണം പിൻവലിച്ച വസ്തുക്കൾ അംഗങ്ങൾക്ക് ഗിഫ്റ്റായി നൽകിയും വെട്ടിപ്പ്; ട്രസ്റ്റിന്റെ പേരു മാറ്റൂ, കേസരിയുടെ മാനം കാക്കൂ; 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ'- മറുനാടൻ പരമ്പര രണ്ടാം ഭാഗം

May 27, 2020

അക്ഷരാർഥത്തിൽ കേരളത്തിലെ ഫോർത്ത് എസ്റ്റേറ്റിൽ കാടുകയറുകയാണ്. ലോകത്തിലെവിടെയുള്ള സകല അഴിമതികളും ക്രമക്കേടുകളും വാർത്തയാക്കുകയും സമൂഹത്തിന് ദിശാബോധവും നൽകേണ്ട ഒരു വിഭാഗമാണ് മാധ്യമ പ്രവർത്തകർ. പക്ഷേ അതേ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയിലും (...

സർക്കാറിൽനിന്ന് കിട്ടിയ 25 ലക്ഷം പോക്കറ്റ് മണിയാക്കിയ ഡൽഹി ഭാരവാഹികൾ; റോഡപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബ സഹായ നിധിയിൽനിന്നു കയ്യിട്ടു വാരിയെന്നും ആക്ഷേപം; കുടുംബമേള തട്ടിപ്പ്, സ്പോർട്സ് തട്ടിപ്പ, സുവനീർ തട്ടിപ്പ്, ടൂർ ഫണ്ട് തട്ടിപ്പ്, സമ്മേളന ഫണ്ടു തട്ടിപ്പ്... വിവിധ പ്രസ് ക്ലബുകളിലായി കാലാകലാങ്ങളിലായി നടന്ന അഴിമതികളുടെ വിവരങ്ങൾ ഞെട്ടിക്കുന്നത്; 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ'; മറുനാടൻ പരമ്പര ഇന്നുമുതൽ

May 26, 2020

തിരുവനന്തപുരം: ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ! ലോകത്തിലെ സകല അഴിമതികളും ക്രമക്കേടുകളും വാർത്തയാക്കുകയും സമൂഹത്തിന് ദിശാബോധവും നൽകേണ്ട ഒരു വിഭാഗമാണ് മാധ്യമ പ്രവർത്തകർ. പക്ഷേ അതേ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയിലും ( കേരളാ യൂണിയൻ ഓഫ് വർക്കിങ...

കൊച്ചുകുട്ടിയെ പരിശുദ്ധമാതാവാക്കി തട്ടുന്നത് ലക്ഷങ്ങൾ! മറ്റൊരു ആൾദൈവത്തിന്റെ ഉദയം കാത്ത് കേരളം; കളിച്ചു നടക്കേണ്ട പ്രായത്തിൽ 'മുരിയാടമ്മക്ക്' ഒരുക്കിക്കൊടുത്തത് സിംഹാസനം; സമ്മാനമായി സ്വർണാഭരണങ്ങൾ; പൊന്നാറയുടെ മരണത്തിനുശഷം അധികാരം പിടിച്ച പ്രവാചിക ഇപ്പോൾ സർവാധികാരി; അമേരിക്കയിലും മറ്റും സംഭവിച്ചപോലെ കൂട്ട ആത്മഹത്യപോലുള്ള ദുരന്തം കേരളത്തിലും ഉണ്ടാകാതിരിക്കട്ടെ; 'ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ'; മറുനാടൻ പരമ്പര അവസാനിക്കുന്നു

May 19, 2020

ഡൂംസ് ഡേ കൾട്ടുകൾ എന്നു പറയുന്ന ലോകവസാന ഗ്രൂപ്പുകളൊക്കെ സായിപ്പിന്റെ ഉച്ചക്കിറിക്കാണെന്ന് പഞ്ഞ് തള്ളാൻവരട്ടെ. നമ്മുടെ നാട്ടിലും ഇത്തരം ഗ്രൂപ്പുകൾ ഉണ്ട്. അതാണ് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കടുക്ക് അടുത്ത് മുരിയാട്ടെ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസപ്രസ്ഥാനവ...

ഇടതുസഹയാത്രികനിൽ നിന്ന് കരിസ്മാറ്റിക്ക് പ്രഭാഷകനിലേക്ക്; ജോസഫ് പൊന്നാറയുടേത് 'ട്രാൻസിനെ ' ഓർമ്മിപ്പിക്കുന്ന ജീവിതം; വിശ്വാസികളുടെ ലക്ഷങ്ങളുടെ സ്വത്തും പണവും കൈക്കലാക്കിയത് 2012ൽ ലോകവസാനമാണെന്ന് വിശ്വസിപ്പിച്ച്; വിവാഹം വിലക്കിയ സഭയിൽ പ്രവാചികയ്ക്ക് ഉണ്ടായത് ദിവ്യഗർഭം; സ്വർഗം ബുക്ക്ചെയ്തവർക്ക് കിട്ടയത് നരകതുല്യ ജീവിതം; ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ: മറുനാടൻ അന്വേഷണ പരമ്പര രണ്ടാം ഭാഗം

May 17, 2020

'ഡൂംസ് ഡേ കൾട്ട്'! അമേരിക്കയിലെയും യൂറോപ്പിലെയും ഭരണകൂടം അൽപ്പം ഭീതിയോടെ മാത്രം ഓർക്കുന്ന വിഭാഗമാണിത്. 1978 നവംബർ 18 ന് ഗയാനയിലെ കൂട്ട ആത്മഹത്യ ലോകം മറന്നിട്ടില്ല. ലോകാവസാനത്തിൽ വിശ്വസിക്കുന്ന ഈ ഭ്രാന്തൻ കൾട്ടുകൾ ഒന്നിന്റെ അമരക്കാരനായ ജിം ജോൺസിന്റെ അ...

സ്വർഗത്തിലേക്കുള്ള സീറ്റുകൾ വിറ്റ് കോടീശ്വരനായ ജോസഫ് പൊന്നാറ ഉയർത്തെഴുനേൽക്കുന്നു! നായകൻ മരിച്ചതോടെ പിറകോട്ട് ആയിപ്പോയ സിയോൻ സഭ വീണ്ടും സജീവമാകുന്നു; സ്വർഗത്തിലേക്കുള്ള സീറ്റുകൾ ഒരുലക്ഷം രൂപക്ക് വീണ്ടും ബുക്ക് ചെയ്യാം; കോവിഡ് കാലത്തും കേരളത്തിൽ കളമൊരുങ്ങുന്നത് കോടികളുടെ വിശ്വാസ തട്ടിപ്പിന്; ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ; മറുനാടൻ അന്വേഷണ പരമ്പര ഇന്നു മുതൽ

May 15, 2020

'ഡൂംസ് ഡേ കൾട്ട്'! അമേരിക്കയിലെയും യൂറോപ്പിലെയും ഭരണകൂടം അൽപ്പം ഭീതിയോടെ മാത്രം ഓർക്കുന്ന വിഭാഗമാണിത്. 1978 നവംബർ 18 ന് ഗയാനയിലെ കൂട്ട ആത്മഹത്യ ലോകം മറന്നിട്ടില്ല. ലോകാവസാനത്തിൽ വിശ്വസിക്കുന്ന ഈ ഭ്രാന്തൻ കൾട്ടുകൾ ഒന്നിന്റെ അമരക്കാരനായ ജിം ജോൺസിന്റെ അ...

ഇവിടെ ഹോം സയൻസും ശരിക്കും സയൻസ് തന്നെ! ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാൻ പോലും കുട്ടികൾക്ക് സ്വാതന്ത്ര്യമില്ല; 5 വിഷയം പഠിപ്പിക്കേണ്ടിടത്ത് 6 വിഷയം പഠിപ്പിച്ച് വഴിവിട്ട പരിഷ്‌ക്കാരം; പ്രിൻസിപ്പലിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ; ഇവിടെ സർക്കാരും എംബസിയും ഇടപെടണം; ഈ സ്‌കൂളിന്റെ പ്രൗഡി തിരിച്ചുപിടിക്കണമെന്നും ഇന്ത്യൻ സമൂഹം; കോവിഡ് കാലത്തും കൂവൈറ്റിൽ വിദ്യാഭ്യാസ കൊള്ള; മറുനാടൻ പരമ്പര അവസാന ഭാഗം

May 08, 2020

തിരുവനന്തപുരം: മലയാളികൾ അടക്കമുള്ള ഇന്ത്യൻ സമൂഹത്തിന് ഗൾഫിൽ ഇത്രയേറെ സ്വീകാര്യത കിട്ടാനുള്ള പ്രധാന കാരണം നമ്മുടെ വിദ്യാഭ്യാസ മികവ് തന്നെയാണ്. എന്തുകാര്യത്തിൽ വിട്ടുവീഴ്ച ചെയ്താലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അരുത്. കാരണം അത് പാളിയാൽ പിന്നെ നാം ഇല്...

പൊള്ളുന്ന വെയിലിൽ സ്‌കൂൾബാഗും ചുമലിലേറ്റി നിർത്തിച്ച് ശിക്ഷ; പെൺകുട്ടികളെ കൊണ്ടുപോലും ഫ്ളാറ്റുകൾ തോറും ഡോർ ടു ഡോർ കാൻവാസിങ് നടത്തി സ്‌കൂളിനായി പിരിവ്; അർധ വാർഷിക പരീക്ഷയിൽ അഞ്ചു വിഷയത്തിൽ തോറ്റകുട്ടി വാർഷിക പരീക്ഷയിൽ പൊടുന്നനേ ക്ലാസ് ടോപ്പർ; ഇവിടെ മാർക്ക് തിരുത്തലും ചോദ്യപേപ്പർ ചോർച്ചയും നടക്കുന്നുണ്ടെന്ന് സംശയം; പഠന വൈകല്യങ്ങളും പണം കൊടുത്ത് വാങ്ങാം; കോവിഡ്കാലത്തും കുവൈറ്റിൽ വിദ്യഭ്യാസ കൊള്ള; മറുനാടൻ പരമ്പര രണ്ടാം ഭാഗം

May 07, 2020

തിരുവനന്തപുരം: 'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി' എന്നു പറഞ്ഞതുപോലെയാണ് ഇന്ത്യൻ കമ്യൂണിറ്റി സ്‌കുൾ കുവൈറ്റ് ( ഐസിഎസ്‌കെ) സാൽമിയ സീനിയറിൽ സംഭവിക്കുന്നത്. ഇന്ത്യൻ സമൂഹത്തിന്റെ ഉന്നതിക്കും വിദ്യാഭ്യാസ പുരോഗതിക്കുമായി ചില സുമനസ്സുകൾ തുടങ്ങിയ സ്‌കൂൾ പട...

ഫീസ് കുടിശ്ശികയുള്ളതു കൊണ്ട് നിർധന വിദ്യാർത്ഥിയുടെ സർട്ടിഫിക്കേറ്റ് പിടിച്ചുവെച്ചത് മൂന്നുവർഷം; നിർബന്ധിത ഓൺലൈൻ ക്ലാസ് മറയാക്കി പുതിയ അധ്യനയവർഷത്തെ ഫീസും വാങ്ങുന്നു; തോൽക്കുമെന്ന് ഉറപ്പുള്ള കുട്ടികളെ പണം പറ്റി പഠന വൈകല്യമുള്ളവരുടെ ഗ്രൂപ്പിലേക്ക് മാറ്റി ജയിപ്പിച്ചെടുക്കും; ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളുകളിൽ നടക്കുന്നത് തട്ടിപ്പും വെട്ടിപ്പുമെന്ന് രക്ഷിതാക്കൾ; ഒത്താശ ചെയ്യുന്നത് പ്രിൻസിപ്പലും; മറുനാടൻ പരമ്പര-കോവിഡ് കാലത്തും കുവൈറ്റിൽ വിദ്യാഭ്യാസ കൊള്ള

May 05, 2020

തിരുവനന്തപുരം: കേരളത്തിലെന്നപോലെ കോടികൾ മറയുന്ന ബിഗ് ബിസിനസ് തന്നെയാണ് ഗൾഫിലും ഇന്ന് വിദ്യാഭ്യാസം. ഒന്നുമില്ലായ്മയിൽനിന്ന് കുവൈറ്റ് ചാണ്ടിയെന്ന കോടീശ്വരനിലേക്ക് തോമസ് ചാണ്ടി അതിവേഗം വളർന്നത് സ്‌കൂളുകളിലൂടെയായിരുന്നു. മാധ്യമ പ്രവർത്തകനായ കെ പി മോഹനൻ അ...

എൺപതു കളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ഇന്ത്യൻ ജൂനിയർ ടീമിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ച സുരേഷ് കുമാർ തീർച്ചയായും വലിയ സ്വപ്‌നങ്ങൾ കണ്ടു; ഒപ്പം കേരളത്തിലെ അനേക ലക്ഷം ക്രിക്കറ്റ്‌ പ്രേമികളും; വാഴ്‌ത്തപ്പെടാതെ പോയ മലയാളി ക്രിക്കറ്റ് പ്രതിഭകൾ: രണ്ടാം ഭാ​ഗം

April 28, 2020

വാഴ്‌ത്തപെടാത്ത മലയാളി ക്രിക്കറ്റെർ  1973 ഏപ്രിൽ 24 ന് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പ്രത്യേകതയുണ്ട്.ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായ സച്ചിൻ രമേശ്‌ ടെൻഡുൽക്കർ അങ്ങ് ബോംബെയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചത് അന്നാണ്. ഇതിഹാസ പിറവിക്ക് കൃത്യം അഞ...

സ്റ്റീഫൻ ഫ്‌ളെമിങ് അതിമനോഹരമായ ഒരു പന്തിൽ ഔട്ട്! രാഹുൽ ദ്രാവിഡിന് ഒപ്പം മലയാളി പയ്യന്റെ സെഞ്ചുറി കൂട്ടുകെട്ട്; 90 കളെ ത്രസിപ്പിച്ച കേരളത്തിന്റെ വിസ്മയ ക്രിക്കറ്റർ എം.സുരേഷ് കുമാർ; കൂട്ടുകാരുടെ പ്രിയപ്പെട്ട ഉംബ്രി: വാഴ്‌ത്തപ്പെടാതെ പോയ കേരള ക്രിക്കറ്റ് പ്രതിഭകൾ: ഒന്നാം ഭാഗം

April 23, 2020

വാഴും മുമ്പേ വീണ ക്രിക്കറ്റ് പ്രതിഭകൾ 1973 April 19 ന് ആലപ്പുഴയിൽ ജനിച്ച മണി സുരേഷ് കുമാർ എന്ന പയ്യൻ തന്റെ 16ആം വയസ്സിൽ പാഡു കെട്ടിയിറങ്ങിയത്, ഇന്നും ഒരു മലയാളി ബാലന് അപ്രാപ്യമായ ഒരു അന്താരാഷ്ട്ര മത്സര രംഗത്തേക്കായിരുന്നു. രാഹുൽ ദ്രാവിഡ് എന്ന പിൽക്കാ...

സംഘപരിവാർ വംശഹത്യയോട് പുറം തിരിഞ്ഞ് നിൽക്കുന്നതോ പ്രവാചകചര്യയെന്ന് നാസർഫൈസി കൂടത്തായി; കോവിഡിൽ മരിച്ച ഒരു ലക്ഷത്തിലധികം ആളുകൾ മർകസിൽ വന്നവരാണോയെന്ന് ഡോ ഹുസൈൻ മടവൂർ; കൊറോണ ജിഹാദ് ആരോപണം കൃത്യമായി ചെറുക്കേണ്ടതുണ്ടതെന്ന് നജീബ് കാന്തപുരം; അരാഷ്ട്രീയ സംഘടനയെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന്; കേരളത്തിലെ മുസ്ലിം സംഘടനകൾ തബ്ലീഗിനൊപ്പം; തബ്ലീഗിന്റെ കാണാപ്പുറങ്ങൾ പരമ്പര അവസാനഭാഗം

April 18, 2020

കോഴിക്കോട്: 'നടിക്കൊപ്പം നിൽക്കുകയും ചെയ്യും ദിലീപിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമെന്ന്' സിനിമാ വിവാദത്തിൽ നടൻ മോഹൻലാൽ പറഞ്ഞതാണ് തബ്ലീഗ് ജമാഅത്ത് എന്ന സംഘടനയോടുള്ള മുഖ്യധാരാ മുസ്ലിം സംഘടനകളുടെ സമീപനം കണ്ടപ്പോൾ തോന്നുന്നത്! തബ്ലീഗ് ജമാഅത്ത് എന്ന സം...

ഭക്ഷണം ഒഴിച്ചതിന് ശേഷം മറ്റുള്ളവരെകൊണ്ട് കൈയിലെ എച്ചിൽ നക്കിയെടുപ്പിക്കം; കെട്ടിപ്പിടിച്ച് സ്വീകരണവും ഒന്നിച്ചുള്ള ഉറക്കവും; ആത്യന്തികമായി അള്ളാഹുവിന്റെ വിധിയിൽ മാത്രം വിശ്വസിക്കുന്നവർ; സർക്കാർ ഉത്തരവുകൾ ഒന്നും അവർ കാര്യമായി എടുക്കില്ല; എപ്പോഴും ദുആകളും ദിക്‌റുകളും പ്രബോധന യാത്രകളും; ജീവിക്കുന്ന ചുറ്റുപാടുകളോടോ ജോലിയോടോ എന്തിന് സ്വന്തം കുടുംബത്തിനോടോ ഒരു പ്രതിബദ്ധതയുണ്ടാകില്ല; അവർക്ക് മനസ്സിൽ മതംമാത്രം; തബ്ലീഗിന്റെ കാണാപ്പുറങ്ങൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം

April 16, 2020

കോഴിക്കോട്: തബ്ലീഗ് ജമാഅത്തിനെതിരായ ്രപചചരങ്ങൾ ന്ത്യയിൽ ഇസ്ലമോഫോബിയ വളർത്തുകയാണെന്നാണ് ഒരു കൂട്ടർ ആരോപിക്കുന്നത്. അവർ തീവ്രാദികളല്ല വെറും പാവങ്ങളാണ് പിന്നെന്തിന് അവരെ വിമർശിക്കുന്നതെന്ന്. ശരിയാണ് തബ്ലീഗ് തീവ്രാവാദ പ്രസ്ഥാനമൊന്നുമല്ല. ഇന്ദിരാഗാന്ധിയുട...

MNM Recommends

Loading...
Loading...