1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

ഒടിയനിലെ ഒടി വിദ്യയിലെ വിജയി ആര്? സൈബർ ആക്രമണങ്ങൾ ബോധപൂർവ്വമോ? സിനിമയെ തകർക്കുന്നതിന് പിന്നിൽ ആര്? വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ; ഒടിയന്റെ ശിൽപി ശ്രികുമാർ മേനോന്റെ മീറ്റ് ദി പ്രസ് തിരുവനന്തപുരത്ത് നിന്ന് തൽസമയം

December 16, 2018

തിരുവനന്തപുരം: പഴയകാലത്ത് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളെ നിർവ്വചിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. കേരളത്തിൽ നിലനിന്നിരുന്ന ഒരു ഐതിഹ്യ കഥാപാത്രമാണ് ഒടിയൻ. ...

തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ; തീരുമാനം സെക്രട്ടറിയേറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ; മാർച്ച് സംഘർഷഭരിതമായത് പ്രവർത്തകർ പൊലീസിനെ കല്ലെറിഞ്ഞതിന് പിന്നാലെ

December 10, 2018

തിരുവനന്തപുരം : ബിജെപി-യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസ് സംഘർഷമുണ്ടായതിന് പിന്നാലെ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. ശബരിമലയിലെ 144 പി...

കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ക്ലിഫ്ഹൗസ് മാർച്ചുമായി ബിജെപി; ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തനിക്കെതിരെ പോലും പൊലീസ് കേസെടുത്തെന്ന് ശ്രീധരൻ പിള്ള: മറുനാടൻ ലൈവ്

November 26, 2018

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിലേക്ക് മാർച്ചുമായി ബിജെപി. ബിജെപി അധ്യക്ഷ...

എസ്‌പി ഹരിശങ്കറിന്റെ വെള്ളയമ്പലത്തെ ഫ്‌ളാറ്റിന് മുമ്പിൽ യുവമോർച്ചയുടെ പ്രതിഷേധം; ഉപരോധത്തിൽ പങ്കെടുത്ത് സ്ത്രീകളടക്കം നിരവധി പേർ

November 22, 2018

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പമ്പയിൽ തടഞ്ഞതിൽ വിശദീകരണവുമായി എത്തിയ എസ്‌പി ഹരിശങ്കറിന്റെ വസതിക്ക് മുന്നിൽ യുവമോർച്ചയുടെ പ്രതിഷേധം. സ്ത്രീകളടക്കം അനേകം പേരാണ് അൽപ്പം മുമ്പ് വെള്ളയമ്പലത്തുള്ള ഹരിശങ്കറിന്റെ ഫ്‌ളാറ്റിന് മുന്നിൽ പ...

യുവതീ പ്രവേശനത്തിൽ സർവ്വകക്ഷിയോഗം പരാജയം; സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടിൽ ഉറച്ച് പിണറായി സർക്കാർ; പാസ് പോലും പിൻവലിക്കില്ലെന്ന പിടിവാശിക്കെതിരെ പ്രതിഷേധിച്ച് യുഡിഎഫ് ബഹിഷ്‌കരണം; ശബരിമലയെ തകർക്കുന്നതിനായി സർക്കാർ ദുർവാശി പടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; മുൻവിധിയില്ലെന്നും വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി; വിയോജിച്ച് ബിജെപിയും; ശബരിമലയിൽ ഒത്തുതീർപ്പ് സാധ്യത അടഞ്ഞു

November 15, 2018

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ വിളിച്ച സർവ്വ കക്ഷിയോഗം പരാജയം. യുവതീ പ്രവേശനത്തിൽ സർവ്വകക്ഷിയോഗം പരാജയം; സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടിൽ ഉറച്ച് പിണറായി സർക്കാർ; പാസ് പോലും പിൻവലിക്കില്ലെന്ന പിടിവാശിക്കെതിരെ പ്രതിഷേധിച്ച് യുഡിഎഫ് ബ...

ആളും ആരവവുമില്ലാതെ സന്നിധാനം; എങ്ങും പൊലീസുകാർ; 15 വനിതാ പൊലീസുകാരും സുരക്ഷയ്ക്ക്; തന്ത്രിയും സോപാനത്ത് എത്തി; സ്ത്രീകളെത്തിയാൽ നട അടച്ച് ശുദ്ധികലശമെന്ന നിലപാടിൽ ഉറച്ച് മേൽശാന്തി; നട തുറക്കുക വൈകിട്ട് അഞ്ചിന്; മറുനാടൻ ടീം സന്നിധാനത്ത് എത്തി; തൽസമയ റിപ്പോർട്ട്

November 05, 2018

ആളും ആരവവുമില്ലാതെ സന്നിധാനം; എങ്ങും പൊലീസുകാർ; 15 വനിതാ പൊലീസുകാരും സുരക്ഷയ്ക്ക്; തന്ത്രിയും സോപാനത്ത് എത്തി; സ്ത്രീകളെത്തിയാൽ നട അടച്ച് ശുദ്ധികലശമെന്ന നിലപാടിൽ ഉറച്ച് മേൽശാന്തി; നട തുറക്കുക വൈകിട്ട് അഞ്ചിന്; മറുനാടൻ ടിവി സന്നിധാനത്ത് എത്തി; തൽസമയ റ...

അയ്യപ്പ ദർശനം തേടി ചാത്തന്നൂർ സ്വദേശിനി മഞ്ജു പമ്പയിൽ എത്തി; യുവതി പ്രവേശനം തടയാൻ അയ്യപ്പ ഭക്തർ തടിച്ചു കൂടുന്നു: മറുനാടൻ തത്സമയം

October 20, 2018

പമ്പ: അയ്യപ്പ ദർശനത്തിനായി പമ്പയിലെത്തിയ കേരളാ ദളിത് ഫെഡറേഷൻ പ്രസിഡന്റ് മഞ്ജുവിനെ തടയാൻ അയ്യപ്പ ഭക്തർ തടിച്ചു കൂടുന്നു. മല കയറാൻ ഒരുങ്ങി പമ്പയിൽ എത്തിയ ഇവർ പമ്പാ പൊലീസിന്റെ സഹായം തേടി. താൻ 45 ദിവസം വ്രതം അനുഷ്ടിച്ചിട്ടുണ്ട്. താൻ ഒരു യഥാർത്ഥ ഭക്തയാണ്....

കെട്ടു കെട്ടി മലചവിട്ടുന്ന രഹ്നാ ഫാത്തിമയും കവിതയും അൽപ്പ സമയത്തിനകം മരക്കൂട്ടത്ത് എത്തും; വലിയ സുരക്ഷയിൽ യുവതികൾ സന്നിധാനത്തേക്ക്; ഐജിയുടെ നേതൃത്വത്തിൽ ഒരുക്കുന്നത് വലിയ പ്രതിഷേധം; ഉയരുന്നത് ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മാത്രം; സുപ്രീംകോടതി വിധി ശബരിമലയിൽ നടപ്പാകുമെന്ന് തന്നെ സൂചന; സന്നിധാത്തും പരിസരങ്ങളിലും അതീവ സുരക്ഷ; മരക്കൂട്ടത്ത് നിന്ന് തൽസമയം

October 19, 2018

ശബരിമല: മരക്കൂട്ടത്തും സന്നിധാനത്തും അതീവ സുരക്ഷയാണ്. അൽപ്പ സമയത്തിനുള്ളിൽ രഹ്നാ ഫാത്തിമയും കവിതയും മരക്കൂട്ടത്ത് എത്തും. ഇവിടെ വലിയൊരു ആൾക്കൂട്ടമില്ല. ചെറിയ പ്രതിഷേധം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ വലിയ എതിർപ്പില്ലാതെ ഇരുവരേയും സന്നിധാനത്ത് എത്തിക്...

പമ്പയിലും നിലയ്ക്കലും സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽക്കേ തുലാമാസ പൂജക്കായി ശബരിമല നടതുറന്നു; അയ്യപ്പനെ തൊഴാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ; സന്നിധാനത്തു നിന്നുള്ള ദൃശ്യങ്ങൾ മറുനാടനിൽ; ഇന്ന് കാര്യമായ പൂജകളില്ല; നാളെ പുലർച്ചെ മുതൽ സന്ദർശനത്തിനായി ക്ഷേത്രം തുറക്കും; സംഘർഷത്തെ തുടർന്ന് ആന്ധ്രാഭക്തയും ചേർത്തലയിൽ നിന്നെത്തിയ യുവതിയും മടങ്ങിയതോടെ ആദ്യദിനം യുവതികളാരും സന്നിധാനത്ത് എത്തിയില്ല

October 17, 2018

സന്നിധാനം/നിലയ്ക്കൽ: തുലാമാസ പൂജക്ക് ശബരിമല നട തുറന്നു. പമ്പയിലും നിലക്കലും സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കേയാണ് സന്നിധാനത്ത് നടതുറന്നത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ക്ഷത്രനട തുറന്നത്. മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും തന്ത്രി കണ്ഠരര് രാജീവരും ചേ...

ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരം; മുൻഗണന നൽകുന്നത് അയ്യപ്പ ഭക്തർക്ക് വേണ്ട സൗകര്യമൊരുക്കുന്നതിന്; മണ്ഡല കാലത്ത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പ്രത്യേക മാസ്റ്റർ പ്ലാൻ; ശബരിമല അവലോകന യോഗം അവസാനിച്ചു; തീരുമാനങ്ങൾ വിശദീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മറുനാടനിൽ തൽസമയം

October 17, 2018

പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാലത്തിനായി ഇന്ന് നട തുറക്കാനിരിക്കെ സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ വിശകലന യോഗം. രണ്ടര മണിക്കൂറോളമാണ് യോഗം തുടർന്നത്. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന എന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. പ്രളയത്തെതുടർന്ന്...

നവകേരളാ നിർമ്മിതി കരുതലോടെയെന്ന് മുഖ്യമന്ത്രി; പുനർനിർമ്മാണത്തിന് മന്ത്രിസഭ നേതൃത്വം നൽകും; ഉപദേശക സമിതിയും രൂപീകരിച്ചു; മുഖ്യമന്ത്രി അധ്യക്ഷനായ സമതയിൽ മുരളീ തുമ്മാരുകുടിയും എം എ യൂസഫലിയും അൽഫോൻസ് കണ്ണന്താനവും അടക്കമുള്ളവർ അംഗങ്ങൾ; സമയബന്ധിതമായും ശാസ്ത്രീയമായും പദ്ധതികൾ പൂർത്തിയാക്കും; പിണറായിയുടെ വാർത്താസമ്മേളനം മറുനാടനിൽ തത്സമയം

October 16, 2018

തിരുവനന്തപുരം: നവകേരളാ നിർമ്മിതി കരുതലോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമയബന്ധിതമായും ശാസ്ത്രീയമായും പദ്ധതികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവകേരള നിർമ്മാണത്തിന് ഉപദേശക സമിതിയെ രൂപീകരിക്കും. പ്രതിപക്ഷന...

ശബരിമലയിൽ യുവതി പ്രവേശനത്തിൽ സർക്കാറിന് 24 മണിക്കൂർ സമയം കൂടി അനുവദിക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള; തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ സമരം നേടിടേണ്ടി വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; എൻഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര സെക്രട്ടറിയേറ്റ് നടയിലേക്ക് എത്തുന്നു; ശരണം വിളിയുമായി പ്രവർത്തകർ അനിനിരന്ന ജാഥയിൽ വലിയ തോതിൽ സ്ത്രീപങ്കാളിത്തവും

October 15, 2018

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന് 24 മണിക്കൂർ കൂടി അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. തീരുമാനം മാറ്റിയില്ലെയിൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തന്ത്രി കുടുംബവുമ...

ആയിരങ്ങൾ ഒഴുകിയെത്തി; പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാമജപഘോഷ യാത്ര സെക്രട്ടറിയേറ്റ് പടിക്കൽ പുരോഗമിക്കുന്നു; ശരണം വിളികൾ മുഴങ്ങുന്ന വീഥികളിലൂടെയുള്ള ഭക്തിയാത്ര ലൈവായി മാറുനാടനിൽ കാണാം

October 12, 2018

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം തുടങ്ങി. ശരണം വിളികളുമായി ആയിരങ്ങളാണ് സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയത്. നാമജപഘോഷ യാത്ര സെക്രട്ടറിയേറ്റ് പടിക്കൽ പുരോഗമിക്കുകയാണ...

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് പന്തളത്ത് തുടക്കം; മറുനാടൻ ലൈവ്

October 11, 2018

പന്തളം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിര നടക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് പന്തളത്ത് തുടക്കം കുറിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയിൽ ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുക്കുന്നത്. ...

ശരണം വിളികളും അയ്യപ്പ ഭക്തിഗാനങ്ങളുമായി എൻഎസ്എസിന്റെ നാമജപ യാത്ര സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങി; സെറ്റ് സാരി ഉടുത്ത് സ്ത്രീകളും ഭജനയുമായി പുരുഷന്മാരും; തലസ്ഥാനത്ത് അണിനിരന്നത് നൂറുകണക്കിന് ഭക്തർ: മറുനാടൻ ലൈവ്

October 10, 2018

തിരുവനന്തപുരം: എൻഎസ്എസിന്റെ നാമജപ യാത്ര സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങി. നൂറുകണക്കിന് സ്ത്രീ പുരുഷന്മാരാണ് ഭരണ സിരാ കേന്ദ്രത്തിന് മുന്നിൽ നടക്കുന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. സെറ്റുസാരി ഉടുത്താണ് സ്ത്രീകൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്...

MNM Recommends

Loading...
Loading...