1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

ഡാലസ് സെന്റ് പോൾസ് മർത്തോമാ ചർച്ച് ടെലിവിഷൻ വിതരണം ചെയ്തു

July 08, 2020

ഡാലസ്: ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷനുകൾ വിതരണം ചെയ്തു. കേരള കൗൺസിൽ ഓഫ് ചർച്ച് വോളണ്ടിയേഴ്സ് മുഖേന 30 ടിവികളും, മറ്റൊരു ഏജൻസി വഴി 6 ടിവികളും ...

സഫ്രഗൻ മെത്രാപൊലീത്ത പദവിയിലേക്കുയർത്തപ്പെടുന്ന തിയോഡോഷ്യസ് മെത്രാച്ചൻ

July 07, 2020

  ഡാളസ്: മുംബൈ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ.ഗീവർഗീസ് മാർ തിയോഡോഷ്യസ്എപ്പിസ്‌കോപ്പ 2020 ജൂലൈ 12 നു ഞായറാഴ്‌ച്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിൻ ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ഭക്തി നിർഭരമായ ചടങ്ങിൽ മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപൊലീത്ത യായി അഭ...

വ്യത്യസ്ത ആത്മീയാനുഭൂതി പകർന്നു പ്രഥമ മൊർത്ത്മറിയം വനിതാ സമാജം റിട്രീറ്റ്

July 06, 2020

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ നോർത്ത്ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മൊർത്ത്മറിയം വനിതാ സമാജം ജൂൺ മാസം 20 നു സംഘടിപ്പിച്ച ആദ്യ വെർച്വൽ റിട്രീറ്റ് വേറിട്ട ആത്മീയ അനുഭവം പകർന്നു നൽകി. ഭദ്രാസനത്തിലെ മുഴുവൻ പള്ളികളിൽ നിന്നും ആയിരത്തിലധികം ആളുകൾ രജിസ്...

നവതി ആഘോഷിച്ച ജോസഫ് മർത്തോമ്മായ്ക്ക് അഭിനന്ദനങ്ങളർപ്പിച്ച് ഇന്റർ നാഷണൽ പ്രയർലൈൻ

July 02, 2020

ഹൂസ്റ്റൺ : ജൂൺ 27 ശനിയാഴ്ച തൊണ്ണൂറാം ജന്മദിനം ആഘോഷിച്ച മലങ്കര മർത്തോമാ സുറിയാനി സഭ പരമാധ്യക്ഷൻ മോസ്റ്റ് റൈറ്റ് റവ. ഡോ. ജോസഫ് മർത്തോമ്മാ മെത്രാപൊലീത്താക്ക് അഭിനന്ദനങ്ങളർപ്പിച്ചു ഇന്റർ നാഷണൽ പ്രെയർ ലൈൻ.ജൂൺ 30 ചൊവ്വാഴ്ച രാത്രി ഐപിഎല്ലിന്റെ 321-ാം ആഗോള സ...

ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 3, 4, 5 തീയതികളിൽ

June 29, 2020

ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഃഖറോനോയും ഇടവക പെരുന്നാളും ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2020 - ലെ പെരുന്നാൾ ജൂൺ 28 ഞായറ...

ഡെലവെയർ ഹിന്ദു ക്ഷേത്രത്തിൽ 25 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹം സ്ഥാപിച്ചു

June 27, 2020

ഡെലവെയർ: ഡെലവെയർ ഹിന്ദു ക്ഷേത്രത്തിൽ 25 അടി ഉയരവും, 45 ടൺ ഭാരവുമുള്ള ഹനുമാൻ വിഗ്രഹം സ്ഥാപിച്ചു. അമേരിക്കയിലെ അമ്പലങ്ങളിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ വിഗ്രഹമാണിതെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. ഹനുമാൻ പ്രതിഷ്‌ഠോൽസവത്തോടനുബന്ധിച്ചു പത്തു ദിവസത്തെ ചടങ്ങുകൾ...

ഡാലസ് കാത്തലിക് ചർച്ചുകളിൽ ജൂൺ 28 മുതൽ ദിവ്യബലി പുനരാരംഭിക്കും

June 26, 2020

ഡാലസ്: ഡാലസ് കാത്തലിക് ഡയോസിസിൽ ഉൾപ്പെടുന്ന 77 ചർച്ചുകളിൽ ജൂൺ 28 മുതൽ ദിവ്യബലിയർപ്പണം പുനഃരാരംഭിക്കുമെന്ന് ഡാലസ് ബിഷപ്പ് എഡ്വേർഡ് ജെ. ബേൺസ്. നോർത്ത് ടെക്സസ് കൗണ്ടികളിൽ 1.3 മില്യൻ കത്തോലിക്കാ വിശ്വാസികളാണുള്ളത്. പള്ളികളിൽ ഉൾകൊള്ളാവുന്ന പരിധിയുടെ അമ്പത...

കുടുംബത്തിന്റെ വെളിച്ചമാണ് മാതാവെങ്കിൽ നെടുംതൂണാണ് പിതാവ്: ബിഷപ്പ് മാർ ഫിലക്‌സിനോസ്

June 22, 2020

ഡാളസ്: മാതാവ് ഒരു കുടുംബത്തിന്റെ വെളിച്ചമാണെങ്കിൽ ആ കുടുംബത്തെ ഭദ്രമായി താങ്ങി നിർത്തുന്ന നെടും തൂണാണ് പിതാവെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ ഫിലക്‌സിനോസ് പറഞ്ഞു. ജൂൺ 21 ഞായറ...

റവ എ.എൽ സുബ്രഹ്മണ്യൻ ജൂൺ 16നു ഐപിഎല്ലിൽ

June 12, 2020

ഹൂസ്റ്റൺ :ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഓപ്പൺ എയർ പ്രീച്ചിങ് മിനിസ്ടറി ഇന്റർനാഷണൽ ഡയറക്ടറും ബൈബിൽ അദ്ധ്യാപകനും സുവിശേഷ പ്രാസംഗീകനുമായ റവ എ എൽ സുബ്രഹ്മണ്യൻ ജൂൺ 16നു ചൊവാഴ്ച ഇന്റർ നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നൽകുന്നു. പുരാതന ഹിന്ദു കുടു...

ജെയിംസ് കുരീക്കാട്ടിൽ 'സ്വാതന്ത്രചിന്തകനായ യേശു' എന്ന വിഷയത്തെപ്പറ്റി സംസാരിക്കുന്നു

June 07, 2020

ജെയിംസ് കുരീക്കാട്ടിൽ കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിയെട്ടാമത് ടെലികോൺഫെറൻസ് ജൂൺ 10, 2020 (June 10, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EST) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. വിഷയം അവതരിപ്പിക്കുന്നത്: ജെയിംസ്...

ഡാളസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാദിനമായി ആചരിക്കുന്നു

June 07, 2020

ഡാളസ്: ഡാളസിലെ 23-ൽപ്പരം ക്രിസ്ത്യൻ ചർച്ചുകളുടെ കൂട്ടായ്മയായ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ ഏഴാം തീയതി ഞായറാഴ്ച മുതൽ പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നു. എല്ലാ മാസത്തിന്റേയും ആദ്യ ഞായറാഴ്ച വൈകിട്ട് ഏഴുമുതൽ എട്ടുവര...

സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നവരോട് ക്ഷമിക്കണമെന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന: ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത

June 01, 2020

ഡാളസ്: സോഷ്യൽ മീഡിയയിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നവരും, വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നവരും പരീശന്മാരാണെന്നും, അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥന 'ദൈവമേ അവർ ചെയ്യുന്നത് ഇന്നതെന്നറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കണമേ' എന്നതായിരിക്കണമെന്നു മാർത്തോമാ...

ഏകലോക മാനവദർശനം' ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി: ബ്രഹ്മശ്രീ ധർമ്മചൈതന്യസ്വാമി

May 28, 2020

ഡാളസ്: ഗുരുദേവൻ ലോകത്തിനു നൽകിയ ഒരു വലിയ ദര്ശനമാണ് വിശ്വ മാനവികതയിൽ നിന്നുകൊണ്ട് ലോകത്തിനു വെളിച്ചം വീശുന്ന 'ഏകലോക മാനവദർശനം ' . ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടണമെങ്കിൽ ഗുരുവിന്റെ ഈ ദർശനം അറിഞ്ഞു അത് സ്വജീവിതത്തിൽ പ്രാവർത്തികമാക്കാ...

നന്മക്കു കോവിഡിനെക്കാൾ വലിയ സാമൂഹിക വ്യാപനം നടത്തുവാൻ കഴിയണം കർദിനാൾ ക്ളീമിസ്

May 27, 2020

ഹൂസ്റ്റൺ: കോവിഡ് 19 സമ്മാനിച്ചിരിക്കുന്ന അസാധാരണ സന്ദർഭത്തെ പ്രത്യേക ജീവിത സാഹചര്യത്തിൽ എങ്ങനെ അതിജീവിക്കുവാൻ കഴിയുമെന്നും സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ ഹൃദയ സാമീപ്യം എങ്ങനെ കാത്തു സൂക്ഷിക്കുവാൻ കഴിയുമെന്നും നല്ല മനസ്സുള്ള കുറേ ആളുകൾ നമ്മളെ പഠിപ്പ...

ഡോ. രവി സഖറിയാസ് പരിണിത പ്രജ്ഞനായ സുവിശേഷത്തിന്റെ അംബാസിഡർ: ബിഷപ്പ് ഡോ. സി വി മാത്യു

May 22, 2020

ഡിട്രോയിറ്റ് : ഇന്ത്യൻ സഭ ലോക സഭയ്ക്ക് ദാനം ചെയ്ത മഹാനായ വ്യക്തിയായിരുന്നു അന്തരിച്ച ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപകൻ ഡോ.രവി സഖറിയാ സെന്ന് സെന്റ്.തോമസ് ഇവാഞ്ചലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ.സി.വി. മാത്യു അനുസ്മരിച്ചു. മെയ് 19-ന് ചേർന്ന ഇന്റർനാഷണൽ...

MNM Recommends

Loading...
Loading...