Top Storiesഷഹീന് അഫ്രീദി എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി തുടക്കം; പവര് പ്ലേ പവറാക്കി അഭിഷേകും ഗില്ലും; വെടിക്കെട്ട് അര്ധ സെഞ്ചുറി; 52 പന്തില് നൂറ് പിന്നിട്ട് ഇന്ത്യയുടെ കുതിപ്പ്; ഏഷ്യാകപ്പ് സൂപ്പര് ഫോറില് പാക്കിസ്ഥാന് അതിവേഗ മറുപടിസ്വന്തം ലേഖകൻ21 Sept 2025 11:07 PM IST
CRICKETഅക്സര് പട്ടേലിനെ സിക്സിന് പറത്തി 34 പന്തില് അര്ധസെഞ്ചുറി; പിന്നാലെ ബാറ്റെടുത്ത് തോക്കുപോലെ പിടിച്ച് ഡ്രസ്സിംഗ് റൂമിനുനേരെ സാങ്കല്പ്പിക വെടിവെച്ച് ഫര്ഹാന്റെ ആഘോഷം; മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാതെ പാക്ക് മധ്യനിര; സൂപ്പര് ഫോര് പോരാട്ടത്തില് ഇന്ത്യക്ക് 172 റണ്സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ21 Sept 2025 10:13 PM IST
CRICKETഓസ്ട്രേലിയ ഉയർത്തിയ ലക്ഷ്യം മറികടന്നത് 117 പന്തുകൾ ബാക്കി നിൽക്കെ; നാലാം വിക്കറ്റിൽ 152 റൺസിന്റെ കൂട്ടുകെട്ട്; ബ്രിസ്ബെയ്നിൽ കങ്കാരുപ്പടയെ വരിഞ്ഞു കെട്ടി ഇന്ത്യൻ യുവനിര; അണ്ടർ-19 ഏകദിന പരമ്പരയിൽ മുന്നിൽസ്വന്തം ലേഖകൻ21 Sept 2025 9:32 PM IST
CRICKETഏഷ്യാകപ്പ് സൂപ്പര് ഫോറില് പാകിസ്ഥാനെതിരെ നിര്ണായക ടോസ് ജയിച്ച് ഇന്ത്യ; ഫീല്ഡിംഗ് തെരഞ്ഞെടുത്തു; ജസ്പ്രീത് ബുമ്രയും വരുണ് ചക്രവര്ത്തിയും പ്ലേയിങ് ഇലവനില്; ഇത്തവണയും പാക്ക് നായകന് കൈകൊടുക്കാതെ സൂര്യകുമാര്സ്വന്തം ലേഖകൻ21 Sept 2025 7:49 PM IST
CRICKET'നിങ്ങൾ കളിക്കുകയാണെങ്കിൽ പൂർണഹൃദയത്തോടെ കളിക്കുക, കൈകൊടുക്കുന്നതിലെ പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല'; കളിക്കളത്തിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻസ്വന്തം ലേഖകൻ21 Sept 2025 5:05 PM IST
Sportsചെൽസിയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഓൾഡ് ട്രഫോർഡിലെ ആവേശപ്പോരിൽ ജയിച്ചു കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്; ക്ലബ്ബിനായി 100 ഗോളുകൾ പൂർത്തിയാക്കി ബ്രൂണോ ഫെർണാണ്ടസ്സ്വന്തം ലേഖകൻ21 Sept 2025 4:39 PM IST
Sportsലാ ലിഗയിൽ തുടർച്ചയായ അഞ്ചാം ജയം; എസ്പാന്യോളിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്; പോയിന്റ് പട്ടികയിൽ ഒന്നാമത്സ്വന്തം ലേഖകൻ21 Sept 2025 4:22 PM IST
CRICKETപൂര്ണഹൃദയത്തോടെ കളിക്കുക; മത്സരശേഷം കൈകൊടുക്കുന്നതില് തെറ്റൊന്നുമില്ല; പ്രതിഷേധമായി മത്സരത്തെ കാണരുത്; കൈകൊടുക്കല് വിവാദത്തില് പ്രതികരിച്ചു മുഹമ്മദ് അസ്ഹറുദ്ദീന്ന്യൂസ് ഡെസ്ക്21 Sept 2025 3:04 PM IST
ATHLETICSജോർജിയ ബെല്ലും കീലി ഹോഡ്ജിൻസണും ലോക 800 മീറ്റർ ഫൈനലിൽ; ബ്രിട്ടന് ഇരട്ട മെഡൽ പ്രതീക്ഷ; ആകാംഷകയിൽ ആരാധകർസ്വന്തം ലേഖകൻ21 Sept 2025 12:54 PM IST
CRICKETബിസിസിഐയുടെ പുതിയ പ്രസിഡന്റാവാന് മുന് ഇന്ത്യന് ഫസ്റ്റ് ക്ലാസ് താരം മിഥുന് മന്ഹാസ്; ബിസിസിഐയുടെ വാര്ഷിക പൊതുയോഗത്തിലാണ് പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകമറുനാടൻ മലയാളി ഡെസ്ക്21 Sept 2025 11:27 AM IST
CRICKETറൂം പൂട്ടി അകത്ത് ഇരിക്കുക; ഫോണ് ഓഫ് ചെയ്ത് സുഖമായി ഉറങ്ങുക; മത്സരത്തിനായി മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക; താരങ്ങള്ക്ക് നിര്ദ്ദേശവുമായി ഇന്ത്യന് ക്യാപ്റ്റന്; പാകിസ്ഥാന് വാര്ത്താ സമ്മേളനത്തില് എത്തിയില്ല; പ്രതികരിച്ച് സുനില് ഗാവസ്കര്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 9:56 AM IST
CRICKETഓസ്ട്രേലിയന് ബൗളിങ്ങിനെ നിലംപരിശാക്കി സ്മൃതി മന്ഥാന കുതിച്ചത് ചരിത്രത്തിലേക്ക്; ഏകദിനത്തില് ഇന്ത്യയുടെ വേഗതയേറിയ സെഞ്ച്വറി ഇനി സ്മൃതിയുടെ പേരില്; കടപുഴകിയത് വിരാട് കോഹ്ലി ഉള്പ്പടെയുള്ളവരുടെ റെക്കോഡുകള്അശ്വിൻ പി ടി20 Sept 2025 11:50 PM IST