1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന; ഒറ്റയാളെയും വെറുതെ വിടില്ല; ശിക്ഷയുടെ കാര്യത്തിൽ മത-ജാതി-രാഷ്ട്രീയ പരിഗണനകൾ നോക്കില്ല; 36 മണിക്കൂറിനുള്ളിൽ അക്രമത്തിന് കടിഞ്ഞാണിടാൻ ഡൽഹി പൊലീസ് മികവ് കാട്ടി; 2647 പേർ പിടിയിലായി; നാശനഷ്ടം ഉണ്ടാക്കിയവരിൽ നിന്നുതന്നെ നഷ്ടം ഈടാക്കുമെന്നും അമിത് ഷാ ലോക്‌സഭയിൽ; കേന്ദ്ര സർക്കാരിനെ പഴിച്ച് പ്രതിപക്ഷവും

March 11, 2020

ന്യൂഡൽഹി: ഡൽഹി കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ മതമോ ജാതിയോ പാർട്ടിയോ നോക്കില്ല. കലാപത്തിൽ ഏർപ്പെടുന്നവർക്ക് പാഠമാകുന്ന രീതിയിലായിരിക്കും കർശന നടപടി. ഡൽഹി കലാപത്തെ കുറിച്ചുള...

പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യം ചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്; ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോകത്ത് നടക്കുന്ന ചർച്ച; ഇതുതിരിച്ചറിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ ചർച്ചയിൽ

March 11, 2020

മലപ്പുറം: പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോ...

ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർ കാത്തിരിക്കണം; രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം എല്ലാവരെയും തിരിച്ചെത്തിക്കും; ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരുന്നു; സാമ്പിളിങ്ങിനും ടെസ്റ്റിങ്ങിനും ഇറാനിൽ സൗകര്യമൊരുക്കാൻ ആറംഗ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; ഓരോ ദിവസവും വൈറസ് ബാധിതരുടെ വിവരം പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഐഎംഎയുടെ അഭ്യർത്ഥന

March 11, 2020

ന്യൂഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ വേഗം തിരിച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇറാനിൽ സാംപിളിങ് ടെസ്റ്റിങ് സൗകര്യങ്ങൾ ഒരുക്കാൻ 6 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അയ...

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി നാല് ദിവസം ആയിട്ടും നടപടികൾ സുഗമമാകാതെ പാർലമെന്റ്: അംഗ സംഖ്യ കുറവെങ്കിലും പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തേണ്ടി വരുന്ന അവസ്ഥ; എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിയിൽ സഭയിൽ ഇന്നും ബഹളം; നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കാണാൻ കോൺഗ്രസ് നേതാക്കൾ; ഡൽഹി കലാപത്തിൽ സർക്കാർ മുഖം തിരിച്ചതോടെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് നീക്കം സാധ്യമാകുമോ !

March 06, 2020

ന്യൂഡൽഹി: ലോക്‌സഭയിൽ എംപിമാരെ സസ്‌പെന്റ് ചെയത് നടപടിയിൽ പാർലമെന്റിൽ ഇന്നും ബഹളം. എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷും സ്പീക്കറെ കാണും. പ്...

കഴിഞ്ഞ നാല് ദിവസങ്ങളായി ഡൽഹി കലാപത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം: പ്ലക്കാർഡുകൾ ഉയർത്തിയും സ്പീക്കർക്കു നേരെ പേപ്പറുകൾ വലിച്ചെറിഞ്ഞു പ്രതിഷേധം; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ; പ്രതാപൻ, ബെന്നി ബഹന്നാൻ, ഉണ്ണിത്താൻ, ഡീൻ എന്നിവർ ഈ സമ്മേളനകാലയളവിൽ പുറത്ത്

March 05, 2020

ഡൽഹി: കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ. ടിഎൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുരിയാക്കോസ്, ബെന്നി ബെഹ്നാൻ എന്നിവർക്ക് സസ്‌പെൻഷൻ. ലോക്‌സഭാ സ്പീക്കറുടെ അനുമതിയോടായണ് നടപടി. ലോക്‌സഭയിൽ ബഹളം വച്ച് പെരുമാറിയെന്...

കണ്ണീർ വാർത്ത് കളയാനുള്ളതല്ല ലോക്‌സഭയിലെ സമയം എന്ന തിരിച്ചറിവിൽ രമ്യ ഹരിദാസ്; ചീറിയടുത്ത ബിജെപി എംപിമാർക്ക് മുന്നിൽ പതറാതെ നിന്നത് പറയാനുള്ളത് പറയാൻ തന്നെ; ഭരണപക്ഷത്തിന്റെ കായിക ബലത്തിന് മുന്നിൽ നിശബ്ദമാകില്ലെന്ന നിലപാടിൽ ആലത്തൂർ എംപി; ഡൽഹി കലാപം അടിയന്തിരമായി ചർച്ച ചെയ്യണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തുമ്പോഴും സഭയിൽ താരമായി കേരളത്തിന്റെ 'പെങ്ങളൂട്ടി'

March 03, 2020

ന്യൂഡൽഹി: ലോക്സഭയിൽ ഇന്നും ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും പിടിച്ച് തള്ളും. കോൺഗ്രസിന്റെ വനിതാ എംപി രമ്യ ഹരിദാസും ബിജെപി എംപിമാരും തമ്മിൽ സഭക്കുള്ളിൽ നടന്ന തർക്കം കയ്യാങ്കളിയിലെത്തി. ഡൽഹി കലാപം ഉടൻ ചർച്ച ചെയ്യണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷ എ...

ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർത്തിയതോടെ ശാരീരീകമായി കയ്യേറ്റം ചെയ്തത് ബിജെപി എംപി; ലോക്‌സഭയിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്; താൻ പട്ടികജാതിക്കാരിയും സ്ത്രീയുമായതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും ആലത്തൂർ എംപി; ജസ്‌കാർ മീണ എംപിക്കെതിരെ പരാതി നൽകിയത് ലോക്‌സഭാ സ്പീക്കർക്കും

March 02, 2020

ന്യൂഡൽഹി: ഡൽഹി കലാപം ചർച്ച ചെയ്യുന്നതിനെ ചൊല്ലിയുള്ള ബഹളത്തിനിടയിൽ ലോക്‌സഭയിൽ പൊട്ടിക്കരഞ്ഞ് ആലത്തൂർ എംപി രമ്യ ഹരിദാസ്. താൻ ബിജെപി എംപിമാരാൽ ആക്രമിക്കപ്പെട്ടതിന്റെ പേരിലാണ് രമ്യ സഭയിൽ പൊട്ടിക്കരഞ്ഞത്. ബിജെപി എംപി ജസ്‌കാർ മീണ ശാരീരികമായി ആക്രമിച്ചെന്ന...

'നാം രണ്ട്, നമുക്ക് കുട്ടികൾ രണ്ട്' പോളിസിയിലേക്ക് നീങ്ങാൻ കേന്ദ്രസർക്കാർ; രണ്ട് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് നികുതി, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ആനുകൂല്യങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത് ശിവസേന എംപി അനിൽ ദേശായി; പ്രതിപക്ഷത്തു നിന്നും ഉയർന്ന ആവശ്യം അമിത്ഷായും മോദിയും മുതലെടുത്തേക്കും; കർശന നടപടികളിലേക്ക് കടന്ന് രണ്ട് കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ

February 12, 2020

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കൂടുതൽ കർക്കശമാക്കുമെന്ന സൂചന കേന്ദ്രസർക്കാൻ നൽകാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കഴിഞ്ഞ സ്വതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതിനിടെ ഇപ്പോൾ പ്രതിപക്ഷ ബെഞ്ചിൽ നിന്...

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ; സ്വരാജ് ദർശനുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികൾ ശബരിമലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര ടൂറിസം മന്ത്രി സഭയിൽ; മന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലിന്റെ മറുപടി സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് പിന്നാലെ

February 10, 2020

ന്യൂഡൽഹി: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. ഒരു ആരാധനാലയത്തേയും ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ലോക്സഭയെ അറിയിച്ചു. കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സു...

'എസ്ഡിപിഐയെ പോലുള്ള തീവ്രവാദ സംഘടനകൾ പൗരത്വ നിയമഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറി ജനങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നു': പിണറായിയുടെ നിയമസഭയിലെ പരാമർശം ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയാക്കി രാജ്യസഭയിൽ മോദി; പ്രതിപക്ഷം നുണ പറയുകയാണെന്നും ജനങ്ങളെ പറ്റിക്കുകയാണെന്നും സ്ഥാപിക്കാൻ പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ കൂട്ടുപിടിച്ചപ്പോൾ വടി കൊടുത്ത് അടി വാങ്ങിയ പോലെ ഇടതുനേതാക്കൾ; രാഹുൽ ഗാന്ധി ട്യൂബ് ലൈറ്റ് പോലെയെന്നും മോദിയുടെ പരിഹാസം

February 06, 2020

ന്യൂഡൽഹി: പൗരത്വ നിയമത്തെ ന്യായീകരിക്കാനും ഇടതുപക്ഷത്തെ അടിക്കാനും പിണറായി വിജയന്റെ പരാമർശത്തെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞുകയറിയെന്ന് പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയതായി രാജ...

മൊട മോദിയോട് വേണ്ട മക്കളെ.. പൗരത്വ നിയമഭേദഗതിയെ പ്രതിപക്ഷം എതിർക്കുന്നത് രാജ്യത്തെ വെട്ടിമുറിക്കാൻ ശ്രമിക്കുന്നവർക്ക് ഒപ്പം നിന്ന്; കോൺഗ്രസ് നേതാവ് പറഞ്ഞത് കേട്ട് തല്ല് വാങ്ങാൻ താൻ ശരീരത്തെ പാകപ്പെടുത്തുകയാണെന്നും നരേന്ദ്ര മോദി; കശ്മീർ സംബന്ധിച്ച തരൂരിന്റെ ആശങ്ക മരുമകനായതിനാലെന്നും പരിഹാസം; ലോക്‌സഭയിൽ ഇന്ന് കണ്ടത് തനിക്കും സർക്കാരിനും എതിരെ ഉയർത്തിയ ഓരോ ആരോപണങ്ങൾക്കും എണ്ണിയെണ്ണി മറുപടി പറയുന്ന പ്രധാനമന്ത്രിയെ

February 06, 2020

ന്യൂഡൽഹി: രാജ്യത്തെ വെട്ടിമുറിക്കുന്നവർക്ക് ഒപ്പം നിന്നാണ് ചിലർ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചർച്ചക്കിടെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ വി...

കേന്ദ്രപദ്ധതികളുടെ പരുകൾ ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ മാറ്റണമെന്ന തരൂരിന്റെ വാക്കുകൾക്ക് ബെഞ്ചിൽ അടിച്ചു പ്രോത്സാഹിപ്പിച്ചു അടുത്തിരുന്ന ദയാനിധി മാരൻ; രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങൾ-നിങ്ങൾ എന്നിങ്ങനെ വിഭജിക്കുക അല്ലാതെ എന്താണ് നിങ്ങൾ ചെയ്യുന്നത്? രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ആക്രമണമാണ് നടക്കുന്നത്; ലോക്‌സഭയിൽ കേന്ദ്രസർക്കാറിനെതിരെ ശശി തരൂർ കത്തിക്കയറിയത് ഇങ്ങനെ; വീണ്ടു താരമായി മഹുവ മോയിത്രയും

February 05, 2020

ന്യൂഡൽഹി: കോൺഗ്രസിന്റെ പാർലമെന്റേറിയന്മാരിൽ ഏറ്റവും മികച്ച വ്യക്തി ആരെന്ന് ഉത്തരം ശശി തരൂർ എന്നു തന്നെയാണ്. തരൂർ ഒരു വിഷയം പറയാൻ പാർലമെന്റിൽ എണീറ്റു നിന്നാൽ അതു കേൾക്കാൻ കാതോർക്കുന്നവരാണ് സഹപാർലമെന്റേറിയർ. കുറിക്കു കൊള്ളുന്ന വാക്കുകളുമായി തരൂർ കഴിഞ്ഞ...

ബജറ്റ് സമ്മേളനം തുടങ്ങിയതോടെ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും പാർലമെന്റിന്റെ ഇരുസഭകളിലും ചോദ്യശരങ്ങളാക്കി പ്രതിപക്ഷം; ദേശീയ ജനസംഖ്യാ രജിസ്റ്റർ നേരത്തെ ഉള്ളതെങ്കിലും പിതാവിന്റെ ജനനതീയതി അടക്കം ഈ സർക്കാർ ചോദിക്കുന്നത് എന്തിനെന്ന് ഗുലാംനബി ആസാദ്; ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ലോക്‌സഭയിൽ ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

February 04, 2020

 ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇതുവരെ പദ്ധതിയൊന്നുമില്ലെന്നാണ് രേഖാമൂലമുള്ള മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കിയത്. ദേശീയ തലത്തിൽ...

രണ്ട് മണിക്കൂർ 40 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അവസാന പേജ് പൂർത്തിയാക്കാതെ മടക്കം; ജസ്വന്ത് സിങ്ങിന്റെ റെക്കോർഡ് തകർത്ത് നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം; ആദായ നികുതിയിൽ ആദായ നീക്കം നടത്തി രാജ്യത്തെ മധ്യവർഗത്തിന്റെ വിശ്വാസിയത പിടിച്ചു പറ്റി ധനമന്ത്രി; നിർത്തിയ പ്രസംഗം തൊണ്ട ഇടറി വീണ്ടും തുടർന്നെങ്കിലും ശ്രമം പരാജയവും

February 01, 2020

ന്യൂഡൽഹി: ബജറ്റ് അവതരണത്തിൽ റെക്കോർഡ് തിരുത്തി  ധനമന്ത്രി നിർമലാ സീതാരമൻ. ഏറ്റവും കൂടുതൽ സമയമെടുത്ത് ബജറ്റ് അവതരണം നടത്തിയ റെക്കോർഡാണ് അവർ തിരുത്തിയത്. രണ്ട് മണിക്കൂർ 40 മിനിറ്റ് സമയമെടുത്താണ് ഇന്ന് അവർ ബജറ്റ് അവതരണം നടത്തിയത്. 2019-ൽ രണ്ടാം മോദി സർക...

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല; ഏഴര ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം മാത്രം; ഏഴരലക്ഷം മുതൽ പത്ത് ലക്ഷം വരെ 15 ശതമാനവും പത്ത് മുതൽ 12.5ലക്ഷം വരെ 20 ശതമാനവും 12.5 മുതൽ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 25 ശതമാനവും മാത്രം നികുതി; 30 ശതമാനം നികുതി കൊടുക്കേണ്ടത് 15 ലക്ഷത്തിൽ കൂടതൽ കിട്ടുന്നവർ മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ഞെട്ടിച്ച് നിർമ്മലാ സീതാരാമൻ

February 01, 2020

ന്യൂഡൽഹി: ആദായ നികുതി ഘടനയിൽ വൻ മാറ്റം വരുത്തി ധനമന്ത്രി നിർമ്മലാ സീതാരമൻ. ഇടത്തരക്കാർക്ക് വലിയ ആശ്വാസമാണ് പ്രഖ്യാപനം. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെയുള്ളവർക്ക് 20 ശതമാനമാണ് ഇനി നൽകേണ്ടത്. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ളവർക്ക് 15 ശതമാനവും. അഞ്ച് മുതൽ ...

MNM Recommends

Loading...
Loading...