1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

ബഹറിനിൽ കോവിഡ് മരണം 100 കടന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് 610 പോസിറ്റീവ് കേസുകൾ

July 09, 2020

മനാമ: കോവിഡ് 19 ബാധിച്ച് ഇന്ന് രാവിലെ ബഹ്‌റിനിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. 62, 43 വയസ്സ് പ്രായമുള്ള ബഹ്റൈൻ സ്വദേശികളും 54 വയസ്സുള്ള പ്രവാസിയുമാണ് മരിച്ചത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ച് ആകെ മരണം 101 ആയി. ഇന്നലെ 610 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത...

തളർവാതം പിടിപെട്ടു കിടപ്പിലായതിനു പിന്നാലെ നാട്ടിലേക്ക് യാത്ര ചെയ്യാൻ കൊവിഡും തടസമായെത്തി; ഒടുവിൽ പ്രതീക്ഷയുടെ ചിറകിലേറി അജയ് നാട്ടിലേക്ക്

July 09, 2020

കഴിഞ്ഞ 4 വർഷമായി അൽ. അമേരി ഇലക്ട്രിക്കൽ കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്യുന്ന അജയ് ജോനപള്ളിക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായതിനെത്തുടർന്ന് മസ്തിഷ്‌ക തകരാറിലായ അദ്ദേഹത്തെ ബിഡിഎഫ് (ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു മാസത്തോളം ച...

ബഹ്‌റൈനിൽ കൂടുതൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പുകൾ ഇങ്ങനെ

July 07, 2020

മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. പൊതു ടോയ്‌ലറ്റ്, സോനാ ബാത്ത്, ഡ്രസ് ചെയ്ഞ്ചിങ് റൂം, ട്രയൽ റൂം എന്നിവ അടച്ചിടാൻ നിർദേശിച്ചു. ബീച്ചുകളിൽ അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ചു കൂടുന്...

പ്രവാസി യാത്ര മിഷൻ ദൗത്യം തുടരുന്നു; 25 പേർ കൂടി നാടണഞ്ഞു

July 06, 2020

മനാമ: നാട്ടിൽ പോകാനായി അർഹരായ 25 പേർക്ക് കൂടി സൗജന്യ യാത്രയൊരുക്കി പ്രവാസി യാത്രാ മിഷൻ എന്ന ബഹ് റൈനിലെ ജനകീയ കൂട്ടായ്മ ദൗത്യം തുടരുന്നു. ഡ്രീം ഫ്‌ളൈറ്റ് എന്ന പേരിൽ 180 യാത്രക്കാർക്ക് നാടണയാൻ അവസരമൊരുക്കി ബഹ് റൈനിലെ ആദ്യത്തെ സൗജന്യ വിമാന യാത്ര എന്ന പദ...

സുധീറിന്റെ കുടുംബത്തിന് സംരക്ഷണം ഒരുക്കാൻ ബഹ്‌റൈൻ പ്രതിഭ

July 04, 2020

മനാമ: ബഹറിനിൽ കമ്പനി താമസസ്ഥലത്തു ഹൃദയസ്തംഭനം മൂലം നിര്യാതൻ ആയ മലപ്പുറം മൊറയൂർ സ്വദേശിയും ബഹ്‌റൈൻ ബാസ് കമ്പനി ജീവനക്കാരും ആയ സുധീര്കുമാറിന്റെ കുടുംബത്തിന് ഭാവി സംരക്ഷണത്തിന് സഹായം ചെയ്യുവാൻ ബഹ്‌റൈൻ പ്രതിഭ മുന്നോട്ടു വന്നു . ഇതിനായി ബഹ്‌റൈൻ പ്രതിഭ ഉമ്...

കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജില്ലയിലെ സി എച്ച് സെന്ററുകൾക്ക് സഹായഹസ്തവുമായി കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി

July 04, 2020

ബഹ്റൈൻ: കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റമളാൻ റിലീഫ് 'കാരുണ്യം 2020' യുടെ ഭാഗമായി മലപ്പുറം ജില്ലയിലെ അഞ്ച് സി എച്ച് സെന്ററുകൾക്കുള്ള സാമ്പത്തിക സഹായം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കെ എം സ...

ബഹറിനിൽ നിന്നും ആദ്യ സൗജന്യ വിമാനം പറന്നുയർന്നു

July 03, 2020

മനാമ:കോവിഡ് കാലത്ത് നാടണയുവാൻ ബുദ്ധിമുട്ടുന്ന പ്രവാസികളെയും വഹിച്ചുകൊണ്ട് ബഹറിനിൽ നിന്നുമുള്ള ആദ്യ സൗജന്യ വിമാനം പറന്നുയർന്നു.176 മുതിർന്നവരും 4 കുട്ടികളുമായാണ് ആദ്യ സൗജന്യ ചാർട്ടേർഡ് വിമാനം പറന്നുയരുന്നത്.കഴിഞ്ഞ ഒരു മാസമായി ബഹ്‌റൈനിലെ സാമൂഹിക പ്രവർത...

നാളെയാണ് ആ യാത്ര... ബഹ്റൈനിൽ നിന്നും കോഴിക്കോടേക്ക് ആദ്യ സൗജന്യ വിമാനം

July 02, 2020

മനാമ: കോവിഡ് 19 ലോകത്തെ മുഴുവൻ നിശ്ചലമാക്കുന്ന ഈ സമയത്ത് ബഹറിനിൽ നിന്നും നാടണയുവാൻ ബുദ്ധിമുട്ടവരെയും വഹിച്ചു കൊണ്ട് ഗൾഫ് എയർ വിമാനം നാളെ യാത്ര തിരിക്കും. തികച്ചും അർഹരായ വ്യക്തികൾക്ക് സൗജന്യമായി യാത്ര സംവിധാനം ഒരുക്കുകയാണ് യാത്ര വിഷൻ പദ്ധതിയിലൂടെ. ബഹ...

ബഹ്‌റിനിൽ പുതിയ 656 കേസുകൾ; ഇന്നലെ അഞ്ചു മരണം

July 02, 2020

മനാമ: കോവിഡ് 19 ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 92 ആയി. ഇന്നലെ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാവിലെ മൂന്ന് പേരും ഉച്ചക്ക് ശേഷം രണ്ട് പേരുമാണ് മരിച്ചത്. 88 വയസ്സുള്ള സ്വദേശി വനിതയും, 88,62,67 വയസ്സുള്ള സ്വദേശി പൗരന്മാരും 60 വയസ്സുള്ള ...

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു; ആകെ മരണ സംഖ്യ 90 ആയി

July 01, 2020

മനാമ: കോവിഡ് 19 ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 90 ആയി. ഇന്ന് രാവിലെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 88 വയസ്സുള്ള സ്വദേശി വനിതയും, സ്വദേശി പൗരനും 60 വയസ്സുള്ള പ്രവാസിയുമാണ് മരണപ്പെട്ടത്. ഓരോ ദിവസവും രോഗമുക്തി ലഭിക്കുന്നവരുടെ എണ്ണം കൂട...

വിമാന ടിക്കറ്റിനായി ബഹ്‌റൈൻ എംബസിക്കു മുന്നിലെ നീണ്ട ക്യൂ ഇനിയുണ്ടാവില്ല; നിരന്തര പരിശ്രമങ്ങൾക്കു ഫലമായി എയർ ഇന്ത്യയുടെ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റ് കൈപ്പറ്റാം

June 30, 2020

കോവിഡ് നിയന്ത്രണങ്ങളിൽ കഷ്ടപ്പെടുന്ന മലയാളികൾക്ക് നാട്ടിലേക്കു മടങ്ങുവാനുള്ള ടിക്കറ്റ് എടുക്കലും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നായിരുന്നു. ബഹ്‌റൈൻ എംബസിക്കു മുന്നിൽ പൊരി വെയിലത്ത് മണിക്കൂറുകളോളം കാത്തുനിന്നാണ് ഓരോരുത്തരും ടിക്കറ്റ് എടുത്തത്. ഈ ബുദ്ധിമുട...

പണവും കാർഡുകളും അടങ്ങിയ ബാഗ് ഉടമയെ ഏൽപ്പിച്ച് ലുലു ഹൈപ്പർ മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ; 200 ബഹ്‌റൈൻ ദിനാർ സമ്മാനം നൽകി അഭിനന്ദിച്ച് എംഎ യൂസഫലിയും

June 28, 2020

ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റിലെ കാർ പാർക്ക് അറ്റൻഡന്റിനെ അഭിനന്ദിച്ച് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും എംഡിയുമായ എംഎ യൂസഫലി. കഴിഞ്ഞ രണ്ടുവർഷമായി ലുലുവിൽ ജോലിക്കാരനായ ബംഗ്ലാദേശ് സ്വദേശി അബൂബക്കറിനെയാണ് അഭിനന്ദിച്ചത്. കഴിഞ്ഞ ആഴ്ച, ട്രോളി സ്റ്റേഷന...

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു

June 27, 2020

മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി ഇന്ന് മരിച്ചു. ഇതോടെ ആകെ മരണം 76 ആയി. 65 ഉം 49 ഉം വയസ്സുള്ള സ്വദേശി പൗരന്മാരും, 44 വയസ്സുള്ള പ്രവാസി തൊഴിലാളിയുമാണ് മരിച്ചത്.  ...

ബഹ്‌റിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 724 പുതിയ കേസുകൾ; ആകെ മരണം 73

June 27, 2020

മനാമ: ബഹ്‌റിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 724. ഇതിൽ 474 പ്രവാസി തൊഴിലാളികൾ ഉണ്ട്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് കൂടുതൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. നിലവിൽ 5595 പോസിറ്റീവ് കേസുകളുണ്ട്. ഇതിൽ 94 രോഗിക...

ആകെ കോവിഡ് ബാധിച്ച് മരിച്ചത് 71 പേർ; 30% ആളുകളിൽ ടെസ്റ്റ് നടത്തി ബഹ്റൈൻ ആരോഗ്യമന്ത്രാലയം

June 26, 2020

മനാമ: ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ മുൻ കരുതലുകൾ പാലിച്ചാണ് ബഹ്റൈൻ ആരോഗ്യമന്ത്രാലയം മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗത്തെയും, രോഗവ്യാപനത്തെയും പിടിച്ച് നിർത്തുവാൻ സാധിച്ചു. ബഹ്റൈ...

MNM Recommends

Loading...
Loading...