1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

കരിപ്പൂർ വിമാന അപകടം: രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടൽ: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചിച്ചു

August 10, 2020

നാട്ടിലെ കുടുംബത്തെ കാണാനുള്ള പ്രതീക്ഷയിൽ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി...

സോഷ്യൽ ഫോറം കുവൈത്ത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

August 09, 2020

കുവൈത്ത്: കുവൈത്തിലെ കോവിഡ് 19 രോഗ ബാധിതർക്ക് ആശ്വാസമായി ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കൊറോണ പശ്ചാത്തലത്തിൽ ആവശ്യക്കാർ കൂടിയ സാഹചര്യത്തിലാണ് സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്...

ഐ.ഐ.സി കുട്ടികളുടെ ഈദാഘോഷം സംഘടിപ്പിച്ചു

August 08, 2020

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക സൂം പരിപാടി സംഘടിപ്പിച്ചു. കഥ വര പാട്ട് എന്നിവയെ കോർത്തിണക്കി ഷാനവാസ് പരവന്നൂർ, മുഖ്താർ ഉതരംപൊയിൽ എന്നിവർ നടത്തിയ ക്ലാസ് കുട്ടികൾക്ക് നവ്യാനുഭവമായി. പ്രശസ്ത സിൻഗറ...

ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് നാളെ

August 06, 2020

കുവൈത്ത്: കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള കമ്മിറ്റി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് നാളെ ( ഓഗസ്റ്റ് 7 വെള്ളി) ഉച്ചക്ക് ഒരു മണി മുതൽ മുതൽ വൈകീട്ട് 6 മണി വരെ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടക്കു...

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ക്രിസ്റ്റിഫർ ഡാനിയലിന് യാത്രയയപ്പ് നൽകി

August 06, 2020

പ്രവാസം ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടിലേക്കു പോകുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ക്രിസ്റ്റിഫർ ഡാനിയലിന് ഓഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി മൊമന്റൊ നൽകി ആദരിച്ചു. ഒ ഐ സി സി കുവൈത്തിന്റെ ഏകീകരണത്തോട് അനുബന്ധിച്ച്...

ഓവർസീസ് എൻ സി പി - ഒ എൻ സി പി ദേശീയ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

August 03, 2020

കോവിഡ് 19 പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളെയും റിട്ടേണീസ് ഫോറം പ്രതിനിധികളെയും ഉൾപ്പെടുത്തി സൂം കോൺഫ്രൻസിങ് വഴിയാണ് ഓവർസീസ് എൻ സി പി ലീഡേഴ്‌സ് മീറ്റിങ് സംഘടിപ്പിച്ചത്. യോഗത്തിൽ മുഖ്യാതിഥിയായി എൻ സി പി ലോകസഭ കക്ഷി നേതാവും ...

പെരുന്നാൾ ദിവസം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഇന്ത്യൻ സോഷ്യൽ ഫോറം

August 02, 2020

കുവൈത്ത്: ലോക്ഡൗൺ കഴിഞ്ഞതിനു ശേഷവും ജോലിയും വരുമാനവും മാർഗ്ഗവുമില്ലാതെ ക്യാമ്പുകളിൽ ബുദ്ധിമുട്ടി ജീവിക്കുന്ന 200ൽ പരം ആളുകൾക്ക് ബലിപ്പെരുന്നാൾ ദിവസം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ. മഹ്ബൂലയിലെ വ്യത്യസ്ത ക്യാമ്പുകളിലാണ് പെരു...

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകുന്നു

July 28, 2020

പ്രവാസം ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടിലേക്കു പോകുന്ന ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗങ്ങളിൽ നിറസാന്നിധ്യവുമായ ക്രിസ്റ്റഫർ ഡാനിയലിനു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകുന്നു. ...

പൗരത്വ പ്രക്ഷോഭകർക്ക് നേരെയുള്ള പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

July 28, 2020

കുവൈത്ത്: പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെയും കേന്ദ്ര സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നുകാട്ടുന്ന വിദ്യാർത്ഥി- രാഷ്ട്രീയ നേതാക്കന്മാരേയും, മനുഷ്യാവകാശ പ്രവർത്തകരെയും കോവിഡിനെ മറയാക്കി കേന്ദ്രസർക്കാർ അറസ്റ്റ് ചെയ്തു ജയിലിലടക്കുന്ന ഫാസിസ്റ്റ...

എം.ഇ.എസ് കുവൈത്ത് ചാപ്റ്റർ മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു

July 27, 2020

കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ മാനസിക സമ്മർദ്ദം: കാരണങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്ലാസ് ശ്രദ്ധേയമായി. മോട്ടിവേഷൻ ക്ലാസ്സുകളിലൂടെ ശ്രദ്ധേയനായ പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ: സചിത്താണ് ക...

വെൽഫെയർ കേരള കുവൈത്ത് ക്വാറന്റയിൻ മീറ്റ് സംഘടിപ്പിച്ചു

July 26, 2020

കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്തിന്റെ നതൃത്വത്തിൽ കഴിഞ്ഞയാഴ്ച കോഴിക്കോട്ടേക്ക് പോയ സൗജന്യ ചാർട്ടർ വിമാനത്തിലെ യാത്രക്കാരെ പങ്കെടുപ്പിച്ച് ക്വാറന്റയിൻ മീറ്റ് സംഘടിപ്പിച്ചു. കോവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആശങ്കയിലായവർക്ക് ആശ്വാസം പകർന്ന്...

ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റ് വിജയികൾക്ക് സമ്മാനദാനം നടത്തി

July 23, 2020

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി മലയാളികളുടെ ക്രിക്കറ്റ് കൂട്ടായ്മയായ റെഡ് ആരോസ് ക്രിക്കറ്റ് ക്ലബ്‌സംഘടിപ്പിച്ച ക്രിക്ക്-ക്ലിക്ക് ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റിനു സമാപനമായി. കോവിഡ് വ്യാപനം മൂലം മറ്റെല്ലാമേഖലകളേയും പോലെ ക്രിക്കറ്റും സ്തംഭിച്ചപ്പോൾ നിരാശ...

ആം ആദ്മി ഫ്രണ്ട്സ് സന്തോഷ് കുമാറിന് യാത്രയയപ്പ് നൽകി

July 20, 2020

കുവൈറ്റ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിന് ആംആദ്മി ഫ്രണ്ട്‌സ് യാത്രയയപ്പ് നൽകി.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടിയിൽ ആംആദ്മി സപ്പോർട്ടേഴ്‌സും വൺ ഇന്ത്യ അസോസിയേഷനും സംയുക്ത ആതിഥേയത്...

ചരിത്ര ദൗത്യം നിറവേറ്റി വെൽഫെയർ കേരള കുവൈത്ത്; ആദ്യ സൗജന്യ ചാർട്ടർ വിമാനം കോഴിക്കോട് ലാന്റ് ചെയ്തു

July 19, 2020

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതകാലം തള്ളി നീക്കിയ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് വെൽഫെയർ കേരള കുവൈത്ത് ഒരുക്കിയ സൗജന്യ ചാർട്ടർ വിമാനം ശനിയാഴ്ച കോഴിക്കോട്ടേക്ക് പറന്നു. ഉച്ചക്ക് 1:30 ന് കുവൈത്ത് എയർപോർട്ട് ടെർമിനൽ 5 ൽ നിന്നും പുറ...

വെൽഫെയർ കേരള കുവൈത്ത് സൗജന്യ ചാർട്ടർ വിമാനം ഇന്ന് പറന്നുയരും; ഇത് കുവൈത്തിൽ നിന്നുള്ള ആദ്യ സൗജന്യ വിമാനം

July 18, 2020

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതകാലം തള്ളി നീക്കിയ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് വെൽഫെയർ കേരള കുവൈത്ത് ഒരുക്കി അയക്കുന്ന ചാർട്ടർ വിമാനം ശനിയാഴ്ച പറന്നുയരും. ഉച്ചക്ക് 1:30 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട...

MNM Recommends

Loading...
Loading...