AWARDS+
-
അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജോർജി ഗോസ്പിഡനോയുടെ ടൈം ഷെൽട്ടറിന്; ബൾഗേറിയൻ എഴുത്തുകാരനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തുമ്പോൾ
May 24, 2023ലണ്ടൻ: 2023-ലെഅന്താരാഷ്ട്ര ബുക്കർ പ്രൈസ് ജോർജി ഗോസ്പിഡനോയുടെ ടൈം ഷെൽട്ടറിന്. ബൾഗേറിയൻ എഴുത്തുകാരനും അനവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ സാഹിത്യകാരനും വിവർത്തകനുമാണ് ജോർജി ഗോസ്പിഡനോ. ബൾഗേറിയൻ സംഗീതജ്ഞയും വിവർത്തകയുമായ ആഞ്ജല റോഡൽ ആണ് 'ടൈം ഷെ...
-
രണ്ടായിരം അണുകവിതകൾ തുടർച്ചയായി എഴുതി; പുതു ചരിത്രം കുറിച്ചു സോഹൻ റോയ്
May 09, 2023രണ്ടായിരം അണുകവിതകൾ തുടർച്ചയായി എഴുതി, മലയാള കാവ്യ ചരിത്രത്തിൽ പുതിയൊരു ഏട് എഴുതിച്ചേർക്കുകയാണ് വ്യവസായിയും കവിയമായ സോഹൻ റോയ്. രണ്ടായിരത്തിപ്പതിനെട്ട് ജനുവരിയിൽ തുടക്കംകുറിച്ച അദ്ദേഹത്തിന്റെ ദൈനം ദിന അണുകാവ്യ രചന 2000 തികഞ്ഞിരിക്കുകയാണ്. ഇതോടെ ലോക റെ...
-
'പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകം'; എഴുത്തച്ഛൻ പുരസ്കാരം സേതുവിന്; അംഗീകാരം, സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്; 'അഭിമാനവും സന്തോഷവും നൽകുന്ന നിമിഷം'; വായനക്കാരോട് നന്ദി പറഞ്ഞ് പ്രതികരണം
November 01, 2022കോട്ടയം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാളത്തിന്റെ പ്രിയങ്കരനായ നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ കോട്ടയത്ത് ...
-
ഈ വർഷത്തെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകെയ്ക്ക്; പുരസ്ക്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ' എന്ന കൃതിക്ക്
October 18, 2022ലണ്ടൻ: ഈ വർഷത്തെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകെയ്ക്ക്. 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ' എന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലിനാണ് പുരസ്ക്കാരം. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്ക...
-
സാഹിത്യ നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്; ആത്മകഥാംശമുള്ള എഴുത്തിന് അംഗീകാരം; വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരങ്ങളെന്ന് പുരസ്കാര സമിതി
October 06, 2022സ്റ്റോക്ഹോം: 2022ലെ സാഹിത്യ നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്. വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. സാഹിത്യ അദ്ധ്യാപികയായ അനീ എർനുവിന്റെ മിക്കവാറും കൃതികൾ ആ...
-
ഒ.എൻ.വി സാഹിത്യ പുരസ്കാരം ടി. പത്മനാഭന്; പുരസ്കാരം മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയർത്തുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച്; പുരസ്കാര വിതരണം മെയ് 27ന്
May 10, 2022തൃശൂർ: 2022 ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് ടി. പത്മനാഭൻ അർഹനായി. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഒ.എൻ.വി കൾച്ചറൽ അക്കാദമിയാണ് പുരസ്കാരം നൽകുന്നത്. ഡോ. എം.എം ബഷീർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവർ ഉ...
-
ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം; ഹൃദയരാഗങ്ങൾ എന്ന് ആത്മകഥയ്ക്ക് പുരസ്കാരം; രഘുനാഥ് പലേരിക്ക് ബാലസാഹിത്യ പുരസ്കാരം
December 30, 2021ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (മലയാളം) ജോർജ് ഓണക്കൂറിന്. ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. 1 ലക്ഷം രൂപയാണ് പുരസ്കാരത്തുക. കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാർ, ഡോ. എം.ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത...
-
ജെ സി ഡാനിയേൽ പുരസ്കാരം പി. ജയചന്ദ്രന്; കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയായി മലയാളത്തിന്റെ ഭാവഗായകൻ; മലയാള ചലച്ചിത്രഗാന രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയചന്ദ്രനെന്ന് പുരസ്ക്കാര നിർണയ ജൂറി
December 13, 2021തിരുവനന്തപുരം: മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് സംസ്ഥാനത്ത് പരമോന്നത സിനിമാ പുരസ്ക്കാരം. മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേൽ പുരസ്കാരമാണ് പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രനെ നേടിയെത്തിയത്. സംസ്ഥാന സർക്കാരിന്റെ...
-
നീൽമണി ഫൂക്കനും ദാമോദർ മോസോയ്ക്കും ജ്ഞാനപീഠ പുരസ്കാരം; കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്ക് ഈ വർഷത്തെ പുരസ്കാരവും അസമീസ് സാഹിത്യകാരൻ നീൽമണി ഫൂക്കന് കഴിഞ്ഞ വർഷത്തെയും പുരസ്കാരം
December 07, 2021ന്യൂഡൽഹി: കഴിഞ്ഞവർഷത്തെയും ഈ വർഷത്തെയും ജ്ഞാനപീഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.56-ാമത് ജ്ഞാനപീഠ പുരസ്കാരത്തിന് അസമീസ് സാഹിത്യകാരൻ നീൽമണി ഫൂക്കൻ അർഹനായി. ഈ വർഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരം കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്കാണ്. ഗോവൻ ചെറ...
-
ഈ വർഷത്തെ ബുക്കർ സമ്മാനം ദക്ഷിണാഫ്രിക്കൻ സാഹിത്യകാരന്; ഡേമൻ ഗാൽഗട്ടിനെ തേടി പുരസ്ക്കാരം എത്തിയത് 'ദ് പ്രോമിസ്' എന്ന നോവലിന്
November 04, 2021ലണ്ടൻ: ഈ വർഷത്തെ ബുക്കർ സമ്മാനം ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡേമൻ ഗാൽഗട്ടിന് (57).'ദ് പ്രോമിസ്' എന്ന നോവലിനാണ് അദ്ദേഹത്തെ തേടി പുരസ്കാരം എത്തിയത്. ഇതു മൂന്നാം തവണയാണ് ഗാർഗട്ടിന് ബുക്കർ നോമിനേഷൻ ലഭിക്കുന്നത്. ആഫ്രിക്കൻ വംശജയായ ജോലിക്ക...
-
ഗൾഫ് അഭയാർഥികളുടെ ജീവിതത്തിന് അക്ഷര ഭാഷ്യം നൽകി; ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾറസാക്ക് ഗുർണയ്ക്ക്; ബുക്കറിൽ കൈവിട്ട നേട്ടം നോബലിൽ നേടി ഗുർണ
October 07, 2021സ്റ്റോക്ഹോം: 2021ലെ സാഹിത്യ നൊബേൽ അബ്ദുൾ റസാഖ് ഗുർണയ്ക്ക്. ടാൻസാനിയൻ എഴുത്തുകാരനായ ഇദ്ദേഹം സാൻസിബർ വംശജനാണ്. ഏറെക്കാലമായി ഇംഗ്ലണ്ടിലാണ് സ്ഥിരതാമസം. പത്തുനോവലുകളും നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്. പാരഡൈസാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന നോവൽ. 1994ൽ ...
-
മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഗ്രേസിക്ക്; യുവ സാഹിത്യപുരസ്കാരം മലയാളത്തിൽ അബിൻ ജോസഫിന്റെ 'കല്യാശേരി തീസിസ്' എന്ന പുസ്തകത്തിന്
July 16, 2021ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2021ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം ഗ്രേസിക്ക്. 'വാഴ്ത്തപ്പെട്ട പൂച്ച' എന്ന രചനയ്ക്കാണ് പുരസ്കാരം. 50,000 രൂപയും ഫലകവുമാണ് അവാർഡ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്കാരം മലയാളത്തിൽ അബിൻ ജ...
-
ഈ വർഷത്തെ വയലാർ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്; അവാർഡിന് അർഹനാക്കിയത് ഒരു നോർവീജിയൻ വെയിൽക്കാലം എന്ന കവിതാ സമാഹാരം
October 10, 2020തിരുവനന്തപുരം: ഈ വർഷത്തെ വയലാർ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു നോർവീജിയൻ വെയിൽക്കാലം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മസ്ക്കറ്റ് ഹോട്ടലിൽ ചേർന്ന പുരസ്കാര നിർണയ സമിതി യോഗത്തിനു ശേഷം വയലാർ രാമവർമ മെമോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പ...
-
മാതൃഭൂമി സാഹിത്യ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്; ദേശാതിർത്തികൾക്കും ഭാഷാതിർത്തികൾക്കും ആദർശ-വിശ്വാസാതിർത്തികൾക്കും പൗരത്വനിയമങ്ങൾക്കും വിലക്കാനാവാത്ത വിസ്മയമാണ് ഖാദർ എന്ന ബുഹുമുഖപ്രതിഭയെന്ന് പുരസ്കാര നിർണ്ണയ സമിതി
December 18, 2019കോഴിക്കോട്: 2019-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത കവി കെ.ജി.എസ്. ചെയർമാനും നോവലിസ്റ്റ് സാറാ ജോസഫ്, നിരൂപകൻ ആഷാ മേനോൻ എന്നിവർ അംഗങ...
-
'അച്ഛൻ പിറന്ന വീട്' എന്ന കവിതാ സമാഹാരത്തിന് മധുസൂദനൻ നായർക്ക് മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം; 'ആൻ എറ ഓഫ് ഡാർക്ക്നെസ്' എന്ന നോൺ ഫിക്ഷൻ പുസ്തകത്തിന് ശശി തരൂരിനും അംഗീകാരം
December 18, 2019ന്യൂഡൽഹി: കവി വി. മധുസൂദനൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 'അച്ഛൻ പിറന്ന വീട്' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഇംഗ്ലീഷ് വിഭാഗത്തിൽ 'ആൻ എറ ഓഫ് ഡാർക്ക്നെസ്സ് ' എന്ന നോൺ ഫിക്ഷൻ പുസ്തകത്തിന് ശശി തരൂർ എംപി പുരസ്കാരത്തിനർഹനായി. ഒരു ലക്...
MNM Recommends +
-
മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ ഓട്ടോറിക്ഷ അജ്ഞാതർ അഗ്നിക്കിരയാക്കി; പയ്യന്നൂരിൽ പ്രശ്നം സൃഷ്ടിക്കാൻ ഉള്ള ശ്രമമെന്ന് ആരോപണം
-
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട കേസ്; പ്രിൻസിപ്പൽ ജി ജെ ഷൈജുവിന്റെ അറസ്റ്റിന് ജൂൺ 9 വരെ വിലക്ക്; കേസ് ഡയറി ഹാജരാക്കാനും കോടതി ഉത്തരവ്
-
മദ്രസ പഠനത്തിന് വന്ന ഏഴു വയസുകാരനെ മർദിച്ചുവെന്ന് പരാതി; മാതാവിന്റെ മൊഴി പ്രകാരം മദ്രസ അദ്ധ്യാപകനെതിരേ പൊലീസ് കേസെടുത്തു; പരാതി ഉയർന്ന് ആഴ്ചകൾക്ക് ശേഷം നടപടി
-
സഡൻബ്രേക്കിട്ടതു പോലെ തോന്നി; പിന്നാലെ അതിഭയങ്കരമായ ശബ്ദവും; എമർജൻസി വിൻഡോ വഴി ഞാൻ പുറത്തേക്ക് തെറിച്ചു വീണു; വീണിടത്ത് നിന്ന് എണീറ്റു നോക്കുമ്പോൾ എസ്-5 ബോഗി കരണം മറിയുന്നു; രണ്ടു വയസുള്ള കുഞ്ഞ് അടക്കം മരിച്ചു കിടക്കുന്നത് കാണേണ്ടി വന്നു; ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജവാൻ അനീഷ് കുമാർ മറുനാടനോട്
-
കളിപ്പിച്ചു കൊണ്ടിരിക്കേ ഒന്നര വയസുകാരി പിതാവിന്റെ കൈയിൽ നിന്നും വീണു മരിച്ചു; കോഴഞ്ചേരിയിൽ മരിച്ചത് അതിഥി തൊഴിലാളിയുടെ മകൾ
-
ഒഡീഷയിലെ ട്രെയിൻ അപകടം: കോറമണ്ഡൽ എക്സ്പ്രസിൽ യാത്ര ചെയ്ത സ്വന്തം മകനെ തേടി പിതാവ്; മരിച്ചവരുടെ മൃതദേഹങ്ങൾക്കിടയിൽ ഏറെ നേരം തിരഞ്ഞെിട്ടും കണ്ടെത്താനായില്ല; നൊമ്പരമായി 53 കാരനായ അച്ഛന്റെ ദൃശ്യം
-
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു; പരിക്കേറ്റത് 747 പേർക്ക്; ഇതിൽ 56 പേരുടെ നില ഗുരുതരം; മരണസംഖ്യയെ ചൊല്ലി ദുരന്തഭൂമിയിൽ മമത ബാനർജിയും റെയിൽവെ മന്ത്രിയും തമ്മിൽ തർക്കം; മരണസംഖ്യ 500 ന് മുകളിൽ ആകുമെന്ന് തർക്കിച്ച് മമത
-
അരിക്കൊമ്പൻ അരിമാത്രം തിന്ന് ജീവിക്കുന്ന ജീവിയല്ല; കൂടിയ അളവ് അരി തിന്നാൽ ആനയുടെ കഥ കഴിയും; കാട്ടിനുള്ളിൽ അരിയെത്തിച്ചു എന്ന വാർത്ത നിഷേധിച്ച് തമിഴ്നാട് വനം വകുപ്പ്; അരിക്കൊമ്പനെ കുറിച്ചുള്ളതെല്ലാം ഏറെയും കെട്ടുകഥകൾ!
-
ഒഡിഷ ട്രെയിൻ അപകടം: ഇന്ത്യക്ക് ആശ്വാസവാക്കുകളുമായി ലോക നേതാക്കൾ; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് വ്ലാഡ്മിർ പുട്ടിൻ
-
ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
-
ഓൺലൈനായി പണം അടച്ചപ്പോൾ കിട്ടിയോ ആവോ? നേരിട്ട് ആർ ടി ഒ ഓഫീസിൽ എത്തിയാലും ഇവിടൊന്നും കിട്ടിയില്ലെന്ന മറുപടി; പുതിയ വാഹന രജിസ്ട്രേഷൻ എടുക്കാൻ ആയാലും, പഴയ ലൈസൻസ് മാറ്റിയെടുക്കാനുള്ള അപേക്ഷകൾ ആയാലും തഥൈവ; മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പരിവാഹൻ വെബ്സൈറ്റ് തകറാറിലായിട്ട് ഒരാഴ്ച
-
പ്രധാനമന്ത്രിയോടും റെയിൽവെ മന്ത്രിയോടും ഏറെ ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടെങ്കിലും ഇന്നുചോദിക്കുന്നില്ല; ഇന്ന് നമ്മൾ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുകയാണ് വേണ്ടത്; ഇന്നുവൈകിട്ട് ടിവി ചാനൽ ചർച്ചകളിലും പാർട്ടി പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്
-
ദുരന്തഭൂമിയിൽ കണ്ണീരൊപ്പാൻ പ്രധാനമന്ത്രി എത്തി; വ്യോമസേന ഹെലികോപ്ടറിൽ ബലസോറിൽ എത്തിയ മോദി ഉന്നത ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി; ദുരന്ത നിവാരണ സേനാംഗങ്ങളുമായും സംസാരിച്ചു; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി കണ്ടു; കുറ്റക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി
-
കണ്ണൂർ ട്രെയിൻ തീവയ്പിൽ പ്രതിയെ കുറിച്ചുള്ള പൊലീസ് വാദം വിശ്വാസയോഗ്യമല്ല; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാദ്ധ്യത 'ഉള്ളികൾക്ക്' തെളിയണമെങ്കിൽ കേരളം കത്തണം; കേരളത്തെ ദൈവം രക്ഷിക്കട്ടെ എന്ന് കെ ടി ജലീൽ
-
വലിയ സ്നേഹത്തിലായിരുന്നു ഉണ്ണിയും അനുവും; പൊലീസ് ജോലിക്ക് കാലിലെ വേദന തടസ്സമാകുമെന്ന ആശങ്ക ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചോ? പുറത്തു പ്രചരിച്ച അസുഖങ്ങളൊന്നും അനുരാജിൽ പ്രകടമായിരുന്നില്ലെന്നും പറയപ്പെടുന്നു; ദമ്പതികൾ വീട്ടു മുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത
-
ലഹരി നൽകി പീഡിപ്പിച്ചു 19 കാരിയെ താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിൽ തള്ളി; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്; ഇയാൾ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണി; പീഡന ശേഷം ചുരത്തിൽ ഇറക്കി വിട്ട കഥ പറഞ്ഞു പെൺകുട്ടി
-
സ്വന്തം ഐഡൻഡിറ്റി മറച്ചുവച്ച് യുവതിയുമായി പ്രണയം; ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന്റെ അച്ഛനുമായി സെക്സിന് നിർബന്ധിപ്പിച്ചു; മതംമാറ്റി; 24കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
-
ബാഹുബലി നിർമ്മിച്ചത് കോടികൾ കടം വാങ്ങി! ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമക്ക് ചെലവായി; പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു പോലും തനിക്ക് അറിയില്ല: റാണാ ദഗ്ഗുബട്ടി
-
'ഇന്ന് റെയിൽവേ മന്ത്രിയാരെന്ന് ആർക്കും അറിയില്ല; ഇന്ന് ഒരേയൊരാളാണ് എല്ലാറ്റിനും പച്ചക്കൊടി വീശുന്നത്'; രൂക്ഷ വിമർശനവുമായി ആർ ജെ ഡി
-
കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് ജാമ്യം; ഉപാധികളോടെ ജാമ്യം അനുവദിച്ചത് എറണാകുളം അഡീഷണൽ സെഷൻസ് കോടതി; ജയിലിൽ നിന്നിറങ്ങുന്ന സവാദിന് സ്വീകരണം നൽകാൻ മേൻസ് അസോസിയേഷൻ