1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

കോൺഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കാൻ സിപിഎം ശ്രമം; നേതാക്കളെ വ്യക്തിഹത്യ നടത്തി വേട്ടയാടുന്നുവെന്ന് ചെന്നിത്തല; ദുരന്ത കാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിങ് കൂട്ടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളിയും; സംസ്ഥാനത്തുള്ളത് ഭരണവിരുദ്ധ വികാരം; യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പി ക കുഞ്ഞാലിക്കുട്ടിയും; പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ സംഘടിത നീക്കം; രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബിജെപി ആക്ഷേപിച്ച പോലെയെന്ന് ആർഎസ്‌പിയും; ഏഷ്യാനെറ്റ് സർവേയെ തള്ളി യുഡിഎഫ് നേതാക്കൾ

July 05, 2020

തിരുവനന്തപുരം: കോവിഡ് കനക്കുന്ന കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സി ഫോറുമായി ചേർന്നു നടത്തിയ സർവ്വേക്കെതിരെ കോൺഗ്രസും യുഡിഎഫും രംഗത്ത്. ചാനലിന്റെ സർവേ യുഡിഎഫിനെ താറടിക്കാൻ വേണ്ടിയാണെന്നാണ് നേതാക്കൾ വിമർശിച്ചത്. ദേശീയ തലത്തിൽ ബിജെപി എന്ന പോലെ കേരളത്തിൽ...

യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി രമേശ് ചെന്നിത്തല; ഇടതു മുന്നണിയുടെ അഴിമതികൾ ഓരോന്നായി പുറത്തു കൊണ്ടുവന്നത് അദ്ദേഹമാണ്; ചെന്നിത്തലയെ തരം താഴ്‌ത്തി കാണിക്കാനാണ് ഏഷ്യാനെറ്റ് സർവെ നടത്തിയത്; സർവേയിൽ ഉമ്മൻ ചാണ്ടിയെ ആളുകൾ പിന്തുണച്ചത് മുൻ മുഖ്യമന്ത്രി ആയതിനാൽ; സിപിഎമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സർവെയാണ് ഇത്; രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി കെ സുധാകരൻ രംഗത്ത്; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്ന പതിവു ശൈലി വിട്ട് കണ്ണൂർ എംപി

July 04, 2020

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് മുഖ്യപങ്കാണ് ഉള്ളത്. ഇതാണ് കാലങ്ങളായി തുടരുന്ന ശൈലി. ഈ പതിവു രീതിക്ക് വിപരീതമായി യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രതിപക്ഷ നേതാവ് രമേശ് ചെന്...

അയവില്ലാത്ത നിലപാടുമായി സിപിഐ തുടരുന്നത് മാത്രം ജോസിന്റെ ഇടതു പ്രവേശനത്തിനുള്ള ഏക തടസ്സം; ഇടത്തോട്ട് പോയാലും വലത്തോട്ട് പോയാലും ഒപ്പമെന്ന് പ്രഖ്യാപിച്ച് റോഷിയും ജയരാജനും; ഇടത്തേക്കെന്ന സൂചന നൽകി ജോസ് കെ മാണിയും; ഇടത്തോട്ട് പോയാൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പുള്ള മൂന്ന് പേർ കൂടി ജോസഫ് പക്ഷത്തേക്ക് പോയേക്കും

July 04, 2020

തിരുവനന്തപുരം: കേരളകോൺഗ്രസിന്റെ ജനസ്വാധീനത്തെ പരിഹസിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ, 1965ൽ ഒറ്റയ്ക്കു നിന്നപ്പോൾ സിപിഐക്കുണ്ടായ ദയനീയ തോൽവി ഓർമിപ്പിച്ചു തിരിച്ചടിച്ചു സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തുമ്പോൾ വ്യക്തമാകുന്നത് കേരളാ...

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഭാരവാഹികൾക്ക് പണി കൊടുക്കാൻ ഗ്രേഡിങ്; ഗ്രൂപ്പ് മാനേജർമാരായാലും ഇനി എല്ലാ മാസവും മുല്ലപ്പള്ളിയുടെ ഉപദേശം കേട്ടേ മതിയാകൂ; കെപിസിസിയിൽ നിന്ന് എയേയും ഐയേയും പുകച്ച് പുറത്ത് ചാടിക്കാൻ മാർക്കിടൽ വിദ്യ; ഇനി ഇന്ദിരാ ഭവനിൽ പ്രസിഡന്റും ഭാരവാഹികളും തമ്മിലുള്ളത് ടീച്ചറും കുട്ടിയും കളി; മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന മുല്ലപ്പള്ളിയുടെ പരിഷ്‌കാരം തകർക്കാനുറച്ച് ഗ്രൂപ്പുകളും

July 04, 2020

തിരുവനന്തപുരം: കോൺഗ്രസ് ഭാരവാഹികളുടെ പ്രവർത്തനത്തിന് ഇനി മാർക്കിടും. മാർക്കിന്റെ അടിസ്ഥാനത്തിൽ പച്ച, മഞ്ഞ, ചുവപ്പ് ഗ്രേഡിങ് നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ മാസംതോറും പ്രവർത്തനമികവ് വിലയിരുത്തും. എ.ഐ.സി.സി.ക്ക് മൂന്നുമാസത്തിലൊരിക്കൽ റിപ്പോർട്ട് നൽകും. ...

പാലായിൽ ജയിച്ച കാപ്പനെ മെരുക്കാൻ സിപിഎം വാഗ്ദാനം ചെയ്യുന്നത് ജോസ് കെ മാണി ഒഴിയുമ്പോൾ വരുന്ന രാജ്യസഭാ സീറ്റ്; തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജി വച്ച് പദവി ഒഴിഞ്ഞു തരണമെന്ന് കാപ്പൻ; എൽഡിഎഫിലേക്കുള്ള കേരളാ കോൺഗ്രസ് പ്രവേശനത്തിന് ചുക്കാൻ പിടിച്ച് കോടിയേരി ബാലകൃഷ്ണൻ; സിപിഐയുടെ എതിർപ്പ് കാര്യമാക്കില്ല; കെ എം മാണിയുടെ അതേ രീതിയിൽ പുറത്തൊന്നും പറയാതെയുള്ള നീക്കങ്ങളുമായി ജോസ് കെ മാണിയും

July 03, 2020

തിരുവനന്തപുരം: ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതു മുന്നണിയിൽ എടുക്കാൻ സിപിഎം തത്വത്തിൽ തീരുമാനിച്ചു. സിപിഐയുടെ എതിർപ്പ് കാര്യമാക്കില്ല. എന്നാൽ പാലായിലെ എംഎൽഎ മാണി സി കാപ്പനെ കൂടെ നിർത്തിയാകും ജോസ് കെ മാണിയെ മുന്നണിയിൽ എത്തിക്കുക. ഇതിനുള്ള ചർച്ചകൾ...

ഉമാഭാരതി കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിന്; സിന്ധ്യയ്‌ക്കൊപ്പമെത്തിയ 22 പേരിൽ 11 ഉറ്റ അനുയായികൾക്കും മന്ത്രിസ്ഥാനം; ആകെയുള്ള 34 മന്ത്രിമാരിൽ 14 പേരും മുൻ കോൺഗ്രസുകാരും; സ്ത്രീപീഡന കേസിലെ പ്രതിക്കും സർക്കാരിൽ സ്ഥാനം; മന്ത്രിസഭാ വികസനത്തിൽ ബിജെപിയിൽ കലാപം; ഉപതെരഞ്ഞെടുപ്പിന് മുമ്പ് ചൗഹാനെ വീഴ്‌ത്താൻ കമൽനാഥ്; മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ഇനിയും അട്ടിമറിക്ക് സാധ്യത

July 04, 2020

ന്യൂഡൽഹി: മധ്യപ്രദേശ് ബിജിപിയിൽ കലാപം. മന്ത്രിസഭാ പുനഃസംഘടനയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വനിയാകുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ 11 ഉറ്റ അനുയായികളടക്കം 14 മുൻ കോൺഗ്രസുകാർക്ക് മന്ത്രിസ്ഥാനം ലഭിച്ചതാണ് പ്രശ്‌നത്തിന് കാരണം. മന്ത്രിസഭയുണ്ടാക്കിയ...

ഉർവ്വശീ ശാപം ഉപകാരമാക്കാൻ ഒരുങ്ങി പ്രിയങ്ക ഗാന്ധി! ലോധി എസ്റ്റേറ്റിലെ വസതി ഒഴിഞ്ഞാൽ പ്രിയങ്ക താമസിക്കാൻ വസതി തിരഞ്ഞെടുക്കുന്നത് ലക്‌നൗവിൽ; ഇന്ദിര ഗാന്ധിയുടെ അമ്മായിയായ ഷീല കൗളിന്റെ വസതി ക്യാമ്പാക്കും; യുപി സർക്കാറിന്റെ നിശിദ വിമർശകയായി കളംനിറഞ്ഞ പ്രിയങ്ക ഇനി യോഗിയുമായി നേരിട്ട് ഏറ്റുമുട്ടും; ബിജെപിക്കെതിരായ ആരോപണങ്ങളുമായി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു തന്നെ നീങ്ങും; നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഇന്ദിരയുടെ കൊച്ചുമകൾക്ക് സാധിക്കുമോ?

July 02, 2020

ന്യൂഡൽഹി: എന്തായാലും ഉർവ്വശീ ശാപം ലഭിച്ചു. ഇനി അത് ഉപകാരമാക്കാൻ പറ്റുമോ നോക്കാം? കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് സർക്കാർ വസതി ഒഴിയാൻ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം നൽകിയത് അടുത്തിടെയാണ്. ഓഗസ്റ്റ് ഒന്നിനുള്ളിൽ ലോധി എസ്റ്റേറ്റിലെ വസതി...

ദേശീയ പാതാ പദ്ധതികളിൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം ഇനി അനുവദിക്കില്ല; റോഡ് നിർമ്മാണത്തിന് ചൈനീസ് പങ്കാളിയുമായുള്ള സംയുക്ത സംരംഭങ്ങൾ പഴങ്കഥയാവും; നിലവിലെ ടെൻഡറുകളിൽ ചൈനീസ് സംയുക്ത സംരംഭങ്ങൾ ഉണ്ടെങ്കിൽ വീണ്ടും ടെൻഡർ വിളിക്കും; വൻപദ്ധതികളിൽ ഇന്ത്യൻ കമ്പനികൾക്ക് പങ്കെടുക്കാൻ വേണ്ടി യോഗ്യതാ മാനദണ്ഡങ്ങൾ ഇളവ് ചെയ്യും; നടപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ആശയമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; അതിർത്തിയിലെ സാഹസത്തിന് വലിയ വില

July 01, 2020

ന്യൂഡൽഹി: ദേശീയ പാതാ പദ്ധതികളിൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ. മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ ...

ടിക് ടോക് അടക്കം 59 മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചത് ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ച്; അവ്യക്തവും അസാധാരണവുമായ കാരണങ്ങളുടെ പേരിലുള്ള നടപടി വിവേചനപരം; നിരവധി പേരുടെ തൊഴിലിനെ ബാധിക്കുമെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് ഏംബസി വക്താവ്; ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി ചൈനയ്ക്ക് നൽകിയിട്ടില്ലെന്ന് ടിക് ടോക്; കേന്ദ്രസർക്കാരിനോട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഇന്ത്യ ഹെഡ് നിഖിൽ ഗാന്ധി

June 30, 2020

ന്യൂഡൽഹി: ടിക് ടോക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചത് ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൈന. അവ്യക്തവും അസാധാരണവുമായ കാരണങ്ങളുടെ പേരിലുള്ള ഇന്ത്യയുടെ നടപടിവിവേചനപരമാണ്. ഇന്ത്യയിലെ ചൈനീസ് ഏംബസി വക്താവാണ് ചൈനീസ് സർക്കാരിന്റെ നി...

2018 ലെ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളുടെ ചുമതലയുണ്ടായിരുന്ന വിജയ്വർഗിയ 12 സീറ്റുകളിൽ റിബലുകളെ നിർത്തി അവർക്ക് ഫണ്ടും നൽകി! ഉപതെരഞ്ഞെടുപ്പിലും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പാലം വലിക്കുമെന്നും ആരോപണം; മന്ത്രിമാരായി വീണ്ടും എംഎൽഎയാകാൻ മത്സരിക്കാൻ സിന്ധ്യാ അനുകൂലികളും; മന്ത്രിസഭാ പുനഃസംഘടനയോടെ ഭരണപാർട്ടിയിൽ പൊട്ടിത്തെറി രൂക്ഷമാകും; മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരിടുന്നത് കടുത്ത വെല്ലുവിളി; ബിജെപിയിൽ കലാപ സാധ്യത

June 30, 2020

ന്യൂഡൽഹി: മധ്യപ്രദേശിലെ ബിജെപിയിൽ കലാപം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പുറത്താക്കാൻ ബിജെപിയിൽ തന്നെ അട്ടിമറി തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ തോൽപ്പിക്കാനാണ് നീക്കം. ഇങ്ങനെ വന്നാൽ മധ്യപ്രദേശിൽ ബിജെപിക്ക് ഭൂരിപക്ഷ...

ദക്ഷിണ ചൈനാക്കടലിൽ പടയൊരുക്കം പൂർണ്ണം; അമേരിക്കൻ വിമാനങ്ങൾ നിഷ്‌കരുണം ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ചൈന; തങ്ങളുടെ അപൂർവങ്ങളായ ആയുധങ്ങൾക്ക് പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതിന് അമേരിക്കയ്ക്ക് നന്ദി പറഞ്ഞും ചൈനീസ് പ്രകോപനം; ഇരു രാജ്യങ്ങളും നാവികാഭ്യാസങ്ങളുമായി നേർക്ക് നേർ; മികച്ച സുഹൃത്തായ ഇന്ത്യയുമായും അതിർത്തിയിൽ കൊമ്പുകോർക്കുന്ന ചൈനയെ വിറപ്പിക്കാൻ അമേരിക്കൻ പടനീക്കം; യുദ്ധ സാധ്യത കൂടുമ്പോൾ

July 06, 2020

ദക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ വിമാനവാഹിനി കപ്പലുകൾ രണ്ടെണ്ണം വിന്യസിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമം രംഗത്തെത്തി. വിമാനവാഹിനി കപ്പലുകളെ നശിപ്പിക്കാൻ ഉതകുന്ന ഡി എഫ്-21ഡി, ഡി എഫ്-26 തുടങ്ങിയ വൈവിധ്യമാർന്ന ആയുധങ്ങൾ...

സമാധാന നൊബേൽ ജേതാവായ ദലൈലാമയെ 'അപകടകാരിയായ വിഘടനവാദി' എന്നു പേരിട്ടു വിളിക്കുന്ന ചൈന; ചൈന ഭയക്കുന്ന ദലൈലാമയ്ക്ക് ഭാരതരത്‌ന നൽകി ആദരിക്കാൻ ഇന്ത്യ; 85-ാം പിറന്നാൾ ആഘോഷ ദിനത്തിൽ ടിബറ്റുകാരുടെ ആത്മീയ നേതാവിനെ തേടി പുരസ്‌കാരം എത്തുമെന്നും സൂചനകൾ; ധർമ്മശാലയിൽ അഭയം തേടിയ ആത്മീയ നേതാവിനെ അംഗീകരിക്കുന്നത് ചൈനയുടെ അധിനിവേശ ഭീഷണിയെ വെല്ലുവിളിക്കാൻ എന്നും റിപ്പോർട്ട്

July 05, 2020

ന്യൂഡൽഹി: ചൈനയുടെ ഏറ്റവും വലിയ ശത്രുവാണ് ദലൈലാമ. ഇന്ത്യയുടെ ആത്മീയ സുഹൃത്തും. അതിർത്തിയിൽ ചൈന പ്രകോപനം തുടരുമ്പോൾ ദലൈലാമയ്ക്കു ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂല തീരുമാനം ഉടൻ എടു...

9,000 അടി, 11,000 അടി എന്നീ ഉയരങ്ങളിൽ 7 ദിവസം വീതം തങ്ങി 15,000 സൈനികർ കൂടി ചൈനീസ് അതിർത്തിയിൽ; കിഴക്കൻ ലഡാക്കിൽ സേനാ ബലം 50,000 ആക്കി ഉയർത്തി; മിഗും സുഖോയും അതിർത്തിയിൽ നിരീക്ഷണ പറക്കൽ തുടരുന്നു; റോഡ് നിർമ്മാണവും തകൃതി; പാക് നിയന്ത്രണ രേഖയിലും സർവ്വ സജ്ജം; ഭീകരാക്രമണ ഭീഷണി നേരിടാൻ ഡൽഹിയിലും മുംബൈയിലും അതീവ ജാഗ്രതയും; ചൈനീസ് വെല്ലുവിളിയെ ജാഗ്രതയോടെ നേരിടാൻ ഇന്ത്യ; ശത്രുക്കളെ നേരിടാൻ കര-വ്യാമ സേനകൾ സർവ്വ സജ്ജം

July 05, 2020

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ കൂടുതൽ സേനാ വിന്യാസം. ഇതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും അതിവേഗതയിലാക്കി. യുദ്ധമുണ്ടായാൽ സൈനിക നീക്കത്തിന് കരുത്ത് പകരാനാണ് ഇത്. കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ച് ചൈനയ്ക്ക് വ്യക്തമായ മറുപടി നൽ...

ഇസ്രയേലിനോടുള്ള അറബ് രാഷ്ട്രങ്ങളുടെ അയിത്തം മാറുന്നു; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇയിലെ ടെക് കമ്പനിയുമായി കരാർ ഒപ്പു വെച്ച് ഇസ്രയേൽ പ്രതിരോധ മേഖല; യുഎഇയുടെ മനസ്സുമാറ്റിയത് വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന; വെസ്റ്റ് ബാങ്ക് കൈയടക്കലിനെതിരെ അടക്കമുള്ള രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലെന്ന് യുഎഇ; ഇസ്രയേൽ- യുഎഇ വാണിജ്യത്തിൽ ഞെട്ടി ലോകം

July 04, 2020

ടെൽ അവീവ്: 1948 മെയ് 14 ആർധരാത്രിയിൽ രൂപീകൃതമായ അന്നുതൊട്ട് ഇസ്ലാമിക രാജ്യങ്ങൾ ഒത്തുചേർന്ന് തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രമാണ് ഇസ്രയേൽ. ദിവസങ്ങൾക്കുള്ളിൽ അറബ് രാഷ്ട്രങ്ങളും ഈജിപ്തും കൂടി വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഒറ്റക്ക് പൊരുതി ജയച്ചത് ഈ കൊച്ചു രാഷ്...

ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്രയേലിന്റെ സൈബർ ആക്രമണം; ഇസ്രയേലിന്റെ ജലവിതരണ പദ്ധതി തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് കുവൈറ്റി പത്രം; അറബ്-ഇസ്രയേൽ സംഘർഷം പുതിയ തലങ്ങളിലേക്കെത്തുമ്പോൾ

July 04, 2020

കഴിഞ്ഞ ആഴ്‌ച്ച ഇറാന്റെ രണ്ട് ആണവകേന്ദ്രങ്ങളിൽ ഉണ്ടായ സ്ഫോടനത്തിന് പുറകിൽ ഇസ്രയേലിന്റെ സൈബർ ആക്രമണമെന്ന് ഒരു കുവൈറ്റി പത്രം റിപ്പോർട്ട് ചെയ്യുന്നു. ഭൂഗർഭ അറകളിൽ പ്രവർത്തിക്കുന്ന നടാൻസ് ന്യുക്ലിയർ എന്റിച്ച്മെന്റ് ഫസിലിറ്റിയിലെഒരു യുറേനിയമ്ൻ എന്റിച്ച്മെ...

ഭൂട്ടാനെ ചൊറിയുന്നത് അരുണാചൽ ടിബറ്റിന്റെ ഭാഗമെന്ന വാദം സജീവമാക്കാൻ; ഭൂട്ടാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അസ്വസ്ഥമാക്കാനും ഇന്ത്യയ്ക്കു മേൽ കൂടുതൽ സമ്മർദം ചെലുത്താനും ഇതുവരെ ഇല്ലാത്ത പ്രശ്‌നങ്ങൾ കുത്തിപ്പൊക്കി ചൈന; കിഴക്കൻ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതം വേണമെന്ന ആവശ്യവുമായി ചൈന; ഭൂട്ടാനെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കാൻ ഇന്ത്യയും; അതിർത്തിയിലെ ചൈനീസ് ഇടപെടലുകൾ മുഴു വട്ടായി മാറുമ്പോൾ

July 06, 2020

ന്യൂഡൽഹി : നേപ്പാളും പാക്കിസ്ഥാനും ചൈനയ്‌ക്കൊപ്പം. ഇന്ത്യയ്‌ക്കെതിരെ ഭൂട്ടാനെ കൂടെ കൂട്ടാനും ശ്രമിച്ചു. എന്നാൽ ഭൂട്ടാൻ വഴങ്ങിയില്ല. ഇതോടെ മുഴു വട്ടായ ചൈനയ ഭൂട്ടാനുമായും തർക്കം തുടരുകയാണ്. ഇന്ത്യയെ ലക്ഷ്യമിട്ട് ഭൂട്ടാനെതിരെ അതിർത്തിത്തർക്കത്തിനു തുടക്...

സ്മാർട്ട് ഫോണും കയ്യിൽ വച്ച് ചൈനയെ എതിർക്കാനാകില്ലേ? ചൈന ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നാണ് ശരാശരി മലയാളി ചിന്ത; സത്യം മറിച്ചും; ഇന്ത്യൻ വിപണിയിൽ മേൽക്കൈ അവകാശപ്പെടാൻ കഴിയുന്നത് ഇലക്ട്രിക് ഉപകരണ വിപണിയിൽ; ചൈന ഒറ്റപ്പെടുകയും ഇന്ത്യക്കു നേതൃത്വ പദവി ലഭിക്കാനും കളം ഒരുങ്ങുന്നു

July 04, 2020

 കവൻട്രി: 'നിങ്ങൾ ടൈപ് ചെയ്യുന്ന സ്മാർട്ട് ഫോൺ മാറ്റി വച്ച് ചൈനയെ എതിർക്കാൻ നോക്കൂ''. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം ശക്തി പ്രാപിച്ച ശേഷം സോഷ്യൽ മീഡിയയിൽ എത്തുന്ന ചൈനീസ് വിരുദ്ധ പ്രചാരണത്തിന് 'നിഷ്പക്ഷ, നിഷ്‌കളങ്ക'' ലേബലിൽ അറിയപ്പെടാൻ ആഗ്രഹി...

മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകില്ലെന്ന് കാനത്തെ ബോധ്യപ്പെടുത്തും; പാലായിൽ എൻസിപിയേയും അനുനയിപ്പിക്കും; ജോസ് കെ മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ മുന്നിൽ നിൽക്കുന്നത് പിണറായിയുടെ രാഷ്ട്രീയ നയതന്ത്രം; യുഡിഎഫിലെ പൊട്ടിത്തെറിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉടൻ; തദ്ദേശത്തിൽ ധാരണയും നിയമസഭയിൽ ഘടകകക്ഷിയും ആക്കാൻ ധാരണ; ജോസ് കെ മാണിയെ കോടിയേരി പുകഴ്‌ത്തുന്നത് കോട്ടയത്ത് കരുത്തുകാട്ടാൻ; കേരളാ കോൺഗ്രസ് ഇടതുപക്ഷത്തേക്ക്

July 02, 2020

തിരുവനന്തപുരം: ജോസ് കെ മാണിയെ ഇടതു പക്ഷത്ത് എടുക്കാൻ സിപിഎമ്മിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് എടുത്തതായാണ് സൂചന. ഇതിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കി ദേശാഭിമാനിയിൽ ലേഖനം എഴുത...

കൊറോണ കാലത്ത് ബസ് കൂലി കൂട്ടിയതോടെ കടുംവെട്ട് നടത്തുന്നത് ടൂവീലർ ഇല്ലാത്ത പാവങ്ങളെ; ദൂരപരിധി കുറച്ച് നിരക്ക് ഉയർത്തിയത് മറ്റൊരു സംസ്ഥാനത്തും കൂലി കൂട്ടാത്തപ്പോൾ; പുതിയ തീരുമാനം രോഗഭീതിയിൽ യാത്രക്കാർ കുത്തനെ കുറഞ്ഞിരിക്കെ; അതിഥി തൊഴിലാളികളും നാടുവിട്ടതോടെ ബസിൽ കയറാൻ ആളെ കിട്ടാനില്ല; ഉടുതുണിക്ക് മറുതുണിയില്ലാത്ത കെഎസ്ആർടിസിക്ക് ഇനി രക്ഷ മത്സരഓട്ടം അവസാനിപ്പിക്കൽ; കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംയോജിതമായി സർവീസ് നടത്തണമെന്നും വിദഗ്ദ്ധർ

July 01, 2020

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാർജ് കൂട്ടിയിരിക്കുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞുവെങ്കിലും വിഷമമാകുമെന്ന കാര്യത്തിൽ സംശയമില്ല. ബസിൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി അ...

ജോസഫിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജോസ് കെ മാണിയെ പുറത്താക്കിയത് കോൺഗ്രസിന്റെ ദുഷ്ടലാക്കിന്റെ പ്രതിഫലനം; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് കഴിവ് തെളിയിച്ച് യുഡിഎഫിന് തിരിച്ചടി നൽകി വിലപേശലിന് ഒരുങ്ങും; ഇടതു പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നിലനിർത്തി കോൺഗ്രസിനെ വെല്ലുവിളിക്കും; ആൾ ബലമില്ലാത്ത ജോസഫിന് വേണ്ടി കോൺഗ്രസ് ബലി കൊടുത്തത് കോട്ടയത്തെ യുഡിഎഫിന്റെ വിജയ സാധ്യത

June 29, 2020

കോട്ടയം: കെ എം മാണിയായിരുന്നു അഞ്ച് പതിറ്റാണ്ടോളം കോട്ടയത്തെ രാഷ്ട്രീയത്തിലെ പ്രധാനി. ഇത് അംഗീകരിക്കാൻ കോൺഗ്രസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ മാണിയെ യുഡിഎഫിൽ നിന്ന് പുകച്ച് ചാടിക്കാനും തകർക്കാനുമാണ് ബാർ കോഴ ചർച്ചയാക്കിയത്. ഇതിന് പിന്നിലെ ...

വളരെ സങ്കടം തോന്നുന്നു സർ.. ഇത് കേരളം മുഴുവൻ കാണുന്നുണ്ട്; ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിൽ ഭരണ - പ്രതിപക്ഷ തർക്കം ഉണ്ടായിട്ടില്ല; നമ്മുടെ ആവനാഴിയിലെ എല്ലാ ശക്തിയെടുത്ത് പ്രയോഗിച്ചാലും ചില വീഴ്‌ച്ചകൾ ഉണ്ടാകും; ബാത്ത്‌റൂമിൽ പോകണമെന്ന് തോന്നിയിട്ടും പോയില്ല, മനസുനിറയെ ബേജാറായിരുന്നു; ഇത് പരസ്പരം അസ്ത്രങ്ങൾ അയക്കേണ്ട സമയമാണോ? എനിക്ക് ആരോടും പരിഭവമില്ല.. കുറ്റപ്പെടുത്തിയിട്ടുമില്ല; പ്രതിപക്ഷ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടിയുമായി കെ കെ ഷൈലജ

March 13, 2020

തിരുവനന്തപുരം: കൊവിഡ് 19 അതിജീവന പോരാട്ടത്തിൽ കേരളം ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ലോക ആരോഗ്യ സംഘടനയും കേന്ദ്രസർക്കാറും നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതും. കേരളത്തിലെ ആരോഗ്യമന്ത്രിയെന്ന നി...

സർക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളെ നേരിടാൻ കോവിഡിനെ മറയാക്കുന്നുവെന്ന് രമേശ് ചെന്നിത്തല; സഭാനടപടികൾ നിർത്തി സർക്കാർ ഒളിച്ചോടുകയാണെന്നും വിമർശനം; ചോദ്യങ്ങളോട് ആരോഗ്യ മന്ത്രി വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല; രോഗിയെ നിരീക്ഷിക്കുന്നതിൽ തിരുവനന്തപുരത്ത് വീഴ്ചയുണ്ടായി; നിരീക്ഷണത്തിലുള്ളയാളെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയും പിന്നീട് പരിശോധന ഫലം വന്നപ്പോൾ അദ്ദേഹത്തെ അന്വേഷിച്ച് കണ്ടുപിടിക്കുകയും ചെയ്‌തെന്ന് എം കെ മുനീർ; കെ കെ ഷൈലജക്കെതിരെ പ്രതിപക്ഷം

March 13, 2020

തിരുവനന്തപുരം: കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ച്ച ആരോപിച്ചു സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാന സർക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളെ നേരിടാൻ കോവിഡ് 19നെ മറയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആ...

വിദേശത്തുള്ളവർ വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് മനുഷ്യത്വവിരുദ്ധം; ഇറ്റലിയിൽ നിന്നും വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇതുമൂലം വിമാനത്തിൽ കയറാൻ സാധിക്കുന്നില്ല; കേന്ദ്രം ഉത്തരവ് പിൻവലിക്കണം; പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി സർക്കാർ

March 12, 2020

തിരുവനന്തപുരം: കൊവിഡ് 19 ഭീതിയിൽ വിദേശത്തു നിന്നും എത്തുന്നവർ വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേരള നിയമസഭയിൽ സർക്കാർ പ്രമേയം പാസാക്കി. വിദേശത്തുള്ളവർ നാട്ടിലെത്തുന്നത് തടഞ്ഞുകൊണ്ടുള്ള ...

'ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ, മന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബിൽഡിംഗും അവസാനിപ്പിക്കണം; പ്രതിച്ഛായ വളർത്താനാണ് മന്ത്രിയുടെ ശ്രമം; എല്ലാ ദിവസവും നാലു വാർത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നത്; എപ്പോഴും വാർത്താസമ്മേളനം നടത്തേണ്ടതില്ല, വാർത്താക്കുറിപ്പ് ഇറക്കിയാലും മതി'; കെ കെ ഷൈലജക്കെതിരെ വിമർശനവുമായി പ്രതിക്ഷ നേതാവ്; ചെന്നിത്തല രംഗത്തെത്തിയത് പ്രതിപക്ഷം കടമ മറക്കുന്നെന്നും നിലവാരമില്ലാത്ത നിലപാട് എന്നുമുള്ള ഷൈലജയുടെ വിമർശനങ്ങൾക്ക് പിന്നാലെ

March 12, 2020

തിരുവനന്തപുരം: കൊറോണ ഭീതിയെ നേരിടാൻ കേരള സർക്കാർ കൈക്കൊള്ളുന്ന നിലപാടുകളും തീരുമാനങ്ങളും സോഷ്യൽ മീഡിയയുടെ കൈയടി ഏറെ നേടുന്നതാണ്. ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ പ്രതിച്ഛായയും ഇതിലൂടെ വർദ്ധിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമുള്ള കാര്യമാണ്. എന്നാൽ, ഇന്നലെ ദുരന...

ചോദ്യോത്തര വേളയിൽ സ്പീക്കർക്ക് നൽകാൻ ജീവനക്കാരനെ കുറിപ്പ് ഏൽപ്പിച്ച് പൂഞ്ഞാർ എംഎൽഎ; കത്ത് കൈമാറാൻ വൈകിയതോടെ നിയമസഭാ ജീവനക്കാരന് നേരെ തട്ടിക്കയറി പിസി ജോർജ്; ജീവനക്കാരെ 'എടോ പോടോ' എന്നൊന്നും വിളിക്കേണ്ടെന്നും ഇരിക്കവിടെ എന്നും ജോർജിന് നേരെ ഉഗ്രശാസനയുമായി സ്പീക്കറും; ജോർജിന്റെ നടപടി ശരിയല്ലെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളും; പിസി ജോർജ് വീണ്ടും നിയമസഭയിൽ ശാസന നേരിടുമ്പോൾ

March 06, 2020

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തരവേള നടക്കുന്നതിനിടെ പി.സി. ജോർജ് ജീവനക്കാരനോടു ക്ഷുഭിതനായി 'എടോ പോടോ'യെന്നു വിളിച്ചതിനെ അതിരൂക്ഷമായി ശാസിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത് എത്തിയപ്പോൾ ഒറ്റപ്പെട്ടത് പൂഞ്ഞാർ എംഎൽഎ. നിയമസഭയിൽ സ്പീക്കർക്ക് നൽകാ...

ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന; ഒറ്റയാളെയും വെറുതെ വിടില്ല; ശിക്ഷയുടെ കാര്യത്തിൽ മത-ജാതി-രാഷ്ട്രീയ പരിഗണനകൾ നോക്കില്ല; 36 മണിക്കൂറിനുള്ളിൽ അക്രമത്തിന് കടിഞ്ഞാണിടാൻ ഡൽഹി പൊലീസ് മികവ് കാട്ടി; 2647 പേർ പിടിയിലായി; നാശനഷ്ടം ഉണ്ടാക്കിയവരിൽ നിന്നുതന്നെ നഷ്ടം ഈടാക്കുമെന്നും അമിത് ഷാ ലോക്‌സഭയിൽ; കേന്ദ്ര സർക്കാരിനെ പഴിച്ച് പ്രതിപക്ഷവും

March 11, 2020

ന്യൂഡൽഹി: ഡൽഹി കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ മതമോ ജാതിയോ പാർട്ടിയോ നോക്കില്ല. കലാപത്തിൽ ഏർപ്പെടുന്നവർക്ക് പാഠമാകുന്ന രീതിയിലായിരിക്കും കർശന നടപടി. ഡൽഹി കലാപത്തെ കുറിച്ചുള...

പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യം ചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്; ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോകത്ത് നടക്കുന്ന ചർച്ച; ഇതുതിരിച്ചറിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ ചർച്ചയിൽ

March 11, 2020

മലപ്പുറം: പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോ...

ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർ കാത്തിരിക്കണം; രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം എല്ലാവരെയും തിരിച്ചെത്തിക്കും; ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരുന്നു; സാമ്പിളിങ്ങിനും ടെസ്റ്റിങ്ങിനും ഇറാനിൽ സൗകര്യമൊരുക്കാൻ ആറംഗ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; ഓരോ ദിവസവും വൈറസ് ബാധിതരുടെ വിവരം പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഐഎംഎയുടെ അഭ്യർത്ഥന

March 11, 2020

ന്യൂഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ വേഗം തിരിച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇറാനിൽ സാംപിളിങ് ടെസ്റ്റിങ് സൗകര്യങ്ങൾ ഒരുക്കാൻ 6 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അയ...

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി നാല് ദിവസം ആയിട്ടും നടപടികൾ സുഗമമാകാതെ പാർലമെന്റ്: അംഗ സംഖ്യ കുറവെങ്കിലും പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തേണ്ടി വരുന്ന അവസ്ഥ; എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിയിൽ സഭയിൽ ഇന്നും ബഹളം; നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കാണാൻ കോൺഗ്രസ് നേതാക്കൾ; ഡൽഹി കലാപത്തിൽ സർക്കാർ മുഖം തിരിച്ചതോടെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് നീക്കം സാധ്യമാകുമോ !

March 06, 2020

ന്യൂഡൽഹി: ലോക്‌സഭയിൽ എംപിമാരെ സസ്‌പെന്റ് ചെയത് നടപടിയിൽ പാർലമെന്റിൽ ഇന്നും ബഹളം. എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷും സ്പീക്കറെ കാണും. പ്...

കഴിഞ്ഞ നാല് ദിവസങ്ങളായി ഡൽഹി കലാപത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം: പ്ലക്കാർഡുകൾ ഉയർത്തിയും സ്പീക്കർക്കു നേരെ പേപ്പറുകൾ വലിച്ചെറിഞ്ഞു പ്രതിഷേധം; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ; പ്രതാപൻ, ബെന്നി ബഹന്നാൻ, ഉണ്ണിത്താൻ, ഡീൻ എന്നിവർ ഈ സമ്മേളനകാലയളവിൽ പുറത്ത്

March 05, 2020

ഡൽഹി: കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ. ടിഎൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുരിയാക്കോസ്, ബെന്നി ബെഹ്നാൻ എന്നിവർക്ക് സസ്‌പെൻഷൻ. ലോക്‌സഭാ സ്പീക്കറുടെ അനുമതിയോടായണ് നടപടി. ലോക്‌സഭയിൽ ബഹളം വച്ച് പെരുമാറിയെന്...

നിയമസഭയ്ക്ക് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പു നടത്താനാവൂ എന്ന ചട്ടം കേരളത്തിലെ മൂന്ന് പ്രധാന മുന്നണികൾക്കും ആശ്വാസമാകും; ചവറയിലും കുട്ടനാട്ടിലും ഇനി ഉപതെരഞ്ഞെടുപ്പില്ല; പതിനാലാം നിയമസഭയിൽ വിജയൻ പിള്ളയ്ക്കും തോമസ് ചാണ്ടിക്കും പിൻഗാമികൾ ഉണ്ടാവില്ല; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; ഇനി രണ്ടു മാസത്തേക്ക് വോട്ടെടുപ്പിനുള്ള സാഹചര്യമില്ലെന്ന് വിലയിരുത്തൽ

May 13, 2020

തിരുവനന്തപുരം: കേരളത്തിലെ മുന്നണികൾക്ക് ആശ്വാസം. ഇനി ചവറയിലും കുട്ടനാട്ടിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കില്ല. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പാണ്. അതിന് മുമ്പൊരു ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ മുന്നണികൾ ആരും ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. പ്രത്യേകിച...

വാർഡ് വിഭജനം പൂർത്തിയാക്കുക കോവിഡു കാലത്ത് സാധ്യമല്ല; വോട്ടർ പട്ടികയിലെ കേസിലും സുപ്രീം കോടതി അന്തിമ തീർപ്പുണ്ടാക്കാത്തതും വെല്ലുവിളി; തദ്ദേശ തിരഞ്ഞെടുപ്പ് ആഗ്രഹിച്ചതു പോലെ നടത്തി നേട്ടമുണ്ടാക്കാൻ ഇടതു പക്ഷത്തിന് കഴിയില്ല; കോവിഡിനെ ചെറുക്കാൻ കേന്ദ്രം കൊണ്ടു വരുന്ന ഭാവി നിയന്ത്രണങ്ങളും നിർണ്ണായകം; കേരളത്തിൽ 2020ൽ ഒരു തിരഞ്ഞെടുപ്പും സാധ്യമല്ലെന്ന് സൂചന; കുട്ടനാടിനും ചവറയ്ക്കും പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പും പ്രതിസന്ധിയിൽ

April 18, 2020

തിരുവനന്തപുരം: കുട്ടനാട്ടും ചവറയിലും നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഇതിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും പ്രതിസന്ധിയിൽ. കോവിഡ് പ്രവർത്തനങ്ങൾ കഴിഞ്ഞാലുടൻ വാർഡ് വിഭജനം വേഗം പൂർത്തിയാക്കാൻ കഴിയുമോ എന്ന സംശയം സംസ്ഥാന തിരിഞ്ഞെടുപ്പ് ...

പതിനാലാം നിയമസഭയുടെ കാലാവധി തീരുക അടുത്ത വർഷം മേയിൽ; അസംബ്ലിക്ക് ഒരു വർഷമെങ്കിലും കാലാവധിയുള്ളപ്പോൾ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ചട്ടം; കോവിഡിൽ അടുത്ത മാസം വോട്ടെടുപ്പ് നടത്തുക അസാധ്യം; രക്ഷപ്പെടുന്നത് ഇടത് വലത് മുന്നണികളും ബിജെപി സഖ്യവും; തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും ഈ സഭാ കാലത്ത് പിൻഗാമികളുണ്ടാകില്ല; ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാവില്ല

April 16, 2020

തിരുവനന്തപുരം: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പാണ്. അതിന് മുമ്പൊരു ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ മുന്നണികൾ ആരും ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. പ്രത്യേകിച്ച് ഭരണ മുന്നണി. കുട്ടനാടും ചവറയും ഇടതുപക്ഷം കഴിഞ്ഞ തവണ ജയിച്ചത് സ്ഥാനാർത്ഥി മികവിലാണ്. അല്ലെങ്കി...

കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ നീളുന്നതോടെ വോട്ടർ പട്ടിക പുതുക്കുന്ന ജോലി തടസ്സപ്പെട്ടു; അതിർത്തി പുനർനിർണയ നടപടികൾ തുടങ്ങാൻ സാധിക്കാതെ അവസ്ഥയും; നടപടികൾ സജ്ജമാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ വേണ്ടി വരിക ഏഴുമാസം വരെയെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാരും; കോവിഡിനെ തോൽപ്പിക്കാൻ പരിശ്രമിക്കുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സാധ്യത

April 08, 2020

തിരുവനന്തപുരം: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്. എന്ന് ലോക്ക്ഡൗൺ നീക്കുമെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും നീളാനാണ് സാധ്യത. വോട്ടർപട്ടിക പ...

കോവിഡ് വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ നീട്ടി വെച്ചേക്കും; കുട്ടനാട്ടിൽ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാര്യം സംശയത്തിൽ; സംസ്ഥാന സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ടിക്കാറാം മീണ

March 17, 2020

തിരുവനന്തപുരം: കോവിഡ് വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകൾ നീട്ടി വെച്ചേക്കും. ഇക്കാര്യം സംസ്ഥാനസർക്കാരുമായി ചർച്ചചെയ്തശേഷം തീരുമാനിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കുട്ടനാട്ടിലും ചവറയിലുമാണ് ഉപതെരഞ്ഞെടുപ്...

പാർട്ടി മുൻ നേതൃത്വം സ്വീകരിച്ചത് ഘടകക്ഷികളെ ഒന്നൊന്നായി അകറ്റിയ തെറ്റായ നയങ്ങൾ; യച്ചൂരിയുടെ വരവ് പാർട്ടിയെ ശക്തിപ്പെടുത്തും: വി എസ് അച്യുതാനന്ദൻ

April 19, 2015

തിരുവനന്തപുരം: പ്രകാശ് കാരാട്ട് നേതൃത്വം നൽകിയ സിപിഎമ്മിന്റെ മുൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം വിശാഖപട്ടണത്തിൽ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് വി എസ് മാദ്ധ്...

16 അംഗ പോളിറ്റ്ബ്യൂറോയിൽ ആറ് പേർ മലയാളികൾ; കേന്ദ്രക്കമ്മിറ്റിയിൽ 91 അംഗങ്ങൾ; പത്ത് ക്ഷണിതാക്കൾ; പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത പുതിയ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് വായിക്കാം

April 19, 2015

വിശാഖപട്ടണം: അഖിലേന്ത്യാ അടിസ്ഥാനത്തിൽ സിപിഐ(എം) കനത്ത തിരിച്ചടി നേരിടുന്ന സമയമാണിപ്പോൾ. ബംഗാളിൽ പാർട്ടി തിരിച്ചുവരാൻ സാധിക്കാത്ത വിധം തകർന്നപ്പോൾ പിടിച്ചു നിൽക്കുന്നത് കേരളത്തിൽ മാത്രമാണ്. പാർട്ടിയുടെ ബഹുജനാടിത്തറ തകരാതെ നിലനിൽക്കുന്നത് കേരളത്തിൽ മാ...

കേന്ദ്ര നേതൃത്വത്തിലെ വി എസ്; ബദൽ രേഖകളുടെ തമ്പുരാൻ; പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉസ്താദ്; വി എസ് നയങ്ങളുടെ കാവൽക്കാരൻ; യെച്ചൂരിയിലൂടെ മുഖം മിനുക്കാൻ സിപിഎമ്മിനാകുമോ?

April 19, 2015

വിശാഖപട്ടണം: ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി കുറഞ്ഞുവരുമ്പോഴാണ് പാർട്ടിയെ നയിക്കാൻ ഹൈദരാബാദുകാരനായ സീതാറാം യെച്ചൂരി എത്തുന്നത്. ഇതു വരെ കൈകാര്യം ചെയ്തതിൽ അപ്പുറമുള്ള ഉത്തരവാദിത്തമാണ് യെച്ചൂരിയെന്ന അറുപത്തിമൂന്നുകാരൻ ഏറ്റെടുക്കുന്നത്. ബംഗാ...

സിപിഎമ്മിന്റെ അമരത്ത് യെച്ചൂരി; പുതിയ കേന്ദ്രകമ്മറ്റിയുടെ മനസ്സറിഞ്ഞ് എസ്ആർപി മത്സരിച്ചില്ല; പാളിയത് കേരളാ ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് നടത്തിയ നീക്കം; സുഭാഷിണി അലി പിബിയിൽ; വി എസ് ഇനി കേന്ദ്രകമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ബാലനും എളമരവും അടക്കം സിസിയിൽ 16 പുതുമുഖങ്ങൾ

April 19, 2015

വിശാഖപട്ടണം: സി പി എമ്മിന്റെ ചരിത്രത്തിൽ മുൻപെങ്ങുമുണ്ടാകാത്ത ആകാംക്ഷയ്ക്ക് വിരാമമിട്ട് പുതിയ പാർട്ടി ജനറൽ സെക്രട്ടറിയെ നിശ്ചയിച്ചു. സീതാറാം യെച്ചുരിയാകും ഇനി സിപിഎമ്മിനെ നയിക്കുക. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയാണ് സീതാറം യെച്ചൂരി. ഭാരവാഹി...

ആരോഗ്യമല്ല പ്രായമാണ് പ്രധാനം; വി എസ് ഇനി കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് മാത്രം; സിപിഎമ്മിന്റെ സ്ഥാപക നേതാവിന് ഇനി അഭിപ്രായം പറയാതെ എല്ലാം കേട്ടിരിക്കാം; യെച്ചൂരിയുടെ നേട്ടത്തിൽ കോട്ടത്തിലും തൃപ്തനായി മടക്കം

April 19, 2015

വിശാഖപട്ടണം: സിപിഐ(എം) കേന്ദ്രകമ്മറ്റിയിൽ ഇനി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സംസാരിക്കാൻ കഴയില്ല. വോട്ടെടുപ്പിലും പങ്കെടുക്കാനാകില്ല. പ്രായപരിധി ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദനെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിലെ സ്ഥിരാംഗമെന്ന സ്ഥാനത്ത് നിന്ന...

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദി തരംഗമെങ്കിലും നിയമസഭയിൽ കരുത്ത് കാട്ടി പ്രാദേശിക കക്ഷികൾ; ആന്ധ്രയിൽ തരംഗമായി വൈഎസ്ആർ കോൺഗ്രസും ജഗൻ മോഹനും; വൈഎസ്ആറിന്റെ പാർട്ടി കുതിക്കുന്നത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക്; ഒഡീഷയിൽ അഞ്ചാമതും നവീൻ പട്‌നായിക് തന്നെ; അരുണാചൽ പ്രദേശിൽ ബിജെപി മുന്നേറ്റം; സിക്കിമിൽ എസ്ഡിഎഫ് തന്നെ

May 23, 2019

ഡൽഹി: 17ാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഭലങ്ങൾ പുറത്ത് വരുമ്പോൾ രാജ്യത്ത് മോദി തരംഗം ആഞ്ഞടിക്കുകയാണ്. ലോക്‌സഭയ്ക്ക് ഒപ്പം നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം കൂടി പരിശോധിക്കുമ്പോൾ പക്ഷേ ബിജെപി നേട്ടം അരുണാചൽ പ്രദേശിൽ മാത്രം ഒതുങ്ങുന്നു...

ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് 51 ൽ തുടങ്ങി അവസാനിച്ചത് 52 ൽ; കോൺഗ്രസ് അധികാരമേറ്റത് 489 സീറ്റുകളിൽ 364 ഉം നേടി; 16 സീറ്റുകളോടെ സിപിഐ മുഖ്യപ്രതിപക്ഷ പാർട്ടിയായപ്പോൾ പ്രതിപക്ഷ നേതാവായത് എ.കെ.ഗോപാലൻ; ബിജെപി രൂപം കൊണ്ടില്ലെങ്കിലും ഒട്ടേറെ ഹിന്ദുപാർട്ടികൾ മൂന്നും നാലും സീറ്റുകൾ വീതം നേടി: ആദ്യ ലോക്‌സഭയുടെ ചരിത്രം വായിക്കുമ്പോൾ

January 25, 2019

ന്യൂഡൽഹി: ഇന്ത്യൻ തിരഞ്ഞെടുപ്പുകളുടെ മുഖമുദ്രയായി പറയാറുള്ളത് അല്ലെങ്കിൽ പ്രവചിക്കാവുന്ന ഒരുകാര്യം അവയുടെ അപ്രവചനീയതാണ്. ത്രിപുര നിയമസഭ തിരഞ്ഞെടുപ്പും ഗോരഖ്പൂർ ഉപതിരഞ്ഞെടുപ്പും മറക്കാറായില്ലല്ലോ. വീണ്ടും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത...

1952ലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എതിരാളികൾ ആരൊക്കെ ആയിരുന്നു? എകെജി എങ്ങനെയാണ് ആദ്യ പ്രതിപക്ഷ നേതാവായത്? അടുത്ത പ്രധാനമന്ത്രി ആരായിരിക്കും? ബിജെപി വീണ്ടും അധികാരത്തിൽ എത്തുമോ? ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്തകളും വിശകലനങ്ങളും ചരിത്രവും ഉൾപ്പെടെ സമഗ്ര വിവരങ്ങൾക്കായി പുതിയ യുട്യൂബ് ചാനൽ തുറന്ന് മറുനാടൻ മലയാളി

January 25, 2019

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. ആരാകും രാഷ്ട്രത്തിന്റെ പുതിയ ഭരണാധികാരികൾ? ജനം ഏതു പാർട്ടിക്കൊപ്പമാകും നിലകൊള്ളുക? മോദി രണ്ടാമൂഴം നേടുമോ.. അതോ രാഹുലോ മറ്റാരെങ്കിലുമോ പ്രധാനമന്ത്രി പദത്തിൽ എത്തുമോ? ഇത്തരത്തിൽ 2019ലെ ദേശീയ തിരഞ്ഞെ...

MNM Recommends

Loading...
Loading...