1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

എംപി.വീരേന്ദ്രകുമാർ മലയാള ഭാഷയ്ക്കും തീരാനഷ്ടം; നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ വിഭാഗം

May 29, 2020

ഗ്ലാസ്‌ഗോ: പ്രമുഖ എഴുത്തുകാരനും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയും എംപി.യുമായിരുന്ന വീരേന്ദ്രകുമാറിന്റ നിര്യാണത്തിൽ ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ വിഭാഗം അനുശോചനം വിഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തി. ഇന്ത്യൻ രാഷ്ട്രീയ രംഗത്തിന് മാത്രമല്ല മലയാള ഭാഷക്കും തീരാനഷ...

ട്രെഡ് യൂണിയനുകൾ സംയുക്ത പ്രക്ഷോഭവുമായി വീണ്ടും നിരത്തിലറങ്ങി; കണ്ണീർ വാതകയും ഗ്രേനേഡും പൊലീസ് പ്രയോഗിച്ചതോടെ പണിമുടക്ക് അക്രമാസക്തമായി; ഫ്രാൻസിനെ നിശ്ചലമാക്കി വീണ്ടും പെൻഷൻ പരിഷ്‌കരണത്തിനെതിരായ പ്രോക്ഷോഭം

December 18, 2019

പ്രസിഡന്റിന്റെ പെൻഷൻ പരിഷ്‌കരണത്തിനെതിരായ പണിമുടക്കിൽ വീണ്ടും ഫ്രാൻസ് നിശ്ചലമായി്. കറുത്ത വസ്ത്രം ധരിച്ച പ്രതിഷേധക്കാർ ഇന്നലെ നിരത്ത് കീഴടക്കിയതോടെ രാജ്യം ഇന്നലെ വൻ പ്രതിഷേധ പ്രകടനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധക്കാർ സ്‌കാർഫുകളും മാസ്‌കുകളും ധ...

എല്ലാ യുകെ വിസകളും ഇനി ഓൺലൈൻ വഴി മാത്രം; ചൈനീസ് അപേക്ഷകർക്ക് തുടങ്ങിയ പരിഷ്‌കാരം എല്ലാ രാജ്യത്തേയ്ക്കും; പ്രിന്റൗട്ടുമായി അപ്പോയ്ന്റ്‌മെന്റ് തീയതിയിൽ പോവുക

August 20, 2016

ബ്രിട്ടനിലേക്ക് വിസ തേടുന്നവർക്ക് ഇനി അപേക്ഷകൾ പൂർണമായും ഓൺലൈനിൽ നൽകാം. 2014-ൽ ചൈനക്കാർക്കുവേണ്ടി തുടങ്ങിയ പരിഷ്‌കാരം എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ച് ഹോം ഓഫീസ് പുതിയ തുടക്കം കുറിച്ചു. ചൈനക്കാർക്കുവേണ്ടി തുടങ്ങിയ പരിഷ്‌കാരം വിജമായതിനെത്തുടർന്നാ...

പുതിയ റെസിഡൻസി നിയമങ്ങൾ പാസാക്കി സ്വീഡൻ; നടപടികൾ കടുപ്പമേറിയതെന്ന് വിലയിരുത്തൽ; ജൂലൈ 20 മുതൽ പ്രാബല്യത്തിൽ

June 23, 2016

സ്റ്റോക്ക്‌ഹോം: കുടിയേറ്റക്കാരേയും അഭയാർഥികളേയും തടയുക എന്ന ലക്ഷ്യത്തോടെ സ്വീഡൻ പുതിയ കുടിയേറ്റ, റെസിഡൻസി നിയമങ്ങൾ പാസാക്കി. 2015-ൽ സ്വീഡൻ 160,000 അഭയാർഥികളെ സ്വീകരിക്കേണ്ട സാഹചര്യം ഉടലെടുത്തതോടെയാണ് ഏറെ കാർക്കശ്യത്തോടെ റെസിഡൻസി, കുടിയേറ്റ നിയമങ്ങൾ പ...

ഇരട്ട പൗരത്വം യാഥാർഥ്യമാക്കാൻ നോർവേ; അനുകൂല നിലപാടെടുത്ത് രാഷ്ട്രീയപാർട്ടികളും

March 07, 2016

ഓസ്ലോ: നോർവേയിൽ ജീവിക്കുന്ന വിദേശികൾക്ക് സ്വന്തം നാട്ടിലെ പൗരത്വം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഉടൻ വിരാമമാകുന്നു. ഇരട്ട പൗരത്വം യാഥാർഥ്യമാക്കുന്നതിലേക്ക് നോർവേ ഒരു പടി കൂടി അടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ഇരട്ടപൗരത്വം അനുവദിക്കാത്ത ഏക നോർഡിക് രാ...

വിദേശത്തു നിന്ന് കൂടുതൽ സ്‌കിൽഡ് വർക്കേഴ്‌സിനെ ആകർഷിച്ച് ജർമനി; പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സംവിധാനം ഏർപ്പെടുത്താൻ നീക്കം; നോൺ യൂറോപ്യൻ യൂണിയൻ രാജ്യത്തു നിന്നുള്ളവർക്ക് കൂടുതൽ അവസരങ്ങൾ

February 29, 2016

ബെർലിൻ: വിദേശത്തു നിന്ന് കൂടുതൽ സ്‌കിൽഡ് വർക്കർമാരെ ആകർഷിക്കാനുള്ള പദ്ധതികളുമായി ജർമനി. ഇതിന്റെ ഭാഗമായി ഏതാനും യൂറോപ്യൻ രാജ്യങ്ങളിൽ നടത്തുന്നതു പോലെ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സംവിധാനം ഉടൻ ജർമനിയും ആരംഭിക്കും. അഭയാർഥികളുടെ അനിയന്ത്രിതമായ ഒഴുക്കു മൂലം ...

ഓസ്ട്രിയ, ഡെന്മാർക്ക് ഉൾപ്പെടെ 37 രാജ്യങ്ങൾക്കു കൂടി ഇ-ടൂറിസ്റ്റ് വിസ സൗകര്യം ഏർപ്പെടുത്തി ഇന്ത്യ; ഇ-ടൂറിസ്റ്റ് വിസാ സൗകര്യം ഇപ്പോൾ 150 രാജ്യങ്ങൾക്ക്

February 27, 2016

ന്യൂഡൽഹി: കൂടുതൽ വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി 37 രാജ്യങ്ങൾക്കു കൂടി ഇ-ടൂറിസ്റ്റ് വിസാ സൗകര്യം ലഭ്യമാക്കുന്നു. ഓസ്ട്രിയ, ഡെന്മാർക്ക്, സൗത്ത് ആഫ്രിക്ക, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കാണ് ഇന്ത്യ പ...

ഇന്ത്യക്കാർക്ക് ബയോമെട്രിക് വിസാ അനുവദിച്ച് ഫ്രാൻസ്; നവംബർ രണ്ടു മുതൽ പ്രാബല്യത്തിൽ

October 28, 2015

പാരീസ്: ഇന്ത്യൻ പൗരന്മാർക്ക്  ഫ്രാൻസ് ബയോ മെട്രിക് വിസാ ഏർപ്പെടുത്തുന്നു. ഷെങ്കൻ മേഖലയിലുള്ള മറ്റെല്ലാ രാജ്യങ്ങളേയും പോലെ തന്നെ ഇന്ത്യൻ പൗരന്മാർക്കും ബയോ മെട്രിക് വിസാ ഏർപ്പെടുത്തുന്നത് നവംബർ രണ്ടു മുതലാണ്. ഷെങ്കൻ മേഖലകളിലൂടെയുള്ള യാത്ര സുഗമമാക്കുന്ന...

ഡെന്മാർക്കിൽ പൗരത്വം ലഭിക്കാൻ ഇനി ബുദ്ധിമുട്ടാകും; ഇമിഗ്രേഷൻ നിയമങ്ങളിൽ കാതലായ മാറ്റത്തിന് തയാറായി ഡാനിഷ് സർക്കാർ

August 27, 2015

കോപ്പൻഹാഗൻ: രാജ്യത്തെ പൗരത്വ നിയമങ്ങളിൽ കാതലായ മാറ്റത്തിനൊരുങ്ങി ഡാനിഷ് സർക്കാർ. സിറ്റിസൺഷിപ്പ് നിയമങ്ങൾ കർക്കശമാക്കുന്നതോടെ ഇനി രാജ്യത്ത് വിദേശികൾക്ക് പൗരത്വം നേടിയെടുക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. നിലവിലുള്ള നിയമത്തിന്റെ കീഴിൽ പ...

സൈബീരിയയിൽ നിന്നും അഭയാർഥികൾ ഒഴുകുന്നു; അഭയാർഥി പ്രശ്‌നത്തിന് ഏകീകൃത പരിഹാരം കണ്ടെത്തണമെന്ന് ജർമനിയും ഫ്രാൻസും

August 25, 2015

ബർലിൻ: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാർഥി പ്രശ്‌നത്തിന് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നതിനിടെ സൈബീരിയയിൽ നിന്നും അഭയാർഥികളുടെ ഒഴുക്ക് ആരംഭിച്ചു. യൂറോപ്യൻ യൂണിയനിലേക്ക് കഴിഞ്ഞ ദിവസമാണ് സൈബീരിയയിൽ നിന്നും ഒരു സംഘം അഭയാർഥികൾ എത്തിയത്. ഇ...

ജർമനിയിലേക്ക് അനധികൃതമായി എത്തുന്ന അഭയാർഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

July 15, 2015

ബർലിൻ: ജർമനിയിലേക്ക് അനധികൃതമായി കുടിയേറുന്ന അഭയാർഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഈ വർഷം തന്നെ അനധികൃത കുടിയേറ്റം നടത്തിയ 63,000 പേരെ പിടികൂടിയെന്നാണ് ഫെഡറൽ പൊലീസ് ചീഫ് ഡീറ്റർ റോമൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചാവസാനം തന്നെ 3,000 പേരാണ് പൊലീസ് പിടി...

മേയറുടെ എതിർപ്പു മറികടന്ന് പുഷ്പ റാണി ഇറ്റലിക്കാരിയായി; ഇറ്റലിയിൽ 15 വർഷം ജീവിച്ച ഇന്ത്യക്കാരിക്ക് സിറ്റിസൺഷിപ്പ് നൽകാൻ തടസവാദം ഉന്നയിച്ചത് മേയർ

March 16, 2015

റോം: ഇറ്റലിയിൽ 15 വർഷം താമസിച്ച ഇന്ത്യക്കാരിന് ഇറ്റാലിയൻ സിറ്റിസൺഷിപ്പ് നൽകാൻ തടസം നിന്ന മേയറിനെ എതിർപ്പ് മറികടന്ന് അവസാനം പുഷ്പ റാണി ഇറ്റലിക്കാരിയായി. ഭാഷാ പ്രശ്‌നം പറഞ്ഞത് ഇന്ത്യക്കാരിക്ക് ഇറ്റാലിയൻ സിറ്റിസൺഷിപ്പ് നൽകാൻ മേയർ തടസം നിന്നെങ്കിലും അവസാ...

അയർലണ്ടിലുള്ളവർക്ക് യൂറോപ്പിൽ എവിടേയും യാത്ര ചെയ്യാൻ പുതിയ പാസ്‌പോർട്ട് കാർഡ്; ജൂലൈ മുതൽ പ്രാബല്യത്തിൽ

January 27, 2015

ഡബ്ലിൻ: അയർലണ്ടുകാർക്ക് യൂറോപ്യൻ യൂണിയനിലെവിടേയും യാത്ര ചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കിക്കൊണ്ട് പുതിയ പാസ്‌പോർട്ട് കാർഡ് പുറത്തിറക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം മന്ത്രി ചാർളി ഫ്‌ലാനഗൽ നടത്തി. യൂറോപ്യൻ യൂണിയനിൽ സ്ഥിരം യാത്രക്കാരായ ചെറുപ്...

ഇമിഗ്രേഷൻ ക്യാപ്: സർക്കാരിന്റെ ഹിതപരിശോധന സ്വിസ് ജനത തള്ളി

December 03, 2014

സൂറിച്ച്: രാജ്യത്ത് ശക്തമായ കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ജനങ്ങൾക്കിടയിൽ നടത്തിയ ഹിതപരിശോധന സ്വിസ് ജനത തള്ളി. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതിന്റെ പേരിലാണ് സർക്കാർ കുടിയേറ്റം നിയന്ത്രിക്കാൻ നിർദ്ദേശം പുറപ്പെടുവിച്ചത്. കൂടാതെ കുടിയേറ്റം സ്വി...

ഇന്ത്യക്കാർക്ക് 48 മണിക്കൂറിനുള്ളിൽ ടൂറിസ്റ്റ് വിസ; ഫ്രാൻസിലേക്കുള്ള ടൂറിസ്റ്റ് വിസാ നിയമത്തിൽ വൻ ഇളവ്

December 01, 2014

പാരീസ്: ഇന്ത്യക്കാർക്ക് രണ്ടു ദിവസം കൊണ്ട് ഫ്രാൻസ് ടൂറിസ്റ്റ് വിസാ ഇഷ്യൂ ചെയ്യുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്തു. ഫ്രാൻസിലേക്കുള്ള ടൂറിസ്റ്റ് വിസാ നിയമത്തിൽ ഇന്ത്യക്കാർക്ക് വൻ ഇളവ് വരുത്തിയെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാഡസർ ഡോ. ഫ്രാങ്കോസ് റിഹിയർ അറിയിച്ച...

MNM Recommends

Loading...
Loading...