1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

കൊറോണയെ അതിവിദഗ്ധമായി തുടച്ചു നീക്കി; ട്വിറ്ററിലൂടെ വീഡിയോ പുറത്തിറക്കി ന്യൂസിലാന്റിനെ അഭിനന്ദിച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

July 08, 2020

കോവിഡ് -19 ന്റെ സമൂഹ വ്യാപനം വിജയകരമായി ഇല്ലാതാക്കിയതിന് ന്യൂസിലാൻഡിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). രാജ്യത്തെ അവസാനത്തെ കമ്മ്യൂണിറ്റി കേസ് രോഗമുക്തി നേടിയത് കഴിഞ്ഞ മാസം എട്ടിനാണ്. സെന്റ് മാർഗരറ്റ്‌സ് ഹോസ്പിറ്റലും റെസ്റ്റ് ഹോം ക്ലസ്റ്...

കൊറോണാ വൈറസിനെ പുറത്തേക്ക് വിടാതെ ക്വാറന്റൈനിൽ ഒതുക്കി ന്യൂസിലാന്റ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് ന്യൂ ഡെൽഹിയിൽ നിന്നും എത്തിയ മൂന്നു പേർക്ക്

July 05, 2020

ന്യൂസിലാന്റിൽ ക്വാറന്റൈനിൽ കഴിയുന്ന മൂന്ന് പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ന്യൂ ഡെൽഹിയിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന മൂന്നു പേർക്കാണ് രോഗം ബാധിച്ചത്. 30കാരായ ദമ്പതികൾക്കും 70കാരനായ ഒരാൾക്കുമാണ് ര...

കൊറോണ വൈറസ് ഏഷ്യൻ വംശജരുടെ മാനസികാരോഗ്യവും തകർത്തുവോ? ന്യൂസിലാന്റിലെ ഭൂരിഭാഗം പേരും ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്നുവെന്ന് സർവ്വേ റിപ്പോർട്ട്

June 30, 2020

കോവിഡ് 19 മഹാവ്യാധിയും അതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണും ഏഷ്യൻ വംശജരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് പുതിയ സർവ്വേ റിപ്പോർട്ട്. ന്യൂസിലാന്റിലെ ചാരിറ്റി ഏഷ്യൻ ഫാമിലി സർവീസസ് നിയോഗിച്ച ന്യൂസിലാന്റിലെ ഏഷ്യൻ മാനസികാരോഗ്യ-ക്ഷേമ റിപ്പോർട്ടിൽ ഉയർന്...

കൊറോണ വൈറസ്: ന്യൂസിലാന്റിൽ കോവിഡ് 19 പരിശോധന മാനദണ്ഡങ്ങൾ കർശനമാക്കുന്നു; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം ഇങ്ങനെ

June 25, 2020

ന്യൂസിലാന്റിൽ തണുപ്പിന്റെയും ഫ്‌ളൂവിന്റെയും സീസൺ തുടങ്ങിയതോടെ കോവിഡ് 19 ടെസ്റ്റ് നടത്തുവാൻ എത്തുന്ന ആളുകളുടെ എണ്ണത്തിലും വർധന. നേരത്തെ ചെറിയ ചുമയോ പനിയോ ഉണ്ടെങ്കിൽ പോലും ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ ഇന്ന് അത്തരം ടെസ്റ്റുകൾക്കായി വാഹനങ്ങളുടെ നീണ്ട ക്യ...

ന്യൂസിലാന്റിൽ ഇന്ന് രണ്ടു പുതിയ കോവിഡ് രോഗികൾ കൂടി; ഒരാൾ ഡെൽഹിയിൽ നിന്നും എത്തിയത്; രോഗം സ്ഥിരീകരിച്ചത് ഐസൊലേഷനിൽ കഴിയവേ

June 21, 2020

ന്യൂസിലാന്റിൽ ഇന്ന് രണ്ടു പുതിയ കോവിഡ് രോഗികൾ കൂടി റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം. ഈ രണ്ട് കേസുകളും അടുത്തിടെ വിദേശത്ത് നിന്നും വന്നവർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ, രണ്ടു പേരും ഐസൊലേഷനിൽ കഴിയവേയാണ് രോഗം സ്ഥിരീകരിക്കുന...

കഴിഞ്ഞയാഴ്ച മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ട്രേസർ ആപ്പ് ഡൗൺലോഡ് ചെയ്യാനും സമ്മർദ്ദം; താൽപര്യം കാട്ടാതെ ന്യൂസിലാന്റുകാർ

June 18, 2020

ന്യൂസിലാന്റ്: കോവിഡ് 19നിൽ നിന്നും ജനങ്ങളെ സുരക്ഷിതരാക്കുന്നതിനുള്ള ട്രേസർ ആപ്പ് ഡൗൺലോഡ് ചെയ്യാതെ ന്യൂസിലാന്റുകാർ. അഥവാ ഡൗൺലോഡ് ചെയ്തുവെങ്കിൽ തന്നെയും പലരും അത് ഉപയോഗിക്കുന്നുമില്ല. ഇതു വലിയ ആശങ്കയാണ് ആരോഗ്യ സംവിധാനങ്ങൾക്കും ഭരണകൂടത്തിനും നൽകുന്നത്. ...

പുതിയ ഡൈവിങ് ടെസ്റ്റുകൾ ഉടൻ നടത്താൻ സാധിക്കില്ല; ഏഴ് ആഴ്ച കാത്തിരുന്നേ മതിയാകൂ; അറിയിപ്പുമായി ന്യൂസിലാന്റ് ട്രാൻസ്‌പോർട്ട് ഏജൻസി

June 15, 2020

പ്രായോഗിക ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നതിന് ഓക്ക്‌ലാൻഡുകാർ ഏഴ് ആഴ്ച ഇനിയും കാത്തിരിക്കണമെന്ന് ന്യൂസിലാന്റ് ട്രാൻസ്‌പോർട്ട് ഏജൻസി. കോവിഡ് 19 ലോക്ക്ഡൗൺ സമയത്ത് സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നിയമങ്ങൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി...

നിങ്ങൾ താമസിക്കുന്നത് ഈ സ്ഥലങ്ങളിൽ ആണോ? ന്യൂസിലാന്റിൽ കാർ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇവ

June 12, 2020

ന്യൂസിലാന്റിൽ ഒരു കാർ സൂക്ഷിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രദേശമാണ് ലോവർ ഹട്ട്. 2019ൽ 98 കാറുകളാണ് ഇവിടെ നിന്നും മോഷ്ടിക്കുകയോ തകർക്കുകയോ ചെയ്തതായി പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത്. ഫൈൻഡർ വിശകലനം ചെയ്ത ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാ...

അവസാന രോഗിയും മുക്തി നേടി; അവസാന കേസ് റിപ്പോർട്ട് ചെയ്തത് 17 ദിവസം മുമ്പ്; ന്യൂസിലാന്റ് ഇനി കോവിഡ് മുക്തം

June 09, 2020

വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ അവസാന കോവിഡ്-19 രോഗിയും രോഗമുക്തി നേടി. 17 ദിവസമായി രാജ്യത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ്-19 നെ പിടിച്ചുകെട്ടുന്നതിന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ സ്വീകരിച്ച നടപടികൾ ഫലവത്തായെന്ന സൂചനയാണിത് നൽകുന്നത്. ...

കൊറോണാ വൈറസ്: ആളുകൾക്ക് ഇപ്പോഴും ജിപിമാരെ സന്ദർശിക്കുവാൻ ഭയം; ന്യൂസിലാന്റിൽ നിലനിൽക്കുന്നത് ഒരു കോവിഡ് കേസ് മാത്രം

June 08, 2020

ന്യൂസിലാന്റിൽ ഒരു സജീവ കേസ് മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിലും, കോവിഡ് 19 ഭയം കാരണം ആളുകൾ ഡോക്ടറെ സന്ദർശിക്കുന്നത് വൈകിപ്പിക്കുന്നതായി ജിപികൾ. മറ്റെന്തെങ്കിലും അസുഖ ലക്ഷണങ്ങൾ കാണിക്കുമ്പോഴും മരുന്നു വാങ്ങാതെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയാണ് ചെയ്യുന...

കോവിഡ് 19 വേളയിൽ ജോലി ചെയ്തവർക്ക് കൗണ്ട്ഡൗൺ നൽകിയത് കിടിലൻ സമ്മാനം; തൊഴിലാളികൾക്ക് കമ്പനി ഷെയർ സമ്മാനം നൽകി ന്യൂസിലാന്റിലെ സൂപ്പർമാർക്കറ്റ്

June 02, 2020

കോവിഡ്19 ലോക്ക്ഡൗൺ വേളയിൽ ന്യൂസിലാന്റിൽ ഉടനീളമുള്ള കൗണ്ട്ഡൗൺ സൂപ്പർ മാർക്കറ്റുകളിൽ ജോലി ചെയ്ത സ്റ്റാഫുകൾക്ക് കിടിലൻ സമ്മാനം നൽകി കമ്പനി. ജോലി ചെയ്ത സ്റ്റാഫുകൾക്ക് പ്രതിസന്ധി കാലത്ത് അവർ ചെയ്ത ജോലിയുടെ മാഹാത്മ്യം തിരിച്ചറിയുന്നതിനുള്ള മാർഗമായാണ് കമ്പന...

ന്യൂസിലാന്റിലെ കൊവിഡ് 19 മൂല്യനിർണയ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നു; ലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ കൃത്യമായി പരിശോധിക്കാൻ ഡിഎച്ച്ബികൾക്കു നിർദ്ദേശം

May 30, 2020

ന്യൂസിലാന്റ്: രാജ്യത്തുടനീളമുള്ള ഡസൻ കണക്കിന് കൊവിഡ് 19 കമ്മ്യൂണിറ്റി അധിഷ്ഠിത പരീക്ഷണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു. ന്യൂസിലാന്റിൽ ഒരു പുതിയ കൊവിഡ്19 കേസ് ഉണ്ടായിട്ട് ഒരാഴ്ചയിലേറെയായി. ഒരു കേസ് മാത്രമുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത മൂല്യനിർണ്ണയ കേന്ദ്രങ്...

ആദ്യമാറ്റം ടൂറിസം രംഗത്തു തന്നെ; ആഴ്ചയിൽ നാലു ദിവസം ജോലിയും ബാക്കി ദിവസം യാത്രകൾക്കായും മാറ്റി വെക്കുവാൻ നിർദ്ദേശം; കൊവിഡിൽ നിന്നും മുക്തി നേടി ന്യൂസിലാന്റ് തിരിച്ചു വരവിന്റെ പാതയിൽ

May 28, 2020

കൊവിഡിൽ നിന്നും പൂർണ മുക്തി നേടിയ സന്തോഷത്തിലാണ് ന്യൂസിലാന്റ് ഇപ്പോൾ. ആശുപത്രിയിൽ ഉണ്ടായിരുന്ന അവസാന രോഗിയും ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രാജ്യം തിരിച്ചു വരവിന്റെ പാതയിലാണ്. ഇപ്പോൾ വീടുകളിൽ വിശ്രമിക്കുന്ന 26 പേർക്ക് മാത്രമാണ് രോഗബാധയുള്ളത്....

ന്യൂസിലാന്റിലെ കൊറോണാ പേടിപ്പിച്ചില്ലെങ്കിലും ഭൂമി കുലുക്കം പേടിപ്പിച്ചു; രാജ്യത്ത് ഇന്നും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; ചികിത്സയിൽ ഇനി വെറും 27 പേർ മാത്രം

May 25, 2020

കൊറോണ വൈറസ് ബാധിച്ച് പുതിയ കേസുകളൊന്നും ഇന്നും ന്യൂസിലാന്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1504 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 1456 പേർ രോഗ മുക്തി നേടുകയും 27 പേർ ചികിത്സയിൽ തുടരുകയുമാണ്. 21 പേരാണ് കൊവിഡ് ബാധിച്ചു...

നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം ന്യൂസിലാന്റിൽ ഇന്ന് ഒരു കൊവിഡ് കേസ്; പുതിയ കേസിന് രോഗം പകർന്നത് സമ്പർക്കത്തിലൂടെ

May 22, 2020

ഓക്ലാൻഡിലെ സെന്റ് മാർഗരറ്റ്‌സ് ക്ലസ്റ്ററുമായി ബന്ധിപ്പിച്ച ഒരു പുതിയ കോവിഡ്19 കേസ് ഇന്ന് ന്യൂസിലന്റിൽ രേഖപ്പെടുത്തി. നേരത്തെയുള്ള രേഖപ്പെടുത്തിയിട്ടുള്ള ഒരു കേസിന്റെ ഗാർഹിക ബന്ധത്തിലൂടെയാണ് പുതിയ കേസ് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രാജ്യത്ത...

MNM Recommends

Loading...
Loading...