1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി; നേട്ടം കൊയ്തത് ബാങ്ക്, ലോഹം എന്നീ വിഭാഗങ്ങൾ ഒഴികെയുള്ളവ

July 03, 2020

മുംബൈ: തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. സെൻസെക്‌സ് 177.72 പോയന്റ് നേട്ടത്തിൽ 36,021.42ലും നിഫ്റ്റി 55.70 പോയന്റ് ഉയർന്ന് 10,607.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, വാഹനം, എഫ്എംസിജി ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിര...

ഓഹരി വിപണിയിൽ ഇന്നും ചാഞ്ചാട്ടം; എഫ്എംസിജി, ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിൽ

June 25, 2020

മുംബൈ: ഓഹരി സൂചികകൾ ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. എഫ്എംസിജി, ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടമുണ്ടാക്കി. സെൻസെക്‌സ് 26...

ഓഹരി വിപണിയിൽ ഇന്ന് നേട്ടം; വ്യാപാരം അവസാനിപ്പിച്ചത് സെൻസെക്‌സ് 306.54 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 113.10 പോയിന്റ് നേട്ടത്തിലും

June 05, 2020

മുംബൈ: കഴിഞ്ഞദിവസം നഷ്ടംനേരിട്ടെങ്കിലും ആഴ്ചയുടെ അവസാനദിവസമായ വെള്ളിയാഴ്ച ഓഹരിവിപണി നേട്ടംതിരിച്ചു പിടിച്ചു. തുടർച്ചയായി ആറുദിവസംനേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ കഴിഞ്ഞ ദിവസം നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഇന്ന് വീണ്ടും ഉയരുകയായിരുന്നു. സെൻസെക്‌സ് 306.54 ...

റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി ഫേസ്‌ബുക്കിന് വിറ്റ് മുകേഷ് അംബാനി; സുക്കർബർഗ് വാങ്ങിയത് 43,574 കോടി രൂപയുടെ ഓഹരികൾ; ഇത് ടെലിക്കോം വിപണിയിലേക്കുള്ള ഫേസ്‌ബുക്കിന്റെ വലിയ ചുവടുവെയ്‌പ്പ്; കോവിഡ് കാല മാന്ദ്യം പ്രതീക്ഷിക്കുന്ന റിലയൻസ് ലക്ഷ്യമിട്ടത് കടബാധ്യതകൾ കുറയ്ക്കാനുള്ള മാർഗ്ഗമായും; എണ്ണവിപണിയിലുണ്ടായ നഷ്ടം നികത്താനും ഇടപാടിലൂടെ അംബാനിക്കു സാധിക്കുമെന്ന് വിലയിരുത്തൽ

April 22, 2020

മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തെ ഞെട്ടിച്ച ഓഹരി ഇടപാടുമായി റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ടെലികോം മേഖലയിൽ ഫേസ്‌ബുക്കിനെയു പങ്കാളികളാക്കി. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്റെ ( 43,574 കോടി രൂപയുടെ) ഓഹരി, ലോകത്തെ ഏറ...

ഇന്ധനവിലയിൽ ജനങ്ങളെ പിഴിയാൻ എണ്ണക്കമ്പനികൾ; അസംസ്‌കൃത എണ്ണ വില ബാരലിന് 20 ഡോളറായിട്ടും മാറ്റമില്ലാതെ രാജ്യത്തെ ഇന്ധനവില; രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ല

March 30, 2020

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 17 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ല.ബ്രന്റ് ക്രൂഡ് വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളർ നിലവാരത്തിലെത്തി. യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സാസ് ഇന...

കോവിഡ് ബാധയുടെ തുടർച്ചയായ തിരിച്ചടികൾക്ക് ശഷം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ നേട്ടം; സെൻസെക്സ് 1830 പോയിന്റ് കൂടി 28507; നിഫ്റ്റിയും 499 പോയിന്റ് കൂടി 8299ൽ; രക്ഷിച്ചത് സാമ്പത്തിക തകർച്ച ഒഴിവാക്കാൻ രണ്ട് ട്രില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച ട്രംപിന്റെ നടപടി; വൻ നേട്ടമുണ്ടാക്കിയത് റിലയൻസ് ഇൻഡസ്ട്രീസ്; കൊറാണാ മാന്ദ്യത്തിനുശഷം ഓഹരിവിപണി തിരിച്ചുവരുന്നു

March 25, 2020

മുംബൈ: കൊവിഡ് വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരിച്ചടി നേരിട്ട ഇന്ത്യൻ ഓഹരി വിപണി ഇന്ന് വൻ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഴ് ശതമാനത്തോളം നേട്ടമാണ് ആഭ്യന്തര ഇന്ത്യൻ ഓഹരി വിപണിയിൽ കണ്ടത്. സെൻസെക്സ് 1830 പോയിന്റ് കൂടി 28507 ലാണ് ക്ലോസ...

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യൻ ഓഹരി വിപണിയിൽ ചോരപ്പുഴ! വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ തകർന്നു കൂപ്പുകുത്തി; നിക്ഷേപകർക്ക് ഒറ്റയടിക്ക് നഷ്ടം 11 ലക്ഷം കോടിയുടേത്; ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിൽ ഇടിവെട്ടേറ്റ അവസ്ഥയിൽ ഇന്ത്യൻ കോടീശ്വരന്മാർ; കൊറോണയിൽ പൊലിഞ്ഞ് പോകുന്നത് ബിസിനസ് സംരംഭങ്ങളും കോടീശ്വരന്മാരുടെ നിലനിൽപ്പും; ആഗോള തലത്തിൽ ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രം 820 ബില്യൺ ഡോളറിന്റേത്; ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി ലോക സാമ്പത്തിക രംഗത്തെ തകിടം മറിക്കുന്നു

March 12, 2020

മുംബൈ: കൊറോണ വൈറസ് മൂലം യാത്രാ വിലക്കുകൾ കർശനമാക്കുകയും, ലോകാരോഗ്യ സംഘടനയായ ഡബ്ല്യുഎച്ച്ഒ കൂടുതൽ മുൻകരുതൽ നൽകുകയും ചെയ്തതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകളെല്ലാം നിശ്ചലമായി. ഇതോടെ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളർച്ചയിലേക്ക് വഴുതി വീണു. ആഗോളതലത്തിലെ...

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോടീശ്വരന്മാരുടെ ആസ്തിയിൽ രേഖപ്പെടുത്തുന്നത് വൻ ഇടിവ്; ഏറ്റവും സമ്പന്നരായ പത്ത് കോടീശ്വരന്മാരിൽ ഒമ്പത് പേർക്കും ഇന്ന് 'കറുത്ത തിങ്കൾ'; ഓഹരി വിപണിയിലെ ഇടിവിൽ നഷ്ടമായത് ഏകദേശം 2.81 ലക്ഷം കോടി രൂപ

March 10, 2020

കൊറോണ വൈറസ് ലോകമാകെ പടർന്ന് പിടിച്ചതോടെ ആരോഗ്യ മേഖലയെ മാത്രമല്ല സാമ്പത്തിക മേഖലയേയും പിടിച്ചുലച്ചിരിക്കുകയാണ്. ഓഹരിവിപണിയിലും വൻ ഇടിവ് രേഖപ്പെടുത്തുന്നതോടെ അതി സമ്പന്നന്മാരുടെ ആസ്തികളിൽ വൻ കുറവാണ് നേരിടുന്നത്. കൊറോണയെ തുടർന്ന് ലോകത്തെ ഏറ്റവും സമ്പന്ന...

നിർമ്മലയുടെ ബജറ്റിനോട് മുഖം തിരിച്ച് ഓഹരി വിപണി; വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കെത്തി; മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 987.96 പോയിന്റ് താഴ്ന്നു; ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 318.30 പോയിന്റ് താഴ്ന്ന് 2.66 ശതമാനം ഇടിവ് രേഖപ്പെടുത്തി; മോശം ധനസ്ഥിതിയിൽ നിന്ന് കരകയറാനുള്ള സാധ്യത കുറവെന്ന് വിലയിരുത്തൽ; ബജറ്റ് പ്രഖ്യാപനങ്ങളിൽ നിക്ഷേപകർക്ക് പ്രതീക്ഷകളില്ലാാത്തതും തിരിച്ചടിയായി; നടപ്പുവർഷത്തെ ധനകമ്മി 3.8 ശതമാനമായി ഉയരും

February 01, 2020

മുംബൈ: ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കെത്തി. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 987.96 പോയിന്റ് താഴ്ന്ന് അതായത് 2.43 ശതമാനം ഇടിവ് രേഖപ്പെടുത്തി 39735.53 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 318.30 പോയി...

ഇറാനുമായി യുദ്ധം വേണ്ടെന്ന ട്രംപിന്റെ പ്രഖ്യാപനം; ഓഹരി വിപണി ഇന്ന് റെക്കോർഡ് നേട്ടത്തിൽ അവസാനിച്ചു; ഇറാൻ വീണ്ടും പ്രതികാര നടപടിയിലേക്ക് നീങ്ങിയാൽ വീണ്ടും വിപണി കേന്ദ്രങ്ങൾ നഷ്ടത്തിലേക്ക് വഴുതി വീഴും

January 09, 2020

ഓഹരി വിപണി ഇന്ന് റെക്കോർഡ് നേട്ടത്തിൽ അവസാനിച്ചു. ഇറാൻ-യുഎസ് സംഘർഷം സമവായത്തിലേക്കെത്തുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി ഇന്ന് റെക്കോർഡ് നേട്ടത്തിലേക്കെത്താൻ കാരണമായത്. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരി വിപണി ഇന്ന് നേട്...

ഇറാനിൽ അമേരിക്ക ബോംബിട്ടാൽ കീശ കീറുക ഇന്ത്യക്കാരുടെ തന്നെ! പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; ഒറ്റയടിക്ക് വമ്പൻ നഷ്ടത്തിലേക്ക് കുപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; മാന്ദ്യം ശക്തമാകുമ്പോഴും ആഗോള നിക്ഷേപകരുടെ പിന്മാറ്റം ശക്തം; ക്രൂഡ് ഓയിൽ വിലയിലും വർദ്ധനവ്; രൂപയുടെ മൂല്യത്തിലടക്കം ഭീമമായ ഇടിവാണ് രേഖപ്പെടുത്തി

January 06, 2020

മുംബൈ:ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. ഇറാൻ-യുഎസ് സംഘർഷം ശക്തി പ്രാപിക്കുമെന്ന ആശങ്കയാണ് ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് നഷ്ടത്തിൽ അവസാനിക്കാൻ കാരണമായത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുകയും ചെയ്തു. ഇന്ത്യൻ വിപണിയിൽ ഇന്...

ആപ്പിളിനെയും മറികടന്ന് അരാംകോയുടെ പടയോട്ടം തുടരുന്നു; സൗദി എണ്ണക്കമ്പനിയുടെ ഓഹരി മൂല്യം ഉയർന്നത് 1.43 ട്രില്ല്യൺ ആയി

December 12, 2019

സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോ ആപ്പിളിനെയും മറികടന്ന് പടയോട്ടം തുടരുന്നു. ഓഹരി വിപണിയിലെ ആദ്യ നിമിഷങ്ങളിൽ പത്ത് ശതമാനം നേട്ടമാണ് കൈവരിച്ചത്. നാടകീയമായ രംഗം അവസാനിക്കുമ്പോൾ ആപ്പിളിനേയും മറികട്ന്ന് 1.43 ട്രില്ല്യൺ ഡോളറായാണ് അരാംകോയുടെ ഓഹരി മൂല്യ...

പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ സൂചികകൾ ക്ലോസ് ചെയ്തത് നേട്ടത്തിൽ; സെൻസെക്സ് 39,250.20ലും നിഫ്റ്റി 11,627.20ലും വ്യാപാരം അവസാനിപ്പിച്ചു; ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് ടാറ്റ മോട്ടോഴ്സ്

October 28, 2019

മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള ഒരു മണിക്കൂർ നീണ്ട് നിന്ന പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 192.14 പോയന്റ് ഉയർന്ന് 39,250.20ലും നിഫ്റ്റി 43.30 പോയന്റ് നേട്ടത്തിൽ 11,627.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ...

സൗദി ആരാംകോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി നിലംപൊത്തി; സെൻസെക്സ് 261 പോയിന്റ് നഷ്ടത്തിൽ; നിക്ഷേപകർ ആശങ്കയിൽ

September 16, 2019

ന്യൂഡൽഹി: സൗദി ആരാംകോയ്ക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണവും, ക്രൂഡ് ഓയിൽ വില 70 ബാരലിന് 70 ഡോളർ മുകളിലേക്കെത്തിയത് മൂലവും ഓഹരി വിപണിയിൽ ഇന്ന് ഭീമമായ നഷ്ടത്തോടെ അവസാനിച്ചു. ഇന്ത്യൻ വിപണികളിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിന്നോട്ടുപോകുന്ന പ്രവണതയാണ് ...

ഒരു ദിവസത്തെ അവധിക്ക് ശേഷം വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ വിപണി കനത്ത നഷ്ടത്തിൽ; രാജ്യത്തെ സാമ്പത്തിക ഡാറ്റയിലെ ഇടിവും രാജ്യാന്തര മാന്ദ്യവും പിടിച്ചുലക്കുന്നത് ഇന്ത്യൻ ഓഹരി വിപണിയെ; രൂപയുടെ മൂല്യവും ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

September 03, 2019

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക ഡാറ്റയിലുണ്ടായ ഇടിവും ആഗോള തലത്തിൽ വിപണി നേരിടുന്ന ഇടിവുമാണ് ഇന്ത്യൻ വിപണികളെ നയിക്കുന്നത് തകർച്ചയിലേക്ക്. ഇന്ന് കനത്ത നഷ്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. തുടക്കം മുതൽതന്നെ സെൻസെക്‌സ്, നിഫ്റ്റി സൂചികകളിൽ വിൽപന സമ്മർദം പ്ര...

MNM Recommends

Loading...
Loading...