1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

സ്ത്രീകളുടെ അഭിമാനത്തിനായി അമ്മ പോരാടുമ്പോൾ മകന്റെ പോരാട്ടം സ്ത്രീകളുടെ നഗ്‌നത കാണാൻ; ലൈംഗികാവയവത്തിന്റെ ചിത്രങ്ങൾ അയച്ചത് നിഷേധിക്കാൻ കഴിയുമോ; മകനെ അരികത്തിരുത്തി മാപ്പ് പറയുമ്പോൾ എന്തുകൊണ്ട് മകന് ഫോൺ നൽകിയില്ല; വിവാദം വഴി തിരിച്ച് വിടാൻ പറഞ്ഞത് നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്നും; മാപ്പ് പറയേണ്ടത് മാലാ പാർവതിയല്ല അനന്തകൃഷ്ണൻ തന്നെ; സീമാ വിനീത് മറുനാടനോട്

June 12, 2020

തിരുവനന്തപുരം: മകൻ ലൈംഗികാപവാദത്തിൽപ്പെട്ടപ്പോൾ പ്രമുഖ മാലാ പാർവതിയുടേത് വിചിത്ര നിലപാടുകളാണെന്നു സീമ വിനീത്. മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ തന്റെ ലൈംഗികാവയവത്തിന്റെ ചിത്രങ്ങൾ ഫെയ്‌സ് ബുക്ക് വഴി അയച്ച് നല്കിയതും ഈ പ്രശ്‌നത്തിൽ മാലാ പാർവതി തന്നോടു സം...

കാൽപന്തുകളിയിൽ അനൗൺസറായി തുടങ്ങിയെങ്കിലും പണി പാളി; സഹപാഠിയുടെ വിവാഹത്തിന് വേണ്ടി തയ്യാറാക്കിയ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ തലവര തെളിഞ്ഞു; ഡബ്ബിങ് ആർട്ടിസ്റ്റായി നാലായിരത്തിലധികം പരസ്യങ്ങൾക്ക് മലബാർ ശൈലിയിൽ ശബ്ദം നൽകി; ട്രാഫിക് പൊലീസിന് വേണ്ടി തയ്യാറാക്കിയ ബോധവത്കരണ വീഡിയോ കണ്ടത് അഞ്ച് കോടിയിൽ അധികം ആളുകൾ; കൊറോണ കാലത്തും മലബാർ ശൈലിയിൽ ബോധവത്കരണ വീഡിയോ തയ്യാറാക്കിയ ജുനൈസ് പാണാലി മറുനാടനോട്

March 24, 2020

മലപ്പുറം: കുതിരവട്ടം പുപ്പുവും മാമുകോയയും പുതിയകാലത്ത് ഹരീഷ്‌കണാരനും നിർമ്മൽ പാലാഴിയും വിനോദ് കോവൂരുമെല്ലാം വഴി മലയാളികൾക്ക് സുപരിചിതമായൊരു വാമൊഴി ഇന്ന് കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള മലയാളികളുടെ ഫോണുകളിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിരിക്കുന്നു. കേ...

ട്രാൻസ് ജെൻഡേഴ്സ് എന്നാൽ സെക്സ് വർക്കേഴ്സാണ്..യാചകരാണ് എന്നൊക്കെയാണ് സമൂഹത്തിലെ പലരും ഇപ്പോളും ചിന്തിക്കുന്നത്; ഒരുപെണ്ണാകണം എന്ന് സ്വപ്നം കണ്ട് എന്റെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയക്ക് അവൾ സ്വരുക്കൂട്ടിയിരുന്ന പണം പോലും പൊലീസുകാർ കൊണ്ടുപോയി; ഞങ്ങളെ കാണുമ്പോൾ പരിഹസിക്കാതെയിരിക്കുക, ഒന്ന് പുഞ്ചിരിക്കുക; കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറുമായുള്ള അഭിമുഖം അവസാന ഭാഗം

November 07, 2019

ദക്ഷിണേന്ത്യയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പ് ഫീൽഡിൽ വളരെയധികം തിരക്കുള്ള രഞ്ജുവിന് ആരാധകരും ഏറെയാണ്. രഞ്ജു കൈ തൊട്ടാൽ ഏത് പെണ്ണും സുന്ദരിയാവും എന്നൊരു ധാരണയും പൊതുവേയുണ്ട്. ട്രാൻസ് ജെൻഡറായതുകൊണ്ട് തന്നെ ഒരുപാട് കഷ്ടപ്പാട...

ട്രാൻസ്ജെൻഡേഴ്സ് സെക്സ് വർക്കേഴ്സാണ്, അവർക്ക് യാതൊരുവിധ കഴിവുകളും ഇല്ല എന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട്; ആദ്യകാലത്ത് മിക്ക സിനിമ സെറ്റുകളിൽ നിന്നും ഞാൻ മാറിയിരുന്ന് കരയേണ്ടി വന്നിട്ടുണ്ട്; പക്ഷെ അതൊക്കെ ഞാൻ തരണം ചെയ്തു; ഇന്ന് ഭാവനയും, പ്രിയാമണിയും, മംമ്താ മോഹൻദാസും, രമ്യ നമ്പീശനുമെല്ലാം അടുത്ത സുഹൃത്തുക്കൾ; ഒന്നുതൊട്ടാൽ ഏത് പെണ്ണിനെ സുന്ദരിയാക്കാൻ കഴിയുന്ന മേക്കപ്പ് ആർട്ടിസറ്റ് രഞ്ജു രഞ്ജിമാറിന്റെ വിശേഷങ്ങളിലേക്ക്

November 06, 2019

ദക്ഷിണേന്ത്യയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മേ്ക്കപ്പ് ഫീൽഡിൽ വളരെയധികം തിരക്കുള്ള രഞ്ജുവിന് ആരാധകരും ഏറെയാണ്. രഞ്ജു കൈ തൊട്ടാൽ ഏത് പെണ്ണും സുന്ദരിയാവും എന്നൊരു ധാരണയും പൊതുവേയുണ്ട്. ട്രാൻസ് ജെൻഡറായതുകൊണ്ട് തന്നെ ഒരുപാട് കഷ്ട്പ്പ...

സാധാരണക്കാരനിൽ നിന്ന് നടനായി എത്തിയ ആളാണ് ഞാൻ; അഭിനേതാവ് ആകുമെന്ന് പ്രതീക്ഷിച്ചത് പോലുമില്ല; സീരിയലിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെ വിവാഹവും; വിവാഹത്തിന്റെ ബാധ്യതകൾ തീർക്കാൻ ബിഗ്ബോസ് എൻട്രി; അർച്ചന നല്ല സുഹൃത്ത്; ബിഗ്ബോസിലെ അപ്രതീക്ഷിത പുറത്താക്കൽ മാനസികമായി തളർത്തി; അനുഭവങ്ങൾ പങ്കുവച്ച നടൻ ദീപൻ മുരളി

October 11, 2019

തിരുവനന്തപുരം: അഭിനേതാവ്, അവതാരകൻ, ബിഗ്ബോസ് മത്സരാർത്ഥി എന്നി നിലകളിൽ മലയാളികളുടെ സ്വീകരണ മുറിയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദീപൻ മുരളി. ബിഗ് ബോസ് റിയാലിറ്റി ഷോയിയിൽ മത്സരാർത്ഥിയായി അദ്ദേഹം എത്തിയതോടെയാണ് കൂടുതലായി അദ്ദേഹത്തെ ആളുകൾ ശ്രദ്ധിക്കുന്നത്. ...

പാട്ടുതീരുമ്പോഴേക്കും ആദ്യം താളത്തിൽ കൈയടിച്ചത് സാക്ഷാൽ ഇളയരാജ; പിന്നാലെ പതിനായിരത്തോളം പേർ എണീറ്റ് നിന്ന് കാതടപ്പിക്കുന്ന കൈയടികൾ; ഇസൈജ്ഞാനി 76 ാം പിറന്നാളിന് ചെന്നൈയിലെ സ്റ്റേജ് ഷോയിൽ നേരിട്ട് പരിചയപ്പെടുത്തി പാടിപ്പിച്ചത് ഈ കൊച്ചുമിടുക്കിയെ; സൺ ടിവി റിയാലിറ്റി ഷോ സൺ സിംഗറിൽ നേടിയ കിരീടമടക്കം പ്രതിഭയിൽ മിന്നുന്ന ഏഴാം ക്ലാസുകാരി ആൻ ബെൻസൺ മറുനാടനോട് മനസ് തുറക്കുന്നു

September 16, 2019

തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമാസംഗീത രംഗത്ത് ഉദിച്ചുയരുന്ന ഗായികയായി മാറുകയാണ് തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ എഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആൻ ബെൻസൺ. അമൃത ടിവിയിലെ ജൂനിയർ സുപ്പർസ്റ്റാറിലും സീ തമിഴിലെ സംഗീത റിയാലിറ്റി ഷോയിലും ഫൈനലിസ്റ്റ് ആയി മ...

ഒമ്പതാം വയസിൽ യേശുദാസിനൊപ്പം ലൈവ് റിക്കോർഡിങ്; ഷാജി കൈലാസിന്റെ ആദ്യ സിനിമയിൽ പിന്നണി ഗായികയായി അരങ്ങേറ്റം; ആലപിക്കാൻ ഭാഗ്യം കിട്ടിയത് ദേവരാജൻ മാസ്റ്ററും അർജ്ജുനൻ മാസ്റ്ററും അടക്കമുള്ള സംഗീത സംവിധായകരുടെ ഗാനങ്ങൾ; പിന്നണി ഗാന രംഗത്ത് കഴിവുണ്ടായിട്ടും അവസരങ്ങൾ നിഷേധിക്കപ്പെട്ടു; തൊണ്ണൂറുകളിൽ ഇളയരാജ ഗാനങ്ങൾ വേദികളിൽ പാടിത്തിമർത്ത പിന്നണി ഗായിക ലക്ഷ്മി രംഗൻ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു; മറുനാടനോട് മനസു തുറന്ന് ലക്ഷ്മി

August 28, 2019

തിരുവനന്തപുരം: പിന്നണി ഗാനരംഗത്ത് സുപരിചിതമായ പേരാണ് ലക്ഷ്മി രംഗന്റെത്. തിരുവനന്തപുരത്തെ പ്രശസ്തമായ സംഗീത കുടുംബത്തിലാണ് ലക്ഷ്മി രംഗന്റെ ജനനം. ഗായകൻ കെ.പി.ബ്രഹ്മാനന്ദനും സംഗീത സംവിധായകൻ തങ്കരാജുമൊക്കെ ലക്ഷ്മി രംഗന്റെ അടുത്ത ബന്ധുക്കൾ. ഗായകൻ സി.എഎസ്. ...

ആകാശഗംഗയിൽ അവസരം കിട്ടിയത് സ്ഫടികം ജോർജ്ജിന്റെ കൃപയാൽ; നടനെന്ന നിലയിൽ സെൽഫ് മാർക്കറ്റ് ചെയ്യാത്തതിനാൽ അവസരം കിട്ടാത്തതു കൊണ്ടാണ് തിരിച്ചുവരവിന് 20 വർഷത്തെ ഗ്യാപ്പ് വന്നത്; ശുക്‌രിയാ.. പാടിയ പെൺകുട്ടിയെ ഇഷ്ടപ്പെട്ടത് അഭിമുഖത്തിൽ കണ്ട്; വിവാഹശേഷം ശബ്നം സംഗീതത്തിൽ നിന്നും ഇടവേളയെടുത്തു; പുതുമഴയായി ഭാര്യ പാടിയപ്പോൾ വിനയേട്ടന് ഇഷ്ടമായി; കവർ സോങ്ങായി എനിക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്തതും ശബ്നം തന്നെ; ആകാശഗംഗ രണ്ടാം വരവിന്റെ വിശേഷങ്ങളുമായി നടൻ റിയാസും ഭാര്യ ശബ്നവും

August 10, 2019

 കൊല്ലം:ആകാശഗംഗ എന്ന വിനയൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് റിയാസ്. ഉണ്ണി എന്ന കഥാപാത്രമായിട്ടാണ് റിയാസ് ആകാശഗംഗയിൽ എത്തിയത്. എന്നാൽ ഈ സിനിമയ്ക്ക് ശേഷം താരത്തെ അധികം ആരും കണ്ടിരുന്നില്ല. ഇരുപത് വർഷങ്ങൾക്ക് ശേഷം ആകാശ ഗംഗ രണ്ടാം ഭാഗത...

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ 101 ാം ദിവസം എനിക്ക് വൻ സർപ്രൈസ് ലഭിച്ചു; ഹിന്ദി സിനിമയിൽ ഓഫർ ലഭിച്ചപ്പോഴും വീട്ടിലേക്ക് ഓടിപോകാനായിരുന്നു എനിക്ക് ഇഷ്ടം; എന്നെ പിന്തിരിപ്പിച്ചത് ശ്രീനിയാണ്; അഭിഷേക് ബച്ചന്റെയൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം; ചാച്ചി എന്നുവിളിച്ച് കളിയാക്കും അഭിഷേക്; സ്ത്രീകൾക്ക് കൂടുതൽ കരുതൽ നൽകുന്നിടമാണ് ബോളിവുഡെന്നും പേളിമാണി: അഭിമുഖം

August 01, 2019

മലയാളികളുടെ ഇഷ്ട ടെലിവിഷൻ താരങ്ങളിൽ ഒരാളാണ് പേളി മാണി. ബിഗ്‌ബോസ് ഷോയിലെത്തി നടൻ ശ്രീനിഷിനെ വിവാഹം ചെയ്ത ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. ചുരുക്കം ചില സിനിമകളിലും വേഷമിട്ടിട്ടുള്ള പേളിയെ തേടി ഇപ്പോൾ ബോളിവുഡിലേക്കുള്ള അവസരവും എത്തിയിരിക്കുകയാണ്. ഇപ്പോ...

ഷാജി കൈലാസ് രൺജി പണിക്കർ കൂട്ടുകെട്ടിൽ ഇനിയും സിനിമകൾ പിറക്കും; അഭിനയം ഞാൻ എൻജോയ് ചെയ്യുന്ന കംഫർട്ടബിൾ ആയ സോണിൽ എന്നെ നിർത്തുന്ന ഒരു ജോലിയാണ്; മാഫിയയിലെ റോൾ ഷാജിയോട് കലഹിച്ചിട്ട് നിവൃത്തിയില്ലാതെ ചെയ്തതാണ്; കസബയിൽ സ്ത്രീവിരുദ്ധത കെട്ടിയേല്പിക്കുന്നതിൽ കാര്യമില്ല; മനുഷ്യവിരുദ്ധതയുണ്ടോ എന്ന് അന്വേഷിക്കൂ; ലേലം-2 സമീപഭാവിയിൽ തന്നെ പിറവിയെടുത്തേക്കും; മറുനാടനോട് മനസു തുറന്നു രൺജി പണിക്കർ

July 20, 2019

തിരുവനന്തപുരം: മലയാളത്തിലെ പോപ്പുലർ സിനിമകളുടെ ഗ്രാമർ മാറ്റിയ തിരക്കഥകളായിരുന്നു രൺജി പണിക്കരുടേത്. ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന തലസ്ഥാനം, തലസ്ഥാനത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കിങ്, കമ്മീഷണർ തുടങ്ങിയ സിനിമകൾ മലയാള സിനിമയുടെ ജാതകം തന്...

എനിക്ക് അതിവിനയമില്ല; സാമാന്യ ബുദ്ധിയുണ്ട് താനും; മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന് അവകാശപ്പെടാനുള്ള ബുദ്ധിമോശം എനിക്കില്ല; 'താക്കോലിന്റെ' തിരക്കഥ ഡിഫറന്റാണ്; സിനിമയ്ക്കാകമാനം ഒരുനിഗൂഢതയുണ്ട്; ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രവും കഥാപാത്രവും: രഞ്ജി പണിക്കർ മറുനാടനോട് മനസ് തുറക്കുന്നു

July 12, 2019

തിരുവനന്തപുരം: ഐ.വി.ശശി-ടി. ദാമോദരൻ കൂട്ടുകെട്ടിന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും ജനപ്രിയവും ശക്തമായ കുട്ടുകെട്ടുകളിലൊന്നായിരുന്നു ഷാജി കൈലാസ്-രൺജി പണിക്കർ ടീമിന്റെ സിനിമകൾ. തലസ്ഥാനം, കമ്മീഷണർ, ഏകലവ്യൻ, കിങ് തുടങ്ങിയ ഒട്ടനവധി തകർപ്പൻ ഹിറ്റുകളാണ് ഈ കുട...

അയ്യപ്പപ്പണിക്കരുടെ 'കടുക്ക' കവിത ആസ്പദമാക്കി 'വ്യവസ്ഥ' ചെയ്തപ്പോൾ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ്; അഞ്ചാമത് ചെയ്ത 'വെയിൽമാന'ത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരവും; ഓട്ടോ ഓടിക്കുന്ന ഇടവേളകളിൽ പൂർത്തിയാക്കിയ പുതിയ സ്‌ക്രിപ്റ്റ് സിനിമയുമാക്കുന്നു; വിനീത് ശ്രീനിവാസനെ നായകനാക്കാൻ ആശിച്ചപ്പോൾ നിരാശയും; ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇങ്ങനെ

June 24, 2019

തിരുവനന്തപുരം: അതിശയിപ്പിക്കുന്ന കയ്യടക്കത്തോടെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർ ശ്രദ്ധേയനാകുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ അഞ്ചു ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്താണ് ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചു പ...

എംബിഎ യൂത്ത് ക്വയറിൽ പാടാൻ എത്തിയ പ്രിയയെ പ്രിയതമയാക്കിയത് വീട്ടുകാരുടെ സമ്മതത്തോടെ; സിംഗപ്പൂരിൽ നിന്ന് കേരളത്തിലെത്തി വിജയം കരുപ്പിടിപ്പിച്ച ബോൺ ഫൈറ്ററായ അമ്മ അന്നും ഇന്നും പ്രചോദനം; അർജുനൻ മാസ്റ്റർ എന്ത് പറഞ്ഞാലും ഞാൻ അവസരം കൊടുക്കുന്നത് പുതു ശബ്ദങ്ങൾക്കും പുതു ഗായകർക്കും; ജീവിതവും പ്രണയവും സംഗീതവും മറുനാടനോട് തുറന്ന് പറഞ്ഞ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ

June 03, 2019

തിരുവനന്തപുരം: ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോലിന്റെ തിരക്കുകളിലാണ് എം.ജയചന്ദ്രൻ. ക്രിസ്തിയ പശ്ചാത്തലമുള്ള നാല് ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ജയച്ചന്ദ്രൻ താക്കോലിനായി ഒരുക്കുന്നത്. താക്കോലിന്റെ ജോലികൾക്കിടയിൽ ജയചന്ദ്ര...

ഞാൻ സംഗീത സംവിധാനം ചെയ്യുന്ന സിനിമയിൽ ഞാൻ തന്നെ പശ്ചാത്തല സംഗീതവും ചെയ്യാനാണ് ആഗ്രഹം; അല്ലെങ്കിൽ മോരും മുതിരയും പോലെ സംഗീതവും പശ്ചാത്തല സംഗീതവും രണ്ടും വേറിട്ട് നിൽക്കും; 'താക്കോലിൽ' ഈ രണ്ടു കാര്യങ്ങൾ ഒന്നിച്ച് വന്നതുകൊണ്ട് പാട്ടുകളും പശ്ചാത്തല സംഗീതവും കഥാതന്തുവും കല്യാണം കഴിച്ചത് പോലെ ഒന്നിച്ച് ഇരിക്കുന്നുണ്ട്: ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ മറുനാടനോട്

May 15, 2019

തിരുവനന്തപുരം: മുഖവുര ആവശ്യമില്ലാത്ത സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. അഞ്ചാം വയസുമുതൽ സംഗീതമഭ്യസിച്ച് തുടങ്ങിയതാണ് ജയചന്ദ്രൻ. പിന്നീട് സംഗീത രംഗത്ത് ജയചന്ദ്രന് തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല. ഈ സംഗീതസപര്യയിൽ ഒട്ടനവധി ഹിറ്റുകൾ അദ്ദേഹം മലയാളികൾക്ക് സമ...

'കലാഭവൻ മണി നാടൻ പാട്ട് പാടിയാൽ അതിന്റേതായ ഒരു അളവിൽ വരും; മണിയുടെ ശബ്ദം ഇഷ്ടപ്പെട്ടത് പോലെ വേറെ ഒരു ഗായകരുടേയും ശബ്ദം മലയാളി ഇഷ്ടപ്പെട്ടിട്ടില്ല' ; ഗൃഹാതുരത്വം നിറയ്ക്കുന്ന സംഗീതം മലയാളികൾക്ക് പകർന്ന അതുല്യ കലാകാരൻ ഓർമ്മകൾ പങ്കുവയ്ക്കുന്നു; സംഗീതം സ്വപ്‌നം കണ്ടു നടന്ന കുട്ടിക്കാലത്തെ പറ്റിയും സംഗീത സംവിധായകനായതിനെ കുറിച്ചും മോഹൻ സിത്താര മറുനാടനോട് തുറന്ന് പറഞ്ഞപ്പോൾ

October 29, 2018

നാടൻപാട്ട് മണി പാടിയാൽ അതിന്റെതായ ഒരു അളവിൽ വരും. മണിയുടെ ശബ്ദം ഇഷ്ടപ്പെട്ടതുപ്പോലെ വേറെ ഒരു ഗായകരുടെയും ശബ്ദം ഒരു സാധാരണ മലയാളി ഇഷ്ടപ്പെട്ടിട്ടില്ല -ഇത് പറയുന്നത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ, കാഴ്ച എന്നീ ചിത്രങ്ങളിലെ പാട്ടുക...

MNM Recommends

Loading...
Loading...