1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

അറ്റ്ലാന്റാ മേയറിനും ഭർത്താവിനും കോവിഡ് 19 സ്ഥിരീകരിച്ചു

July 08, 2020

അറ്റ്ലാന്റാ: അറ്റ്ലാന്റാ മേയർ കീഷാ ലാൻസിനും ഭർത്താവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കീഷാ തന്നെ വെളിപ്പെടുത്തി. കോവിഡ് 19ന്റെ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും കർശനമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായും മേയർ ട്വിറ്ററിൽ കുറിച്ചു. രണ്ടാഴ്ച...

ഭക്ഷണം വിതരണം ചെയ്ത് സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ പള്ളി മാതൃകയായി

July 08, 2020

ന്യു ജെഴ്സി: കോവിഡ് മഹാദുരന്തമായി മനുഷ്യ സമൂഹത്തിനു മേൽ നിപതിച്ചപ്പോൾ, ദുരിതമനുഭവിക്കുന്നവർക്ക് അത്താണിയായി പ്രവർത്തിച്ച് മാതൃകയാവുകയാണ് ന്യു ജേഴ്‌സിയിൽ, ഈസ്റ്റ് ബ്രൺസ്വിക്കിലുള്ള സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ദേവാലയം. കോവിഡ് മൂലം നാട് ലോക്ഡൗണിലേക്ക്...

ഏലിയാമ്മ ഡാളസിൽ അന്തരിച്ചു

July 08, 2020

ഡാളസ്: വട്ടമാക്കൽ പരേതനായ വി എം വർഗീസിന്റെ ഭാര്യ ഏലിയാ (100) ഡാളസ് - മസ്‌ക്വിറ്റി സിറ്റിയിൽ അന്തരിച്ചു. പരേത പുളിക്കീഴ് വളഞ്ഞവട്ടംകടവ് തോണിക്കൽ കുടുംബാംഗമാണ്. മക്കൾ - കുഞ്ഞമ്മ, അക്കമ്മ, ലാലമ്മ, മാത്തുകുട്ടി, കുഞ്ഞുമോൾ, റോസമ്മ. മരുമക്കൾ: ശാമുവേൽകുട്ടി...

മെസ്‌ക്വിറ്റ് സിറ്റി മേയർ ജോൺ മൊണാക്കോ അന്തരിച്ചു

July 07, 2020

ഡാളസ്: ഡാളസ് കൗണ്ടിയിൽ സുപ്രധാന സിറ്റിയായ മസ്‌ക്വിറ്റ് സിറ്റി മുൻ മേയർ ജോൺ മൊണാകൊ അന്തരിച്ചു. ജൂലൈ 5 നാണു മേയറുടെ മരണ വാർത്താ സിറ്റി സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമാകിയിട്ടില്ല. മേയറുടെ ആകസ്മീക വിയോഗത്തിൽ സിറ്റി ഓഫ് മെസ്‌ക്വിറ്റ് അനുശോചനം അറിയിച്ചു ...

ജോസഫ് മാർത്തോമാ മെത്രാപൊലീത്ത പൂർണ്ണ ആരോഗ്യവാൻ

July 07, 2020

ഡാലസ്: മലങ്കര മാർത്തോമാ സഭാ പരമാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപൊലീത്ത പൂർണ്ണ ആരോഗ്യവാനാണെന്നും തിരുവല്ലാ പൂലാത്തിനിൽ വിശ്രമിക്കുകയാണെന്നും തിരുമേനിയുമായി നേരിട്ടു ഫോണിൽ ബന്ധപ്പെട്ട അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ...

പ്രതിഷേധ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചു കയറി യുവതി മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

July 07, 2020

സിയാറ്റിൽ: ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്ന് യുവതി (24) മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ജൂലൈ 4 ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. സമ്മർ ടെയ്ലർ (24) എന്ന യുവതി ഹാർബർ വ്യു...

വിദൂരത്തു നിന്ന് കോവിഡ് അണുബാധ നിർണയിക്കാൻ സഹായിക്കുന്ന കിയോസ്‌ക് പ്രവാസികളുടെ സഹായത്താൽ ഗ്രാമങ്ങളിലേക്ക്

July 07, 2020

കൊച്ചി: കോവിഡ് മഹാമാരിയെ ലോകം മുഴവൻ പ്രതിരോധിക്കുമ്പോൾ അതിനെ സങ്കേതിക നൂതന വിദ്യയുടെ സഹായത്താൽ മറികടക്കാൻ ശ്രമിക്കുകയാണ് ഡോക്ടർ സ്പോട്ടിന്റെ കിയോസ്‌ക് വാക്ക് ത്രൂ ഡിറ്റക്ടർ (Kiosk-walk through CORONA detector) മുന്നോട്ടേക്ക് വന്നിരിക്കുന്നത്. ആധുനിക ...

ഷീജ മാത്യൂസിന് സ്വിങ്ങ് എജ്യുക്കേഷൻ ദേശീയ അവാർഡ്

July 06, 2020

ന്യു ജെഴ്സി: വേറിട്ട അദ്ധ്യാപന ശൈലി കാഴ്ചവയ്ക്കുന്ന മൂന്ന് അദ്ധ്യാപകരെ 'സ്വിങ്ങ് എജ്യുക്കേഷൻ' ദേശീയ തലത്തിൽ ആദരിച്ചപ്പോൾ അവരിലൊരാൾ ന്യു ജെഴ്സി വുഡ് റിഡ്ജിൽ താമസിക്കുന്ന് ഷീജ മാത്യുസ്. പ്രതിഭാധനരായ അദ്ധ്യാപകരെ ഉന്നതനിലവാരമുള്ള സ്‌കൂളുകളുമായി ബന്ധിപ്പി...

വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്ന് സൗമ്യ സ്വാമിനാഥൻ

July 05, 2020

ന്യൂയോർക്: ലോകത്താകെ പടർന്നു പിടിച്ച കോവിഡ്-19 നു കാരണമായ നോവൽ കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ അടുത്തയാഴ്ചയാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം കൊറോണയുടെ ഉത്ഭവവും ...

ലില്ലിക്കുട്ടി ഡാനിയേൽ നിര്യാതയായി

July 05, 2020

ഡാളസ്: വലിയേല മൈലാപ്പള്ളി വീട്ടിൽ തോമസ് ഡാനിയേലിന്റെ ഭാര്യ ഉറുകുന്ന് മണപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി ഡാനിയേൽ ജൂൺ മുപ്പതിന് ഡാളസിൽ നിര്യാതയായി. 66 വയസായിരുന്നു. മക്കൾ: ബ്ലെസ്സി എബ്രഹാം, ജോൺസൺ മുതലാളി (ഇരുവരും ഡാളസിൽ), അലക്‌സ് മുതലാളി (ദുബായ്). മ...

കലിഫോർണിയ ഡെമോക്രാറ്റിക് ഡെലിഗേഷൻ ഉപാധ്യക്ഷനായി റൊ ഖന്നയെ നിയമിച്ചു

July 05, 2020

സാൻഫ്രാൻസിസ്‌ക്കൊ (കലിഫോർണിയ): ഓഗസ്റ്റിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ കലിഫോർണിയയിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ ഉപാദ്ധ്യക്ഷനായി യുഎസ് കോൺഗ്രസുമാൻ റൊ ഖന്നയെ നിയമിച്ചു. 2017 മുതൽ കലിഫോർണിയയിൽ നിന്നുള്ള കോൺഗ്രസ് അംഗമാണ് ഖന്ന. ജൂൺ 28 ...

ഡാലസ് കൗണ്ടിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന, 24 മണിക്കൂറിനുള്ളിൽ 1085 രോഗികൾ

July 05, 2020

ഡാലസ്: കൊറോണ വൈറസ് ഡാലസ് കൗണ്ടിയിൽ അനിയന്ത്രിതമായി പെരുകുന്നു. ജൂൺ 3 വെള്ളിയാഴ്ച വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്. ഇതുവരെ ഏറ്റവും കൂടുതൽ 700 ലധികമായിരുന്നുവെങ്കിൽ ജൂലൈ 3ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1085 ആയി ഉയർന്നു. ആറു മരണവും...

ബ്ലാക്ക് ലൈവ്സ് മാറ്റർ ടീഷർട്ട് ധരിച്ച കുട്ടിയെ ഡേ കെയറിൽ നിന്നു പുറത്താക്കി

July 05, 2020

അർക്കൻസാസ്: ആറു വയസ്സുള്ള ലിറ്റിൽ ജേർണി ബ്രോക്ക്മാൻ ഡേ കെയറിൽ എത്തിയത് മനോഹരമായ ടീഷർട്ട് ധരിച്ചിട്ടായിരുന്നു. പക്ഷേ ടീ ഷർട്ടിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന് എഴുതിയിരുന്നത് ഹിസ് കിഡ്സ് ലേണിങ്ങ് സെന്റർ അധികൃതർക്ക് രസിച്ചില്ല. സ്‌കൂളിൽ ഇരിക്കുന്നത് അനുവ...

കോവിഡ്19 വൈറസിന്റെ സഞ്ചാരപാത; ഗവേഷണ സംഘത്തിന്റെ തലപ്പത്ത് ജയന്ത് പിന്റൊ

July 03, 2020

 ഷിക്കാഗോ: കൊറോണ വൈറസിന് വായുവിലൂടെ എത്രദൂരം സഞ്ചരിക്കാനാകുമെന്ന് ഗവേഷണം നടത്തുന്ന സംഘത്തിന്റെ സംഘത്തിന്റെ തലപ്പത്ത് ഇന്ത്യൻ അമേരിക്കൻ വംശജനായ ഡോ. ജയന്ത് പിന്റൊവിനെ നിയമിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗൊ മെഡിസിനാണ് പിന്റൊയെ നിയമിച്ച കാര്യം അറിയിച്ചത...

ഡാലസ് ഫോർട്ട്വർത്ത് വിമാനത്താവളത്തിലെത്തുന്നവർക്ക് മാസ്‌ക് നിർബന്ധം

July 03, 2020

ഡാലസ്  ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ പ്രവേശിക്കുന്ന യാത്രക്കാർ ഉൾപ്പെടെ എല്ലാവർക്കും ജൂൺ 2 വ്യാഴാഴ്ച മുതൽ മാസ്‌ക് നിർബന്ധമാക്കി. കൗണ്ടി, ഗവൺമെന്റ് സ്ഥാപനങ്ങൾ, എയർലൈൻസ് എന്നിവ മാസ്‌ക് നിർബന്ധമാക്കി ആഴ്ചകൾക്കുശേഷമാണ് ഡിഎഫ്ഡബ്ല്യുവിൽ മാസ്‌ക്ക് നിർബന്ധമ...

MNM Recommends

Loading...
Loading...