1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

നോർക്ക പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല: ഡീൻ കുര്യാക്കോസ് എം പി

June 17, 2020

ഇടുക്കി പാർലമെന്റ് മെമ്പർ ഡീൻ കുര്യാക്കോസ് കേരള പ്രവാസി കോൺഗ്രസ് പ്രവർത്തകരുമായും കാനഡയിലെ മലയാളികളുമായി സൂമിൽ കൂടിക്കാഴ്ച നടത്തി. അനാവശ്യമായി 2 കോടിയിലധികം തുക നോർക്ക ഓഫീസ് മോടിപിടിപ്പിക്കുവാൻ വേണ്ടി ചെലവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായ...

വിദേശങ്ങളിൽ നിന്ന് കൂടുതൽ വിമാന സർവീസ് ആരംഭിക്കാൻ സമ്മർദ്ദം ചെലുത്തും: രമേശ് ചെന്നിത്തല

June 09, 2020

കാനഡയിലെ മലയാളികളുമായും കേരള പ്രവാസി കോൺഗ്രസ് കാനഡയിലെ പ്രവർത്തകരുമായി രമേശ് ചെന്നിത്തല സൂമിൽ കൂടിക്കാഴ്ച നടത്തി. കാനഡയിലെ കോവിഡ് കാര്യങ്ങൾ ചോദിച്ചറിയുവാനും മലയാളികളുടെ ആശങ്കകൾ പങ്കുവെക്കാനും സമയം കണ്ടെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കേരള...

പ്രവാസി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും: ഐഎപിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

May 25, 2020

കാനഡ/അമേരിക്ക: മുഖ്യമന്ത്രി പിണറായി വിജയന്റെ നോർത്ത് അമേരിക്കൻ മലാളികളുമായി വീഡിയോ കോൺഫെറെൻസിങ്ങിൽ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ കോ-ഓർഡിനേറ്റർ ബൈജു പകലോമറ്റത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാർത്ഥികളുടെ പ്രശ്‌നങ്...

കാൽഗറിയിൽ മലയാളി നിര്യാതനായി; പിറവം സ്വദേശിയുടെ സംസ്‌കാരം ശനിയാഴ്‌ച്ച

March 12, 2020

കാൽഗറി: പിറവം ,ചൂപ്രത്ത് കുടുംബാംഗവും , വർഗീസ് ചാക്കോയുടെയും ,ഏലിയാമ്മ വർഗീസിന്റെയും മകനുമായ എൽദോ വര്ഗീസ് കാൽഗറിയിൽ നിര്യാതനായി. വ്യൂവിങ് മാർച്ച് 14 ശനിയാഴ്ച Falconridge Family Church  (155 FalconridgeCresent NE Clagary) 10 .30 മുതൽ 12 .30 വരെയും തു...

കാനഡായിൽ നിന്നും ഡോ. തോമസ് തോമസ് ഫോമാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു

March 07, 2020

ടൊറോന്റോ : നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ വരും വർഷത്തെ കൺവെൻഷൻ കാനഡയിലെ ടൊറോന്റോയിൽ നടത്തണമെന്ന കനേഡിയൻ മലയാളികളുടെ ശക്തമായ ആവശ്യത്തെ മുൻനിറുത്തി ഡോ. തോമസ് തോമസ് ഫോമാ 2020 -22 പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു. കാനഡയ...

കാൽഗരി കാവ്യസന്ധ്യയുടെ പത്താം വാർഷിക സുവനീറിലേക്കു രചനകൾ ക്ഷണിക്കുന്നു

March 02, 2020

കാൽഗറി: കാവ്യസന്ധ്യയുടെ പത്താം വാർഷികാഘോഷം വിവിധ സാഹിത്യ സാംസ്‌കാരിക പരിപാടികളോടെ 2020 മെയ് 23 ശനിയാഴ്ച വൈകുന്നേരം കാൽഗറിയിലെ കിൻകോറ കമ്മ്യൂണിറ്റിയിലുള്ള സൈമൺസ് വാലി യുണൈറ്റഡ് ചർച്ച് തിയേറ്ററിൽ വെച്ച് നടത്താൻ തീരുമാനിച്ചു. നാല് മണിക്കൂർ നീണ്ടുനിൽക്കു...

കാൽഗരി കാവ്യസന്ധ്യയുടെ പത്താം വാർഷിക സുവനീറിലേക്കു രചനകൾ ക്ഷണിക്കുന്നു; അവസാന തീയതി മാർച്ച് 30

February 29, 2020

കാവ്യസന്ധ്യയുടെ പത്താം വാർഷികാഘോഷം വിവിധ സാഹിത്യ സാംസ്‌കാരിക പരിപാടികളോടെ മെയ് 23 ശനിയാഴ്ച വൈകുന്നേരം കാൽഗറിയിലെ കിൻകോറ കമ്മ്യൂണിറ്റിയിലുള്ള സൈമൺസ് വാലി യുണൈറ്റഡ് ചർച്ച് തിയേറ്ററിൽ വെച്ച് നടത്താൻ തീരുമാനിച്ചു. നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ദൃശ്യ വ...

ഫൊക്കാനയുടെ കാനഡ റീജണൽ വൈസ് പ്രസിഡന്റായി മത്സരിക്കാനൊരുങ്ങി മത്തായി മാത്തുള

February 24, 2020

ന്യൂയോർക്ക്: പുറമറ്റം സ്വദേശിയും, ബ്രാംപ്ടൺ സമൂഹത്തിലെ നിറസാന്നിധ്യവുമായ മത്തായി മാത്തുള ഫൊക്കാനയുടെ 2020- 22 വർഷത്തെ കാനഡ റീജണൽ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തിനു ബ്രാംപ്ടൺ മലായളി സമാജം പ്രസിഡന്റ് കുര്യൻ പ്രാക്കാനവും കമ്മ...

ഐഎപിസി വാൻകൂവർ കാനഡാ ചാപ്റ്ററിനു നവനേതൃത്വം : മഞ്ജു കോരുത് പ്രസിഡന്റ്

January 31, 2020

നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐ എ പി സി) വാന്കൂവർ ( ബ്രിട്ടീഷ് കൊളംബിയ ) ചാപ്റ്റർ 2020 ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐ എ പി സി മുൻ ചെയർര്മാന് ജിൻസ് മോൻ പി. സഖറിയ, ആഷ്‌...

ടൊറന്റോയിലെ സണ്ണി ജോസഫ് ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

January 02, 2020

ടൊറന്റോ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി ടൊറന്റോ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ സണ്ണി ജോസഫ് കാനഡയിലെ ടൊറന്റോയിൽ നിന്നു 2020- 22 കാലയളവിലേക്ക് ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. ചരിത്ര താളുകളിൽ സ്ഥാനംപിടിച്ച 2016-ലെ ...

കനേഡിയൻ മലയാളി നഴസസ് അസോസിയേഷന്റെ ജീവകാരുണ്യ പദ്ധതി ഉണ്ണിക്കൊരു വീൽചെയറിന് ലൈഫ് കെയർ ഫൗണ്ടേഷൻ അർഹരായി

December 23, 2019

മിസിസ്സാഗാ: കനേഡിയൻ മലയാളി നഴസസ് അസോസിയേഷന്റെ ജീവകാരുണ്യ പദ്ധതിയായ 'ഉണ്ണിക്കൊരു വീൽചെയർ' പദ്ധതിയുടെ ഗുണഭോക്താക്കളായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് കെയർ ഫൗണ്ടേഷൻ തെരഞ്ഞെടുക്കപ്പെട്ടു. സെറിബ്രൽ പ്ലാസി എന്ന അസുഖം ബാധിച്ച കുട്ടികളെ പുരധിവസിപ്പി...

ഫോക്കാന നേതാക്കൾ ടൊറന്റോയിൽ; ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്യൻ പ്രക്കാനത്തിനു ആദരവുമായി സംഘടന

December 17, 2019

ബ്രാംപ്ടൺ: ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്യൻ പ്രക്കാനത്തിനു ഫൊക്കാനയുടെ അഭിനന്ദനം അർപ്പിക്കാനായി ഫോക്കാന ട്രഷറർ സജിമോൻ ആന്റണിയുയും ജോയിന്റ് സെക്രട്ടറി പ്രവീൺ തോമസും കാനഡായിലെ ബ്രാംപ്ടനിൽ എത്തി. ടൊറന്റോയിൽ എത്തിയ ഫോക്കാന നേതാക്കളെ എംടിഎസി...

നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു; ബൈജു പകലോമറ്റം പ്രസിഡന്റ്

December 16, 2019

 നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 12നു നയാഗ്രയിൽ ചേർന്ന യോഗത്തിൽ ജയ്മോൻ മാപ്പിളശ്ശേരിൽ, ലിനു അലക്സ് , ഡെന്നി കണ്ണൂക്കാടൻ എന്നിവരെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി യോഗം ചുമതലപ്പെടുത്തി. പ്രസിഡന്റ് ആയി ബൈജു പകലോമറ്ററെ...

കാൽഗറി രാഗമാലയുടെ നേതൃത്വത്തിൽ സംഗീത നൃത്ത കലാപരിപാടി അരങ്ങേറി

December 09, 2019

കാൽഗറി: സൗത്ത് ഇന്ത്യൻ സമൂഹത്തിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതവും, ശാസ്ത്രീയ നൃത്തവും പ്രോത്സാഹിപ്പിക്കാൻ 1975-ൽ രൂപംകൊണ്ട 'രാഗമാല മ്യൂസിക് സൊസൈറ്റി ഓഫ് കാൽഗറി' കഴിഞ്ഞ 45 വർഷത്തിനിടയിൽ നൂറുകണക്കിന് കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അവരുടെ ഈവർഷത്തെ അവസാന...

'സാമൂഹ്യ നീതി' എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിച്ചു; അദ്ധ്യാപകർ, കലാപ്രതിഭകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി

December 06, 2019

'സാമൂഹ്യ നീതി' എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ നാരായണ അസോസിയേഷൻ ടോറോണ്ടോ, ജസ്ടോക്ക് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ നവംബർ 19-ന് ഏകദിന സെമിനാർ സംഘടിപ്പിച്ചു. സർക്കാർ നയതന്ത്രജ്ഞർ, കാനഡയിലെ ആദിമസ്വദേശി മുഖ്യന്മാർ (Indigenous Leaders ), അദ്ധ്യാപകർ, കലാപ്രതി...

MNM Recommends

Loading...
Loading...