1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

കൊറോണക്കാലത്തും കാരുണ്യഹസ്തവുമായി സ്വിറ്റ്സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ്

May 22, 2020

ലോകം മുഴുവനും കോവിഡ് 19 എന്ന മഹാമാരിക്കുമുമ്പിൽ പകച്ചു നിൽക്കുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്, സ്വിറ്റ്സർലണ്ടിലെ ചാരിറ്റി സംഘടനയായ ലൈറ്റ് ഇൻ ലൈഫ്. ഭക്ഷണം - പാർപ്പിടം - വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള മാനവസേവനമാണ് ലൈറ...

കോൺഗ്രസ് നേതാക്കൾ ലോകമെമ്പാടുമുള്ള ഒഐസിസി പ്രതിനിധികളുമായി വീഡിയോ കോൺഫ്രൻസ് നടത്തി

April 20, 2020

ബർലിൻ: ആഗോള തലത്തിൽ കോവിഡ് 19 ന്റെ താണ്ഡവം തുടരുമ്പോൾ അതിൽപ്പെട്ടുപോയ പ്രവാസി മലയാളികളുടെ ആവലാതികളും ബുദ്ധിമുട്ടുകളും കേട്ടറിയാനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഒഐസിസിയുടെ നേതൃത്വത്തിൽ നടത്തിയ വീഡിയോ കോൺഫ്രൻസ് വിജയകരമായി. കെപിസിസി. പ്രസിഡന്റ് മ...

കേളി ഒരുക്കുന്ന പതിനേഴാമത് കലാമേള മെയ്‌ 30 ,31 തീയതികളിൽ സൂറിച്ചിൽ; രജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തു

January 29, 2020

ബേൺ: സ്വിറ്റ്‌സർലന്റിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തു. സ്വിറ്റ്‌സർലന്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഐഎഫ്എസ്, ഫെലിൻ വാളിപ്ലാക്കലിൽ നിന്നും ആദ്യ രജിസ്‌ട്രേഷൻ സ്വീകരിച്ചു കൊണ്ട്...

ബ്രിസ്റ്റോളിൽ പ്രവർത്തിക്കുന്ന കോസ്‌മോപോളിറ്റൻ ക്ലബ്ബിന്റെ മൂന്നാം വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും നാളെ; ദുർഗ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

January 10, 2020

ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്‌മോപോളിറ്റൻ ക്ലബ്ബിന്റെ മൂന്നാം വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും നാളെ ശനിയാഴ്ച മൂന്നുമണിക്ക് പ്രമുഖ സംഗീതജ്ഞയായ ദുർഗ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത ...

ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സർലന്റിന് പുതിയ ഭാരവാഹികൾ; പ്രിൻസ് കാട്രൂകുടിയിൽ പ്രസിഡന്റ്

December 23, 2019

കഴിഞ്ഞ 17വർഷക്കാലം സ്വിറ്റ്‌സർലാൻഡിലെ മലയാളി മനസുകളിൽ പ്രവർത്ത നമികവുകൊണ്ടും , സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയBe Friends Switzerland, 2020-21വർഷത്തേക്കുള്ള സംഘടനാഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്കുള്ള പ്രത്യേഗ യോഗം ഡിസംബർ 7ന് സൂറിച്ചിലെ അഫൊൽട്ടണ...

സ്വിറ്റ്സർലന്റിൽ 'കേളി'ക്ക് നവ സാരഥികൾ; ജോസ് വെളിയത്ത് പ്രസിഡന്റ് ബിനു വാളിപ്ലാക്കൽ സെക്രട്ടറി

December 17, 2019

സൂറിക്ക്: സ്വിറ്റ്‌സർലന്റിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘനയായ കേളിക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. നവംബർ 30 ന് സൂറിക്കിൽ വച്ച് നടന്ന പൊതുയോഗമാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. മികച്ച പ്രവർത്തനം കാഴ്ച വച്ച് സ്ഥാനമൊഴിയുന്ന കമ്മിറ്റിയെ പുതിയ പ്രസിഡന്റ...

പതിനഞ്ചാമത് അയുധ് യൂറോപ്യൻ യൂണിയൻ ഉച്ചകോടി ജർമ്മനിയിൽ നടന്നു

August 28, 2019

ജർമ്മനിയിൽ സമാപിച്ച പതിനഞ്ചാമത് 'അമ്മാസ് യൂത്ത് ഫോർ യൂണിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഹ്യൂമാനിറ്റി' (അയുധ്) യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ യൂറോപ്പിൽനിന്ന് മുന്നൂറോളം പേർ പങ്കെടുത്തു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടി വൈകാരികവും സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങ...

യൂറോപ്പിലെ ഏറ്റവും വലിയ മസ്ജിദ് വിശ്വാസികൾക്കായി തുറന്നുനൽകി കാന്തപുരത്തിന് ചെചൻ പ്രസിഡന്റിന്റെ അഭിന്ദനം

August 26, 2019

ചെച്‌നിയ പ്രസിഡന്റ് അഹ്മദ് കാദ്യറോവ് നിർമ്മിച്ച യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം പള്ളി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. 30000 വിശ്വാസികൾക്ക് അകത്തും ഒരു ലക്ഷം പേർക്ക് പുറത്തും നിസ്‌കരിക്കാംവുന്ന പള്ളിയുടെ ഉദ്ഘാടനത്തിനു ലോകത്തെ വിവിധ രാഷ്ട്രങ്ങളിൽ നിന...

പതിനാലാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ നോർവേയിൽ സമ്മാനിച്ചു

August 26, 2019

ഓസ്ലോ (നോർവെ): പ്രവാസി മലയാളികൾക്കായുള്ള 2019ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ ശനിയാഴ്ച സമ്മാനിച്ചു. ഓസ്ലോയിലെ സ്‌കാൻഡി സോളി ഹോട്ടലിൽ നടന്ന ചടങ്ങിൽ നോർവെ നൊതോടൻ സിറ്റി മേയർ ഗ്രീ ഫുഗ്ലെസ്റ്റെവയിറ്റ് ബ്ലോക്ലിങർ, നോർവേ പാർലമെന്റ് അംഗം ഹിമാൻഷു ഗുലാത്തി എ...

പതിനാലാമത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : പുരസ്‌കാരദാനം നോർവെയിൽ 24ന്

August 19, 2019

പ്രവാസി മലയാളികൾക്കായുള്ള 2019ലെ ഗർഷോം ഫൗണ്ടേഷന്റെ അന്തർദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗർഷോം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് വി.എ.ഹസൻ (ദുബൈ) , പ്രവാസി വനിത അവാർഡിന് ഡോ. ലാലി സാമുവൽ (ന്യൂസിലാന്റ്), പ്രവാസി രത്ന അവാർഡിന് ബാബു വർഗീസ് ( യു.എസ്.എ), യം...

തൃശൂർ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനിൽ സംഗീതസാന്ദ്രമായി കൊണ്ടാടി

July 22, 2019

ഓക്സ്ഫോർഡ്: ബ്രിട്ടിനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂർ ജില്ല രൂപീകരിച്ചിട്ട് 70 വർഷം പൂർത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂർ ജില്ലയുടെ മ...

ലോക കേരള സഭാംഗത്വം ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ രാജിവച്ചു

June 29, 2019

ബർലിൻന്: ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി പിണറായി സർക്കാർ ആവിഷ്‌ക്കരിച്ച ലോക കേരള സഭയിലെ ജർമനിയിൽ നിന്നുള്ള പ്രതിനിധി ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ രാജിവെച്ചു. ലോക കേരള സഭയിലെ സ്റ്റാൻഡിങ് കമ്മറ്റിയംഗമായ ജിൻസൺ ഇരുപദവികളും കൂടിയ...

നോളജ് സിറ്റി ഉദ്ഘാടനം; ഡോ. അസ്ഹരിയുടെ യു.കെ പര്യടനം ആരംഭിച്ചു

June 26, 2019

ലണ്ടൻ: 2020 മാർച്ചിൽ ഉദ്ഘാടനം നടക്കുന്ന മർകസ് നോളജ് സിറ്റിയുടെ വിവിധ വിദ്യാഭ്യാസ സാംസ്‌കാരിക പദ്ധതികൾ പരിചയപ്പെടുത്തി മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി യൂറോപ്പിൽ നടത്തുന്ന പര്യടനത്തിന് തുടക്കമായി. ബ്രിട്ടനിലെ വിവിധ നഗരങ്ങളിലെ വിദ്യഭ്യാസ രാഷ്ട...

സ്വതന്ത്ര ചിന്തയുടെ കാഹളം മുഴക്കി സി.രവിചന്ദ്രനും വൈശാഖൻ തമ്പിയും യൂറോപ്പിൽ; മെയ് ആറിന് ലണ്ടനിൽ പ്രഭാഷണങ്ങളും സംവാദങ്ങളും

April 29, 2019

കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകരും ശാസ്ത്രപ്രഭാഷകരുമായ സി.രവിചന്ദ്രനും വൈശാഖൻ തമ്പിയും യൂറോപ്പിൽ പ്രഭാഷണ പരമ്പര നടത്തുന്നു.കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളത്തിലെ സ്വതന്ത്രചിന്താ രംഗത്ത് ഗണ്യമായ ചലനം ഉണ്ടാക്കിയ വ്യക്ത്തിത്വമാണ് സി.രവിചന്ദ്രൻ. ...

യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യു കെ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മെയ് 18 ന്

April 04, 2019

യുകെയിലെ മലയാളികൾക്കും മറ്റ് ഇന്ത്യൻ പ്രവാസികൾക്കുമായ് യു കെ യിലെ യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യു കെ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മെയ് 18 ന്. സംഘടനയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 2019 മെയ് 18 ശനിയാഴ്ച നടത്തപ്പെടുന്ന ഈ അറിവിന്റെ ഉത്സവത്തിൽ വിവ...

MNM Recommends

Loading...
Loading...