1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

ഏറ്റവും മോശം സമയത്ത് അവൾ എനിക്ക് താങ്ങും തണലുമായി; കരിയർ പോലും തുലാസിലായി ഇനിയെന്തെന്ന് ആലോചിച്ച് നിന്നപ്പോൾ കൈപിടിച്ച് ഒപ്പം നിന്നു; ബാറിൽ അടിയുണ്ടാക്കി ജയിൽവാസത്തിന് തൊട്ടടുത്ത നിന്ന ഉറക്കമില്ലാത്ത രാത്രികൾ ഓർക്കുമ്പോൾ തന്നെ ഭയം; ഒപ്പം നിന്നവർക്ക് നന്ദി; ലോകകപ്പ് വിജയത്തിന് പ്രാപ്തനാക്കിയ ഭാര്യയെ പുകഴ്‌ത്തി ബെൻ സ്റ്റോക്‌സ്

July 17, 2019

ലണ്ടൻ: ലോകകപ്പ് ജയത്തിനു ശേഷം താൻ സ്വബോധത്തിലേക്ക് തിരിച്ചെത്തുന്നതേയുള്ളുവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്ക്സ്.വെറും പതിനെട്ടു മാസങ്ങൾക്കു മുന്നേ തന്റെ കരിയർ തന്നെ അവസാനിപ്പിച്ചേക്കുമെന്ന തോന്നിപ്പിച്ച ഒരു നിയമ യുദ്ധത്തിലായിരുന്നു താൻ എ...

അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റൺസോ അതോ ആറോ? അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും! ധർമ്മസേനയെ ധർമ്മസങ്കടത്തിലാക്കി എല്ലാം അമ്പയറുടെ തലയിൽ കെട്ടി വെച്ച് ഐസിസി;`ന്യൂസിലാൻഡ് വെയർ റോബ്ഡ്` ഹാഷ് ടാഗുമായി സോഷ്യൽ മീഡിയ; ലോഡ്‌സിലെ വിവാദം അടങ്ങുന്ന മട്ടില്ല

July 17, 2019

ലണ്ടൻ:ഓവർ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറ് റൺസ് അനുവദിച്ച സംഭവത്തിൽ തങ്ങൾക്ക് അഭിപ്രായം പറയാനാകില്ലെന്ന് ഐ സി സി. നിയമങ്ങൾ അനുസരിച്ച് ഫീൽഡ് അമ്പയർമാർക്കാണ് പൂർണ അധികാരമുള്ളതെന്നും ഐ സി സിക്ക് ഈ വിഷയത്തിൽ ഒന്നും പറയാൻ സാധിക്കില്ലെന്നും ഐ സി സി വക്താവ് വ്യക...

ലോകകപ്പ് ഉയർത്താതെ ഇന്ത്യ മടങ്ങിയതിൽ കടുത്ത അസംതൃപ്തി; മധ്യനിരയിലെ വീഴ്‌ച്ചയ്ക്ക് സെലക്ടർമാരും നായകനും ഉത്തരവാദിത്വം; പരിശീലക കസേരയിൽ ശാസ്ത്രിക്ക് അധിക നാൾ ഇല്ലെന്ന് സൂചന; കോലിയുടെ നായകസ്ഥാനത്തിനും ഭീഷണി; രോഹിത് ഏകദിന ടി20 നായകസ്ഥാനം ഏറ്റെടുക്കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം; ടെസ്റ്റിൽ കോലി തുടരണമെന്നും അഭിപ്രായം; അവസരം കാത്ത് പുറത്തുള്ളത് യുവ താരങ്ങളുടെ നീണ്ട നിര

July 15, 2019

മുംബൈ: ഏകദിന ലോകകപ്പ് അവസാനിച്ചു. ഏഴാഴ്ച നീണ്ട് നിന്ന ടൂർണമെന്റിൽ കിരീടപ്രതീക്ഷകളുമായി എത്തിയ ടീം ഇന്ത്യ സെമിയിൽ തോറ്റ് പുറത്തായതിന്റെ വിഷമത്തിലാണ് ആരാധകർ ഇപ്പോഴും. എന്നാൽ ലോകകപ്പ് തോൽവി ടീമിൽ വൻ അഴിച്ചപണിക്ക് തന്നെ സാധ്യതയുണ്ട് എന്നാണ് ബിസിസിയിലെ ഒര...

ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ

July 15, 2019

ലണ്ടൻ: ന്യൂസിലൻഡിനെതിരെ കടുത്ത പോരാട്ടത്തിലൂടെ ക്രിക്കറ്റ് ലോകകപ്പ് കരസ്ഥമാക്കിയ മഹത്തായ വിജയം ആഘോഷിക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഒരുമ്പെട്ടിറങ്ങിയപ്പോൾ അതിൽ നിന്നും രണ്ട് ടീം അംഗങ്ങൾ മാറി നിന്നത് വൻ വാർത്തയാകുന്നു. മോയീൻ അലിയും ആദിൽ റഷീദുമാണ് ഇത്തര...

1986ൽ ഫുട്‌ബോൾ ലോകകപ്പിൽ ഇംഗ്ലീഷ് ആരാധകരെ കരയിപ്പിച്ചത് മറഡോണയുടെ 'ദൈവത്തിന്റെ കൈ'; 2019ൽ കളി പിറന്ന നാട്ടിലേക്ക് ക്രിക്കറ്റ് ലോക കിരീടമെത്തുമ്പോൾ ചർച്ചയാകുന്നത് സ്‌റ്റോക്‌സിന്റെ 'ദൈവത്തിന്റെ ബാറ്റും'; സൂപ്പർ ഓവറിൽ ക്രിക്കറ്റിനു പുതിയ രാജാക്കന്മാരെ നൽകിയത് ദൈവം കനിഞ്ഞു നൽകിയ നാലു റൺസ്; ഒരിക്കലും സംഭവിക്കില്ലെന്ന് വാതുവെപ്പുകാർ കരുതിയ സമനില ലോകകപ്പിന് ഓർമ്മിക്കാൻ നൽകിയത് സുന്ദര നിമിഷങ്ങൾ മാത്രം; നാഷണൽ ഹീറോയായി ബെൻ സ്റ്റോക്‌സ്

July 15, 2019

ലണ്ടൻ: അവിശ്വസനീയം... മറ്റൊരു വാക്കും കൂട്ടിനില്ല ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനെ വിശേഷിപ്പിക്കാൻ. ഓരോ നിമിഷവും ആവേശം മുറ്റിയ പ്രകടനവുമായി ലോകരാജാക്കന്മാരാകാൻ രണ്ടു കരുത്തന്മാർ ഏറ്റുമുട്ടിയപ്പോൾ ക്രിക്കറ്റ് നിയമത്തിലെ 50 ഓവറുകളും 600 പന്തുകളും തികയാതെ വ...

ഭാര്യമാരും കാമുകിമൊരുമൊത്ത് രാത്രി മുഴുവൻ മദ്യപിച്ചും ചുറ്റിക്കറങ്ങിയും ഉറങ്ങാതെ താരങ്ങൾ; എലിസബത്ത് രാജ്ഞി മുതൽ ഉള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങി ഇംഗ്ലീഷ് ടീം; ആഘോഷിക്കാനെത്തിയവരെ കൊണ്ട് വീർപ്പ് മുട്ടി ട്രാഫാൽഗർ സ്‌ക്വയർ; ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലീഷുകാർ ആദ്യമായി ലോകകപ്പിൽ മുത്തമിടുമ്പോൾ ഫുട്ബോൾ ഭ്രാന്തിൽ തണുത്ത് പോയ കോളനി കളിക്ക് വീണ്ടും ബ്രിട്ടീഷ് മണ്ണിൽ ഉയർത്തെഴുന്നേൽപ്പ്

July 15, 2019

ലണ്ടൻ: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ലഹരിയിൽ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ അത്ര വേഗമൊന്നും മോചിതരാവുമെന്ന് തോന്നുന്നില്ല. ഇന്നലെ കപ്പിൽ മുത്തമിട്ടതിന് ശേഷം എല്ലാം മറന്ന് ഈ ചരിത്ര നേട്ടം മ...

ആദ്യം ബാറ്റ് ചെയ്ത ടീം നേടിയ അതേ റൺസ് രണ്ടാമത് ബാറ്റ് ചെയ്ത ടീം നേടിയത് ടൂർണ്ണമെന്റ് ഫൈനലിലെ ചരിത്രത്തിൽ ആദ്യം; സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റൺസ് വീതം നേടി തുല്യത പാലിച്ചതോടെ ആവേശഭരിതരായി ക്രിക്കറ്റ് പ്രേമികൾ; കളിയിൽ ഉടനീളം നേടിയ ബൗണ്ടറികൾ എണ്ണി ടൈ ബ്രേക്കർ തകർത്ത് ഇംഗ്ലണ്ടിന് കിരീടം കൊടുക്കുമ്പോൾ ക്രിക്കറ്റ് ലോകം സഹതപിച്ചത് ന്യൂസിലണ്ടിന് വേണ്ടി; ഫുട്ബോളിൽ മാത്രം കാണാൻ കഴിയുന്ന അപൂർവ്വ സുന്ദര നിമിഷങ്ങൾ ക്രിക്കറ്റിലും സംഭവിക്കുമെന്ന് തെളിയിച്ച് 2019ലെ ഇംഗ്ലീഷ്

July 15, 2019

ലണ്ടൻ: കളി തുടങ്ങിയത് ഇംഗ്ലണ്ടിലാണ്. ലോകകപ്പും ആരംഭിച്ചത് ലണ്ടനിൽ. മാന്യന്മാരുടെ കളിയിൽ പക്ഷേ ഇംഗ്ലണ്ടിന് മുത്തിടാൻ കാത്തിരിക്കേണ്ടി വന്നത് 44 കൊല്ലമാണ്. അതും നാടകീയതകളും അവിശ്വസനീയതകളും നിറഞ്ഞ ഫൈനലിന് ഒടുവിൽ. ഈ ലോകകപ്പിലെ ഹോട്ട് ഫേവറൈറ്റിൽ ഒരു ടീം ഇ...

ഇടനെഞ്ച് പൊട്ടുന്ന തോൽവിയിലും തലയുർത്തി ക്യാപ്റ്റൻ കെയിൻ വില്യംസൺ; മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തത് കളത്തിലെ ഏറ്റവും വലിയ മാന്യനെ; ആടിയുലഞ്ഞ ഇംഗ്ലീഷ് കപ്പലിനെ കരയ്ക്കടുപ്പിച്ച കപ്പിത്താനായി ബെൻ സ്റ്റോക്‌സ്; ഇനി മറക്കാം കൊൽക്കത്തയിലെ ആ ദുരന്ത രാവ്; വിക്കറ്റ്‌വേട്ടയിൽ സ്റ്റാർക്കും; റൺവേട്ടയിൽ രോഹിതും ഒന്നാമത്; ഇംഗ്ലണ്ട് ലോകകപ്പിന് തിരശ്ശീല: 2023 ഇനി ഇന്ത്യയിൽ കാണാം  

July 15, 2019

ലോർഡ്സ്: ന്യൂസിലൻഡിന്റെ വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ടിന് ലോകകപ്പ് വിജയം നേടിയപ്പോൾ ന്യൂസിലാന്റ് നേടിയത് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരുപിടി ആൾക്കാരുടെ ഹൃദയമായിരുന്നു. നിർഭാഗ്യമെന്ന ഒറ്റ കാരണത്താൽ കൈയെത്തും ദുരത്ത് കപ്പു നഷ്ടപ്പെട്ടിട്ടും സ്വന്തം ടീമ...

തുടക്കം മുതൽ വാഴ്‌ത്തപ്പെട്ടത് ഫേവറിറ്റുകളായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും 100% മേൽക്കൈ; ഒരാൾ വീണാൽ മറ്റൊരാൾ ഉയർത്തെഴുന്നേൽക്കുന്ന ബാലൻസ്ഡ് ടീം; ഒടുവിൽ 27 വർഷങ്ങൾക്ക് ശേഷമുള്ള നാലാം ഫൈനലിൽ ഇംഗ്ലണ്ട് `ലയൺസ്` കിരീടമുയർത്തിയത് നാട്ടുകാർക്ക് മുന്നിൽ; ലോകചാമ്പ്യൻ പട്ടം തേടിയെത്തിയത് ഭാഗ്യത്തിന്റെ അകമ്പടിയോടെയും; ദുരന്തമുഖത്ത് നിൽക്കുന്ന ന്യൂസിലാൻഡിനായി പൊട്ടിക്കരഞ്ഞ് ക്രിക്കറ്റ് ലോകം; കപ്പ് നേടി ഇംഗ്ലണ്ടും ഹൃദയം കവർന്ന് ന്യൂസിലാൻഡും

July 15, 2019

ലോഡ്‌സ് (ലണ്ടൻ): നാടകീയമായ രീതിയിൽ ലോകകപ്പ് അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് തന്നെ രാജാക്കന്മാർ. നിശ്ചിത സമയത്തും സൂപ്പർ ഓവറിലും ടൈ ആയ മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ അടിച്ച മികവിലാണ് ഇംഗ്ലണ്ട് കപ്പ് ഉയർത്തിയത്. ഇതെന്ത് നിയമം എന്ന് ആരാധകർ നെറ്റി ചുളിക്കുമ്പോൾ വ...

വിരസമായ ഫൈനൽ പ്രതീക്ഷിച്ചെത്തിയവർ കണ്ടത് ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിച്ച ഫൈനൽ; അവിശ്വസിനീയമായി സൂപ്പർ ഓവറിലും ടൈ! നിശ്ചിത സമയത്ത് കൈയിൽ വന്ന കപ്പ് ന്യൂസിലാൻഡിൽ നിന്ന് തട്ടിത്തെറിച്ചത് നിർഭാഗ്യം കൊണ്ട് മാത്രം; നാലാം ലോകകപ്പ് ഫൈനലിൽ കിരീടം എത്തിപ്പിടിച്ച് ഇംഗ്ലണ്ട് ലയൺസ്; ആതിഥേയർ ലോക ചാമ്പ്യന്മാരാകുന്ന പതിവ് ഇന്ത്യക്കും ഓസ്ട്രേലിയക്കും പിന്നാലെ ആവർത്തിച്ച് ഇംഗ്ലണ്ട്; തുടർച്ചയായി രണ്ടാം തവണയും നെഞ്ച് തകർന്ന് ന്യൂസിലാൻഡ്

July 15, 2019

ലോഡ്സ് (ലണ്ടൻ): നിശ്ചിത സമയത്തും സൂപ്പർ ഓവറിലും കളി സമനിലയിൽ കലാശിച്ചപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് നാടകീയ കിരീട നേട്ടം. മൂന്ന് തവണ ഫൈനലിൽ തോറ്റ ഇംഗ്ലണ്ട് നാലാം തവണ ഭാഗ്യത്തിന്റെ അകമ്പടിയോടെ കിരീടം ചൂടിയപ്പോൾ ന്യൂസിലാൻഡിന് തുടർച്ചയായ രണ്ടാം ഫൈനലിലും തോൽ...

അവസാന ഓവറിൽ തോൽവി ഉറപ്പിച്ച് നിന്ന ഇംഗ്ലണ്ടിന് വരം പോലെ കിട്ടയത് ഓവർ ത്രോ സികസ്! ക്യാച്ചെടുത്തിട്ടും ബോൾട്ടിന്റെ കാലുകൾ ബൗണ്ടറിയിൽ തട്ടിയപ്പോൾ ലഭിച്ചത് നിർണായക ലൈഫും സിക്സും; രണ്ട് ടീമും അമ്പതോവർ ബാറ്റ് ചെയ്തിട്ടും ചാമ്പ്യന്മാരെ കണ്ടെത്താനാകാതെ 2019 ക്രിക്കറ്റ് ലോകകപ്പ്; ബാറ്റിങ് തകർച്ചയിൽ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത് ബെൻ സ്റ്റോക്സ് ജോസ് ബട്ലർ സഖ്യം; ലോകകപ്പ് ഫൈനലിൽ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവർ

July 14, 2019

ലോഡ്‌സ് (ലണ്ടൻ): ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ സൂപ്പർ ഓവറിലേക്ക്. ന്യൂസിലാൻഡ് ഉയർത്തിയ 242 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് 50 ഓവറിൽ 241 റൺസ് മാത്രം നേടാനെ കഴിഞ്ഞുള്ളു. അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയം 15 റൺസ് അകലെ. ഓവർ എറിയാനെത്തിയത് തൊട്ട് മുൻപത്തെ ഓവറ...

ബാറ്റിങ് അനുകൂല പിച്ചിൽ ന്യൂസിലാൻഡിനെ പിടിച്ച് കെട്ടി ഇംഗ്ലീഷ് ബൗളർമാർ; ഫൈനലിൽ വലിയ ഇന്നിങ്‌സ് കളിക്കാൻ ആരുമില്ലാതെ കിവീസ്; സ്ലോഗ് ഓവറുകളിൽ വെടിക്കെട്ട് ഫിനിഷിങ്ങും നടന്നില്ല; ആശ്വാസമായി ഹെന്റി നിക്കോൾസിന്റെ അർധ സെഞ്ച്വറി മാത്രം; ഫൈനലിന്റെ ആദ്യ പാതി സ്വന്തമാക്കി ആതിഥേയർ; ക്രിസ് വോക്‌സിനും പ്ലങ്കറ്റിനും മൂന്ന് വിക്കറ്റ് വീതം; ആദ്യമായി ലോക ചാമ്പ്യന്മാരാകാൻ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം

July 14, 2019

ലോഡ്‌സ് (ലണ്ടൻ): 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് ആണ് നേടാൻ കഴിഞ്ഞത്. അർധസെഞ്ച്വറി നേടിയ ഓപ്പണർ ഹെന്റി നി...

ഇന്ത്യയിൽ നിന്ന് രോഹിതും കോലിയും ബുംറയും; പാക്കിസ്ഥാനിൽ നിന്ന് ആരുമില്ല; ഓസ്‌ട്രേലിയയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മൂന്ന് താരങ്ങൾ വീതം; ബംഗ്ലാദേശിൽ നിന്ന് ഷക്കീബും ന്യൂസിലാൻഡിൽ നിന്ന് കെയിൻ വില്യംസണും; ബിബിസി തെരഞ്ഞെടുത്ത ലോകകപ്പ് ഇലവൻ ഇങ്ങനെ; ഇതിൽ സ്പിന്നർ എവിടെയെന്ന് ചോദിച്ച് ക്രിക്കറ്റ് ആരാധകർ

July 14, 2019

ലണ്ടൻ: ലോകകപ്പ് കിരീടം നേടി ക്രിക്കറ്റ് ലോകത്തിന്റെ ചക്രവർത്തിമാരാകാൻ ഇംഗ്ലണ്ടും ന്യൂസിലാൻഡും ലോർഡിസിൽ പോരാടുകയാണ്. ഓസ്‌ട്രേലിയ ഇന്ത്യ ഫൈനൽ ആണ് ആരാധകർ സെമി ലൈനപ്പായതിന് ശേഷം പ്രതീക്ഷിച്ചതെങ്കിലും ഇരു ടീമുകളും സെമിയിൽ തോറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്ന...

നാല് വർഷം മുൻപ് അവർ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത് രാജ്യത്തിന്റെ നായകരായി; ഇന്നത്തെ ഫൈനലിലും സാന്നിധ്യമറിയിച്ച് മൈക്കൾ ക്ലാർക്കും ബ്രണ്ടൻ മക്കല്ലവും; കമന്ററി ബോക്‌സിൽ താരങ്ങളായി `ബാസും` ` പപ്പും`; അതിനും മുൻപ് കപ്പുയർത്തിയ നായകൻ ഇപ്പോഴും കളിക്കളത്തിൽ; കൗതുകക്കാഴ്ചയായി ലോകകപ്പ് ഫൈനലിലെ കമന്ററി ബോക്‌സ്

July 14, 2019

ലണ്ടൻ: ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഫൈനൽ മത്സരം ലോർഡ്‌സിൽ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ കമന്ററി ബോക്‌സിൽ കളി പറയാനിരിക്കുന്ന രണ്ട് പേർ ഇതിനിടയിൽ ശ്രദ്ധേയരാവുകയാണ്. മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കൾ ക്ലാർക്ക് മുൻ ന്യൂസിലാൻഡ് നായകൻ ബ്രെണ്ടൻ മക്ക...

കലാശപ്പോരിന് ടോസ് നേടി ന്യൂസിലന്റ്; ലോർഡ്‌സിൽ അതിഥികൾ ആദ്യം ബാറ്റ് ചെയ്യും; സെമിയിലെ അതേ ടീം നിലനിർത്തി കീവികളും ഇംഗ്ലണ്ടും; ലോർഡ്സിൽ നടന്ന നാല് മത്സരങ്ങളിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം

July 14, 2019

ലോർഡ്‌സ്; ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് കലാശപ്പോര്. ലോർഡ്‌സ് ക്രിക്കറ്റ് മൈതാനിയിൽ കന്നി കിരീടത്തിനായി ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടുമ്പോൾ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിൽ ജയം സമ്മാനിച്ച ടീമിനെ ന്യൂസിലൻഡ് നിലനിർത്തി...

MNM Recommends

Loading...
Loading...