SPECIAL REPORT

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സേവനം തടസ്സപ്പെട്ടു; ഇന്റർനെറ്റ് നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക്; യുദ്ധ രംഗത്തും പ്രതിസന്ധി; വാർത്തകൾ പുറത്ത് വരുന്നത് സ്റ്റാര്‍ലിങ്ക് ഇന്ത്യയിലും അവതരിപ്പിക്കാൻ ഒരുങ്ങവേ; മസ്‌കിനെ ട്രോളി സോഷ്യല്‍മീഡിയ
വ്യാജ മാല മോഷണ കേസില്‍ അന്യായമായി പേരൂര്‍ക്കട സ്റ്റേഷനില്‍ തടവില്‍ വച്ചു; ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി ബിന്ദു; സര്‍ക്കാര്‍ ജോലി വേണമെന്നും പരാതിയില്‍; സര്‍ക്കാരിന്റെയും പൊലീസിന്റെയും മറുപടി തേടി കമ്മീഷന്‍
ഓര്‍മ്മകളില്‍ നിറയെ തീയും പുകയും ചിതറി കിടക്കുന്ന മൃതദേഹങ്ങളും; വിമാനമെന്ന് കേള്‍ക്കുമ്പോഴെ പേടിയും കരച്ചിലും; സഹോദരന്‍ നഷ്ടപ്പെട്ടതിന്റെ വേദന; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേശിന് വിമാനയാത്ര പേടി; ഇനി ലണ്ടനിലേക്ക് മടങ്ങാനാകുമോ?
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് അറുപത്തിമൂന്ന് വര്‍ഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും; പിഴ തുക കുട്ടിക്ക് നല്‍കണം; പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും ഇതേ കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയിലും കേസ്
ലൈംഗികാതിക്രമ കേസില്‍ 26 വര്‍ഷത്തിന് ശേഷം നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടു; ആര്‍ജെഡി നേതാവിനെ കുറ്റവിമുക്തനാക്കിയത് ഐഎഫ്എസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍; പിന്നില്‍ വനംമാഫിയ എന്ന ആരോപണം ആവര്‍ത്തിക്കുമ്പോഴും സിപിഎമ്മിനെ തള്ളിപ്പറയാതെ മുന്‍മന്ത്രി
കുഞ്ഞുപിള്ളേരെ പോലെയിരുന്ന് പാൽ കുടിക്കും; ആളുകളെ കണ്ടാൽ ഇവൻ നാണം കുണുങ്ങും; പൂവിന്റെ ഇതളുകൾ കഴിക്കാൻ ഏറെ ഇഷ്ടം; പക്ഷെ അഡിക്ഷൻ മുഴുവൻ മറ്റൊന്നിൽ; ഇത് സന്ദർശകരുടെ കണ്ണിലുണ്ണിയായ ചിമ്പാൻസി കുട്ടന്റെ കഥ
കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം: വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി; സ്ഥലം മാറ്റി ഓമനിക്കുകയല്ല, പിരിച്ചുവിടണം;  കൊടി സുനിക്ക് രണ്ടെണ്ണം വീശാനും ടച്ചിങ്സും കൊടുത്ത സര്‍ക്കാര്‍ സംവിധാനങ്ങളാണ് കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ചതെന്ന് ഷാഫി പറമ്പില്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് പശ്ചിമ ബംഗാളില്‍; 18 വയസിന് മുന്‍പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ 6.3 ശതമാനം; ഏറ്റവും കുറവ് കേരളത്തില്‍; സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം പുറത്തിറക്കിയ സ്ഥിതിവിവരണ കണക്ക് ഇങ്ങനെ
ആ ഓഡിയോയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല; അന്വേഷണ പരിധിയിലുള്ള വിഷയങ്ങളില്‍ നോ കമന്റ്; പോലീസിന്റെ അന്വേഷണ ആനുകൂല്യം എനിക്ക് കിട്ടില്ലെന്നും വിശദീകരണം; സസ്‌പെന്റ് ചെയ്താലും കോണ്‍ഗ്രസ് പ്രവര്‍ത്തന്‍; ആരും സഭയില്‍ വരുന്നതിനെ വിലക്കിയില്ല; മാങ്കൂട്ടത്തില്‍ പ്രതികരിച്ചത് ഇങ്ങനെ; വിവാദ ചോദ്യങ്ങള്‍ക്ക് മറുപടിയുമില്ല
രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ...; 2 കൊല്ലമായി ഇത് കണ്ട് കൊണ്ടിരുന്ന ആളുകള്‍ ഇപ്പൊള്‍ വീട് വെച്ച് നല്‍കാന്‍ ഇറങ്ങിയല്ലോ...; കൊച്ചു വേലായുധന്‍ വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി; പാലിക്കാന്‍ കഴിയാത്ത വാഗ്ദാനം നല്‍കില്ലെന്ന് കേന്ദ്രമന്ത്രി
വടക്കാഞ്ചേരി കോടതിയില്‍ നിന്നും നടപടി ഉറപ്പെന്ന് വിലയിരുത്തി പോലീസ് ആസ്ഥാനം; കെ എസ് യുക്കാരെ മുഖം മൂടി അണിയിച്ച എസ് എച്ച് ഒയ്ക്ക് ഇനി തിരുവനന്തപുരത്ത് സുഖവാസം! വടക്കാഞ്ചേരിയില്‍ നിന്നും ഷാജഹാനെ തലസ്ഥാനത്തേക്ക് മാറ്റിയത് അച്ചടക്ക നടപടി; കെ എസ് യു പ്രതിഷേധം തുടരും
ഡിവൈഎസ് പിയെ അറിയിക്കാതെ പാറശ്ശാല വിട്ടു; ബംഗ്ലൂരുവിലെ അന്വേഷണത്തിന് പോയ ആള്‍ സ്‌റ്റേഷനില്‍ എത്താത്തതും അണ്‍ ഓതറൈസ്ഡ്; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അനില്‍കുമാര്‍ മുങ്ങിയത് കാക്കിയിട്ട സുഹൃത്തിന്റെ സങ്കേതത്തിലേക്ക്; കളിമാനൂര്‍ അപകട അന്വേഷണം അട്ടിമറിക്കുമോ? ഉറച്ച നിലപാടില്‍ എസ് പി സുദര്‍ശനന്‍