Tokyo 2020+
-
പാരാലിംപിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ടയുമായി ഇന്ത്യ; സമാപനച്ചടങ്ങിൽ അവനി ലേഖര ഇന്ത്യൻ പതാകയേന്തും
September 04, 2021ടോക്യോ: ടോക്യോ പാരാലിംപിക്സിന്റെ സമാപനച്ചടങ്ങിൽ ഷൂട്ടിങ് താരം അവനി ലേഖര ഇന്ത്യൻ പതാകയേന്തും. ഞായറാഴ്ചയാണ് സമാപനച്ചടങ്ങുകൾ നടക്കുക.ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ എസ് എച്ച് 1 വിഭാഗത്തിൽ സ്വർണവും 50 മീറ്റർ റൈഫിൽ ത്രി പൊസിഷൻ എസ്എച്ച്1 വിഭാഗത്തിൽ വെങ്ക...
-
പാരാലിംപിക്സിൽ ഇന്ത്യൻ കുതിപ്പ്; ബാഡ്മിന്റണിൽ പ്രമോദ് ഭഗതിന് സ്വർണ മെഡൽ; രാജ്യത്തിന്റെ നാലാം സ്വർണം; മനോജ് സർക്കാരിന് വെങ്കലം; 17 മെഡലുമായി മെഡൽ പട്ടികയിൽ ഇന്ത്യ ഇരുപത്തിയഞ്ചാം സ്ഥാനത്ത്
September 04, 2021ടോക്യോ: പാരാലിംപിക്സിൽ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളോടെ മുന്നേറ്റം തുടർന്ന് ഇന്ത്യ. ടോക്യോയിൽ ഇന്ത്യ നാലാം സ്വർണം സ്വന്തമാക്കി. എസ്എൽ 3 ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരമായ പ്രമോദ് ഭഗതാണ് സ്വർണം നേടിയത്. ഇതേ ഇനത്തിൽ മനോജ് സർക്കാർ ഇന...
-
പാരാലിംപിക്സിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഹൈജംപിൽ മാരിയപ്പൻ തങ്കവേലുവിന് വെള്ളി; ശരത് കുമാറിന് വെങ്കലം; മെഡൽ നേട്ടം പത്തായി; രാജ്യത്തിന്റെ എക്കാലത്തെയും വലിയ മെഡൽവേട്ട
August 31, 2021ടോക്യോ: ടോക്യോ പാരാലിംപിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ചൊവ്വാഴ്ച രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി.പാരാലിംപിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡൽവേട്ടയാണിത്. After ...
-
ഭവിനയിലൂടെ വെള്ളിത്തുടക്കം; ഏഷ്യയിലെ ഏറ്റവും മികച്ച ദൂരം താണ്ടിയ നിഷാദിനും വെള്ളി; പിന്നാലെ ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേട്ടവുമായി വിനോദ് കുമാർ; പരാലിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ
August 29, 2021ടോക്യോ: ദേശീയ കായിക ദിനത്തിൽ ടോക്യോ പാരാലിംപിക്സിൽ മൂന്നാം മെഡൽ സ്വന്തമാക്കി ഇന്ത്യ.പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ വിനോദ് കുമാർ വെങ്കലം നേടി. നേരത്തെ ഇന്ത്യയ്ക്കായി നിഷാദ് കുമാർ ഹൈ ജംപിലും ഭവിന പട്ടേൽ ടേബിൾ ടെന്നീസിലും ഇന്ത്യയ്ക്കായി വെ...
-
ടോക്യോ പാരാലിംപിക്സ്: ഇന്ത്യക്ക് രണ്ടാം മെഡൽ; ഹൈജംപിൽ നിഷാദ് കുമാറിന് വെള്ളി; മെഡൽ നേട്ടം ഏഷ്യൻ റെക്കോർഡ് മറികടന്ന്; മികച്ച പ്രതിഭയും സ്ഥിരോത്സാഹവുമുള്ള അത്ലറ്റ് എന്ന് പ്രധാനമന്ത്രി
August 29, 2021ടോക്യോ: ടോക്യോ പാരാലിംപിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ഹൈജംപിൽ 2.06 മീറ്റർ ഉയരം ചാടി നിഷാദ് കുമാർ വെള്ളി നേടി. ഏഷ്യൻ റെക്കോർഡ് മറികടന്നാണ് താരത്തിന്റെ വെള്ളിമെഡൽ നേട്ടം. റിയോയിൽ ചാമ്പ്യനായിരുന്ന അമേരിക്കൻ താരത്തിനാണ് സ്വർണം. ഹൈജംപിൽ ദേശീയ ചാമ്പ്യനു...
-
പാരാലിംപിക്സിൽ സ്വർണ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യയുടെ ഭാവിന പട്ടേൽ; ടേബിൾ ടെന്നിസ് ഫൈനൽ മത്സരം ഞായറാഴ്ച രാവിലെ 7.15ന്; പ്രതീക്ഷയോടെ രാജ്യം; എതിരാളി ചൈനയുടെ ലോക ഒന്നാം നമ്പർ താരം യിങ് സൂ
August 28, 2021ടോക്യോ: പാരാലിംപിക്സ് ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ സ്വർണ മെഡൽ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യയുടെ ഭാവിനാ ബെൻ പട്ടേൽ. ഞായറാഴ്ച രാവിലെ 7.15ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരമായ ചൈനയുടെ യിങ് സൂവിനെ ഭാവിന നേരിടും. അട്ടിമറി വിജയങ്ങളോടെ ഫൈന...
-
'ഇത് ഒരു പ്രശ്നമാക്കരുത്'; അർഷാദ് നദീം ജാവലിൻ എടുത്തത് കൃത്രിമത്വം കാണിക്കാനല്ല; ആരുടെ ജാവലിനെടുത്തും ത്രോ ചെയ്യാം; സ്പോർട്സ് പഠിപ്പിച്ചത് ഒരുമിച്ച് നിൽക്കാൻ'; ഒളിംപിക്സിൽ പാക് താരം ജാവലിൻ എടുത്തതിൽ വിവാദങ്ങൾക്ക് മറുപടിയുമായി നീരജ് ചോപ്ര
August 26, 2021ന്യൂഡൽഹി: ടോക്യോ ഒളിംപിക്സിലെ ജാവലിൻ ത്രോ ഫൈനലിനിടെ പാക് താരം അർഷാദ് നദീം തന്റെ ജാവലിൻ എടുത്തത് കൃത്രിമത്വം കാണിക്കാനല്ലെന്ന് ഇന്ത്യയുടെ സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര. ജാവലിൻ ഫൈനലിൽ നീരജ് ചോപ്ര ആദ്യ ഏറ് എറിയുന്നതിന് മുമ്പ് പാക് താരം നീരജിന്റെ ജാവലി...
-
'ഒളിമ്പിക്സ് ലഹരിയിൽ' വീണ്ടും ടോക്യോ; പാരാലിംപിക്സിന് തിരി തെളിഞ്ഞു; ഇന്ത്യൻ പതാകവാഹകനായി തേക് ചന്ദ്; രാജ്യത്തെ പ്രതിനിധീകരിക്കുക 54 താരങ്ങൾ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
August 24, 2021ടോക്യോ: ഒളിമ്പിക്സിന്റെ ആഹ്ലാദ ആരവങ്ങൾ മായും മുമ്പെ വീണ്ടും 'കായിക ലഹരിയിലേക്ക്' ടോക്യോ. പാരാലിമ്പിക്സിന് ടോക്യോയിൽ ആവേശകരമായ തുടക്കം. സെപ്റ്റംബർ 5 വരെയാണു മേള. മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. ശരീരത്തിന്റെ പരിമിതികളെ ആത്മവിശ്വാസത്തിന്റെ കരുത്...
-
ടോക്യോ പാരാലിംപിക്സ്: ദീപശിഖ ഗെയിംസ് വേദിയിൽ; ഉദ്ഘാടന ചടങ്ങ് 24ന്; ചരിത്രത്തിലെ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇന്ത്യ; ഒൻപത് കായിക ഇനങ്ങളിലായി മാറ്റുരയ്ക്കുക 54 താരങ്ങൾ
August 20, 2021ടോക്യോ: വ്യാഴാഴ്ച തുടക്കമാകുന്ന പാരാലിംപിക്സിന്റെ ദീപശിഖാ പ്രയാണം ടോക്യോയിൽ. ജപ്പാനിലെ 47 പ്രവിശ്യകളും ചുറ്റിയാണ് ദീപശിഖ ഗെയിംസ് വേദിയിൽ എത്തിയത്. ഷെയർ യുവർ ലൈറ്റ് എന്നതാണ് ദീപശിഖാ പ്രയാണത്തിന്റെ സന്ദേശം. ഇരുപത്തിനാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ്...
-
ഒളിമ്പിക്സിലേത് വീരോചിത പ്രകടനം; ഇന്ത്യയുടെ മെഡൽ ജേതാക്കൾ തിരിച്ചെത്തി; ശ്രദ്ധാകേന്ദ്രമായി നീരജ് ചോപ്ര; പുരുഷ-വനിതാ ഹോക്കി ടീമുകൾക്ക് അടക്കം അവേശകരമായ വരവേൽപ്പ്; താരങ്ങൾക്ക് കായിക മന്ത്രാലയത്തിന്റെ ആദരവ്
August 09, 2021ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ അവസാന സംഘം ഇന്ത്യയിൽ തിരിച്ചെത്തി. താരങ്ങളെ സ്വീകരിക്കാൻ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരക്കണക്കിന് ആരാധകരെത്തി.ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്രയും...
-
മഹാമാരിയുടെ കാലത്ത് സംഘാടക മികവിൽ ജപ്പാന് തങ്കപ്പതക്കം കിട്ടിയ ഒളിമ്പിക്സ്; ടോക്യോയിൽ നിന്നും പാരീസിലേക്കുള്ള ഒളിമ്പിക്സ് ടോർച്ച് പ്രയാണം തുടങ്ങി; ഈഫൽ ടവറിൽ എത്തി 2024ലെ ഒളിമ്പിക്സിന് സ്വാഗതമോതി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ
August 09, 2021ടോക്യോ: സംഘാടക മികവു കൊണ്ട് ജപ്പാന് സ്വർണ്ണപ്പതക്കം കിട്ടിയ ഒളിമ്പിക്സാണ് കടന്നുപോയത്. കോവിഡ് മഹാമാരിയുടെ കാലത്ത് സംഘടിപ്പിച്ച ഗെയിംസ് ഏറെ ശ്രദ്ധേയമായത് അതിലെ മികവു കൊണ്ടാണ്. ജപ്പാൻ എന്ന രാജ്യത്തിന് സാമ്പത്തികമായി നേട്ടമൊന്നും ഉണ്ടാക്കാൻ കഴിയാതെ പോ...
-
കോവിഡ് പ്രതിസന്ധിയിലും ആവേശം ചോരാതെ ലോക കായിക മാമാങ്കം; ജേതാക്കളായി അമേരിക്ക; വെല്ലുവിളി ഉയർത്തി ചൈനയും; അഭിമാനത്തോടെ ഇന്ത്യ; ടോക്യോ ഒളിമ്പിക്സിന് തിരശീലവീണു; ഇനി പാരീസിൽ വിസ്മയം നിറയാൻ കാത്തിരിപ്പ്
August 08, 2021ടോക്യോ: കോവിഡ് മഹാമാരി ഭീതി പരത്തി കൺമുന്നിൽ തുടരുമ്പോഴും ലോകത്തിന്റെ കായിക സ്വപ്നങ്ങൾ ചിറകു വിരിച്ച ടോക്യോ ഒളിമ്പിക്സിന് നിറപ്പകിട്ടാർന്ന സമാപനം. ലോകത്തെ നിശ്ചലമാക്കിയ മഹാമാരെ കരുതലോടെ നേരിട്ട് വിജയകരമായി സംഘടിപ്പിച്ച ഒളിംപിക്സിന്റെ സമാപന ചടങ്ങ...
-
പോരാട്ടവീര്യവും വിസ്മയവും ഒന്നിച്ച ടോക്യോ ഒളിംപിക്സ്; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അമേരിക്ക ജേതാക്കൾ; 39 സ്വർണമടക്കം 113 മെഡൽ; ചൈനയെ പിന്തള്ളി അവസാന ദിനം മുന്നിലെത്തിയത് വനിത വിഭാഗം ബാസ്ക്കറ്റ് ബോളിലെയും വോളിബോളിലെയും സ്വർണനേട്ടം; സമാനതകളില്ലാത്ത നേട്ടവുമായി ഇന്ത്യയും
August 08, 2021ടോക്യോ: ലണ്ടനിലും റിയോയിലും നിലനിർത്തിയ ഒളിമ്പിക് ചാമ്പ്യൻ കിരീടം ടോക്യോയിലും കൈവിടാതെ ചാമ്പ്യൻപട്ടത്തിലേക്ക് അവസാനദിനത്തിൽ കരുത്തോടെ അമേരിക്കൻ മുന്നേറ്റം. സ്വർണത്തിളക്കത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്ന് ഒന്നാം സ്ഥാനവുമായി മടങ്ങാനൊരുങ്ങിയ ചൈനയെ അവസ...
-
മെഡൽ നേട്ടത്തിൽ ഏറെ സന്തോഷം; മികച്ച തുടക്കം ലഭിച്ചത് നിർണായകമായി; പിഴവ് സംഭവിക്കുമെന്ന് ആശങ്ക ഇല്ലായിരുന്നു; മികച്ച വ്യക്തിഗത ദൂരം കുറിക്കാൻ കഴിയാത്തതിൽ നേരിയ വിഷമമുണ്ടെന്നും നീരജ് ചോപ്ര മാധ്യമങ്ങളോട്; അതുല്യ നിമിഷമെന്ന് പരിശീലകൻ
August 07, 2021ടോക്യോ: ഒളിംപിക്സ് ജാവലിൻ സ്വർണ നേട്ടത്തോടെ അത്ലറ്റിക്സിൽ ഇന്ത്യയ്ക്കായി അഭിമാന താരമായി മാറിയതിന് പിന്നാലെ മെഡൽ നേട്ടത്തിന്റെ ആഹ്ലാദം പങ്കുവച്ച് നീരജ് ചോപ്ര. മികച്ച തുടക്കം ലഭിച്ചത് മത്സരത്തിലെ മുന്നേറ്റത്തിൽ നിർണായകമായി. പിഴവ് സംഭവിക്കുമെന്ന് ആശ...
-
'അദ്ദേഹം ഇത് എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ; മിൽഖാ... ഈ സ്വർണം നിങ്ങൾക്കെന്ന് നീരജ് ചോപ്ര; ടാഗോറിന്റെ ഓർമദിനത്തിൽ ഒളിംപിക്സ് വേദിയിൽ മുഴങ്ങിയത് ഇന്ത്യയുടെ ദേശീയഗാനം; ചരിത്ര നേട്ടത്തിലൂടെ നീരജിന്റെ സ്മരണാഞ്ജലി
August 07, 2021ടോക്യോ: ഒളിമ്പിക്സ് ജാവലിൻ ചരിത്രനേട്ടത്തിലൂടെ പേരിൽ കുറിച്ച സ്വർണ മെഡൽ സ്പ്രിന്റ് ഇതിഹാസം പറക്കും സിഖ് മിൽഖ സിങ്ങിന് സമർപ്പിച്ച് ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര. 'അദ്ദേഹം ഇത് എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ. എവിടെയായാലും ഈ മെഡ...
MNM Recommends +
-
പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ? സിബിഐ എത്താൻ വൈകുമ്പോൾ അന്വേഷണ അനിശ്ചിതത്വം; പൂക്കോട് ആശങ്ക മാത്രം
-
രാഷ്ട്രീയ പാർട്ടികളുടെ പേരിൽ സൗജന്യ മൊബൈൽ ഫോൺ റീചാർജ് തട്ടിപ്പ്; ഇരയാകരുതെന്ന് സൈബർ സെൽ
-
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; മൂന്നു പേർ കൂടി അറസ്റ്റിൽ
-
നൽകാനുള്ളത് നാലുലക്ഷം രൂപ മുതൽ 20 ലക്ഷം വരെ; കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിർത്തും: പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ
-
മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
-
ദളപതി വിജയ്ക്ക് തിരുവനന്തപുരത്ത് ആരാധകരുടെ സ്വീകരണം; തലസ്ഥാനത്ത് എത്തിയത് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി
-
കെജ്രിവാളും സിസോദിയയുമായി കവിത ഗൂഢാലോചന നടത്തി; ഡൽഹി മദ്യനയ അഴിമതി കേസിൽ ബി ആർ എസ് നേതാവ് ആം ആദ്മി നേതാക്കൾക്ക് 100 കോടി കൈമാറിയെന്ന് ഇഡി
-
കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
-
ഒരുവട്ടം കൂടി ഈ മുറ്റത്തെത്തുവാൻ മോഹം; കെ സുധാകരൻ വോട്ടഭ്യർത്ഥിച്ച് ബ്രണ്ണൻ കോളേജിൽ പര്യടനം നടത്തി; പഴയ കെ.എസ്.യു നേതാവിന് ആവേശകരമായ സ്വീകരണം നൽകി ക്യാംപസ്
-
അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
-
എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
-
പാറശാല ഷാരോൺ വധക്കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി; കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി; വിചാരണ ഒക്ടോബറിൽ
-
ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രം: വി എസ് സുനിൽ കുമാറിന്റെ വിശദീകരണത്തിൽ തൃപ്തിയില്ല; ടോവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുനിൽ കുമാറിനെ സ്ഥാനാർത്ഥി ആക്കുന്നത് തടയണം; എൻഡിഎയുടെ പരാതി
-
ഫർണിച്ചർ കട ഇൻഷ്വർ ചെയ്തത് 15 ലക്ഷം രൂപയ്ക്ക്; മഹാപ്രളയത്തിൽ നഷ്ടം വന്നത് 13.38 ലക്ഷം രൂപ; നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി 15.53 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്
-
ഓൺലൈൻ തട്ടിപ്പ്: ആറന്മുളയിൽ യുവതിക്ക് 14.50 ലക്ഷവും രണ്ടു യുവാക്കൾക്ക് 50.40 ലക്ഷവും നഷ്ടമായി; ആറന്മുള പൊലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു; കേരളാ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പിൽ കുടുങ്ങിയവർ നിരവധി
-
ബിജെപി.-സിപിഎം. എന്ന് പറയുന്നതുപോലെയാണ് നിരാമയ-വൈദേകം റിസോർട്ട് എന്ന പേരുമാറ്റം; രാജീവ് ചന്ദ്രശേഖർ - ഇ.പി. ബിസിനസ് കൂട്ടുകെട്ട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ നൽകാൻ തയ്യാറാണെന്ന് വി ഡി സതീശൻ
-
എന്റെ വാക്കുകൾ ഏതെങ്കിലും തരത്തിൽ വളച്ചൊടിച്ച് അർഥം മാറ്റി മറിക്കാനാണ് മോദിജി എപ്പോഴും ശ്രമിക്കുന്നത്; സിബിഐയെയും ഇഡിയെയും കയ്യടക്കി വച്ചിരിക്കുന്ന ശക്തിയെ കുറിച്ചാണ് ഞാൻ പരാമർശിച്ചത്; മതപരമായ ശക്തിയല്ല: വാക്പോര് തുടർന്ന് രാഹുൽ ഗാന്ധി
-
ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനമായി; ബിജെപി മത്സരിക്കുക പതിനേഴ് സീറ്റിൽ; നിതീഷിന്റെ ജെഡിയുവിന് പതിനാറ് സീറ്റ്; ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് അഞ്ച്; ഹിന്ദുസ്ഥാൻ അവാം മോർച്ചയും ആർ.എൽ.എമ്മും ഓരോ സീറ്റിൽ
-
എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുന്നു; ദേശീയതലത്തിൽ ഇണ്ടി മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടലാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രൻ
-
ഹിമാചലിൽ കോൺഗ്രസ് വിമതർക്ക് തിരിച്ചടി; എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി; വോട്ടു ചെയ്യാനോ സഭാ നടപടികളിൽ പങ്കെടുക്കാനോ ഉള്ള അനുമതിയില്ല; സംസ്ഥാന നേതൃത്വത്തിന് ആശ്വാസം