1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ ആളുകൾ യുഎസിലേക്ക് കുടിയേറാൻ കഴിയില്ല; 60 ദിവസത്തേക്ക് പുതിയ ഗ്രീൻ കാർഡുകൾ മരവിപ്പിച്ചുള്ള വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ച് ട്രംപ്

April 23, 2020

വാഷിങ്ടൺ: യു എസ് സമ്പദ്വ്യവസ്ഥയെ തകർക്കുന്ന കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ ആളുകൾ യുഎസിലേക്ക് കുടിയേറുന്നത് തടയുന്നതിനായി 60 ദിവസത്തേക്ക് പുതിയ ഗ്രീൻ കാർഡ് നടപടിക്രമങ്ങൾ മരവിപ്പിക്കുന്ന വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. ഉത്...

അമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷൻ തൽക്കാലം നിർത്തിവയ്ക്കുന്നതായി ട്രംപ്

April 22, 2020

വാഷിങ്ടൻ ഡിസി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും അമേരിക്കയിലേക്കുള്ള എല്ലാ ഇമ്മിഗ്രേഷനും താല്ക്കാലികമായി തടഞ്ഞുവയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിൽ 20 തിങ്കളാഴ്ച സൂചന നൽകി...

ഒ.സിഐ കാർഡ് പുതുക്കൽ: പുതിയ ഉത്തരവൊന്നുമില്ലെന്നു ഷിക്കാഗോ കോൺസൽ ജനറൽ

December 17, 2019

ഷിക്കാഗോ: ഒ.സിഐ. കാർഡ് പുതുക്കുന്നത് സംബന്ധിച്ച് സർക്കാർ പുതുതായി ഉത്തരവുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ലെന്നു ഷിക്കാഗോയിലെ ഇന്ത്യൻ കോൺസൽ ജനറൽ സുധാകർ ദലേല. പുതുതായി നിർദേശങ്ങളൊന്നും എയർലൈൻസിനു നൽകിയിട്ടുമില്ല. മുൻ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയു...

പള്ളിയുടെ അക്കൗണ്ടിൽ നിന്നും 80,0000 ഡോളർ മോഷ്ടിച്ച പാസ്റ്റർക്ക് 10 വർഷം ജയിൽ ശിക്ഷ

June 13, 2019

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പാസ്റ്ററായിരുന്ന ജെറൽ ആൾട്ടിക്കിനെ (40) പള്ളിയുടെ അക്കൗണ്ടിൽ നിന്നും 800000 ഡോളർ മോഷ്ടിച്ച കുറ്റത്തിന് 10 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു,ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് ജൂൺ 11 തിങ്കളാഴ്ചയാണ് വിധി പ...

അപേക്ഷ നിരസിക്കൽ; ഇമിഗ്രേഷൻ സർവീസ് പുതിയ പോളിസി പ്രഖ്യാപിച്ചു

September 17, 2018

വാഷിങ്ടൺ : ഇമിഗ്രേഷൻ അപേക്ഷകൾ, യുഎസ് പൗരത്വ അപേക്ഷകൾ, ഗ്രീൻകാർഡ്, വീസ കാലാവധി ദീർഘിപ്പിക്കൽ അപേക്ഷകൾ തുടങ്ങിയവ നിരസിക്കുന്നതിന് ഇമിഗ്രേഷൻ ഓഫീസർമാർക്ക് കൂടുതൽ വിവേചനാ ധികാരങ്ങൾ നൽകി കൊണ്ടുള്ള പുതിയ പോളിസി സെപ്റ്റംബർ 13 വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. യുഎ...

ഡാക്കാ: ട്രംപിന് വീണ്ടും തിരിച്ചടി, സുപ്രീംകോടതി അപ്പീൽ നിരസിച്ചു

March 01, 2018

വാഷിങ്ടൺ: 'ഡാകാ' പ്രോഗ്രാം തുടരണമെന്നുള്ള രണ്ട് ഫെഡറൽ കോടതിവിധികൾ തള്ളണമെന്നാവശ്യപ്പെട്ട് ട്രംമ്പ് ഭരണ കൂടം സുപ്രീം കോടതിയിൽസമർപ്പിച്ച അപ്പീൽ കേൾക്കുന്നതിന് ജഡ്ജിമാർ വിസമ്മതിച്ചു. ഫെബ്രുവരി 26 നാണ് അപ്പീൽ സുപ്രീം കോടതിയിൽ വാദത്തിനായിഎത്തിയത്.മാർച്ച്...

മൂന്നു വയസ്സുകാരി പിറ്റ് ബുളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

January 18, 2018

ഒക്കലഹോമ: മൂന്നു വയസ്സുള്ള പെൺകുഞ്ഞ് പിറ്റ് ബുൾ വർഗ്ഗത്തിൽപ്പെട്ട നായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്കലഹോമ ഡങ്കൻ സിറ്റിയിലായിരുന്നു സംഭവം. അഞ്ചു ദിവസം മുമ്പാണ് പിറ്റ് ബുളിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടിയുടെ പിതാവ് ജേസൺ ഡോഡ്ജ് പറഞ്ഞു. കുട്ട...

ഗ്രൗണ്ട് സീറോ ശുചീകരണത്തിൽ പങ്കെടുത്തവർക്ക് ഗ്രീൻകാർഡ്

July 11, 2017

ന്യുയോർക്ക്: 2001 ൽ അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ തകർന്ന് നിലം പതിച്ച ട്വിൻ ടവറുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അനധികൃത കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള പുതിയ ബിൽ ജൂലൈ 9 ഞായറാഴ്ച പ്രഖ്...

തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരൻ വെടിയേറ്റ് മരിച്ചു

June 22, 2017

മിഷിഗൻ: അപ്പാർട്ട്‌മെന്റിന് മുൻവശം കുട്ടികൾ കളിക്കുന്നതിനിടെനിലത്ത് നിന്നും അപ്രതീക്ഷിതമായി ലഭിച്ച തോക്ക് കൗതുകത്തോടെനോക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടി മൂന്ന് വയസ്സുകാരൻ മരിച്ചു.ജൂൺ 20 ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. രണ്ട് മുതൽ 9 വയസ്സുവരെയുള്ള കു...

വർഷംതോറും 85,000 ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിച്ചിരുന്ന എച്ച്1ബി വിസ ലഭിക്കാതാവുമോ? പുതിയ അറ്റോർണി ജനറൽ വിദേശികൾക്കായുള്ള വിസ പദ്ധതികൾക്കെല്ലാം എതിരെന്ന് റിപ്പോർട്ട്; ട്രംപിന്റെ വിജയം ഇന്ത്യൻ ഐടി സെക്ടറിന് തിരിച്ചടിയാകുമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

November 22, 2016

കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് ഡൊണാൾഡ് ട്രംപിനെ അമേരിക്കയിലെ വലിയൊരു വിഭാഗത്തിന് സ്വീകാര്യനാക്കിയതും അദദ്ദേഹത്തെ പ്രസിഡന്റ് പദത്തിലെത്തിച്ചതും. തന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾ ട്രംപ് ഭരണത്തിലും തുടരുമെന്നാണ് സൂചന. ട്രംപിനെക്കാൾ കുടിയേറ്റ വിര...

ഇന്ത്യൻ ഐടി കമ്പനികൾക്ക് തിരിച്ചടിയായി എച്ച് 1 ബി വിസാ ബിൽ വീണ്ടും; എച്ച് 1 ബി വിസയുടെ എണ്ണം കുറയ്ക്കാൻ നടപടികളുമായി യുഎസ്

July 10, 2016

വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യൻ ഐടി കമ്പനികൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് എച്ച് 1 ബി വിസാ ബിൽ വീണ്ടും. അമേരിക്കയിൽ എച്ച 1 ബി വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള പുതിയ ബില്ലുമായാണ് യുഎസ് കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.  ബിൽ നിയമമായാൽ, എച്ച് വ...

 ഫീസ് ഉയർത്തിയെങ്കിലും എച്ച്-1 ബി, എൽ-1 വിസകളിൽ സിംഹഭാഗവും ലഭിക്കുന്നത് ഇന്ത്യക്കാർക്ക്; എച്ച്-1 ബി വിസയിൽ എഴുപതു ശതമാനവും നേടിയത് ഇന്ത്യക്കാർ

June 30, 2016

വാഷിങ്ടൺ: ഫീസ് ഉയർത്തിയെങ്കിലും എച്ച്-1 ബി, എൽ-1 വിസകളിൽ സിംഹഭാഗവും ലഭിക്കുന്നത് ഇന്ത്യക്കാർക്കെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ റിച്ചാർഡ് വർമ. എച്ച്1 ബി വിസയുടെ 70 ശതമാനവും ഇന്ത്യക്കാർക്കാണ് യുഎസ് സർക്കാർ നൽകുന്നത്. വിസാ ഫീസുകൾ ഉയർത്തിയ നടപടിയിൽ ഇന്ത്...

ഇന്ത്യയടക്കം 23 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് തടയണമെന്ന് സെനറ്റർ; നിയമലംഘകരെ മാതൃരാജ്യം തിരിച്ചെടുക്കാത്തതിനാൽ ഈ രാജ്യങ്ങൾക്ക് വിസ അനുവദിക്കേണ്ടതില്ലെന്ന് റിപ്പബ്ലിക്കൻ സെനറ്റർ

June 29, 2016

വാഷിങ്ടൺ: ഇന്ത്യ, ചൈന അടക്കം 23 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇമിഗ്രന്റ്, നോൺ ഇമിഗ്രന്റ് വിസ അനുവദിക്കുന്നത് നിർത്തലാക്കണമെന്ന് ഉന്നത അമേരിക്കൻ സെനറ്റർ ഒബാമ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അമേരിക്കൻ ജയിലുകളിൽ നിന്ന് സ്വതന്ത്രരാക്കപ്പെടുന്ന അനധികൃത കുടിയേറ്റക...

എഫ്-1 വിസയിലെത്തുന്ന സ്റ്റെം വിദ്യാർത്ഥികൾക്ക് മൂന്നു വർഷത്തേക്ക് ജോലിയിൽ തുടരാം; ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെ ഗുണകരം

June 17, 2016

വാഷിങ്ടൺ: എഫ് - 1 വിസയ്ക്കു കീഴിൽ യുഎസിൽ എത്തുന്ന അമേരിക്കയിൽ തന്നെ മൂന്നു വർഷത്തേക്ക് ജോലിയിൽ തുടരാമെന്ന് പ്രഖ്യാപനമായി. എഫ്-1 വിസയിൽ എത്തുന്ന സ്റ്റെം (സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്സ്- STEM) വിദ്യാർത്ഥികൾക്കാണ് മൂന്നു വർഷം കൂടി ഓപ്ഷണൽ പ്രാക്ട...

അമേരിക്കൻ വിസാ ഫീസ് വർധന നിയമപരമായി മാത്രം; ഇന്ത്യയുടെ ആശങ്ക മനസിലാക്കുന്നുവെന്ന് അമേരിക്കൻ അധികൃതർ

April 18, 2016

വാഷിങ്ടൺ: അടുത്ത കാലത്ത് അമേരിക്കൻ വിസകൾക്കുള്ള ഫീസ് വർധനയിൽ ആശങ്ക അറിയിച്ച ഇന്ത്യയ്ക്ക് മറുപടിയുമായി അമേരിക്കൻ അധികൃതർ. വിസാ ഫീസ് വർധന നിയമപരമായി എടുത്ത തീരുമാനമാണെന്നും ഇന്ത്യയ്ക്ക് ഇക്കാര്യത്തിലുള്ള ആശങ്ക മനസിലാക്കുന്നുവെന്നും യുഎസ് വ്യക്തമാക്കി. ...

MNM Recommends

Loading...
Loading...